STAR TREK
ഷൂട്ടിങ്ങിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന നടന് വിനായകന് ആശുപത്രി വിട്ടു
കശ്മീർ വിഷയത്തിൽ ബിജെപിക്കെതിരെ വാളെടുത്ത് നടൻ സിദ്ധാർഥ്
07 August 2019
ഭരണഘടനയില്നിന്ന് ജമ്മുകശ്മീരിന്റെ പ്രത്യേക അവകാശം നൽകുന്ന ആര്ട്ടിക്കിള് 370 നീക്കം ചെയ്ത കേന്ദ്ര ഗവണ്മെന്റ് നടപടിയില് രൂക്ഷവിമര്ശനവുമായി നടന് സിദ്ധാര്ത്ഥ് രംഗത്ത്. ശ്രദ്ധ തിരിക്കലിന്റെയും തകര്...
ഇത് ഞാനാ!!! എന്റെ പത്താം ക്ലാസ് ഫോട്ടോ... വൈറലായി പ്രിയതാരത്തിന് ബാല്യകാല ചിത്രം
07 August 2019
ടെലിവിഷന് ഷോകളിലെ സജീവ സാന്നിധ്യമായ മഞ്ജുപിള്ള തന്റെ ഒരു പഴയ ചിത്രം ഇന്സ്റ്റഗ്രാമില് പങ്കുവച്ചത് ശ്രദ്ധേയമാകുന്നു. പത്താം ക്ലാസില് പഠിക്കുമ്ബോഴുള്ള തന്റെ ചിത്രമാണ് മഞ്ജു പങ്കുവച്ചിരിക്കുന്നത്. താര...
ക്വീന് ഓഫ് പോണിന്റെ പ്രതിഫലം?
07 August 2019
ക്വീന് ഓഫ് പോണ് എന്നാണ് ജെന്ന ജെയിംസന് എന്നതാരത്തെ ലോകം അറിയുന്നത്. പോയവര്ഷം ലോകത്ത് ഏറ്റവും കൂടുതല് പണം സമ്പാദിച്ച പോണ്താരമാണ് ജെന്ന ജെയിംസന്. 30 മില്യണ് യു എസ് ഡോളറോടെയാണ് ജെന്ന ഒന്നാം സ്ഥാന...
വിവാഹം രഹസ്യമായി സൂക്ഷിച്ചതിന് കാരണം തുറന്ന് പറഞ്ഞ് രാഖി സാവന്ത്
07 August 2019
ബോളിവുഡ് നടി രാഖി സാവന്ത് തന്റെ ആരാധകനെ വിവാഹം കഴിച്ചതും രഹസ്യമാക്കിവച്ചതും തുറന്ന് പറഞ്ഞിരിക്കുകയാണ്. 'ഞാന് അദ്ദേഹത്തെ സ്നേഹിക്കുന്നു. ഞാന് എന്റെ ആരാധകനെ വിവാഹം കഴിച്ചു. എന്നെ യഥാര്ത്ഥമായി സ...
പോണ് ചിത്രീകരിക്കുന്നതിനിടെ നായികയ്ക്ക് സംഭവിച്ചത്?
07 August 2019
ഫ്ളോറിഡയില് പോണ് വീഡിയോ ചിത്രീകരിക്കുന്നതിനായി കടലില് ചാടിയ നീലച്ചിത്ര നായികയ്ക്ക് സ്രാവിന്റെ കടിയേറ്റു. മോളി കവാലി എന്ന നീലചിത്ര നടിയെയാണ് സ്രാവ് കടിച്ചത്. സ്രാവുകള് നിറഞ്ഞ സ്ഥലത്ത് ചിത്രീകരണത്ത...
മുലയൂട്ടല് വാരാഘോഷത്തില് മുലയൂട്ടല് അനുഭവം തുറന്നു പറഞ്ഞ് നേഹ ധൂപിയ
07 August 2019
മുലയൂട്ടല് വാരാഘോഷത്തിന്റെ ഭാഗമായി വിമാനത്തില് വെച്ചുണ്ടായ വ്യത്യസ്തമായ മുലയൂട്ടല് അനുഭവം തുറന്നു പറഞ്ഞ് ബോളിവുഡ് താരം നേഹ ധൂപിയ. മുലയൂട്ടുന്ന അമ്മമാര്ക്ക് ആവശ്യത്തിനുള്ള സൗകര്യങ്ങള് രാജ്യത്തില്ല...
യുവ സംവിധായകനെ തട്ടിക്കൊണ്ടു പോയതായി പരാതി; ഞെട്ടലോടെ സിനിമ ലോകം
07 August 2019
യുവ സംവിധായകൻ നിഷാദ് ഹസനെ തട്ടിക്കൊണ്ടുപോയതായി പരാതി. രണ്ട് മണിക്കൂര് കൊണ്ട് ഒറ്റഷോട്ടിൽ ചിത്രീകരിച്ച ആദ്യ മലയാളസിനിമയെന്ന ഖ്യാദി നേടി ഗിന്നസ് റെക്കോര്ഡ് പുരസ്കാരം നേടിയ 'വിപ്ലവം ജയിക്കാനുള്ളതാ...
ഊര്മ്മിളയുടെ പ്രണയത്തെ കുറിച്ച് നമിത പ്രമോദ്
06 August 2019
മലയാളത്തിലും തെന്നിന്ത്യയിലും ഒരുപോലെ തിളങ്ങി നില്ക്കുന്ന താരമാണ് നമിത പ്രമോദ്. 2018 ല് പുത്തിറങ്ങിയ ദിലീപ് ചിത്രമായ കമാരസംഭവത്തിനു ശേഷം നമിത പ്രമോദ് കേന്ദ്രകഥാപാത്രമായി എത്തിയ ചിത്രമാണ് മാര്ഗ്ഗംകള...
ഷൈന് ടോം ചാക്കോയുടെ ക്രൈം ത്രില്ലറില് നായിക നിത്യാ മേനോന്
06 August 2019
ഷൈന് ടോം ചാക്കോയുടെ ഏറ്റവും പുതിയ ക്രൈം ത്രില്ലര് ചിത്രമാണ് ആറാം തിരുകല്പ്പന. ചിത്രത്തില് നായികയായി എത്തുന്നത് നിത്യ മേനോനാണ്. ചിത്രത്തില് ഒരു പോലീസ് ഒഫീസറുടെ വേഷത്തിലാണ് താരം എത്തുന്നത്. സിനിമയ...
ഇതൊന്നും കണ്ട് കണ്ണ് തള്ളേണ്ട!! അടിച്ചു പൊളിച്ച് കൃഷ്ണകുമാറും കുടുംബവും!! വൈറലായി ഫോട്ടോസ്
06 August 2019
യഥാർത്ഥ ജീവിതത്തിൽ ഒരു കൊച്ചു ഹിറ്റ്ലർ മാധവൻകുട്ടിയാണ് നടൻ കൃഷ്ണകുമാർ. മലയാളത്തിന്റെ പ്രിയനടന് മാത്രമല്ല. ഏറ്റവും ഭാഗ്യമുള്ള നടന് കൂടിയാണ് കൃഷ്ണകുമാര്. വില്ലന് വേഷങ്ങളിലൂടെയാണ് തിളങ്ങിയതെങ്കിലും ന...
സിനിമയില് നിന്നു ഞാന് മാറി നിന്നതോടെ ആ അടുപ്പം കുറഞ്ഞു... ആരുമായും സൗഹൃദം ഇല്ലാതായി; ഞാന് എന്നിലേക്കു തന്നെ ഒതുങ്ങി!! പക്ഷെ മണിച്ചേട്ടന്റെ ആ ഫോട്ടോ കണ്ടതും ഞാൻ ഞെട്ടിപ്പോയി; ഇപ്പോഴും എനിക്കത് വിശ്വസിക്കാനായിട്ടില്ല; മനസ് തുറന്ന് ഇന്ദ്രജ
06 August 2019
മലയാള സിനിമയില് അടുപ്പം തോന്നിയത് മണിച്ചേട്ടനോടായിരുന്നു. ആ മരണം ഒരുപാട് വേദനിപ്പിച്ചുവെന്ന് ഇന്ദ്രജ. ' നീണ്ട പതിനാലു വര്ഷത്തെ ഇടവേളയ്ക്ക് ശേഷം സിനിമയിലേയ്ക്ക് തിരിച്ചെത്തുകയാണ് നടി ഇന്ദ്രജ. കൂ...
എല്ലാ പടത്തിനും രാപ്പകലില്ലാതെ നല്ല പണിയെടുക്കുന്നുണ്ട്; അതെ നല്ല പണിയെടുത്തിട്ട് തന്നെയാ പടമിറക്കുന്നത്... അല്ലാതെ ഓസിനല്ല, തുറന്നടിച്ച് ടൊവീനോ
06 August 2019
ഒന്നിനു പിറകേ ഒന്നായി ചിത്രങ്ങളിറങ്ങുമ്ബോള് ആരാധകരോട് ചിത്രം കാണാന് പറയാന് ചമ്മലുണ്ടോ? എന്ന ചോദ്യത്തിന് നടന് ടൊവീനോയുടെ മറുപടി ചര്ച്ചയാകുന്നു 'നല്ല പണിയെടുത്തിട്ടാണ് പടമിറക്കുന്നത്. അല്ലാതെ ...
ബോള്ഡ് എന്ന വാക്കിന് ഒരര്ത്ഥമുണ്ടെങ്കില് അതവരുടെ ജീവിതമാണ്...
05 August 2019
ഷക്കീലയുടെ വ്യക്തിത്വ അംഗീകരിക്കുകയാണ് ഈ ഒരു ഫെയ്സ്ബുക്ക് പോസ്റ്റ് കൊണ്ട്. ഷക്കീലയെ പിന്തുണച്ചുകൊണ്ട് മനോജ് രവീന്ദ്രന് എന്ന വ്യക്തി എഴുതിയ കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ഛോട്ടാ മുംബൈ എന്ന സിനിമയില് ...
ഈ ചോദ്യം കൊണ്ട് ഫേസ്ബുക്ക് മെസെഞ്ചര് ബോക്സും ഇന്സ്റ്റഗ്രാമും നിറഞ്ഞു!! ആരാണ് സമ്മര് ഇന് ബത്ലഹേമിലെ അജ്ഞാത കാമുകി? ഒടുവിൽ ശ്രീജയ രംഗത്തെത്തി
05 August 2019
ശ്രീജയ തന്നെ പറയുകയാണ് ആരാണ് സമ്മര് ഇന് ബത്ലഹേമിലെ അജ്ഞാത കാമുകിയെന്ന്. 'ഈ ചോദ്യം കൊണ്ട് ഫേസ്ബുക്ക് മെസെഞ്ചര് ബോക്സും ഇന്സ്റ്റഗ്രാമും നിറഞ്ഞു. മറുപടി കൊടുത്താലും വീണ്ടും വീണ്ടും വരും. ആ പെ...
കുഞ്ഞ് ജനിച്ച സന്തോഷത്തില് അവള്ക്കൊപ്പമുള്ള പടം സോഷ്യല് മീഡിയയില് പോസ്റ്റ് ചെയ്തപ്പോള് ഉണ്ടായ അനുഭവം ഹൃദയം തകർത്തു; ആ കമന്റിനെക്കുറിച്ച് നടന് ബിബിന്
05 August 2019
കുഞ്ഞ് ജനിച്ച സന്തോഷത്തില് അവള്ക്കൊപ്പമുള്ള പടം സോഷ്യല് മീഡിയയില് പോസ്റ്റ് ചെയ്തപ്പോള് വന്ന ഒരു കമന്റ് ഹൃദയം തകര്ത്തുവെന്ന് താരം പറഞ്ഞു. ' ഉരുക്കുവനിത എന്ന അടിക്കുറിപ്പോടെയാണ് ഞാന് കുഞ്ഞി...
ചരിത്രം കുറിച്ച് എറണാകുളം ജനറല് ആശുപത്രി: ഹൃദയം മാറ്റിവയ്ക്കല് ശസ്ത്രക്രിയ നടത്തുന്ന രാജ്യത്തെ ആദ്യ ജില്ലാതല ആശുപത്രി: അനാഥയായ നേപ്പാള് സ്വദേശിനിക്ക് കരുതലായി കേരളം; ഷിബുവിന്റെ 7 അവയവങ്ങള് ദാനം ചെയ്തു...
തലസ്ഥാനത്ത് നടുറോഡിൽ കെഎസ്ആർടിസി ബസ് തടഞ്ഞ കേസിൽ മുൻ മേയർ ആര്യാ രാജേന്ദ്രനെയും സച്ചിൻ ദേവ് എംഎൽഎയെയും ഒഴിവാക്കി കുറ്റപത്രം: പൊലീസ് തുടക്കം മുതൽ മേയറെ രക്ഷിക്കാൻ ശ്രമിച്ചുവെന്ന് യദു: നോട്ടീസ് അയച്ച് തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി...
ചേർത്ത് പിടിക്കേണ്ടവർ തന്നെ അവനെ തള്ളിക്കളഞ്ഞത് വലിയൊരു തെറ്റായിരുന്നുവെന്ന്, കാലം തെളിയിക്കുന്ന ഒരുദിവസം വരും: പിന്നിൽ നിന്ന് കുത്തിയവരോട് പോലും അവൻ ഒരു പരിഭവവും കാണിച്ചിട്ടില്ല; മുറിവേൽപ്പിച്ചവർക്ക് നേരെ പോലും മൗനം പാലിച്ചുകൊണ്ട് അവൻ കാണിക്കുന്ന ഈ കൂറ് കാലം അടയാളപ്പെടുത്തും: രാഹുൽ മാങ്കൂട്ടത്തെക്കുറിച്ച് രഞ്ജിത പുളിയ്ക്കൽ...
വൈഷ്ണ സുരേഷ് എന്ന ഞാന്... തിരുവനന്തപുരം കോര്പ്പറേഷന് കൗൺസിലറായി സത്യപ്രതിജ്ഞ ചെയ്ത് കെഎസ്യു നേതാവ് വൈഷ്ണ: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങൾക്ക് ഇനി പുതിയ ഭരണാധികാരികൾ..
സ്വർണക്കൊള്ളയിൽ ഗോവർദ്ധന്റെയും പങ്കജ് ഭണ്ഡാരിയുടെയും പങ്ക് വെളിപ്പെടുത്തിയത് ഉണ്ണികൃഷ്ണൻ പോറ്റി: പോറ്റിയ്ക്ക് ഒന്നരക്കോടി കൈമാറിയെന്നും, കുറ്റബോധം തോന്നി, പ്രായശ്ചിത്തമായി പത്ത് ലക്ഷം രൂപ ശബരിമലയിൽ അന്നദാനത്തിനായി നൽകിയെനും ഗോവർദ്ധന്റെ മൊഴി: പണം നൽകിയതിന്റെ തെളിവുകൾ അന്വേഷണസംഘത്തിന്...





















