Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നാടും നഗരവും ഉത്രാടപ്പാച്ചിലിൽ... ഓണം പൊടിപൊടിക്കാനായി ഉത്രാടദിനത്തിൽ അവസാന തയ്യാറെടുപ്പ്.... ഉത്രാടനാളിൽ ഓണവിപണിയും സജീവം... തിരുവോണ ദിനത്തെ അവിസ്മരണീയമാക്കാനുള്ള അവസാനവട്ട ഓട്ടത്തിൽ മലയാളികൾ


വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!


ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...


കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...


സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!

മഹാനടി കാണുന്നതിനിടെ തനിയ്ക്കും കുടുംബത്തിനു നേരിടേണ്ടി വന്ന അപമാനത്തെ കുറിച്ച് തുറന്ന്പറഞ്ഞ് താരം

23 MAY 2018 11:03 PM IST
മലയാളി വാര്‍ത്ത

ദുല്‍ഖര്‍ സല്‍മാന്‍ കീര്‍ത്തി സുരേഷ് കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് മഹാനടി. സിനിമ തെലുങ്കില്‍ പുറമേ മലയാളം, തമിഴ് പതിപ്പുകള്‍ പുറത്തിറക്കിയിരുന്നു. മൂന്ന് ഭാഷയിലും മികച്ച പ്രതികരണത്തോട് കൂടി ചിത്രം ഹൗസ്ഫുള്ളായി ഓടുകയാണ്.

എന്നാല്‍ സിനിമ കാണുന്നതിനിടെ നടിയും ടെലിവിഷന്‍ അവതാരികയുമായ ഹരി തേജ് അപമാനിക്കപ്പെട്ടതായി ഫെയ്‌സ്ബുക്കില്‍ പറയുന്നു. കുച്ചുപ്പുഡി നര്‍ത്തകിയായ ഹരി തേജ റിയാലിറ്റി ഷോയിലൂടെയാണ് ടെലിവിഷന്‍ രംഗത്തില്‍ എത്തിയത്. താരം തന്നെയാണ് തനിയ്ക്കും കുടുംബത്തിനു നേരിടണ്ടി വന്ന അപമാനത്തെ കുറിച്ച് പുറം ലോകത്തെ അറിയിച്ചത്. ഫേസ്ബുക്ക് ലൈവിലൂടെയാണ് തിയേറ്ററില്‍ നിന്ന് തനിയ്ക്ക് നേരിടേണ്ടി വന്ന അപമാനത്തെ കുറിച്ച് താരം വ്യക്തമാക്കിയത്. വിഷയത്തില്‍ വീട്ടുകാരും ഭാഗമായതാണ് നടിയെ കൂടുതല്‍ വിഷമിപ്പിച്ചത്.

അച്ഛന്റേയും അമ്മയുടേയും ഒപ്പമാണ് ഹാരി തേജ മഹാനടി കാണാന്‍ പോയത്. എന്നാല്‍ സിനിമയുടെ ഇടവേള സമയത്താണ് തങ്ങളെ ഒന്നടങ്കം ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. ഒരു സ്ത്രീയുടെ വാക്കുകളാണ് പ്രശ്‌നത്തിന് കാരണമായത്. അവരുടെ പെരുമാറ്റവും സംസാര രീതിയും തന്നെ നന്നായി ചൊടിപ്പിച്ചുവെന്നും ഹരി ലൈവില്‍ പറഞ്ഞു. ഫേസ്ബുക്ക് ലൈവില്‍ താരം കരയുകയായിരുന്നു.
സിനിമയുടെ ഇടവേള സമയത്ത് അച്ഛന്‍ അമ്മയുടെ അടുത്ത് ഇരിക്കാന്‍ എത്തിയതാണ് പ്രശ്‌നമായത്. അച്ഛന്‍ ഇരിക്കാന്‍ തുടങ്ങിയപ്പോഴേയ്ക്കും ആ സ്ത്രീ വിലക്കുകയായിരുന്നു. അച്ഛന്‍ സീറ്റില്‍ ഇരിക്കാന്‍ പാടില്ലെന്നായിരുന്നു അവരുടെ ആവശ്യം. അച്ഛന്റെ സീറ്റിനരുകില്‍ അവരുടെ മകളുടെ സീറ്റാണെന്നും അവിടെ ഇരിക്കാന്‍ പാടില്ലെന്നും ഇവര്‍ പറഞ്ഞു. എന്നാല്‍ തന്റെ അച്ഛനാണ് ഇതെന്നും പറഞ്ഞെങ്കിലും ഫലമുണ്ടായിരുന്നില്ല. ശേഷം സഭ്യമല്ലാത്ത ഭാഷയില്‍ തങ്ങളെ പരിഹസിച്ചെന്നും താരം ലൈവില്‍ പറഞ്ഞു.

താന്‍ അച്ഛനാണെന്നു പറഞ്ഞപ്പോള്‍ ആ സ്ത്രീ നല്‍കിയ മറുപടി തന്നെ വളരെ വേദനപ്പിച്ചുവെന്ന് ഹരി പറഞ്ഞു. നിങ്ങള്‍ സിനിമാക്കാരാണ്. നിങ്ങള്‍ക്ക് അടുത്തൊരു പുരുഷനെ കിട്ടിയാല്‍ ആസ്വദിക്കാന്‍ കഴിയുന്നവരാണ്. എന്നാല്‍ ഞങ്ങള്‍ അങ്ങനെയല്ല. ഇങ്ങനെയായിരുന്നു ആ സ്ത്രീയുടെ മറുപടി. ഇത് തന്നെ അപമാനിക്കുന്നതിനു തുല്യമായിരുന്നുവെന്ന് ഹരി പറഞ്ഞു. കൂടാതെ തന്റെ മുന്നില്‍വച്ച് തന്റെ കുടുംബത്തെ അപമാനിച്ചതു സഹിക്കാനായില്ലെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. താന്‍ നടിയായത് തന്റെ കഠിനാധ്വാനം കൊണ്ട് മാത്രമാണെന്ന് ലൈവില്‍ താരം പറഞ്ഞു. അല്ലാതെ ആരുടേയും ഔദാര്യം കൊണ്ടോ അമിതമായ സഹായം കൊണ്ടല്ലായെന്നും ഇവര്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെസിഎൽ മൂന്നാം സീസണിൽ ആദ്യ വിജയവുമായി ട്രിവാൻഡ്രം റോയൽസ്...  (3 minutes ago)

കൊല്ലം ചെമ്മാന്‍മുക്ക് റെയിൽവേ ട്രാക്കിൽ വനിതാ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി...  (28 minutes ago)

അമ്പലപ്പുഴക്കാർക്ക് ഓണസമ്മാനമായി അമ്പലപ്പുഴ - ഗുരുവായൂർ കെ.എസ്.ആർ.ടി.സി ബസ് സർവീസ് പുന:രാരംഭിച്ചു...  (44 minutes ago)

അമിതവേഗത്തിലെത്തിയ ടോറസ് ലോറി സ്കൂട്ടറിൽ തട്ടിയതിനെ തുടർന്ന് റോഡിലേക്ക് തെറിച്ച് വീണ ആറ് വയസ്സുകാരന് ദാരുണാന്ത്യം  (52 minutes ago)

ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ ഇരുണ്ട മേഖലയിൽ ജലശേഖരം തേടി റോബോട്ടിക്‌ ചാന്ദ്രദ‍ൗത്യം (ചാങ് ഇ7) മാറ്റിവച്ചതായി ചൈന  (1 hour ago)

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്....  (1 hour ago)

ബിസിനസ്സിൽ പുതിയ ആശയങ്ങളും അംഗീകാരവും നേടുന്ന രാശികൾ!  (1 hour ago)

  തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്...  (1 hour ago)

ഇന്ന് നബിദിനം.. നാടെങ്ങും ആഘോഷപരിപാടികൾ   (1 hour ago)

ശക്തമായ മഴയ്ക്കും ഇടിമിന്നലിനും പിന്നാലെ ഡൽഹിയിൽ വ്യാപക വെള്ളക്കെട്ടും ഗതാഗതക്കുരുക്കും...  (2 hours ago)

ഹയർ സെക്കന്ററി/ വൊക്കേഷണൽ ഹയർ സെക്കന്ററി ഒന്നാം വർഷ ഇംപ്രൂവ്മെന്റ് പരീക്ഷ ഒക്ടോബർ 12 മുതൽ 17 വരെയുള്ള ആറ് ദിവസങ്ങളിൽ നടത്തും  (2 hours ago)

സങ്കടക്കാഴ്ചയായി... ഡൽഹിയിൽ ബൈക്കപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം  (2 hours ago)

പൊതുവഴിയിൽ വച്ച്പെൺകുട്ടിയെ ആക്രമിച്ച അന്യസംസ്ഥാനക്കാരന് നാലുവർഷം കഠിനതടവും 10,000 രൂപ പിഴയും  (2 hours ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യത... ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്  (3 hours ago)

നാടും നഗരവും ഉത്രാടപ്പാച്ചിലിൽ... ഓണം പൊടിപൊടിക്കാനായി ഉത്രാടദിനത്തിൽ അവസാന തയ്യാറെടുപ്പ്.... ഉത്രാടനാളിൽ ഓണവിപണിയും സജീവം... തിരുവോണ ദിനത്തെ അവിസ്മരണീയമാക്കാനുള്ള അവസാനവട്ട ഓട്ടത്തിൽ മലയാളികൾ  (3 hours ago)

Malayali Vartha Recommends