Widgets Magazine
23
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉമ്മ മരിച്ചതറിയാതെ മസ്നീൻ മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുകയറി പത്തുവയസുകാരി...


അവൻ എന്നെ കൊല്ലും, വീട്ടിൽ കയറ്റരുത്!" യേശുദാസന്റെ മരണത്തിൽ അയൽക്കാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; 90 ദിവസം മുൻപേ തുടങ്ങിയ ഗൂഢാലോചന...?


മൂഴിക്കൽ കൊലപാതകം: ആരും കാണാത്ത സിസിടിവി ദൃശ്യങ്ങൾ പുറത്ത്! കിണറ്റിൽ ഫോണുകൾ ഉപേക്ഷിച്ചത് അദ്‌നാൻ തന്നെയെന്ന് പോലീസ്...


തൃശൂർ വെടിപ്പുര സ്ഫോടനം: മാധ്യമങ്ങൾക്കെതിരെ അനിൽ നമ്പ്യാർ; സൾഫർ പ്രയോഗമെന്ന് അട്ടിമറി സംശയം...


പഹൽഗാം ഭീകരാക്രമണത്തിന്റെ ഒന്നാം വാർഷികത്തിൽ.. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് വേണ്ടി ജീവൻ അർപ്പിച്ച ബലിദാനികൾക്ക് ആദരാഞ്ജലികൾ അ‍ർപ്പിച്ചു...

അബര്‍നദി ഇനി ജി.വി പ്രകാശിന്റെ നായിക

24 MAY 2018 10:30 PM IST
മലയാളി വാര്‍ത്ത

വലിയ വിവാദമായ റിയാലിറ്റി ഷോയായിരുന്നു എങ്ക വീട്ടുമാപ്പിളൈ. ജീവിതപങ്കാളിയെ കണ്ടെത്താന്‍ നടന്‍ ആര്യ നടത്തിയ റിയാലിറ്റി ഷോയായിരുന്നു ഇത്. റിയാലിറ്റി ഷോ അവസാനിച്ച ശേഷം ആര്യയെ വിമര്‍ശിച്ചും ആര്യയുടെ മനസ് മാറുമെന്ന് പ്രതീക്ഷിച്ചും പല മത്സരാരഥികളും രംഗത്ത് വന്നിരുന്നു.

റിയാലിറ്റി ഷോയില്‍ ഏറ്റവുമധികം പിന്തുണ നേടിയിരുന്ന മത്സരാര്‍ഥിയായിരുന്നു കുംഭകോണം സ്വദേശിയായ അബരനദി. സോഷ്യല്‍ മീഡിയയില്‍ അബരനദി ആരമി എന്ന പേരില്‍ ഫാനസ് സംഘങ്ങളും ഏറെയുണ്ടായിരുന്നു.

ഫൈനലിനോടടുത്ത എലിമിനേഷനിലാണ് ആരാധകരെ മുഴുവന്‍ ഞെട്ടിച്ച് അബരനദി പുറത്തായത്. ഇപ്പോഴിതാ അബരനദിയും സിനിമാ ലോകത്തേക്ക് പ്രവേശിക്കാനൊരുങ്ങുകയാണ്. സംഗീത സംവിധായകനും ഗായകനും നടനുമായ ജി.വി പ്രകാശിന്റെ നായികയായാണ് അബരനദിയുടെ കോളിവുഡ് അരങ്ങേറ്റം.

വസന്തബാലന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തിലാണ് ഇരുവരും ഒരുമിക്കുന്നത്. രാധിക ശരത്കുമാര, പ്രഭാകര, പാണ്ടി തുടങ്ങിയവരാണ് ചിത്രത്തില മറ്റു കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജി.വി പ്രകാശ് സംഗീത സംവിധായകനായി അരങ്ങേറ്റം കുറിച്ച ചിത്രം സംവിധാനം ചെയ്തതും വസന്തബാലനായിരുന്നു.

ഇതിനിടെ തനിക്ക് ആര്യയോടു കടുത്ത പ്രണയമാണെന്നും ആര്യയെ അല്ലാതെ താന മറ്റാരെയും വിവാഹം കഴിക്കില്ലെന്നും പറഞ്ഞ് അബരനദി രംഗത്ത് വന്നത് വലിയ ചര്‍ച്ചയായിരുന്നു. ഫാഷന്‍ ഡിസൈനറാണ് അബരനദി. ഷോയുടെ ഭാഗമായി ആര്യ പെണ്ണുകാണലിനായി അബരനദിയുടെ കുംഭകോണത്തുള്ള വീട്ടിലും പോയിരുന്നു. എന്നാല്‍ ഈ പുകിലുകളൊക്കെ നടക്കുമ്പോഴും ആര്യ ഇതേവരെ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരം- ചെങ്കോട്ട റോഡില്‍ നാളെ മുതല്‍ ഗതാഗത നിയന്ത്രണം  (4 hours ago)

ഹോര്‍മൂസില്‍ ഇറാന്റെ ആക്രമണം; ഒമാന്‍, ഇറാന്‍ തീരങ്ങളോട് ചേര്‍ന്ന് രണ്ട് കപ്പലുകള്‍ക്ക് നേരെ ആക്രമണം  (4 hours ago)

മുതിര്‍ന്ന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്റെ മകളെ കൊല്ലപ്പെട്ട നിയലയില്‍ കണ്ടെത്തി  (4 hours ago)

സഹോദരങ്ങളെ പാമ്പുകടിച്ച വീട്ടിലെ കിടപ്പുമുറിയില്‍ ഇന്ന് വീണ്ടും പാമ്പ്  (4 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തില്‍ പൊലീസിനെതിരെ വിമര്‍ശനവുമായി ആര്‍ ശ്രീലേഖ  (5 hours ago)

വെടിക്കെട്ട് ഒഴിവാക്കി തൃശൂര്‍ പൂരം നടത്താന്‍ നിര്‍ദ്ദേശിച്ച് പാറമേക്കാവ് ദേവസ്വം  (5 hours ago)

ഉദ്ഘാടനത്തിനൊരുങ്ങുന്ന ആറുവരിപ്പാതയില്‍ ചാക്കുകണക്കിന് മാലിന്യം തള്ളി സാമൂഹ്യവിരുദ്ധര്‍  (5 hours ago)

മുണ്ടത്തിക്കോട് ദുരന്തത്തില്‍ മരിച്ചവരുടെ കൂട്ടത്തില്‍ 'തുടക്കം' ചിത്രത്തിന്റെ മേക്കപ്പ് ആര്‍ട്ടിസ്റ്റും  (5 hours ago)

വെടിക്കെട്ട് അപകടത്തില്‍ മരിച്ച ബിജീഷിന് ഓര്‍മ്മക്കുറിപ്പുമായി നടി നമിതാ പ്രമോദ്  (5 hours ago)

ആശീര്‍വാദ് സിനിമാസിനെതിരെ ആമസോണ്‍ പ്രൈം  (5 hours ago)

പടക്ക നിര്‍മ്മാണശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ മരണസംഖ്യ 14 ആയി  (6 hours ago)

എത്ര വെന്ത് ചത്താലും പഠിക്കില്ല..! ഇനിയും നീയൊക്കെ നെഞ്ചത്തിട്ട് പൊട്ടിക്ക്..രക്ഷപ്പെട്ടവരുടെ സമനില തെറ്റിയ നിലയിൽ..!  (8 hours ago)

എല്ലാവരേയും കൊന്നത് ഞാൻ ... അവസാനമായി നൗഷാദ് പറഞ്ഞത്.. ആശുപത്രിയിൽ നടന്നത് ഇത് പൊട്ടിക്കരഞ്ഞ് ഉമ്മ  (8 hours ago)

പീഡനകേസില്‍ പിടിയിലായ 17കാരനെ ചോദ്യം ചെയ്തപ്പോള്‍ കുടുങ്ങിയത് 36കാരി  (10 hours ago)

മലപ്പുറം പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ പ്ലാന്റില്‍ തീപിടിത്തം  (10 hours ago)

Malayali Vartha Recommends