STAR TREK
ടിനി ടോമിനെതിരായ കേസില്‍ നടി അന്‍സിബ ഹസന് കോടതിയിലെത്തി രഹസ്യമൊഴി നല്കി
ഞങ്ങൾ വീട്ടിൽ വന്നു, കുഞ്ഞിന് കുറച്ച് ബുദ്ധിമുട്ടുകള്‍ ഉള്ളത് കൊണ്ടാണ് വരാന്‍ വൈകിയത്... എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ക്കും അന്വേഷണങ്ങള്‍ക്കും നന്ദി!! അമ്പിളിക്കും കുഞ്ഞിനും ഒപ്പം സന്തോഷം പങ്ക് വെച്ച് ആദിത്യന്
28 November 2019
കുഞ്ഞിന് കുറച്ച് ബുദ്ധിമുട്ടുകള്‍ ഉള്ളത് കൊണ്ടാണ് വരാന്‍ വൈകിയതെന്നും എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ക്കും അന്വേഷണങ്ങള്‍ക്കും നന്ദിയും ആദിത്യന് കുറിച്ചു. ഇതിന്റെ ഇടയില്‍ തങ്ങളുടെ ഈ സാഹചര്യം മുതലെടുത്ത...
6 വര്‍ഷങ്ങള്‍ മുന്നേ ഇ സമയം ഈ ദിവസം, ജീവിതത്തില്‍ എല്ലാം നഷ്ട്ടപെട്ടു എന്ന് തോന്നിയതും, ദൈവം ഇല്ല എന്ന് തോന്നിയ നിമിഷം, ഒന്ന് കരയാന്‍ പോലും പറ്റാതെ, ചുറ്റിനും സംഭവിക്കുന്നത് ഒന്നും മനസിലാവാതെ അച്ഛന്റെ മനസ് തളരരുത് എന്ന പ്രാര്‍ഥനയോടെ കരയാതെ അടക്കിപ്പിടിച്ചു നിന്ന സമയം; വികാരഭരിതമായ കുറിപ്പുമായി നടി വീണ
28 November 2019
ജീവിതത്തില്‍ സന്തോഷം വന്നാലും സങ്കടം വന്നാലും എന്റെ അമ്മയും അച്ഛനും ഇതൊന്നും കാണാനില്ല എന്ന വിഷമം. അമ്മേ… അമ്മേ… കൂടുള്ളപ്പം അറിഞ്ഞില്ല അമ്മയുടെ വില. ഒരുപാടു സമയങ്ങളില്‍ അമ്മ വേണായിരുന്നു ഒപ്പം എന്ന് ...
ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം പങ്കുവെച്ച് രാധിക ആപ്തെ
27 November 2019
ഇത്തവണത്തെ അന്താരാഷ്ട്ര എമ്മി അവാര്‍ഡ് നടി രാധിക ആപ്തെക്കാണ്. ന്യൂയോര്‍ക്കില്‍വെച്ച് നടന്ന ചടങ്ങില്‍ താരം അവാര്‍ഡ് ഏറ്റുവാങ്ങി. മികച്ച നടിക്കുള്ള അവാര്‍ഡാണ് രാധിക റെഡ് കാര്പെറ്റില്വെച്ച് ഏറ്റുവാങ്ങ...
വിമല രാമന്റെ ഹോട്ട് ബിക്കിനി ലുക്ക്....
27 November 2019
നടി വിമലരാമന് തന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവച്ച ബിക്കിനി ധരിച്ചുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ സംസാരവിഷയം. കടല്‍തീരത്ത് കറുപ്പ് ബിക്കിനി ധരിച്ചുള്ള ചിത്രങ്ങളാണ് നടി പങ്കുവച്ചത്....
പ്രിയങ്ക നിക്ക് ദമ്പതികള്‍ക്ക് കൂട്ടായി ഒരു അതിഥികൂടി...
27 November 2019
ബോളിവുഡ് താരം പ്രിയങ്കയും നിക്കും തമ്മിലുള്ള ചിത്രങ്ങള്‍ എപ്പോഴും സോഷ്യല്‍മീഡിയയില്‍ വൈറലാകാറുണ്ട്. ഇപ്പോഴിതാ വീട്ടിലേക്ക് പുതിയ ഒരു അഥിതി എത്തിയിരിക്കുകയാണ്. ഒരു നായകുട്ടിയാണ് പ്രിയങ്കനിക്ക് ദമ്ബതികള...
കരയാതെ അടക്കിപ്പിടിച്ച് നിന്ന സമയം... എന്താ സംഭവിച്ചത് എന്ന് ഇപ്പോഴും മനസ്സിലായിട്ടില്ല; അപ്രതീക്ഷിതമായ ആ വേർപാട് പങ്കുവച്ച് വീണ നായർ
27 November 2019
അപ്രതീക്ഷിതമായ അമ്മയുടെ വേർപ്പാട് ഉണ്ടാക്കിയ വേദന പങ്കുവച്ച് സിനിമ–സീരീയിൽ താരം വീണ നായർ. വീണ നായരുടെ കുറിപ്പ് ഇങ്ങനെ... 6 വർഷങ്ങൾ മുന്നേ ഈ സമയം, ഇതേ ദിവസം. ജീവിതത്തിൽ എല്ലാം നഷ്ട്ടപെട്ടു എന്നും ദൈവം ...
പൊള്ളാച്ചി കൂട്ടബലാത്സംഗ കേസില്‍ ആണ്‍കുട്ടികള്‍ മാത്രമല്ല കുറ്റകാര്; പെണ്‍കുട്ടികളുടെ ദൗര്‍ബല്യത്തെ ചൂഷണം ചെയ്താണ് ആണ്‍കുട്ടികള്‍ കുറ്റകൃത്യം നടത്തിയിരിക്കുന്നത്: സ്ത്രീകള്‍ അവസരമുണ്ടാക്കി കൊടുക്കുന്നത് കൊണ്ടാണ് പുരുഷന്മാര് തെറ്റ് ചെയ്യുന്നത്- വിവാദ പരാമർശവുമായി നടൻ ഭാഗ്യരാജ്
27 November 2019
രാജ്യത്ത് ബലാത്സംഗങ്ങളും പീഡനങ്ങളും വർദ്ധിക്കുന്നതിൽ പുരുഷന്മാരെ മാത്രം കുറ്റപ്പെടുത്താന്‍ സാധിക്കില്ലെന്നും, ബലാത്സംഗങ്ങളും പീഡനങ്ങളും വര്‍ധിക്കുന്നത് സ്ത്രീകള്‍ കാരണമാണെന്ന വിവാദ പരാമർശവുമായി പ്രമു...
ആനകൊമ്പ് കൈവശംവെച്ച കേസില്‍ വനംവകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ തനിക്കെതിരേ ഗൂഢാലോചന നടത്തി!! സര്‍ക്കാരിന് മുന്നില്‍ പരാതിയുമായി നടന് മോഹന്‍ലാല്‍
27 November 2019
2012ലാണ് കൊച്ചി, തേവരയിലെ മോഹന്‍ലാലിന്റെ വീട്ടില്‍നിന്നു ആദായനികുതി വകുപ്പ് നാല് ആനക്കൊമ്ബുകള്‍ കണ്ടെത്തിയത്. കേസ് രജിസ്റ്റര്‍ ചെയ്ത് ഏഴു വര്‍ഷം കഴിഞ്ഞു പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. മൂന്ന് തവണ മോഹ...
മുപ്പത്തിയാറ് വര്‍ഷമായുള്ള സുഹൃത്ത്.. അമ്ബത്തിയഞ്ച് സിനിമകളിലെ എന്റെ നായകന്.. ചിരഞ്ജീവിയുടെ വീട്ടില്‍ വെച്ച് നടന്ന എണ്‍പതുകളിലെ താരങ്ങളുടെ സംഗമവേളയില്‍ മോഹന്‍ലാലിനൊപ്പം എടുത്ത സെല്‍ഫി വൈറലാകുന്നു
27 November 2019
മുപ്പത്തിയാറ് വര്‍ഷമായുള്ള സുഹൃത്ത്.. അമ്ബത്തിയഞ്ച് സിനിമകളിലെ എന്റെ നായകന്.. ശ്രീ മോഹന്‍ലാല്‍.' താരം ചിത്രത്തിനൊപ്പം കുറിച്ചു. സാഗര്‍ ഏലിയാസ് ജാക്കി എന്ന ചിത്രമാണ് മോഹന്‍ലാലും ശോഭനയും ഒന്നിച്ച്...
പുതിയ ചുവടുവയ്പ്പുമായി രമ്യ നമ്ബീശന്‍; ആവേശത്തോടെ ആരാധകർ
27 November 2019
യൂട്യൂബ് ചാനലുമായി രംഗത്ത് എത്തുകയാണ് നടിയും ഗായികയുമായ രമ്യ നമ്ബീശന്‍. 'രമ്യ നമ്ബീശന്‍ എന്‍കോര്‍' എന്ന പേരിലാണ് പാട്ടും നൃത്തവുമൊക്കെ ഉള്‍പെടുന്ന ചാനല്‍. ആകര്‍ഷകമായ ആദ്യ ടീസര്‍ ട്വിറ്ററ...
സാധികയുടെ പുതിയ ഗ്ലാമറസ് ഫോട്ടോഷൂട്ട്, വൈറലായി ചിത്രങ്ങൾ, ഏറ്റെടുത്ത് സോഷ്യൽമീഡിയ...
27 November 2019
ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് സാധിക വേണുഗോപാല്‍. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്ത പട്ടുസാരി എന്ന പരമ്പരയിലൂടെയാണ് സാധിക പ്രശസ്തയാവുന്നത്. 2012ല്‍ പുറത്തിറങ്ങിയ ഓര്‍ക്കുട്...
ദൈവം സഹായിച്ച് ആ സിനിമ വരികയാണെങ്കില്‍ നിങ്ങള്‍ക്കു മനസ്സിലാകും ഷെയ്ന് എന്തുമാത്രം ശ്രമം ആ സിനിമയില്‍ നടത്തിയിട്ടുണ്ടെന്ന്, അവന് 22 വയസ്സ് മാത്രം പ്രായമുള്ള ഒരാളാണ്... നല്ല വിഷമത്തില്‍ സംസാരിക്കുമ്പോള്‍ നമ്മള് പറയാന്‍ ഉദ്ദേശിച്ച വാക്കുകള്‍ ആയിരിക്കില്ല വരിക! അതാണ് ഇവിടെയും സംഭവിച്ചത്; വെളിപ്പെടുത്തലുമായി ഷെയിന്റെ ഉമ്മ
27 November 2019
കുറച്ചു നാളുകളായി വിവാദങ്ങളിലൂടെ വാര്‍ത്താപ്രാധാന്യം നേടിയ യുവനടനാണ് ഷെയിന്‍ നിഗം. ചെറുപ്രായത്തിലേ ഒരുപിടി നല്ല കഥാപാത്രങ്ങള്‍ ചെയ്തതിനാലും മലയാളിക്ക് ഏറെ പ്രിയപ്പെട്ട അബിയുടെ മകന് എന്ന നിലയിലും ഒരു ...
മുഖക്കുരു കൊണ്ട് നിറഞ്ഞ എന്റെ മുഖം സുന്ദരമായത് ആ ഒരൊറ്റ സൗന്ദര്യ കൂട്ടുകൾകൊണ്ട് മാത്രം; സൗന്ദര്യ രഹസ്യങ്ങള്‍ തുറന്നു പറഞ്ഞ് പ്രിയ നടി ഷഫ്ന
27 November 2019
മുഖക്കുരു ഉള്ളതു കൊണ്ട് തുളസി നീര് പുരട്ടാറുണ്ട്. നാരങ്ങാ നീരും, തേനും യോജിപ്പിച്ച് മുഖത്തിടും. രക്ത ചന്ദനത്തില്‍ പാല് പാടയല്ലെങ്കില് തേന്‍ മിക്സ് ചെയ്ത് മുഖത്ത് പുരട്ടാറുണ്ട്. മേക്കപ്പ് കഴുകിക്കളഞ...
ഞാനാകെ തകര്‍ന്നു പോയ നിമിഷമായിരുന്നു അത്... വെറും ഇരുപതു വയസിന്റെ ഹൃദയമല്ലേ! ഞാന്‍ ആകെ വല്ലാതെയായി; ഒരു കത്തെഴുതി വച്ച് മരിക്കാന്‍ തീരുമാനിച്ചു.. അങ്ങനെ കത്തെഴുതി വച്ച് റെയില്‍വെ ട്രാക്കിലേക്ക് പോയി കിടന്നു... പക്ഷെ സംഭവിച്ചത് മറ്റൊന്നായിരുന്നു... തുറന്ന് പറഞ്ഞ് നടന് വിനോദ് കോവൂര്‍
27 November 2019
തന്റെ അഭിനയ ജീവിതത്തിന്റെ തുടക്കകാലത്ത് തനിക്കുണ്ടായ ഒരു ദുരനുഭവവും ആത്മഹത്യക്ക് ശ്രമിച്ചതും വിനോദ് കോവൂര്‍ തുറന്നു പറയുകയാണ്. മലയാളികളുടെ പ്രിയ താരങ്ങളില്‍ ഒരാളാണ് വിനോദ് കോവൂര്‍. പ്രാദേശിക ഭാഷാ ശൈലി...
സ്വാമി അയ്യപ്പൻ’ പരമ്പരയിൽ അയ്യപ്പനായി തിളങ്ങിയ യുവനടന് കൗശിക് ബാബു വിവാഹിതനായി
27 November 2019
സീരിയൽ നടൻ കൗശിക് ബാബു വിവാഹിതനായി. സ്വാമി അയ്യപ്പൻ’ പരമ്പരയിൽ അയ്യപ്പനായി അഭിനയിക്കുന്ന കൗശിക് സ്വാമി അയ്യപ്പന് ശേഷം ‘വൈറ്റ് ബോയ്സ്’ എന്ന ചിത്രത്തില്‍ നായകനായും, തെലുങ്കില്‍ ശ്രീമുരുകനും ആദി ശങ്കരനുമ...
'കള്ളി' എന്ന് വിളിച്ചതിന് മുത്തശ്ശനോട് ക്രൂര പ്രതികാരം; 13-കാരിയുടെ ക്വട്ടേഷന്‍ പിന്നിൽ നിയമത്തെക്കുറിച്ചുള്ള വ്യക്തമായ ബോധ്യം...
ക്വട്ടേഷൻ കൊലപാതകം; മരിച്ചെന്ന് ഉറപ്പിച്ച ശേഷം അപ്പുറത്തെ കടയിൽ പോയി പലഹാരം വാങ്ങി കഴിച്ചു കുട്ടിതേവാങ്കുകളുടെ മാസ്റ്റർ പ്ലാൻ
ഡയറിയിലെ ആദ്യ 9 പേജുകൾ ചതിച്ചു! സാധാരണ വരുമാനത്തിന് പുറമെ 20 കോടിയുടെ സമാന്തര ഇടപാടുകൾ; എക്സാലോജിക് കേസിൽ ഇ.ഡി അന്വേഷണം കടുപ്പിക്കുന്നു...
അപ്പൂപ്പാ എന്ന് വിളിച്ച് അവൾ പൊട്ടിക്കരഞ്ഞു, ആ അഭിനയത്തിൽ ഞെട്ടിപ്പോയി! കരുവാറ്റയിൽ വാതിൽ പൊളിച്ച് ആദ്യം അകത്തുകയറിയ ദൃക്സാക്ഷിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...
കേരളത്തിലെത്തുന്നവർക്ക് ഓണക്കാഴ്ച്ചയൊരുക്കി തിരുവനന്തപുരം സൂ.. തിരുവനന്തപുരം മൃഗശാലയിൽ ഗുജറാത്തിലെ വൻ താരയിൽ നിന്നും മൂന്ന് സീബ്രകൾ എത്തി
ഓണക്കിറ്റ് വിതരണം തടസ്സപ്പെട്ടു എന്ന പ്രചരണങ്ങളെല്ലാം പച്ചക്കള്ളമെന്ന് മുഖ്യമന്ത്രി.. കണക്കുകള്‍ നിരത്തി വി ഡി..ആറ് ലക്ഷത്തില്‍ പരം കിറ്റുകള്‍ സംസ്ഥാനത്ത് തയ്യാർ..
യുപിയിൽ 59 വർഷം പഴക്കമുള്ള മദ്രസ പൊളിക്കാൻ ആറ് ബുൾഡോസറുകൾ വിന്യസിച്ചു.. അഞ്ച് പോലീസ് സ്റ്റേഷനുകളിൽ നിന്നുള്ള 100 ഓളം പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി..



















