Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നാടും നഗരവും ഉത്രാടപ്പാച്ചിലിൽ... ഓണം പൊടിപൊടിക്കാനായി ഉത്രാടദിനത്തിൽ അവസാന തയ്യാറെടുപ്പ്.... ഉത്രാടനാളിൽ ഓണവിപണിയും സജീവം... തിരുവോണ ദിനത്തെ അവിസ്മരണീയമാക്കാനുള്ള അവസാനവട്ട ഓട്ടത്തിൽ മലയാളികൾ


വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!


ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...


കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...


സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!

ഒരിക്കല്‍ കൂടി നിന്നെ എന്നോട് അടുപ്പിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍...

24 MAY 2018 11:19 PM IST
മലയാളി വാര്‍ത്ത

പോണ്‍ സിനിമയില്‍ നിന്നും ബോളിവുഡിലെത്തിയ താരമാണ് സണ്ണി ലിയോണ്‍. സണ്ണിയുടെ ജീവിതകഥ ആസ്പദമാക്കി സിനിമ വരുന്നകാര്യം ഇതിനോടകംതന്നെ വാര്‍ത്തവന്നിരുന്നു. സണ്ണി ഇപ്പോള്‍ സിനിമാപ്രേമികള്‍ക്ക് പേരിയങ്കരിയാണ്. കാനഡയില്‍ ജനിച്ച ഇന്ത്യന്‍ അമേരിക്കന്‍ മോഡലായ സണ്ണിയുടെ യഥാര്‍ത്ഥ പേര് കരണ്‍ജിത് കൗര്‍ വോഹ്‌ര എന്നാണ്.

ജിസം 2 എന്ന സിനിമയിലൂടെ 2012 ല്‍ ബോളിവുഡില്‍ അഭിനയിച്ച് തുടങ്ങിയ സണ്ണി തേരെ ഇന്ത സാര്‍ എന്ന സിനിമയിലായിരുന്നു അവസാനമായി അഭിനയിച്ചത്. കരന്‍ജിത് കൗര്‍ ദി അണ്‍ടോള്‍ഡ് സ്‌റ്റോറി ഓഫ് സണ്ണി ലിയോണ്‍ എന്നാണ് സണ്ണിയുടെ ജീവിതകഥയ്ക്ക് പേരിട്ടിരിക്കുന്നത്. സണ്ണിയുടെ സംഭവ ബഹുലമായ ജീവിതകഥ പറയുന്ന സിനിമയില്‍ കരണ്‍ജിത് കൗര്‍ എന്ന പഞ്ചാബി പെണ്‍കുട്ടി പോണ്‍ രംഗത്തെ രാജ്ഞിയായി മാറിയതും പിന്നീട് ബോളിവുഡില്‍ എത്തിയതുമൊക്കെയാണ് ഇതിവൃത്തമാക്കുന്നത്. സിനിമയുടെ ചിത്രീകരണം നടന്ന കൊണ്ടിരിക്കുകയാണ്.

തന്റെ ജീവിതത്തിലെ ഏടുകള്‍ ക്യാമറയ്ക്ക് മുന്നിലെത്തുമ്പോള്‍ വെറും അഭിനയം മാത്രമായിരുന്നില്ല. പലതും ഹൃദയത്തെ കൊള്ളിക്കുന്നതായിരുന്നു. ഇപ്പോള്‍ അതുപോലൊരു കാര്യത്തെ കുറിച്ച് സണ്ണി തന്നെ തുറന്ന് പറഞ്ഞിരിക്കുകയാണ്. കരഞ്ഞ് കലങ്ങിയ കണ്ണുകളുമായി നില്‍ക്കുന്ന സണ്ണിയുടെ ചിത്രത്തിനൊപ്പമാണ് തന്റെ മുന്‍കാല ജീവിതത്തെ കുറിച്ച് വികാരധീനയായി സണ്ണി പറഞ്ഞിരിക്കുന്നത്. സണ്ണിയുടെ പോസ്റ്റിന് ആരാധകരുടെ വലിയ പിന്തുണയാണ് ലഭിച്ചിരിക്കുന്നത്.

ഇന്ന് രാത്രി എന്റെ ഹൃദയം ഒരു ആയിരം പ്രാവിശ്യമെങ്കിലും തകര്‍ന്ന് പോയി. ഒരുപക്ഷെ ഒരിക്കല്‍ കൂടി നിന്നെ എന്നോട് അടുപ്പിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുകയും പശ്ചാതപിക്കുകയും നഷ്ടപ്പെട്ടതായിട്ടും തോന്നിയിരിക്കുകയാണ്. ആയിരം തവണ എങ്കിലും ഞാന്‍ കരഞ്ഞിട്ടുണ്ടാവും. ആ ദിവസം ഇനി ഒരിക്കലും വരില്ലെന്ന് അറിയാം. എന്റെ മനസില്‍ കരണ്‍ജിത് കൗര്‍ നീ എന്നുമുണ്ടാവും. എന്റെ രീതിയില്‍ അത് ചെയ്തതിനെ കുറിച്ച് കുറ്റബോധം ഉണ്ടെന്നും സണ്ണി പറയുന്നു.

സണ്ണിയുടെ കാര്യത്തില്‍ മുന്‍പും ഇതുപോലത്തെ ഒരു അനുഭവം ഉണ്ടായിട്ടുണ്ടായിരുന്നതായി സണ്ണി തന്നെ വെളിപ്പെടുത്തിയിരുന്നു. ഒരിക്കല്‍ ഒരു സിനിമയില്‍ താന്‍ എന്തോ തെറ്റ് ചെയ്തപ്പോള്‍ അച്ഛന്‍ പൊട്ടികരയുന്ന ഒരു രംഗമുണ്ടായിരുന്നു. അത് അവതരിപ്പിച്ചപ്പോള്‍ ആകെ തകര്‍ന്ന് പോവുകയായിരുന്നു. കാരണം സണ്ണിയുടെ മാതാപിതാക്കള്‍ മരിച്ച് പോയിരുന്നു. അതിനാല്‍ ആ രംഗം വല്ലാത്ത വേദന നിറഞ്ഞ ഒരു അനുഭവമായിരുന്നെന്ന് സണ്ണി അന്ന് തന്നെ വ്യക്തമാക്കിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെസിഎൽ മൂന്നാം സീസണിൽ ആദ്യ വിജയവുമായി ട്രിവാൻഡ്രം റോയൽസ്...  (4 minutes ago)

കൊല്ലം ചെമ്മാന്‍മുക്ക് റെയിൽവേ ട്രാക്കിൽ വനിതാ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി...  (29 minutes ago)

അമ്പലപ്പുഴക്കാർക്ക് ഓണസമ്മാനമായി അമ്പലപ്പുഴ - ഗുരുവായൂർ കെ.എസ്.ആർ.ടി.സി ബസ് സർവീസ് പുന:രാരംഭിച്ചു...  (45 minutes ago)

അമിതവേഗത്തിലെത്തിയ ടോറസ് ലോറി സ്കൂട്ടറിൽ തട്ടിയതിനെ തുടർന്ന് റോഡിലേക്ക് തെറിച്ച് വീണ ആറ് വയസ്സുകാരന് ദാരുണാന്ത്യം  (53 minutes ago)

ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ ഇരുണ്ട മേഖലയിൽ ജലശേഖരം തേടി റോബോട്ടിക്‌ ചാന്ദ്രദ‍ൗത്യം (ചാങ് ഇ7) മാറ്റിവച്ചതായി ചൈന  (1 hour ago)

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്....  (1 hour ago)

ബിസിനസ്സിൽ പുതിയ ആശയങ്ങളും അംഗീകാരവും നേടുന്ന രാശികൾ!  (1 hour ago)

  തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്...  (1 hour ago)

ഇന്ന് നബിദിനം.. നാടെങ്ങും ആഘോഷപരിപാടികൾ   (1 hour ago)

ശക്തമായ മഴയ്ക്കും ഇടിമിന്നലിനും പിന്നാലെ ഡൽഹിയിൽ വ്യാപക വെള്ളക്കെട്ടും ഗതാഗതക്കുരുക്കും...  (2 hours ago)

ഹയർ സെക്കന്ററി/ വൊക്കേഷണൽ ഹയർ സെക്കന്ററി ഒന്നാം വർഷ ഇംപ്രൂവ്മെന്റ് പരീക്ഷ ഒക്ടോബർ 12 മുതൽ 17 വരെയുള്ള ആറ് ദിവസങ്ങളിൽ നടത്തും  (2 hours ago)

സങ്കടക്കാഴ്ചയായി... ഡൽഹിയിൽ ബൈക്കപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം  (2 hours ago)

പൊതുവഴിയിൽ വച്ച്പെൺകുട്ടിയെ ആക്രമിച്ച അന്യസംസ്ഥാനക്കാരന് നാലുവർഷം കഠിനതടവും 10,000 രൂപ പിഴയും  (2 hours ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യത... ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്  (3 hours ago)

നാടും നഗരവും ഉത്രാടപ്പാച്ചിലിൽ... ഓണം പൊടിപൊടിക്കാനായി ഉത്രാടദിനത്തിൽ അവസാന തയ്യാറെടുപ്പ്.... ഉത്രാടനാളിൽ ഓണവിപണിയും സജീവം... തിരുവോണ ദിനത്തെ അവിസ്മരണീയമാക്കാനുള്ള അവസാനവട്ട ഓട്ടത്തിൽ മലയാളികൾ  (3 hours ago)

Malayali Vartha Recommends