STAR TREK
ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!
'വിവാഹത്തിന് മുമ്പേ സിനിമയില്‍ അഭിനയിക്കുന്നതിനെ കുറിച്ച് ഭര്‍ത്താവിനോട് പറഞ്ഞിട്ടുണ്ട്, ഒരു സിനിമയുടെ ലൊക്കേഷനില്‍ നിന്ന് അടുത്ത തിലേക്ക് ഓടിപോവേണ്ട തിരക്കിലായിരുന്നില്ല, വീണ്ടും അഭിനയിക്കാന്‍ താൽപ്പര്യമുണ്ടെന്ന് പറഞ്ഞപ്പോൾ ഭര്‍ത്താവിന്റെ കുടുംബത്തില്‍ നിന്നുള്ള പ്രതികരണം പങ്കുവെച്ച് നടി അനന്യ....!
14 April 2022
നടി അനന്യ ഒരു ഇടവേളയ്ക്ക് ഇപ്പോള്‍ അഭിനയ രംഗത്ത് വീണ്ടും സജീവമാവുകയാണ്. വിവാഹ ശേഷം തന്റെ അഭിനയ ജീവിതത്തിന് താരം താൽക്കാലിക ഇടവേള നൽകിയത്. ഇപ്പോഴിതാ തന്റെ തിരിച്ചു വരവില്‍ ഭര്‍ത്താവിന്റെ കുടുംബത്തിന്റെ...
ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും കൂടുതൽ ഇഷ്ടമായ ചാമ്പൽ! ട്രെന്റിംഗായ ചാമ്പിക്കോ സീനിൽ ഇന്ദ്രൻസും ടീമും...
14 April 2022
സമൂഹ മാദ്ധ്യമങ്ങളിൽ ട്രെന്റിംഗായ ചാമ്പിക്കോ സീനിൽ ഇന്ദ്രൻസും ടീമും. മമ്മൂട്ടി നായകനായി അഭിനയിച്ച 'ഭീഷ്മപർവം' എന്ന ചിത്രത്തിലെ മാസ് സീൻ പുനരാവിഷ്കരിച്ചാണ് ഇന്ദ്രൻസും അദ്ദേഹത്തിന്റെ പുതിയ ചിത...
മിക്ക രാത്രികളിലും എന്നോടൊപ്പം ഉറക്കമുണർന്ന് കൂട്ടിരുന്നു, നമ്മൾ മാത്രമുള്ളപ്പോൾ ചെയ്ത കാര്യങ്ങൾ ഇനി ചെയ്യാൻ സാധിക്കില്ല, കഴിഞ്ഞ എട്ടു മാസമായി ഏറ്റവും സ്നേഹമുള്ള ഒരച്ഛനായി കാണുന്നു, ഭർത്താവിനെ കുറിച്ച് ഹൃദയ സ്പർശിയായ കുറിപ്പ് പങ്കുവെച്ച് നടി കാജൽ അഗർവാൾ
14 April 2022
ആദ്യകുഞ്ഞിനെ വരവേൽക്കാനൊരുങ്ങുകയാണ് നടി കാജൽ അഗർവാൾ. ഗർഭകാലത്തെ യോഗയുടെയും ഫോട്ടോഷൂട്ടുകളുടെയും ചിത്രങ്ങൾ തുടർച്ചയായി താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഗർഭകാലം ഏറ്റവും മനോഹരമായ വസ്ത്രങ്ങൾ ധരിച്ച് ...
യാത്രയ്ക്കിടെ കുഴഞ്ഞുവീണ യുവാവിന് രക്ഷകയായി നടി സുരഭി ലക്ഷ്മി...
14 April 2022
മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് നടി സുരഭി ലക്ഷിമി. വേറിട്ട സംസാര ശൈലികൊണ്ട് മലയാളികളുടെ മനം കവര്‍ന്ന താരമാണ്. ഇപ്പോള്‍ താരം ഒരു വഴിയാത്രക്കാരനെ സഹായിച്ച സംഭവമാണ് പുറത്തുവരുന്നത്....
പരിസരം മറന്ന് ഞാന്‍ നീട്ടിവിളിച്ചു... പിന്നെയാണ് അബദ്ധം പറ്റിയെന്ന് എനിക്ക് മനസ്സിലായതെന്ന് ശ്വേതാമേനോന്‍
13 April 2022
മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ശ്വേതാമേനോന്‍.അനശ്വരം എന്ന ചിത്രത്തിലൂടെയാണ് താരം സിനിമയിലേക്കെത്തുന്നത്. മലയാളത്തിന് പുറമേ മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. അറിയപ്പെടുന്ന ഒരു...
നടി സോനം കപൂറിന്റെ വീട്ടില്‍ നിന്നും ജോലിക്കാരി മോഷ്ടിച്ചത് രണ്ട് കോടി നാല്‍പത് ലക്ഷം രൂപയും ആഭരണങ്ങളും
13 April 2022
ബോളിവുഡ് താരം സോനം കപൂറിന്റെ വീട്ടില്‍ നിന്നും പണവും സ്വര്‍ണവും മോഷണം പോയതായി പരാതി. രണ്ട് കോടി നാല്‍പത് ലക്ഷം രൂപയും ആഭരണങ്ങളും മോഷ്ടിച്ചെന്ന കേസില്‍ ഹോം നഴ്‌സും ഭര്‍ത്താവും അറസ്റ്റില്‍. അപര്‍ണ റൂത് ...
നാഗചൈതന്യയ്ക്ക് എട്ടിന്റെ പണി, ട്രാഫിക് നിയമങ്ങള്‍ക്ക് എതിരായി വാഹനത്തിൽ മാറ്റം വരുത്തി, പിഴ ഈടാക്കി ട്രാഫിക് പോലീസ്....
13 April 2022
ട്രാഫിക്ക് നിയമം തെറ്റിച്ചതിന് തെലുങ്ക് സിനിമാ താരം നാഗചൈതന്യയ്ക്ക് പണി കിട്ടിയിരിക്കുകയാണ്. താരം തന്റെ ടൊയോട്ട വെല്‍ഫയര്‍ കാറിന്റെ ഗ്ലാസില്‍ കറുത്ത ഫിലിം പതിപ്പിച്ചതാണ് വിനയായത്. ഇതേ തുടർന്ന് ഹൈദരാബാ...
ഞങ്ങൾ വിജയ്‌യുടെ എല്ലാ സിനിമയും ആഘോഷിക്കും... ഈ വർഷം പുതുമയാർന്ന എന്തെങ്കിലും ചെയ്യണമെന്ന് ഞങ്ങൾ തീരുമാനിച്ചു... 100 ആരാധകർക്ക് ഒരു ലിറ്റർ പെട്രോൾ വീതം നൽകി വിജയ് ഫാൻസിന്റെ വ്യത്യസ്തമായ ഒരു ആഘോഷം...
13 April 2022
ആരാധകരെ ആവേശമാക്കി ഇന്നാണ് വിജയുടെ 'ബീസ്റ്റ്' സിനിമ റിലീസായത്. റിലീസ് ചെയ്ത് ആദ്യമണിക്കൂറുകൾ പിന്നിടുമ്പോൾ സമ്മിശ്ര പ്രതികരണങ്ങളാണ് സിനിമ നേടുന്നത്. സിനിമയുടെ തിരക്കഥയിൽ പാളിച്ചകളെക്കുറിച്ച്...
നാല് പേരുടെ പ്രസവം വളരെ വ്യത്യസ്തം, ഇഞ്ചക്ഷന്‍ വരെ പേടിയുള്ള തനിക്ക് ഇത് എങ്ങനെ കഴിഞ്ഞുപോയി എന്ന് അറിയില്ല, ഒരു ശക്തി നമ്മളിലേക്ക് വരിക എന്ന് നമുക്ക് പോലും മനസ്സിലാകില്ല, തന്റെ നാല് മക്കൾക്ക് ജന്മം നൽകിയതിന്റെ അനുഭവം പങ്കുവെച്ച് സിന്ധുകൃഷ്ണ
13 April 2022
നടന്‍ കൃഷ്ണ കുമാറിന്റെ കുടുംബത്തെ പറ്റിയുള്ള വിശേഷങ്ങൾ കേൾക്കാൻ മലയാളികൾക്ക് ഒരു പ്രത്യേക ആവേശമാണ്. കാരണം കുടുംബത്തില്‍ എല്ലാവരും സെലിബ്രിറ്റികളാണ്. മൂത്തമകള്‍ അഹാന കൃഷ്ണ ഇഷാനിയും ഹന്‍സികയും സിനിമകളില...
അഞ്ചു വര്‍ഷം നീണ്ട പ്രണയത്തിനുശേഷം ആലിയ-രണ്‍ബീര്‍ വിവാഹം നാളെ.. മെഹന്ദി ചടങ്ങുകള്‍ തുടങ്ങി... വിവാഹച്ചടങ്ങുകളുടെ ഫോട്ടോകളും ദൃശ്യങ്ങളും മാധ്യമങ്ങള്‍ക്ക് ചോരാതിരിക്കാന്‍ ഇരുവരുടെയും ജീവനക്കാരുടെയും ഫോണുകളില്‍ സ്റ്റിക്കറൊട്ടിച്ചു! രണ്‍ബീര്‍ പ്രിയതമക്ക് വിവാഹസമ്മാനമായി നല്‍കുന്നത് എട്ടു വജ്രങ്ങള്‍ പതിച്ച മോതിരം
13 April 2022
ബോളിവുഡ് ആഘോഷത്തിമിർപ്പിലാണ്. നാളെയാണ് ബോളിവുഡ് കാത്തിരുന്ന ആലിയ-രണ്‍ബീര്‍ വിവാഹം. താരവിവാഹത്തിന്റെ ഒരുക്കങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ന് മെഹന്ദി ചടങ്ങുകള്‍ നടക്കും. വിവാഹച്ചടങ്ങുകളുടെ ...
കാവ്യാ മാധവന്‍ തന്റെ ആവനാഴിയിലെ അവസാനത്തെ അമ്പെടുത്ത് പ്രയോഗിക്കാന്‍ തയ്യാറെടുക്കുന്നു.... യുദ്ധക്കളത്തില്‍ തോല്‍ക്കുമെന്ന് ഉറപ്പാക്കുന്ന എല്ലാ സ്ത്രീകളും പ്രയോഗിക്കുന്ന അതേ തന്ത്രം
13 April 2022
കാവ്യാ മാധവന്‍ തന്റെ ആവനാഴിയിലെ അവസാനത്തെ അമ്പെടുത്ത് പ്രയോഗിക്കാന്‍ തയ്യാറെടുക്കുന്നു. യുദ്ധക്കളത്തില്‍ തോല്‍ക്കുമെന്ന് ഉറപ്പാക്കുന്ന എല്ലാ സ്ത്രീകളും പ്രയോഗിക്കുന്ന അതേ തന്ത്രം തന്നെയാണ് കാവ്യാ മാധവ...
ശ്രീനിവാസനെ വെന്റിലേറ്ററില്‍ നിന്ന് മാറ്റി; ആരോഗ്യനില തൃപ്തികരം, കുടുംബാംഗങ്ങളോട് സംസാരിച്ചുവെന്നും ആശുപത്രി അധികൃതര്‍
13 April 2022
നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായ താരമാണ് ശ്രീനിവാസന്‍. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് താരത്തെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍...
നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ നടന്‍ ദിലീപിനു പിന്നാലെ ഭാര്യ കാവ്യാ മാധവനും അറസ്റ്റിലാകുമോ? കേസില്‍ പ്രതിയാകുമോ എന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം...
13 April 2022
നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ നടന്‍ ദിലീപിനു പിന്നാലെ ഭാര്യ കാവ്യാ മാധവനും അറസ്റ്റിലാകുമോ, കേസില്‍ പ്രതിയാകുമോ എന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ഒളിച്ചുകളിച്ചതുകൊണ്ടോ മുങ്ങിനടന്നതുകൊ...
ആരാധകന്റെ ചോദ്യത്തിന് കിടിലന്‍ മറുപടി നല്‍കി വീണ...
12 April 2022
കടംകഥ എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടി വീണ നന്ദകുമാര്‍. 2017ലാണ് ചിത്രം പുറത്തിറങ്ങിയത്. എന്നാല്‍'കെട്ട്യോളാണ് എന്റെ മാലാഖ' എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെയാണ് മലയാളികള...
"അതിന്റെ പ്രധാന്യം നേരിട്ട് അറിഞ്ഞു..താങ്ക് ഗോഡ്"....അപകടശേഷം ഗിന്നസ് പക്രുവിന്റെ ആദ്യ പ്രതികരണം
12 April 2022
തിങ്കളാഴ്ച ഉച്ചക്കാണ് സിനിമാ താരം ഗിന്നസ് പക്രു സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. തിരുവല്ലയില്‍വെച്ച് താരം സഞ്ചരിച്ച ഇന്നോവ കാറും, കൊറിയര്‍ സര്‍വീസ് ലോറിയും തമ്മില്‍ തിരുവല്ല ബൈപാസില്‍ കൂട്ടിയിട...
വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...
ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...
ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...
സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...
അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...
ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...




















