Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കൂട്ടുകാരെ കാണില്ല, എവിടേയും പോകില്ല, ആരോടും മിണ്ടില്ല; അങ്ങനെ ആയിരുന്നു... പ്രാര്‍ഥനയും വഴിപാടുമെല്ലാമായി ദിവസങ്ങൾ കടന്നു പോയി!! സിനിമകള്‍ ചെയ്തു കഴിഞ്ഞ് രണ്ടു മൂന്ന് വർഷത്തിന് ശേഷമാണ് എനിക്ക് ആ രോഗം പിടിപെട്ടത്... മനസ് തുറന്ന് കുടുംബ പ്രേക്ഷകരുടെ പ്രിയതാരം സീത

26 AUGUST 2019 09:04 AM IST
മലയാളി വാര്‍ത്ത

ജനപ്രിയ പരമ്ബര സീതയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടിയാണ് സ്വാസിക. ഇപ്പോഴിതാ താന്‍ വിഷാദ രോഗത്തിന് അടിപ്പെട്ടിരുന്നുവെന്ന് താരം തുറന്നു പറയുന്നു. വിഷാദ രോഗാവസ്ഥയെക്കുറിച്ച്‌ സ്വാസികയുടെ വാക്കുകള്‍ ഇങ്ങനെ 'അയാളും ഞാനും തമ്മില്‍, ഒറീസ, സിനിമാ കമ്ബനി എന്നീ സിനിമകള്‍ ചെയ്തു കഴിഞ്ഞ് ഒരു രണ്ടു മൂന്ന് വര്‍ഷം വേറെ ഒന്നും ചെയ്തിരുന്നില്ല. ആ ഒരു സമയത്താണ് എനിക്ക് വിഷാദരോഗം വരുന്നത്. സിനിമയിലേക്ക് ഇറങ്ങുകയും ചെയ്തു എന്നാല്‍ ഒരിടത്തും എത്തിപ്പെടാന്‍ പറ്റിയില്ല. അതുകൊണ്ടാണ് സിനിമയില്ലെങ്കിലും നല്ല സീരിയലുകള്‍ വന്നാല്‍ ഞാന്‍ സ്വീകരിക്കാന്‍ മടിക്കില്ല എന്ന് പറയുന്നത്. കാരണം അത്രയ്ക്കും മോശം അവസ്ഥയിലൂടെ കടന്നുപോയിട്ടുണ്ട്. കൂട്ടുകാരെ കാണില്ല, എവിടേയും പോകില്ല, ആരോടും മിണ്ടില്ല. അങ്ങനെ ആയിരുന്നു. പ്രാര്‍ഥനയും വഴിപാടുമെല്ലാം മുറപോലെ നടന്നിരുന്നു.' ആ അവസ്ഥയില്‍ നിന്നും ഞാന്‍ സ്വയം പുറത്തു വന്നതാണെന്നും നൃത്തത്തിലെ ശ്രദ്ധയാണ് അതിനു പിന്നിലെന്നും സ്വാസിക പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (1 hour ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ അന്തരിച്ചു  (1 hour ago)

ഭോട്ടെ കോസിയിലെ മിന്നല്‍ പ്രളയം പഠിപ്പിക്കുന്നത്  (2 hours ago)

ഡൽഹി വളഞ്ഞ് ചൈനീസ് പട്ടാളം..! ഇന്ത്യയെ തോണ്ടി വാങ് യീയെ നേരിട്ട് പറന്നിറങ്ങി അജിത് ഡോവൽ ചൈനീസ് പ്രസിഡന്റ് ഇന്ത്യയിൽ  (2 hours ago)

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (2 hours ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (2 hours ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (2 hours ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (2 hours ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (5 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (5 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (7 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (7 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (8 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (8 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (8 hours ago)

Malayali Vartha Recommends