STAR TREK
ഷൂട്ടിങ്ങിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന നടന്‍ വിനായകന്‍ ആശുപത്രി വിട്ടു
ശ്രീദേവിയുടെ ആഗ്രഹം നിറവേറ്റി ജാന്‍വി!! അമ്മയുണ്ടായിരുന്നെങ്കിൽ ഈ വാർത്തയിൽ ഏറെ സന്തോഷിക്കുന്നത് അമ്മ തന്നെയായിരിക്കും
03 August 2019
ശ്രീദേവിയുടെ ആഗ്രഹം നിറവേറ്റാനൊരുങ്ങുകയാണ് മകൾ ജാൻവി. അമ്മയുണ്ടായിരുന്നെങ്കിൽ ഈ വാർത്തയിൽ ഏറെ സന്തോഷിക്കുന്നത് അമ്മ തന്നെയായിരിക്കും എന്നാണ് ജാന്‍വിയുടെ വാക്കുകൾ. തമിഴ് സിനിമയില്‍ നിന്നുമായിരുന്നു ശ്ര...
പ്രേക്ഷക മനസ്സില്‍ ഏറെ നൊമ്പരമായി മാറിയ ആ കുരുന്നു ആകാശദൂതിലെ ആ കുട്ടി ഇപ്പോള്‍ എവിടെയാണെന്ന് അറിയുമോ?
03 August 2019
കേരളത്തിലെ, തിയേറ്ററുകളില്‍ നൊമ്പരമായി പെയ്തിറങ്ങിയ ചിത്രമായിരുന്നു ആകാശദൂത്. സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മുരളിയും മാധവിയുമാണ് പ്രധാന വേഷത്തിലെത്തിയത്. മനസ്സില്‍ ഇന്നും തീരാനൊമ്പരമായി നില...
ചാറ്റ് ഷോയില്‍ പോണ്‍ കരിയര്‍ അവസാനിപ്പിച്ചതിനെ കുറിച്ച് വെളിപ്പെടുത്തി സണ്ണി
02 August 2019
പോണ്‍ താരമായിരുന്ന സണ്ണിലിയോണ്‍ ഇപ്പോള്‍ ബോളിവുഡിലെ സൂപ്പര്‍താരമാണ്. പോണ്‍ ജീവിതം അവസാനിപ്പിച്ച് സിനിമയിഇലേക്ക് എത്തിയത് ഇന്ത്യയില്‍ പോണ്‍ സൈറ്റുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തുമെന്ന് സണ്ണി മുന്‍കൂട്ടി ...
മലൈകയോടുള്ള അര്‍ജുന്‍ കപൂറിന്റെ പ്രണയം ലോകത്തെ അറിയിച്ചത് ഇങ്ങനെ
02 August 2019
ഗോസിപ്പുകള്‍ക്ക് വിരാമമിട്ട് മലൈ അരോറയ്ക്കു പിന്നാലെ പ്രണയവാര്‍ത്തയ്ക്കു സ്ഥിരീകരണവുമായി അര്‍ജുന്‍ കപൂറും. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു അര്‍ജുന്‍ ഇക്കാര്യം പ്രേക്ഷകരുമായി പങ്കുവച്ചത്. തന്റെ ഹൃദയം അവള...
എന്റെ പുതിയ കുടുംബം... പൂജാ ബത്രയുടെ കുടുംബചിത്രം വൈറലാകുന്നു
02 August 2019
മോഹന്‍ലാലിന്റെ ചന്ദ്രലേഖ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് പൂജ ബത്ര. പൂജാ ബത്രയും നടന്‍ നവാബ് ഷായും കുറച്ചുനാളത്തെ പ്രണയത്തിനു ശേഷമായിരുന്നു ഇരുവരും വിവാഹിതരായത്. നവാബ് ഷായുടെ സഹ...
അനുപമയുടെ പുതിയ ഗ്ലാമര്‍ ഗെറ്റപ്പ് വൈറലാകുന്നു
02 August 2019
പ്രേമം എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടി അനുപമ പരമേശ്വരന്റെ പുതിയ ഗ്ലാമര്‍ ഗെറ്റപ്പ് ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. രാക്ഷസുഡു എന്ന പുതിയ ചിത...
എല്ലാം അവസാനിപ്പിച്ച് ദിയ മിര്‍സയും ഭര്‍ത്താവും...
02 August 2019
സിനിമാക്കാരുടെ ഇടയില്‍ പ്രണയവും വിവാഹവും വിവാഹമോചനവും വളരെപ്പെട്ടന്നാണ് നടക്കുന്നത്. ഇപ്പോഴിതാ അഞ്ച് വര്‍ഷം നീണ്ട ദാമ്പത്യ ജീവിതം അവസാനിപ്പിക്കാന്‍ ഒരുങ്ങുകയാണ് മുന്‍മിസ് ഇന്ത്യയും മോഡലുമായ ദിയ മിര്‍സ...
ഫേസ്ബുക്കില്‍ ഇടുന്നതിനും മുന്‍പ് ഈ ഫോട്ടോ മമ്മൂക്കയ്ക്ക് കാണിച്ചു; എന്തെടാ ഇത്, നീ തന്നെയാണോ, തലവെട്ടി ഒട്ടിച്ചതാണോ- ജയറാമിന്റെ ഫ്രീക്കൻ ലുക്കിനെ കുറിച്ച് മമ്മൂട്ടി
02 August 2019
ആരാധകപിന്തുണയുടെ കാര്യത്തില്‍ ജയറാമും ഏറെ മുന്നിലാണ്. കുടുംബ പ്രേക്ഷകരുടെ സ്വന്തം താരമാണ് അദ്ദേഹം. വ്യത്യസ്തമായ സിനിമകളുമായാണ് ഈ താരം എത്തുന്നത്. ഇപ്പോഴിതാ ജയറാമിന്റെ മേക്കോവര്‍ ചിത്രങ്ങള്‍ സോഷ്യല്‍ മ...
കടപ്പാട് ഭാര്യയ്ക്ക് അല്ലേ? പൃഥ്വിയോട് ഉഗ്രൻ ചോദ്യവുമായി സുപ്രിയ; ഏറ്റെടുത്ത് ആരാധകർ
02 August 2019
മലയാളികളുടെ അഭിമാന താരമാണ് നടൻ പൃഥ്വിരാജ്. എക്കാലത്തും മലയാളികൾക്ക് അഭിമാനിക്കാൻ കുറെ നല്ല സിനിമകൾ നൽകിയ നടനാണ് താരം. ഒരു നടനെന്നതിലുപരി സംവിധായകൻ കൂടിയാണ് താരം. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ സിനിമ...
ചേച്ചി ഇല്ലായിരുന്നെങ്കില്‍ ഞാന്‍ പകുതിവഴി പോലും എത്തില്ലായിരുന്നു; നീയെന്നെ ഓരോ ദിവസവും വിസ്മയിപ്പിക്കുന്നു.. ഞാന്‍ നിന്നില്‍ നിന്നും വേണ്ടത്ര പഠിച്ചിട്ടില്ല അമ്മൂ... നീ എന്റെ കണ്മണിയാണ്, എന്റെ രണ്ടാം അമ്മയാണ്; അമൃതയെ കുറിച്ച് അഭിരാമി
02 August 2019
സഹോദരിമാരായ ഗായിക അമൃത സുരേഷും അഭിരാമി സുരേഷും സംഗീത ലോകത്ത് ഏറെ പ്രിയപ്പെട്ടവരാണ്. ഇരുവരും ഒന്നിച്ചുള്ള പരിപാടികള്‍ക്ക് നിരവധി പ്രേക്ഷകരാണുള്ളത്. അമൃതംഗമയ എന്ന ബാന്‍ഡിന്റെ പരിപാടി പലരുടെയും ശ്രദ്ധ പി...
ഭാവനയുടെ അച്ഛന്റെ മരണവും നവീന്റെ അമ്മയുടെ മരണവും ഉള്‍പ്പെടെ ഞങ്ങളെ തളർത്തി; നവീന്റെ സ്വന്തം 'ചെല്ലക്കുട്ടി'യെ പ്രതിസന്ധികളില്‍ ചേര്‍ത്ത് പിടിച്ച ഇരുവരുടെയും സ്നേഹം! നവീൻ ഭാവന പ്രണയത്തിൽ സംഭവിച്ചത് ഇങ്ങനെ...
02 August 2019
അഞ്ച് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ഭാവനയും നവീനും തമ്മിലുള്ള വിവാഹം നടന്നത്. കുടുംബത്തിലെ അപ്രതീക്ഷിത വിയോഗം കാരണമാണ് ഇവരുടെ വിവാഹം നീണ്ടുപോയത്. സിനിമയെക്കുറിച്ച് സംസാരിച്ച് തുടങ്ങിയ ബന്ധമാണ് പ്രണയത്...
യുവാക്കളെ വഴിതെറ്റിക്കാൻ വേണ്ടി ഓരോരോ കോലങ്ങൾ;അനുഷ്കയുടെ ബോൾഡ് ലുക്കിനെതിരെ സോഷ്യൽ മീഡിയ
02 August 2019
ബോളിവുഡിലെ മുൻ നിര നായികമാരിലൊരാളാണ് അനുഷ്ക ശർമ്മ.വിവാഹ ശേഷം സിനിമയിൽ അത്ര സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിലും മോഡലിംഗിലും താരം നിറ സാന്നിധ്യമാണ്. എന്നാലിപ്പോൾ കഴിഞ്ഞ ദിവസം നടി ഒരു ഫോട്ടോഷൂട്ട് ചിത്രം ...
പിഞ്ചു കുഞ്ഞിനെ പിച്ചി ചീന്തിയ പിശാചുകൾക്കെതിരെ അനുഷ്ക ശർമ്മ
02 August 2019
മൂന്നു വയസുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത് കഴുത്തറുത്ത് കൊന്ന സംഭവത്തിൽ രൂക്ഷ വിമർശനവുമായി ബോളിവുഡ് നടി അനുഷ്ക ശർമ്മ കഴിഞ്ഞ കഴിഞ്ഞ ദിവസമാണ് ദിവസമാണ് . ജാര്‍ഖണ്ഡിലെ ജാംഷെഡ്പൂരിൽ നാടിനെ ന...
ബിഗ്ബോസ് ഷോയില്‍ നിന്നും പുറത്തിറങ്ങിയ ശേഷം ആദ്യം കണ്ട ആളായിരുന്നു അനുരാഗ്; ഷോ കഴിഞ്ഞ് ഒന്നിനും മൂടില്ലായിരുന്നു!! പെട്ടന്നായിരുന്നു ആ വലിയ സര്‍പ്രൈസ്; ബിഗ്‌ബോസില്‍ നിന്ന് പുറത്തിറങ്ങിയ 101ാം ദിവസം കിട്ടിയ ആ സന്തോഷത്തെ കുറിച്ച് മനസ് തുറന്ന് പേളിമാണി
02 August 2019
ബിഗ് ബോസ് റിയാലിറ്റി ഷോയിലെ ഏറ്റവും ചൂടേറിയ ചര്‍ച്ചാ വിഷയമായിരുന്നു പേളി-ശ്രീനിഷ് പ്രണയമായിരുന്നു. ഇരുവരും തമ്മില്‍ പ്രണയമാണെന്ന വാര്‍ത്തകള്‍ ബിഗ് ബോസ് ഹൗസിലും ആരാധകര്‍ക്കിടയിലും പുകയുന്നതിനിടെയായിരുന...
ഇനി നായികയാകേണ്ട; ''അമ്മ വേഷങ്ങൾ ചെയ്താൽ മതി; നടനെതിരെ ചുട്ട മറുപടി നൽകി നടി
02 August 2019
റായീസ് എന്ന ബോളിവുഡ് ചിത്രത്തില്‍ ഷാരൂഖ് ഖാന്റെ നായികയായി എത്തിയ പാക്കിസ്ഥാന്‍ നടി മഹീറ ഖാന്‍ തന്റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ പങ്കുവച്ച ഒരു കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്. നടിക്ക് പ്രായമായെന്നും ഇന...
ചരിത്രം കുറിച്ച് എറണാകുളം ജനറല്‍ ആശുപത്രി: ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തുന്ന രാജ്യത്തെ ആദ്യ ജില്ലാതല ആശുപത്രി: അനാഥയായ നേപ്പാള്‍ സ്വദേശിനിക്ക് കരുതലായി കേരളം; ഷിബുവിന്റെ 7 അവയവങ്ങള്‍ ദാനം ചെയ്തു...
തലസ്ഥാനത്ത് നടുറോഡിൽ കെഎസ്ആർടിസി ബസ് തടഞ്ഞ കേസിൽ മുൻ മേയർ ആര്യാ രാജേന്ദ്രനെയും സച്ചിൻ ദേവ് എംഎൽഎയെയും ഒഴിവാക്കി കുറ്റപത്രം: പൊലീസ് തുടക്കം മുതൽ മേയറെ രക്ഷിക്കാൻ ശ്രമിച്ചുവെന്ന് യദു: നോട്ടീസ് അയച്ച് തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി...
ചേർത്ത് പിടിക്കേണ്ടവർ തന്നെ അവനെ തള്ളിക്കളഞ്ഞത് വലിയൊരു തെറ്റായിരുന്നുവെന്ന്, കാലം തെളിയിക്കുന്ന ഒരുദിവസം വരും: പിന്നിൽ നിന്ന് കുത്തിയവരോട് പോലും അവൻ ഒരു പരിഭവവും കാണിച്ചിട്ടില്ല; മുറിവേൽപ്പിച്ചവർക്ക് നേരെ പോലും മൗനം പാലിച്ചുകൊണ്ട് അവൻ കാണിക്കുന്ന ഈ കൂറ് കാലം അടയാളപ്പെടുത്തും: രാഹുൽ മാങ്കൂട്ടത്തെക്കുറിച്ച് രഞ്ജിത പുളിയ്ക്കൽ...
വൈഷ്ണ സുരേഷ് എന്ന ഞാന്‍... തിരുവനന്തപുരം കോര്പ്പറേഷന് കൗൺസിലറായി സത്യപ്രതിജ്ഞ ചെയ്ത് കെഎസ്യു നേതാവ് വൈഷ്ണ: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങൾക്ക് ഇനി പുതിയ ഭരണാധികാരികൾ..
സ്വർണക്കൊള്ളയിൽ ഗോവർദ്ധന്റെയും പങ്കജ് ഭണ്ഡാരിയുടെയും പങ്ക് വെളിപ്പെടുത്തിയത് ഉണ്ണികൃഷ്ണൻ പോറ്റി: പോറ്റിയ്ക്ക് ഒന്നരക്കോടി കൈമാറിയെന്നും, കുറ്റബോധം തോന്നി, പ്രായശ്ചിത്തമായി പത്ത് ലക്ഷം രൂപ ശബരിമലയിൽ അന്നദാനത്തിനായി നൽകിയെനും ഗോവർദ്ധന്റെ മൊഴി: പണം നൽകിയതിന്റെ തെളിവുകൾ അന്വേഷണസംഘത്തിന്...





















