STAR TREK
തുറന്നടിച്ച് നടി തനിഷ... രൺബീറിനെ കണ്ടപ്പോൾ ഞെട്ടി, സായ് പല്ലവിയെ കണ്ടപ്പോൾ നിരാശ! രാമായണത്തിലെ താരങ്ങളെ വിലയിരുത്തി തനിഷ
വിവാഹ തിരക്കൊക്കെ കഴിഞ്ഞ് താരദമ്പതികൾ വീണ്ടും ലൊക്കേഷനിലേക്ക്, വൈറലായി ചിത്രങ്ങൾ... ഏറ്റെടുത്ത് സോഷ്യൽമീഡിയ...
20 December 2019
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളിലൊരാളായ സ്നേഹ ശ്രീകുമാറിന്റെ വിവാഹം കഴിഞ്ഞത് അടുത്തിടെയായിരുന്നു. വിവിധ ഹാസ്യ പരമ്ബരകളിലൂടെയും സിനിമകളിലൂടെയുമായി പ്രേക്ഷകര്‍ക്ക് സുപരിചിതനായി മാറിയ എസ് ...
ഫോബ്സ് പട്ടികയില്‍ ഇടം പിടിച്ച് മോഹന്‍ലാലും മമ്മൂട്ടിയും
19 December 2019
2019 ലെ കായിക,വിനോദ മേഖലകളില്‍ താരങ്ങള്‍ നേടുന്ന പ്രതിഫലവും താരമൂല്യവും അടിസ്ഥാനമാക്കി 100 ഇന്ത്യന്‍ പ്രമുഖരുടെ പട്ടിക ഫോബ്സ് മാസിക പ്രസിദ്ധീകരിച്ചു. പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ക്രിക്കറ്റ് താരം വിര...
ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും ഒന്നിക്കുന്ന ചിത്രം ഉടന്‍ എത്തും
19 December 2019
ആലിയ ഭട്ടും രണ്‍ബീര്‍ കപൂറിന്റെയും ഓരോ വാര്‍ത്തകളും ആരാധകര്‍ ഏറെ ആകാംക്ഷയിലാണ് നോക്കുന്നത്. ഇപ്പോള്‍ ഇരുവരും ആദ്യമായി ഒന്നിക്കുന്ന ചിത്രമായ ബ്രഹ്മാസ്ത്രയ്ക്ക് വേണ്ടിയാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഇരു...
6 വര്‍ഷത്തിനിപ്പുറം സെലിബ്രിറ്റികളും സാധാരണക്കാരും ഒരുപോലെ തേടുന്ന ബ്രാന്‍ഡായി മാറിയിരിക്കുകയാണ് പ്രാണ... ആ ലേബല്‍ വേണമെന്ന് ആഗ്രഹിച്ചത് ഇന്ദ്രനാണ്, പ്രാണ ബ്രാന്‍ഡിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി പൂര്‍ണിമ
19 December 2019
മലയാളത്തിലെ സൂപ്പര്‍ താരജോഡികളാണ് ഇന്ദ്രജിത്തും പൂര്‍ണിമയും. കുടംബത്തിന്റെ സ്പെഷ്യല്‍ ദിനങ്ങളെല്ലാം ഇവര്‍ ആഘോഷമാക്കാറുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു താര ദമ്പതികളുടെ വിവാഹ വാർഷികം. മികച്ച കഥാപാത്രങ്ങളുമാ...
ദൃശ്യങ്ങൾ കാണാൻ ദിലീപ് എത്തിയില്ല, അടച്ചിട്ട കോടതി മുറിയിലെ ലാപ്ടോപ്പിലാണ് ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുക... മുറിയില്‍ നിന്ന് എല്ലാവരെയും പുറത്തിറക്കി!! പ്രതികളും അഭിഭാഷകരും, ദിലീപിന്റെയും പ്രോസിക്യൂഷന്റെയും വിദഗ്ദ്ധരും അന്വേഷണ ഉദ്യോഗസ്ഥനും കോടതിയില്‍ എത്തി
19 December 2019
മലയാള സിനിമ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടിയെ തട്ടികൊണ്ട് പോയി ആക്രമിച്ച കേസ്. നടൻ ദിലീപ് വരെ ഉള്ളപ്പെട്ട കേസ് ഏറെ വിവാദമായിരുന്നു, സംഭവം നടന്ന് മൂന്നുവർഷം തികയാൻ മാസങ്ങൾ ബാക്...
മകന്റെ വരവോടെ ജീവിതത്തോടുള്ള കാഴ്ചപ്പാടു തന്നെ മാറിക്കഴിഞ്ഞു... പക്ഷെ ഞാനും പ്രിയയും ആഗ്രഹിച്ചിരുന്നത് ഒരു പെണ്‍കുഞ്ഞിനെയാണ്... അവള്‍ക്കിടാന്‍ ഒരു പേരും കണ്ടെത്തിയിരുന്നു!! മനസ് തുറന്ന് കുഞ്ചാക്കോ ബോബന്
19 December 2019
മലയാളികളുടെ പ്രിയതാരമാണ് കുഞ്ചാക്കോ ബോബൻ. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം മകന് ഇസഹാക്ക് ജനിച്ച സന്തോഷത്തിലാണ് കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയും. മകന്റെ വരവോടെ ജീവിതത്തോടുള്ള തന്റെ കാഴ്ചപ്പാടു തന്നെ മ...
കൊച്ചിയിലെ വിചാരണക്കോടതിയില്‍ അടച്ചിട്ട മുറിയിൽ നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങളുടെ പകര്‍പ്പ് ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് ഇന്ന് വിദഗ്ദ്ധനുമായി ചേര്‍ന്ന് പരിശോധിക്കാം
19 December 2019
മലയാള സിനിമ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടിയെ തട്ടികൊണ്ട് പോയി ആക്രമിച്ച കേസ്. നടൻ ദിലീപ് വരെ ഉള്ളപ്പെട്ട കേസ് ഏറെ വിവാദമായിരുന്നു, സംഭവം നടന്ന് മൂന്നുവർഷം തികയാൻ മാസങ്ങൾ ബാക്...
എല്ലാരുടെയും അനുഗ്രഹത്തോടെ എന്റെ പുതിയ ചുവട് വയ്പ് ആരംഭിക്കുന്നു... ഒരുപാട് നാളത്തെ ആഗ്രഹമാണ് ഇതിലൂടെ സഫലമാകുന്നത്... തുറന്ന് പറഞ്ഞ് ഉമ നായര്‍
19 December 2019
വാനമ്പാടിയിലെ നിര്‍മ്മല ഏട്ടത്തിയായി മലയാളികളുടെ ഇഷ്ടതാരമായി മാറിയ താരമാണ് ഉമാ നായര്‍. വാനമ്ബാടിയില് നിന്നും അല്‍പ്പം ഇടവേള എടുത്ത് ഉമാ നായര്‍ പൂക്കാലം വരവായി എന്ന പരമ്ബരയിലെ ജ്യോതിര്‍മയി ആകാനായിരുന്...
എന്റെ കുഞ്ഞനുജത്തിയാണ്, മഹാലക്ഷ്മിയുടെ വിവാഹത്തിനിടയില്‍ വെറുതെയിരിക്കാന്‍ ഞങ്ങള്‍ക്ക് കഴിയില്ല, അവളുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് ഞാനും സഹോദരനുമൊക്കെ നാട്ടിലെത്തിയത്... വിന്ദുജ മേനോനും മഹാലക്ഷ്മിയും തമ്മിലുള്ള ബന്ധമിതാണ്... മനസ് തുറന്ന് താരം
19 December 2019
കഴിഞ്ഞ ദിവസമായിരുന്നു മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരം മഹാലക്ഷ്മിയുടെ വിവാഹം. മിനിസ്ക്രീനിലെയും ബിഗ് സ്ക്രീനിലെയും പ്രിയതാരങ്ങളെല്ലാം വിവാഹത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു. മഹാലക്ഷ്മിയുടെ വിവാഹ ച...
ഇതുവരെയുള്ള ജീവിതത്തില്‍ ഞാന്‍ ഒന്നും ആവശ്യപ്പെട്ടിട്ടില്ല... ആദ്യമായിട്ട് ഞാനൊരു കാര്യം ചോദിക്കുകയാണ്... അതു ചെയ്തു തരണം... ഉപ്പയെ ധിക്കരിച്ച് ഞാന്‍ വിവാഹം കഴിക്കില്ല; വ്യത്യസ്ത മത വിഭാഗത്തില്‍പ്പെട്ടവര്‍ ആയതുകൊണ്ട് തന്നെ ആദ്യം വീട്ടില്‍ പൊട്ടിത്തെറിയുണ്ടായി... അഞ്ചു വർഷത്തെ പ്രണയ വിവാഹത്തെ കുറിച്ച് ഫൈസലും ശിക്ഷയും
19 December 2019
നായിക റിയാലിറ്റി ഷോയിലൂടെ ഹൃദയം കവര്‍ന്ന ഗായിക ശിഖ പ്രഭാകറുമായുള്ള പ്രണയം പൂവണിഞ്ഞ സന്തോഷത്തിലാണ് ഫൈസല്‍. അഞ്ചു വർഷത്തെ പ്രണയത്തിന് ശേഷമാണ്ഗായകനും സംഗീത സംവിധായകനുമായ ഫൈസൽ റാസിയും ഗായിക ശിഖ പ്രഭാകരനും...
മലയാള സിനിമയുടെ ചരിത്രത്തില്‍ ഇന്നേവരെ ഉണ്ടാകാത്ത അനുഭവം, ഉല്ലാസം സിനിമ ഡബ്ബ് ചെയ്യാതെ ഷെയ്നുമായി യാതൊരു ചര്‍ച്ചകള്‍ക്കുമില്ല.... നടന് ഷെയ്ന് നിഗത്തിനെതിരായ നിലപാടില്‍ യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന് നിര്‍മാതാക്കളുടെ സംഘടന...
19 December 2019
മലയാള സിനിമയുടെ ചരിത്രത്തില്‍ ഇന്നേവരെ ഉണ്ടാകാത്ത അനുഭവം, ഉല്ലാസം സിനിമ ഡബ്ബ് ചെയ്യാതെ ഷെയ്നുമായി യാതൊരു ചര്‍ച്ചകള്‍ക്കുമില്ല.... നടന് ഷെയ്ന് നിഗത്തിനെതിരായ നിലപാടില്‍ യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന...
പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതികരണവുമായി നടന് വിനീത് ശ്രീനിവാസന്
18 December 2019
ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധത്തില്‍ നിരവധി സിനിമാതാരങ്ങള്‍ രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ വിനീത് ശ്രീനിവാസന് ഇതിനെതിരെ പ്രതികരിച്ചിരിക്കുകയാണ്. നിങ്ങളുടെ പൗരത്...
പൗരത്വ ബില്ലില്‍ ആദ്യമായി പ്രതികരിച്ച് കങ്കണ
18 December 2019
പൗരത്വ ബില്ലില്‍ ആദ്യമായി പ്രതികരിച്ച് ബോളിവുഡ് നടി കങ്കണ റനൗത്ത് രംഗത്ത്. പൗരത്വ നിയമത്തില്‍ ബോളിവുഡ് താരങ്ങളുടെ മൗനത്തിലാണ് കങ്കണയുടെ പ്രതികരണം. ബോളിവുഡ് ഭീരുക്കളെ കൊണ്ട് നിറഞ്ഞിരിക്കുകയാണെന്ന് കങ്ക...
അവരുടെ വേര്‍പിരിയല്‍ ഷോക്ക് ആയിരുന്നു...
18 December 2019
ശിവകാര്‍ത്തികേയന്റെ നായികയായി വെള്ളിത്തിരയിലെത്തിയ കല്യാണി ഇപ്പോള്‍ മലയാളത്തിലും അഭിനയിച്ച് കൊണ്ടിരിക്കുകയാണ്. സംവിധായകന് പ്രിയദര്‍ശന്റെയും നടി ലിസി ലക്ഷ്മിയുടെയും മകളാണ് കല്യാണി പ്രിയദര്ശന്. മാതാപ...
എന്നെ ഇങ്ങനെ ഉപദ്രവിക്കരുത്. ഞാൻ ചെയ്തതിൽ ക്ഷമ ചോദിക്കുന്നു'; മാപ്പ് പറഞ്ഞ് ടിനി ടോം
18 December 2019
സമൂഹമാധ്യമത്തിലെ തന്റെ പ്രതികരണം ചിലർ തെറ്റിദ്ധരിച്ചെന്ന് നടൻ ടിനി ടോം. 1672ല്‍ അക്രമാസക്തരായ ജനങ്ങള്‍ ഭരണാധികാരിയെ കൊന്ന് കഴിച്ചിരുന്നു എന്ന ഉള്ളക്കമുള്ള പോസ്റ്റാണ് ടിനി ടോം ഫേസ്ബുക്കില്‍ പങ്കുവെച്ചത...
'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...
വിവരാവകാശ രേഖയിലെ വിസ്മയം നോക്കൂ—ഈ വർഷങ്ങളിലെ എം.എൽ.എ ഫണ്ട് വിനിയോഗം ‘പൂജ്യം’ വീണാ ജോർജിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ
പേടിച്ച് വിറച്ച് ജീവനക്കാർ... കണ്ണൂർ ജില്ലാ പഞ്ചായത്ത് ലിഫ്റ്റിൽ മൂർഖൻ പാമ്പ്; പിടിക്കാനെത്തിയപ്പോൾ അപ്രത്യക്ഷമായി, ഒരു മണിക്കൂർ തിരച്ചിൽ നടത്തിയിട്ടും കണ്ടെത്താനായില്ല
മലയാളികൾ ആകെ കൺഫ്യൂഷനിൽ... പവന് 90,000 രൂപയിലേക്ക് സ്വർണം; ഒറ്റദിവസം കുറഞ്ഞത് 2,360 രൂപ, വില വീണ്ടും ഇടിയാൻ കാരണങ്ങൾ പലത്
ഏറെ പ്രതീക്ഷിച്ചു പക്ഷെ കൈവിട്ടു... ആദ്യ 30ൽ തിളങ്ങി മലയാളി പെൺകുട്ടി; ആദ്യ 12ൽ ഇടംനേടാനാകാതെ കെസിയ ലിസ് മെജോയുടെ ലോകസുന്ദരിപ്പട്ട യാത്രയ്ക്ക് വിരാമം
ഇൻഡ്യൻ സിനിമാക്കമ്പനിയുടെ അഞ്ചാമതു ചിത്രം അക്ഷരംപ്രതി ആരംഭിച്ചു; പ്രശസ്ത സംവിധായകൻ ജീത്തു ജോസഫ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു!!!




















