Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

STAR TREK

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!

28 AUGUST 2026 07:16 PM ISTമലയാളി വാര്‍ത്ത
വ്യത്യസ്ഥമായ കളി, വ്യത്യസ്ഥമായ നിയമങ്ങൾ എന്ന ടാഗ് ലൈനോടെ ടൈറ്റാൻസ് എന്ന ചിത്രത്തിൻ്റെ സെക്കൻ്റ് ലുക്ക് പോസ്റ്റർ എത്തി. ഒക്ടോബർ ഒന്നിന് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു കൊണ്ടാണ് പുതിയ പോസ്‌റ്റർ എത്തിയിരിക്കുന്നത്. പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.   ജയസൂര്യ , വിനായകൻ എന്നിവരുടെ ലുക്ക് മുകളിൽ. ത...

ടൈംപാസ് ആയാലും സീരിയാസായാലും ഭാര്യ ആദ്യ കാമുകി കുട്ടികൾ അവരൊക്കെ പ്രതികരിക്കട്ടെ... ഒരു റിലേഷൻഷിപ്പ് അവസാനിച്ചാൽ മറ്റൊന്നിൽ ഏർപ്പെടാൻ എല്ലാവർക്കും ഫ്രീഡം ഉണ്ട്, എല്ലാവർക്കും കഴിയട്ടെ... ചിത്രത്തിന് പിന്നാലെ ഗോപി സുന്ദറിനും അമൃതയ്ക്കും പിന്തുണയേകി വൈറലായ കുറിപ്പ്

27 May 2022

സംഗീത സംവിധായകൻ ഗോപി സുന്ദറും അമൃത സുരേഷും ഒന്നിച്ചുള്ളൊരു ഫോട്ടോ നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മെയ്യയിൽ വൈറലായി മാറിയത്. ഇപ്പോഴിതാ ഗോപിയുടേയും അമൃതയുടേയും ഫോട്ടോയ്‌ക്കൊപ്പമായി സന്ധ്യ സി രാധാകൃഷ്ണന്‍ പങ്...

പിറന്നാൾ ദിനത്തിൽ എന്നെ പുഞ്ചിരിപ്പിച്ച എല്ലാവർക്കും നന്ദി! ഈ വർഷം രണ്ടു കേക്കുകൾ മുറിക്കാനുള്ള അവസരം ലഭിച്ചു... നീയൊരു പോസിറ്റീവ് വിബോസ്കിയല്ലേ! ‘ഒത്തിരി സ്നേഹം’ എന്ന് രചന നാരായണൻകുട്ടി... അഭയയ്ക്ക് പിന്തുണയുമായി കൂട്ടുകാർ

27 May 2022

11 വര്‍ഷമായി ലിവിങ് റിലേഷന്‍ ഷിപ്പിലായിരുന്നു ഗോപി സുന്ദറും അഭയ ഹിരണ്‍മയിയും. വിവാഹം കഴിക്കാതെ ഒന്നിച്ചു കഴിയുന്നതിനെക്കുറിച്ച് നേരത്തെ അഭയ ഹിരണ്‍മയി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. അഭയയുടെ കൂട്...

നിവിൻ പോളിയുടെ ബിഗ് ബജറ്റ് ചിത്രം പടവെട്ടിൽ മഞ്ജു അഭിനയിക്കില്ല! പിന്മാറ്റത്തിന് പിന്നിലെ കാരണം പുറത്ത്...

27 May 2022

നിവിൻ പോളിയുടെ ബിഗ് ബജറ്റ് ചിത്രമായ പടവെട്ടിൽ മഞ്ജു അഭിനയിക്കില്ല'. ലിജു കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രം സെപ്തംബർ 2 ന് തിയേറ്ററുകളിൽ എത്തും. നിവിൻ പോളിയും മഞ്ജു വാര്യരും ഒന്നിക്കുന്നു എന്ന പ്രത്യ...

നിങ്ങളെ വഴി നടത്താനും നിങ്ങൾ കല്ലെറിയുമ്പോഴും നിങ്ങൾക്ക് സംരക്ഷണം നൽകുവാനും നിങ്ങളുടെ വീട്ടിൽ കള്ളൻ കയറാതിരിക്കാൻ വന്നു നിൽക്കുന്ന ആ മനുഷ്യന്റെ വേദന മനസ്സിലാക്കണം... 'ഞാൻ ഒരു പൊലീസുകാരൻ ആയിരുന്നെങ്കിൽ കൈക്കൂലി വാങ്ങിക്കും.. ഞാൻ പരസ്യമായി പറയുകയാണ്! തുറന്ന് പറഞ്ഞ് അലൻസിയർ

27 May 2022

അലൻസിയറിന്റെ പുതിയ സിനിമയാണ് രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രം 'കുറ്റവും ശിക്ഷയും'. സിനിമ ഇപ്പോൾ റിലീസ് ആയിരിക്കുകയാണ്. സിനിമയിൽ ബഷീർ എന്ന ശക്തമായ കഥാപാത്രത്തെ നടൻ അലൻസിയർ അവതരിപ്പിക്കുന്...

എന്തൊരു സംഭവബഹുലമായ വർഷം! ഇത് എനിക്ക് ഒരു റോളർ കോസ്റ്റർ റൈഡ് ആയിരുന്നു... പക്ഷേ ഇപ്പോൾ ഞാൻ സ്വസ്ഥതയിലും സമാധാനത്തിലുമാണ് കഴിയുന്നത്... പിറന്നാൾ കുറിപ്പിന് ഗോപിയേട്ടൻ വന്നോ എന്ന് ആരാധകൻ! താരത്തിന്റെ മറുപടി കേട്ടോ? സോഷ്യൽ മീഡിയയിൽ വൈറൽ...

27 May 2022

കഴിഞ്ഞ ദിവസമാണ് സംഗീതസംവിധായകൻ ഗോപി സുന്ദറിന്റെയും ഗായിക അമൃത സുരേഷും ഒരുമിച്ചുള്ള ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. പിന്നാലെ എല്ലാവരും അന്വേഷിച്ചത് ഗായിക അഭയ ഹിരൺമയിയെ ആയിരുന്നു. ഇപ്പോഴിതാ കഴിഞ...

ചികിത്സയ്ക്കായി അമേരിക്കയ്ക്ക് പോയത് ഒഴിച്ചാല്‍ ബാക്കിയെല്ലാ സമയത്തും മുഖ്യമന്ത്രി കേരളത്തിലുണ്ട്... ലോകം മുഴുവന്‍ ചര്‍ച്ച ചെയ്യപ്പെട്ട ഇതുപോലുള്ള കേസില്‍, പീഡിപ്പിക്കപ്പെട്ട അതിജീവിതയ്ക്ക് ഒന്ന് കാണണമെന്ന് പറയുമ്പോള്‍, അതിനുള്ള സൗകര്യം മുഖ്യമന്ത്രി കൊടുത്തില്ലെന്ന് പറഞ്ഞാല്‍, അതിനെയൊക്കെ ന്യായീകരിക്കുന്നവരുണ്ടെന്ന് വി പി സജീന്ദ്രന്‍! നടിയെ ആക്രമിച്ച കേസില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ്

27 May 2022

കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രിയെ അതിജീവിത നേരിട്ട് കണ്ടത് . എന്നാൽ അതിജീവിതയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ഡി ജി പിയെയും എ ഡി ജി പിയെയും മുഖ്യമന്ത്രി വിളിപ്പിച്ചിരുന്നു. ഇപ്പോഴിതാ നടിയെ ആക്രമിച്ച ക...

മലയാളത്തിലേക്ക് നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷമുള്ള ഭാവനയുടെ തിരിച്ചു വരവ്! ഇത് അവളുടെ അതിജീവനം.. ദി സർവൈവൽ' ടീസർ ഏറ്റെടുത്ത് ആരാധകർ

27 May 2022

മലയാളത്തിലേക്ക് നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷമുള്ള ഭാവനയുടെ തിരിച്ചു വരവാണ് 'ദി സർവൈവൽ'.' ടീസര്‍ റിലീസ് ആയതോടെ ഇപ്പോൾ പ്രേക്ഷകരും ഏറ്റെടുത്തിരിക്കുകയാണ്. മധ്യപ്രവർത്തകനായ എസ് എന്‍ രജീഷ്...

നിത്യാമേനോന്റെ ഇപ്പോഴത്തെ രൂപം കണ്ടോ? തടി കുറച്ച് സ്ളിം ബ്യൂട്ടിയായ താരത്തിന്റെ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

27 May 2022

മലയാളികളുടെ ഇഷ്ട താരമാണ് നിത്യ മേനോൻ. മലയാള സിനിമയിൽ ഇപ്പോൾ അത്ര സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിലൂടെ തന്റെ വിശേഷങ്ങളെല്ലാം ആരാധകർക്കായി താരം പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ തടി കുറച്ച് സ്ളിം ബ്യൂട്ടിയാ...

മുഖ്യമന്ത്രിയുമായി അതിജീവിത നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ക്രൈംബ്രാഞ്ചിന്റെ മിന്നൽ നീക്കം... നടിയെ ആക്രമിച്ച കേസില്‍ പുനരന്വേഷണത്തിന് മൂന്നുമാസംകൂടി സമയംതേടി പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ അപേക്ഷ നല്‍കും

27 May 2022

നടിയെ ആക്രമിച്ച കേസില്‍ പുനരന്വേഷണത്തിന് മൂന്നുമാസംകൂടി സമയംതേടി പ്രോസിക്യൂഷന്‍ വെള്ളിയാഴ്ച ഹൈക്കോടതിയില്‍ അപേക്ഷ നല്‍കും. ഈ മാസം 31-നകം അന്വേഷണം പൂര്‍ത്തിയാക്കി വിചാരണക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍...

രാത്രി യാത്രയ്ക്കിടെ സ്ത്രീകൾ മാത്രമുള്ള ഓട്ടോയിലെ ദുരനുഭവം പങ്കുവെച്ച നടി അർച്ചന കവിയുടെ പരാതിയിൽ എസ്.എച്ച്.ഒ യുടെ ഭാഗത്ത് തെറ്റ് സംഭവിച്ചെന്ന് കണ്ടെത്തി ! സ്റ്റേഷൻ ഹൗസ് ഓഫീസറെ താക്കീത് ചെയ്ത് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

27 May 2022

നടി അർച്ചന കവി കഴിഞ്ഞ ദിവസമാണ് ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെ കേരളപോലീസിൽ നിന്നും തനിക്കുണ്ടായ മോശം അനുഭവം പങ്കുവെച്ചത്. ഇപ്പോഴിതാ നടിയുടെ ആരോപണത്തിൽ സ്റ്റേഷൻ ഹൗസ് ഓഫീസർക്കെതിരെ നടപടിയെടുത്ത് പൊലീസ്. ...

അഞ്ച് വർഷത്തോളം കോടതിയിൽ കാര്യങ്ങൾ ഇൻ ക്യാമറ പ്രൊസീഡിംഗ്സ് ആയതിനാൽ പലതും പുറത്ത് വരാൻ പറ്റില്ലായിരുന്നു.. തുറന്ന് പറഞ്ഞില്ലായിരുന്നുവെങ്കിൽ ദൃശ്യങ്ങൾ പുറത്ത് വരുമെന്ന് ഭയന്ന് ജീവിക്കേണ്ടി വന്നേനെ.. ദിലീപിന്റെ ചങ്ക് പൊള്ളിച്ച് അതിജീവിതയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ! മറഞ്ഞിരുന്നവർ ഓട്ടം തുടങ്ങി

27 May 2022

ന​ടി​ ​ആ​ക്ര​മി​ക്ക​പ്പെ​ട്ട​ ​കേ​സ് ​സ​ർ​ക്കാ​രും​ ​സ​ർ​ക്കാ​രി​ലെ​ ​പ്ര​ധാ​ന​ ​രാ​ഷ്ട്രീ​യ​ ​പാ​ർ​ട്ടി​യും​ ​അ​ട്ടി​മ​റി​ക്കു​ന്നെ​ന്ന് ​ഹൈ​ക്കോ​ട​തി​യി​ൽ​ ​ഹ​ർ​ജി​ ​ന​ൽ​കി​യ​ത് ​വി​വാ​ദ​മാ​യ​തി​ന് ...

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന എമ്പുരാന്റെ പുത്തൻ വിശേഷം പങ്കുവച്ച് തിരക്കഥാകൃത്ത് മുരളി ഗോപി

26 May 2022

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്‌ത ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന എമ്പുരാന്റെ പുത്തൻ വിശേഷം പങ്കുവച്ച് രംഗത്തെത്തിരിക്കുകയാണ് തിരക്കഥാകൃത്ത് മ...

ശക്തമായ കഥാപാത്രവുമായി പൂർണിമ ഇന്ദ്രജിത്ത് എത്തുന്നു.. നിവിന്റെ ഉമ്മയായി എത്തുന്ന നടിയുടെ മേക്കോവർ കണ്ട് ഞെട്ടി ആരാധകർ

26 May 2022

നിവിൻ പോളിയെ നായകനാക്കി രാജീവ് രവി ഒരുക്കുന്ന തുറമുഖത്തിലൂടെ ശക്തമായ കഥാപാത്രവുമായി പൂർണിമ ഇന്ദ്രജിത്ത് എത്തുന്നു. ചിത്രം അടുത്ത മാസം തിയേറ്ററുകളിലെത്തുമെന്നാണ് അണിയറ പ്രവർത്തകർ വ്യക്തമാക്കിയിരിക്കുന്...

ലോകത്തിലെ തന്നെ ഏറ്റവും വിലയുള്ള രത്നങ്ങളിൽ ഒരാളാണ് മമ്മൂട്ടി! ആ റേഞ്ച് ഹോളിവുഡ് താരങ്ങൾക്കും മുകളിൽ.. വൈറലായി അൽഫോൺസ് പുത്രന്റെ കുറിപ്പ് !

26 May 2022

മലയാളികളുടെ ഇഷ്ട സംവിധായകനാണ് അൽഫോൺസ് പുത്രൻ. നേരം, പ്രേമം എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ സ്ഥാനമുറപ്പിച്ച സംവിധായകനെ ആരാധകർ ഏറ്റെടുത്തത് വളരെ പെട്ടന്നായിരുന്നു. പൃഥ്വിരാജിനെ...

22വർഷങ്ങൾക്ക് ശേഷം ഒരു കോടി രൂപ ചെലവിൽ നടൻ നാഗാർജുനയ്ക്ക് ക്ഷേത്രം നിർമ്മിച്ച് ഞെട്ടിച്ച് ആരാധകൻ! പിന്നാലെ ആരാധകൻ പറഞ്ഞത് കേട്ടോ?

26 May 2022

പല താരങ്ങൾക്കും ആരാധകരുടെ ഇഷ്ടം കൂടിയാൽ ക്ഷേത്രം പണിയുന്നത് നിത്യ സംഭവമായി മാറിയിരിക്കുകയാണ്. ഇപ്പോഴിതാ നടൻ നാഗാ‌ർജുനയ്ക്കായി ക്ഷേത്രം പണിതിരിക്കുകയാണ് അദ്ദേഹത്തിന്റെ കടുത്ത ആരാധകൻ. 1997ലാണ് അന്നമാചാര...

Malayali Vartha Recommends