STAR TREK
ഷൂട്ടിങ്ങിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന നടന് വിനായകന് ആശുപത്രി വിട്ടു
ആര്ഭാടം ഉള്ള വിവാഹത്തോട് താല്പ്പര്യമില്ലാത്ത ആളാണ് ഞാന്!! ഒരൊറ്റകാര്യത്തിലെ എനിക്കും നിർബന്ധം ഉണ്ടായിരുന്നുള്ളു; മനസ് തുറന്ന് അജു വര്ഗീസ്
05 August 2019
തന്റെ അനുജത്തി അഞ്ജുവിനെക്കുറിച്ച് തുറന്ന് പറയുമായാണ് അജു വര്ഗീസ്. 'ഞാന് അഞ്ചാം ക്ലാസില് പഠിക്കുമ്ബോഴാണ് അനുജത്തി അഞ്ജു ജനിക്കുന്നത്, ഞങ്ങള് തമ്മില് പത്ത് വയസ്സ് വ്യത്യാസമുണ്ടായിരുന്നു. ഞ...
ഇതാരാണാവോ ഈ താരപുത്രൻ; തല്ലുപിടിച്ച് നസ്രിയയും ചാക്കോച്ചനും; വൈറലായി വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ...
05 August 2019
നസ്രിയയുടേയും ഫഹദിന്റേയും ജീവിതത്തിലെ എക്കാലത്തേയും മികച്ച സിനിമയാണ് ബാംഗ്ലൂര് ഡേയ്സ്. സിനിമയില് മാത്രമല്ല ജീവിതത്തിലും ഒരുമിക്കാനായി ഇരുവരും തീരുമാനിച്ചതും ഈ ചിത്രത്തിന് ശേഷമായിരുന്നു. വിവാഹത്തോടെ...
മൂത്രം ഒഴിക്കാതിരിക്കാനുള്ള അമാനുഷിക കഴിവ് ഇല്ലാത്തതുകൊണ്ട് സ്വന്തം കാശ് മുടക്കി എല്ലാ പെൺകുട്ടികൾക്കും വേണ്ടി കാരവന് എടുത്തു; അതോ നായകനും നായികയ്ക്കും മാത്രമേ ഉള്ളോ ഈ ആവശ്യങ്ങള്? - മാലാ പാര്വതി പറയുന്നു...
05 August 2019
'ഹാപ്പി സര്ദാര്' എന്ന സിനിമയുടെ ലൊക്കേഷനില് നേരിട്ട ദുരനുഭവത്തെക്കുറിച്ച് ഫേസ്ബുക്കില് കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് മാലാ പാര്വതി ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നത്. ഇത് സോഷ്യല് മീഡിയയില...
അഞ്ച് മാസത്തെ നിരീക്ഷണത്തിന് ശേഷമാണ് ഈ ലുക്കിലെത്തിയത്!! തല മൊട്ടയടിക്കേണ്ടി വന്നു!! പല്ലുവെച്ചു... കുട്ടിയാകാന് അത്ര എളുപ്പമല്ല; അനുഭവിച്ച കഷ്ടപ്പാടുകള് പങ്കുവച്ച് പക്രു
05 August 2019
നടന് ഗിന്നസ് പക്രു ആദ്യമായി നിര്മ്മാണം നിര്വഹിച്ച സിനിമയായ 'ഫാന്സി ഡ്രസ് തിയറ്ററുകളില് മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ചിത്രത്തില് രണ്ട് വ്യത്യസ്ത ഗെറ്റപ്പിലാണ് താരം എത്തുന്നത്. കള്ളനാ...
ഇതെന്താ അവസരം തേടാനുള്ള വഴിയാണോ? കമന്റ് ഇട്ട ആള്ക്ക് ചുട്ട മറുപടിയുമായി മീര നന്ദന്
05 August 2019
നാടന് വേഷങ്ങളില് മലയാള സിനിമയില് എത്തിയ താരമാണ് മീര. ശേഷം സിനിമയില് നിന്നും ഇടവേളയെടുത്ത് ദുബായിയില് ആര്.ജെ. ആയി ജോലിനോക്കുകയാണ്. പരിപാടികളുടെ അവതാരകയായും ഇടക്കൊക്കെ പ്രത്യക്ഷപ്പെടാറുണ്ട്.ഇപ്പോഴ...
പുനീതിനോട് മാപ്പ് പറഞ്ഞ് സണ്ണി ലിയോണ്
04 August 2019
ബോളിവുഡ് താരം സണ്ണിലിയോണിന്റെ പുതിയ ചിത്രത്തിലെ ഒരുരംഗം കാരണം വെട്ടിലായ യുവാവിനോട് ക്ഷമ ചോദിച്ച് നടി സണ്ണി ലിയോണ്. തന്റെ പുതിയ ചിത്രത്തില് പ്രചരിച്ച ഒരു ഫോണ് നമ്പര് കാരണമാണ് യുവാവിന് പണികിട്ടിയത്....
അനുഷ്ക ശര്മയുടെ പുതിയ ചിത്രത്തിനെതിരെ സോഷ്യല് മീഡിയ
04 August 2019
ബോളിവുഡ് നടി അനുഷ്ക ശര്മ ഇന്സ്റ്റഗ്രാമില് പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോള് സോഷ്യല് മീഡിയയിലെ ചര്ച്ചാവിഷയം. ഫിലിംഫെയര് മാസികയുടെ ഫോട്ടോഷൂട്ടിനെടുത്ത ചിത്രങ്ങളാണ് നടി പങ്കുവച്ചത്. ഇതില് വല പോലെയു...
മൂന്നാഴ്ച കൊണ്ടൊക്കെ പ്രേമം ഉണ്ടാകുമോ... നടി ആന് അഗസ്റ്റിന്റെ പ്രണയകഥ ഇങ്ങനെ
04 August 2019
മലയാളത്തിലെ പ്രിയ താരജോഡികളാണ് നടി ആന് അഗസ്റ്റിനും ക്യാമറാമാന് ജോമോന് ടി ജോണും. ഇപ്പോള് സോഷ്യല് മീഡിയയില് ചര്ച്ചയാകുന്നത് പ്രണയവും ഇരുവരും പരിചയക്കാരായ കഥയുമൊക്കെയാണ് സോഷ്യല് മീഡിയയില് വൈറലാക...
ഇഷ്ടതാരത്തെ കാണാന് ശ്രമിച്ച യുവാവിന് നഷ്ടമായത് ലക്ഷങ്ങള്
04 August 2019
ഇഷ്ടതാരത്തെ കാണാന് ശ്രമിച്ച യുവാവിന് കിടിലന് പണി കിട്ടിയിരിക്കുകയാണ്. തമിഴ്നാട് സ്വദേശിയായ യുവാവിനാണ് തന്റെ പ്രിയതാരം കാജല് അഗര്വാളിനെ കാണാനുള്ള മോഹം 75 ലക്ഷം രൂപയുടെ നഷ്ടമുണ്ടാക്കികൊടുത്തിരിക്കു...
ഷൂട്ടിങ് സെറ്റിലെ അസൗകര്യങ്ങളെക്കുറിച്ച തുറന്ന് പറഞ്ഞ് നടി മാലാ പാര്വതി
04 August 2019
ഷൂട്ടിങ് സെറ്റിലെ അസൗകര്യങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞ് നടി മാലാ പാര്വതി രംഗത്ത്. കാളിദാസ് ജയറാം നായകനാകുന്ന ഹാപ്പി സര്ദാര് എന്ന സിനിമയുടെ സെറ്റിലാണ് സംഭവങ്ങളുടെ തുടക്കം. എന്നാല് ഇതിനു പിന്നാലെ ...
ഞാൻ ഇപ്പോഴും വിവാഹിതയല്ല!! അതിന് കാരണം ഒന്നേ ഉള്ളു.. മനസ് തുറന്ന് നടി സലീമ
04 August 2019
നഖക്ഷതങ്ങളിലെ ലക്ഷ്മി എന്ന ഊമപ്പെണ്ക്കുട്ടി, ആരണ്യകത്തിലെ റെബല് അമ്മിണി മലയാളിക്ക് അത്ര പെട്ടന്നൊന്നും മറക്കാനാകാത്ത കഥാപാത്രങ്ങളാണ്. ഒരുപിടി നല്ല കഥപാത്രങ്ങളെ അനശ്വരമാക്കി സിനിമയില് നിന്നും വിട്ടു...
ട്രോളന്മാര്ക്ക് മറുപടിയുമായി ഷെര്ലിന് ചോപ്ര
03 August 2019
ബോളിവുഡ് സുന്ദരി ഷെര്ലിന് ചോപ്ര പലപ്പോഴും ട്രോളുകള്ക്ക് ഇരയാകാറുണ്ട്. ഇപ്പോള് ഒരു റാപ്പര് ആയി അതിനൊക്കെയും മറുപടി നല്കുകയാണ് ഷെര്ലിന്. കത്താര് എന്ന പുതിയ മ്യൂസിക് വീഡിയോയില് അത്യന്തം ബോള്ഡ...
കാസ്റ്റിങ് കൗച്ചിനെ കുറിച്ച് തുറന്നു പറഞ്ഞ് സമീര റെഡ്ഡി
03 August 2019
സിനിമയിലെ കാസ്റ്റിങ് കൗച്ചിനെ കുറിച്ച് തുറന്ന് പറയുകയാണ് തെന്നിന്ത്യന് താരം സമീര റെഡ്ഡി. സിനിമയിലെ സ്ത്രീകള് ഒരുപാട് പ്രശ്നങ്ങള് അനുഭവിക്കുന്നുണ്ട്. അതൊക്കെ അടിയന്തരമായി പരിഹരിക്കേണ്ടവയാണ്. കാസ്റ്...
അമല പോളിനോട് നടി ബിന്ദു മാധവി പറയുന്നത്...
03 August 2019
ആടൈ എന്ന ചിത്രത്തിന് വേണ്ടി അമല പോള് എടുത്ത പരിശ്രമം വളരെ വലുതാണ്. അത്തരത്തില് ഒരു വേഷം കിട്ടിയാല് അഭിനയിക്കാന് ഒരുക്കമാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നടി ബിന്ദു മാധവി. പണത്തിന് വേണ്ടിയല്ല ഞാന്...
ബോളിവുഡ് താരം ജാന്വി കപൂര് ഇനി തമിഴകത്തേക്ക്?
03 August 2019
ബോളിവുഡ് താരം ജാന്വി കപൂര് തമിഴിലേക്ക് വരുന്നതായി റിപ്പോര്ട്ടുകളുണ്ട്. അജിത്ത് നായകനാകുന്ന ചിത്രത്തിലൂടെയാണ് ജാന്വി തമിഴിലേക്ക് എത്തുന്നതെന്നാണ് വിവരം. എന്നാല് ഇതിനെ സംബന്ധിച്ച് സിനിമാലോകത്ത് നിന...
ചരിത്രം കുറിച്ച് എറണാകുളം ജനറല് ആശുപത്രി: ഹൃദയം മാറ്റിവയ്ക്കല് ശസ്ത്രക്രിയ നടത്തുന്ന രാജ്യത്തെ ആദ്യ ജില്ലാതല ആശുപത്രി: അനാഥയായ നേപ്പാള് സ്വദേശിനിക്ക് കരുതലായി കേരളം; ഷിബുവിന്റെ 7 അവയവങ്ങള് ദാനം ചെയ്തു...
തലസ്ഥാനത്ത് നടുറോഡിൽ കെഎസ്ആർടിസി ബസ് തടഞ്ഞ കേസിൽ മുൻ മേയർ ആര്യാ രാജേന്ദ്രനെയും സച്ചിൻ ദേവ് എംഎൽഎയെയും ഒഴിവാക്കി കുറ്റപത്രം: പൊലീസ് തുടക്കം മുതൽ മേയറെ രക്ഷിക്കാൻ ശ്രമിച്ചുവെന്ന് യദു: നോട്ടീസ് അയച്ച് തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി...
ചേർത്ത് പിടിക്കേണ്ടവർ തന്നെ അവനെ തള്ളിക്കളഞ്ഞത് വലിയൊരു തെറ്റായിരുന്നുവെന്ന്, കാലം തെളിയിക്കുന്ന ഒരുദിവസം വരും: പിന്നിൽ നിന്ന് കുത്തിയവരോട് പോലും അവൻ ഒരു പരിഭവവും കാണിച്ചിട്ടില്ല; മുറിവേൽപ്പിച്ചവർക്ക് നേരെ പോലും മൗനം പാലിച്ചുകൊണ്ട് അവൻ കാണിക്കുന്ന ഈ കൂറ് കാലം അടയാളപ്പെടുത്തും: രാഹുൽ മാങ്കൂട്ടത്തെക്കുറിച്ച് രഞ്ജിത പുളിയ്ക്കൽ...
വൈഷ്ണ സുരേഷ് എന്ന ഞാന്... തിരുവനന്തപുരം കോര്പ്പറേഷന് കൗൺസിലറായി സത്യപ്രതിജ്ഞ ചെയ്ത് കെഎസ്യു നേതാവ് വൈഷ്ണ: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങൾക്ക് ഇനി പുതിയ ഭരണാധികാരികൾ..
സ്വർണക്കൊള്ളയിൽ ഗോവർദ്ധന്റെയും പങ്കജ് ഭണ്ഡാരിയുടെയും പങ്ക് വെളിപ്പെടുത്തിയത് ഉണ്ണികൃഷ്ണൻ പോറ്റി: പോറ്റിയ്ക്ക് ഒന്നരക്കോടി കൈമാറിയെന്നും, കുറ്റബോധം തോന്നി, പ്രായശ്ചിത്തമായി പത്ത് ലക്ഷം രൂപ ശബരിമലയിൽ അന്നദാനത്തിനായി നൽകിയെനും ഗോവർദ്ധന്റെ മൊഴി: പണം നൽകിയതിന്റെ തെളിവുകൾ അന്വേഷണസംഘത്തിന്...





















