STAR TREK
ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!
കേസില്‍ സമയപരിധി രണ്ടാമത്തെ തവണയാണ് നീട്ടിനല്‍കിയത്... മൂന്ന് മാസം ചോദിച്ചപ്പോള്‍ ഹൈക്കോടതി ഒന്നര മാസം നല്‍കി... ഈ ഒന്നര മാസത്തിനിടെ എന്ത് അന്വേഷണമാണ് ഇവര്‍ നടത്തിയത്.. കാവ്യാ മാധവനെ ചോദ്യം ചെയ്യാന്‍ വേണ്ടി എത്ര സമയം എടുത്തു... അതിനിടയ്ക്ക് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥനെ മാറ്റുന്നു.. എന്തിനായിരുന്നു പുനഃരന്വേഷണം നടത്തിയത്! തുറന്നടിച്ച് അഡ്വ പ്രിയദര്‍ശന്‍ തമ്പി
23 May 2022
നടന്‍ ദിലീപ് പ്രതിയായ നടി ആക്രമണക്കേസിലെ തുടരന്വേഷണം ക്രൈംബ്രാഞ്ച് അവസാനിപ്പിക്കുന്നുവെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നതിന് പിന്നാലെ ചർച്ചകൾ കൊഴുക്കുകയാണ്. നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ സുഹൃത്ത് ശര...
ആ ഓട്ടോയില്‍ ഞങ്ങള്‍ സ്ത്രീകള്‍ മാത്രമാണ് ഉണ്ടായിരുന്നത്... അവര്‍ വളരെ മോശമായാണ് പെരുമാറിയത്.. ഞങ്ങള്‍ക്ക് സുരക്ഷിതമായി തോന്നിയില്ല... കേരള പൊലീസില്‍ നിന്നും മോശം അനുഭവമുണ്ടായെന്ന് അര്‍ച്ചന കവി
23 May 2022
മലയാളികളുടെ ഇഷ്ട താരമാണ് അർച്ചനകവി. ഇപ്പോൾ സിനിമയിൽ അത്ര സജീവമല്ലെങ്കിലും തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി താരം പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ പൊലീസില്‍ നിന്നും നേരിട്ട മോശം അനുഭവം തുറന്ന് പറഞ്ഞ് രംഗ...
ജ്ഞാനപ്പഴത്തെ പിഴിന്ത്...’ എന്ന ഗാനം സംഗീത പാടിത്തീർപ്പോൾ ജയലളിത വേദിയിലേക്ക് വന്നു; തന്റെ കഴുത്തിലുണ്ടായിരുന്ന പത്തുപവന്റെ സ്വർണമാല ഊരി സംഗീതയുടെ കഴുത്തിലണിയിച്ചു; എന്നിട്ട് പറഞ്ഞത് ആ ഒരൊറ്റ കാര്യം; പ്രശസ്‌ത ചലച്ചിത്ര പിന്നണി ഗായിക സംഗീത സചിത് യാത്രയായത് ഒരുപാട് നല്ല മുഹൂർത്തങ്ങൾ സമ്മാനിച്ച ശേഷം
23 May 2022
പ്രശസ്‌ത ചലച്ചിത്ര പിന്നണി ഗായിക സംഗീത സചിത് അന്തരിച്ചിരുന്നു. വൃക്കരോഗത്തെ തുടർന്നായിരുന്നു അന്ത്യം. എന്നാൽ ഈ ഗായിക യാത്രയാകുമ്പോൾ അവരുടെ ജീവിതത്തിൽ സംഭവിച്ച ചില കാര്യങ്ങൾ ശ്രദ്ധേയമാണ്. എ.ആർ. റഹ്‌മാന...
ഞാനും ചീരുവും വളർന്നത് പോലെ.. ഞങ്ങളുടെ പ്രദേശത്തെ കുട്ടികളുമായി കളിക്കാൻ ഞങ്ങൾ റയാനെ പ്രോത്സാഹിപ്പിക്കുന്നു… അവൻ പഴയ രീതിയിൽ തന്നെ വളരട്ടെ.. നമ്മുടെ അയൽക്കാരോടും അവന്റെ കുട്ടിക്കൂട്ടത്തോടും പുറത്ത് കളിച്ച്! നടി മേഘ്‍ന രാജ് പങ്കുവെച്ച മകന്റെ വീഡിയോ വൈറൽ...
23 May 2022
മേഘ്‍ന രാജ് ഗര്‍ഭിണിയായിരുന്നപ്പോഴാണ് ഭര്‍ത്താവും നടനുമായ ചിരഞ്‍ജീവി സര്‍ജ വിടപറഞ്ഞത്. ആരാധകർക്ക് എപ്പോഴും ഇഷ്ടമാണ് മേഘ്‌നയെ. തന്റെ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകരുമായി താരം പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ...
അഭിമുഖത്തില്‍ പറഞ്ഞത് എനിക്കു തോന്നിയ ഒരു കാര്യമാണ്... പൊളിറ്റിക്കല്‍ സ്റ്റേറ്റ്മെന്റ് എന്നനിലയ്ക്ക് പറഞ്ഞതൊന്നുമല്ല... ഈ നാട്ടില്‍ ജീവിക്കുന്ന ഒരാളെന്ന നിലയില്‍ കാര്യങ്ങളൊക്കെ അറിയാമല്ലോ.. എനിക്ക് തോന്നിയ കാര്യം പറഞ്ഞതിനോട് ആളുകള്‍ എങ്ങനെ പ്രതികരിക്കുന്നുവെന്നത് എന്നെ ബാധിക്കുന്നില്ല.. അത് ശ്രദ്ധിക്കാന്‍ നേരവുമില്ല.. അഭിപ്രായം പറയണമോ വേണ്ടയോ എന്നത് എന്റെ തീരുമാനമാണ്! തുറന്നടിച്ച് നടി നിഖില വിമല്‍
23 May 2022
ഗോവധവുമായി ബന്ധപ്പെട്ട് നടി നിഖില വിമല്‍ നടത്തിയ പ്രതികരണങ്ങള്‍ വലിയ സൈബര്‍ ആക്രമണത്തിലേക്കാണ് വഴി തെളിച്ചത്. 'കോഴിക്കും മീനിനും ഇല്ലാത്ത ഇളവ് പശുവിന് എന്തിന്' എന്ന അഭിപ്രായം വലിയ ചര്‍ച്ചകള്...
ശരത്ത് 15ാം പ്രതി! നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ശരത്തിന്റെ കൈകളില്‍.. അങ്കമാലി കോടതിയില്‍ നിന്നും പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; അന്വേഷണ സംഘം റിപ്പോര്‍ട്ട് സമർപ്പിച്ചു
23 May 2022
അഭിഭാഷകരുടെ മൊഴി പോലും രേഖപ്പെടുത്താതെയാണ് നടി ആക്രമിച്ച കേസിൽ തുടരന്വേഷണം അവസാനിപ്പിക്കുന്നത്. കേസില്‍ തുടരന്വേഷണ ഘട്ടത്തില്‍ പുറത്തു വന്ന തെളിവുകള്‍ പ്രകാരം അഭിഭാഷകര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളായിരുന...
വിജയ് ബാബു താരസംഘടനയായ 'അമ്മ'യുടെ ഭരണസമിതിയിൽ എത്തിയതിന് ശേഷം മലയാള സിനിമയിൽ വലിയ സ്വാധീനമുള്ള നടന് വ്യക്തി വിരോധമുണ്ടായെന്ന് ബന്ധുക്കൾ! കൊച്ചി ലോബിയെ തൂത്തെടുക്കാൻ അന്വേഷണം തുടങ്ങി...
23 May 2022
നടനും നിർമാതാവുമായ വിജയ് ബാബുവിനെതിരെയുള്ളത് കള്ളക്കേസാണെന്നും കുടുക്കിയത് കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലോബിയാണെന്നുമുള്ള ബന്ധുക്കളുടെ പരാതിയിൽ അന്വേഷണം ആരംഭിച്ചു. വിജയ് ബാബു താരസംഘടനയായ ...
പള്‍സർ സുനിയടക്കം രക്ഷപ്പെടും.. സർക്കാറിന്റെ താല്‍പര്യം മാറിക്കഴിഞ്ഞു.. സർക്കാർ ആരെ പേടിച്ചിട്ടാണ് ഈ താല്‍പര്യം മാറ്റിയത്.. കേവലം ദിലീപിനെ മാത്രം പേടിച്ചിട്ടാണോ, അതോ ദിലീപിന്റെ അഭിഭാഷകരെ പേടിച്ചിട്ടാണോ? ആരുടെയെങ്കിലും രഹസ്യങ്ങളൊക്കെ പുറത്ത് വരും എന്ന് ഭയന്നാണോ? തുറന്നടിച്ച് അഡ്വ. ആശാ ഉണ്ണിത്താന്‍
23 May 2022
നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം അവസാനിപ്പിക്കുന്നത് കേസിലെ അന്വേഷണ നടപടികള്‍ പാതി വഴിയില്‍ ഉപേക്ഷിച്ചാണ്. തുടരന്വേഷണത്തില്‍ കാവ്യയെ പ്രതി ചേര്‍ക്കാനുള്ള തെളിവുകളില്ലെന്നാണ് ക്രൈം ബ്രാഞ്ച് പറയുന്നത...
ഡോക്ടര്‍ റോബിന്റെയും അപര്‍ണ്ണയുടെയും ഡാന്‍സ് ബിഗ് ബോസ് വിഴുങ്ങി? വീക്കെന്‍ഡ് എപ്പിസോഡിന്റെ പ്രമോയില്‍ ഉണ്ടായിരുന്ന ഭാഗം എപ്പിസോഡ് വന്നപ്പോള്‍ എവിടെ പോയി?
22 May 2022
ബിഗ് ബോസ് വീട്ടില്‍ ലാലേട്ടന്റെ 62ാം ജന്മദിനം മത്സരാത്ഥികള്‍ ആഘോഷപൂര്‍വമാണ് കൊണ്ടാടിയത്. മോഹന്‍ ലാലിന് ട്രിബ്യൂട്ട് എന്നപോലെ അദ്ദേഹത്തിന്റെ സിനിമകളിലെ പാട്ടുകളും ഡയലോഗുകളും കഥാപാത്രങ്ങളും കോര്‍ത്തിണക്...
അൽഷിമേഴ്സ് രോഗിയായ അമ്മയെ ട്രെയിനിൽ ഇരുത്തി ഉറങ്ങി..പെട്ടെന്ന് ട്രെയിൻ നിർത്തി ഓടിയെത്തിയപ്പോൾ കണ്ടത്...തന്റെ ജീവിതത്തിലെ മറക്കാനാകാത്ത സംഭവം പങ്കുവെച്ച് അശോകൻ
22 May 2022
മലയാളചലച്ചിത്രരംഗത്തെ ഒട്ടുമിക്ക പ്രഗൽഭ സംവിധായകരുടെയും ചിത്രങ്ങളിൽ അഭിനയിച്ച വളരെ കഴിവുള്ള ഒരു നടനാണ് അശോകൻ.1979-ൽ പുറത്തിറങ്ങിയ ‘പെരുവഴിയമ്പലം’ എന്ന ചിത്രത്തിലെ ‘വാണിയൻ കുഞ്ചു’ വിനെ അവതരിപ്പിച്ചുകൊണ...
പ്രീയപ്പെട്ടവന്റെ വേർപാട്..ഒന്നിനു പിറകെ ഒന്നായി ദുരന്തങ്ങള്‍..ജന്മ ദിനത്തിൽ നെഞ്ചു പൊട്ടി സീമാ ജി നായര്‍
22 May 2022
ജന്മദിനത്തല്‍ ഹൃദയം തൊടുന്ന കുറിപ്പുമായി നടി സീമാ ജി നായര്‍. ഒന്നിനു പിറകേ ഒന്നായി ദുരന്തങ്ങള്‍ ഏറ്റുവാങ്ങുന്നതിനാല്‍ പിറന്നാള്‍ ദിനത്തില്‍ എങ്ങനെ സന്തോഷിക്കാനാണെന്ന് സീമ ചോദിക്കുന്നു. സീമ ജി നായരുടെ ...
നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം അവസാനിപ്പിച്ചതിൽ അത്ഭുതമില്ല! അന്വേഷണ സംഘത്തിന് എവിടെ നിന്നും പിന്തുണയില്ല... ദീർഘനാളായി കേസിന് പിന്നാലെയാണ് അന്വേഷണ സംഘം... എന്നാൽ ധൈര്യമായി മുന്നോട്ട് പോവൂ എന്ന് പറയാൻ കോടതിയോ ഭരണപക്ഷമോ അന്വേഷണ സംഘത്തിനാെപ്പമില്ലെന്ന് ഭാഗ്യലക്ഷ്മി
22 May 2022
നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിൽ അധിക കുറ്റപത്രം ഈ മാസം 30 ന് കോടതിയിൽ സമർപ്പിക്കാനാണ് ക്രെെം ബ്രാഞ്ച് തീരുമാനം. തുടരന്വേഷണത്തിന് ഇനി സമയം നീട്ടി ചോദിക്കില്ല. കേസിൽ എട്ടാം പ്രതി ദിലീപിന്റെ ഭാര്യ...
അച്ചടക്കമില്ലാതെ ഞങ്ങൾക്ക് മുന്നോട്ട് പോവാൻ പറ്റില്ല, 'അമ്മ ഡാ...സംഘടന..ഡാ'.. ഇത് മക്കളെ രണ്ട് തട്ടിൽ നിർത്തുന്നതല്ല! ഈ സംഘടനയെ ഞങ്ങൾ വിളിക്കുന്ന പേര് അമ്മയെന്നാണ്, പേറ്റുനോവറിഞ്ഞവരും വളർത്തുനോവറിഞ്ഞവരുമായ എല്ലാ അമ്മമാരും ക്ഷമിക്കുക... പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചാലും വിജയ് ബാബു അമ്മ അംഗമാകും! തുറന്നടിച്ച് ഹരീഷ് പേരടി
22 May 2022
പുതുമുഖ നടിക്കെതിരായ ലൈംഗികാതിക്രമ കേസില്‍ പ്രതിയായ നടന് വിജയ് ബാബു ജോര്‍ജിയയില്‍ ഉണ്ടെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരശേഖരണത്തിനൊരുങ്ങുകയാണ് സംഘം. ഇതിനായി അയല്‍ രാജ്...
നടിയെ ആക്രമിച്ച കേസില്‍ ദുര്‍ഗാ കൃഷ്ണ പറഞ്ഞത് കേട്ടോ? 'അതിജീവിത എല്ലാവര്‍ക്കും പ്രചോദനം... നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം അവസാനിപ്പിക്കുന്നത് കേസിലെ അന്വേഷണ നടപടികള്‍ പാതി വഴിയില്‍ ഉപേക്ഷിച്ച്..
22 May 2022
പല താരങ്ങളും നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ അധികം അഭിപ്രായം പറയാറില്ല. ഇപ്പോഴിതാ കേസില്‍ തന്റെ നിലപാട് വ്യക്തമാക്കി രംഗത്തെത്തിരിക്കുകയാണ് നടി ദുര്‍ഗാ കൃഷ്ണ. അതിജീവിത എല്ലാവര്‍ക്കും പ്രചോദനമാണെന്ന് ദു...
സേവാഭാരതി എന്നത് കേരളത്തിലെ ഒരു സംഘടനയാണ്.. അവർക്ക് തീവ്രവാദ പ്രവർത്തനങ്ങളൊന്നുമില്ല... സേവാഭാരതിയുടെ ആംബുലൻസിൽ ആശുപത്രിയിൽ പോയാൽ അതിൽ എന്ത് രാഷ്ട്രീയമാണ് ഉള്ളത്... രാഷ്ട്രീയം പറയുക എന്നതായിരുന്നില്ല ചിത്രത്തിന്റെ ലക്ഷ്യം... സിനിമയെക്കുറിച്ചുള്ള ചർച്ച പോയത് തെറ്റായ ദിശയിലാണെന്ന് തുറന്നടിച്ച് ഉണ്ണി മുകുന്ദൻ
22 May 2022
വമ്പന്‍ അടിപിടികളും വിറപ്പിക്കുന്ന വില്ലന്മാരുമില്ലാതെ തന്നെ, അത്യാവശ്യം ആകാംക്ഷയോട് കൂടി കാണാന്‍ സാധിക്കുന്ന ഒരു ചിത്രമാണ് ഉണ്ണി മുകുന്ദന്‍ നായകനും നിര്‍മ്മാതാവുമായ മേപ്പടിയാന്‍. പക്ഷെ കെട്ടിലും മട്ട...
വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...
ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...
ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...
സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...
അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...





















