Widgets Magazine
05
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇറാനും യു.എസ്-ഇസ്രയേൽ സഖ്യവും തമ്മിലെ യുദ്ധം... ശ്രീലങ്കന്‍ തീരത്തിന് സമീപം മുങ്ങിയ ഇറാന്‍ യുദ്ധക്കപ്പലായ 'ഐ.ആര്‍.ഐ.എസ് ഡെന' തകര്‍ന്നത് യു എസ് അന്തര്‍വാഹിനി ആക്രമണത്തിൽ..


ഇന്ന് മുതൽ ഡോ​ക്ട​ർ​മാ​ർ​ ​പ​ഴ​യ​തു​പോ​ലെ​ ​ഒ.​പി​യി​ലും​ ​ഓ​പ്പ​റേ​ഷ​ൻ​ ​തീ​യേറ്ററു​ക​ളി​ലും​ ​ക്ലാ​സു​ക​ളി​ലു​മെ​ത്തും... സ​ർ​ക്കാ​ർ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജു​ക​ളി​ൽ​ ​രോ​ഗി​ക​ളെ​ ​ദു​രി​ത​ത്തി​ലാ​ക്കി​യ​ ​ഡോ​ക്ട​ർ​മാ​രു​ടെ​ ​സ​മ​രം​ ​പി​ൻ​വ​ലി​ച്ചു.​..


യുഎഇയില്‍ ഇനി വസന്തകാല അവധി കഴിഞ്ഞ് മാര്‍ച്ച് 23ന് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ക്ലാസുകള്‍ പുനരാരംഭിക്കുമെന്ന് വിദ്യാഭ്യാസമന്ത്രാലയം


  ശ്രീലങ്കയ്ക്ക് സമീപം ഇന്ത്യൻ മഹാസമുദ്രത്തിൽ യുഎസ് അന്തർവാഹിനിയുടെ ആക്രമണത്തിൽ ഇറാനിയൻ യുദ്ധക്കപ്പൽ തകർന്ന് കുറഞ്ഞത് 87 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ...


അന്തരിച്ച പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് വിടനൽകാനൊരുങ്ങുകയാണ് നാട്..വിടവാങ്ങൽ ചടങ്ങ് മൂന്ന് ദിവസം തുടരുമെന്നും ശവസംസ്കാര ചടങ്ങ് പിന്നീട് പ്രഖ്യാപിക്കുമെന്നും ഇറാൻ..

അവർ എന്നെ കെട്ടിപ്പിടിക്കാൻ വിസമ്മതിച്ചു ; തെന്നിന്ത്യൻ മുന്‍നിര നായികയിൽ നിന്നും തനിക്ക് ഏൽക്കേണ്ടിവന്ന ദുരനുഭവം വെളിപ്പെടുത്തി യോഗി ബാബു

25 MAY 2018 02:38 PM IST
മലയാളി വാര്‍ത്ത

കോലമാവ് കോകിലെ എന്ന ചിത്രത്തിലെ ഒറ്റ പാട്ട് കൊണ്ട് പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയിരിക്കുകയാണ് യോഗി ബാബു. നയൻസിനൊപ്പമുള്ള പാട്ട് ഇതിനകം തന്നെ ഹിറ്റായി മാറിയിരിക്കുകയാണ് നയന്‍സിനോടൊപ്പമുള്ള കല്യാണ വയസ് പാട്ട് സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്.

ഈ അവസരത്തിലാണ് യോഗി തനിയ്ക്ക് നേരിടേണ്ടി വന്ന അവഗണനയെ കുറിച്ച്‌ വെളിപ്പെടുത്തിയത്. തമിഴിലെ ഒരു മുന്‍നിര നായികയില്‍ നിന്നാണ് യോഗിയ്ക്ക് മോശനുഭവം നേരിടേണ്ടി വന്നത്. ആ സംഭവം തന്നെ ഏരെ വേദനിപ്പിച്ചുവെന്നും താരം പറയുന്നു.

ഒരു സിനിമ ഷൂട്ടിനിടെയാണ് സംഭവം. സിനിമയിൽ ഒരു കോമഡി രംഗത്തിൽ നടി തന്നെ കെട്ടിപ്പിടിക്കുന്ന ഒരു സീന്‍ ഉണ്ടായിരുന്നു. എന്നാല്‍ സീനിനനുസരിച്ച് യോഗിയെ കെട്ടിപ്പിടിക്കാന്‍ തെന്നിന്ത്യയിലെ മുന്‍നിര നിയികമാരില്‍ ഒരാളായ നടി വിസമ്മതിച്ചു. സംവിധായകന്‍ അപേക്ഷിച്ചിട്ടും അവര്‍ ആ രംഗം ചെയ്യാന്‍ കൂട്ടാക്കിയില്ല. അത് തന്നെ വല്ലാതെ വിഷമിപ്പിച്ചുവെന്നും യോഗി പറഞ്ഞു . അതേസമയം നടിയുടെ പേരോ അവരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളോ വെളിപ്പെടുത്താന്‍ യോഗി തയ്യാറായിരുന്നില്ല.

കൊലമാവ് കോകിലയില്‍ മുഖ്യകഥാപാത്രമായാണ് യോഗി വെള്ളിത്തിരയിലെത്തുന്നത്. നയന്‍ താരയുടെ കഥാപാത്രമായ കോകിലയുടെ മനസില്‍ ഇടംപിടിക്കാനായി പിന്നാലെ നടക്കുന്ന കഥാപാത്രമാണ് യോഗിയുടേത്. നയന്‍താരയോടൊപ്പമുള്ള അനുഭവം വളരെ മികച്ചതായിരുന്നു. ഓരേ രംഗം ചിത്രീകരിക്കുന്ന സമയത്തും താരം മികച്ച പിന്തുണ നല്‍കിയിരുന്നു. അഭിനയിക്കുന്ന പല ഘട്ടത്തിലും താരത്തിനോട് തനിയ്ക്ക് പ്രണയം ശരിയ്ക്ക് തോന്നിയെന്നും യോഗി പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാകിസ്ഥാനിൽ റിക്ടർ സ്‌കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തി...  (14 minutes ago)

Iran warship ഇന്ത്യയില്‍ നിന്നും മടങ്ങിയ ഇറാന്‍ യുദ്ധകപ്പല്‍;  (18 minutes ago)

കുടുംബ സമാധാനവും വാഹന ഭാഗ്യവും! മേടം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (26 minutes ago)

ക്ഷേത്രോത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന യുവാവിന് മസ്തിഷ്ക്കമരണം സംഭവിച്ചു  (30 minutes ago)

സിപിഎമ്മിന്റെ നിർണായക സംസ്ഥാന സമിതി യോഗം ഇന്ന് തിരുവനന്തപുരത്ത് ...  (1 hour ago)

സോമേശ്വർ സ്വദേശിയായ യുവാവ് ഒമാനിൽ മരിച്ച നിലയിൽ  (1 hour ago)

ഇന്ന് രാവിലെ ഏഴ് മണിക്ക് വോട്ടിങ് ആരംഭിച്ചു....  (1 hour ago)

ജയിലുകളെ തിരുത്തൽ കേന്ദ്രങ്ങളാക്കി മാറ്റുക സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി  (1 hour ago)

എസ്.എസ്.എൽ.സി., ഹയർസെക്കൻഡറി പരീക്ഷകൾ എഴുതുന്ന വിദ്യാർഥികൾക്ക് ആശംസകൾ നേർന്  (2 hours ago)

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ ഇന്ന് കേരളത്തിലെത്തും...  (2 hours ago)

ഈ മാസവും അടുത്ത മാസവും താപനില ഗണ്യമായി വർദ്ധിക്കാനുള്ള സാദ്ധ്യത...  (2 hours ago)

പ്രവാസികൾക്ക് സുരക്ഷ ഒരുക്കുന്നതിന് സ്വീകരിച്ച നടപടികളെ അഭിനന്ദിച്ച് ഡോ. ആസാദ് മൂപ്പൻ  (2 hours ago)

രണ്ടാം ഫൈനൽ തേടി നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെ നേരിടും  (3 hours ago)

ഇന്ന് മുതൽ ഡോ​ക്ട​ർ​മാ​ർ​ ​പ​ഴ​യ​തു​പോ​ലെ​ ​ഒ.​പി​യി​ലും​ ​ഓ​പ്പ​റേ​ഷ​ൻ​ ​തീ​യേറ്ററു​ക​ളി​ലും​ ​ക്ലാ​സു​ക​ളി​ലു​മെ​ത്തും... സ​ർ​ക്കാ​ർ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജു​ക​ളി​ൽ​ ​രോ​ഗി​ക​ളെ​ ​ദു​രി​ത​ത്തി​ലാ​ക്  (3 hours ago)

എസ്.എസ്.എൽ.സി, ഒന്നാംവർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ ഇന്ന് ആരംഭിക്കും  (3 hours ago)

Malayali Vartha Recommends