Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

STAR TREK

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!

24 AUGUST 2026 07:28 PM ISTമലയാളി വാര്‍ത്ത
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻ്റ് ഓർഡർ എന്ന ചിത്രത്തിൻ്റെ പുതിയ വീഡിയോ സോംഗ് പുറത്തുവിട്ടു. ഈ ഗാനത്തിൻ്റെ സ്റ്റുഡിയോ വെർഷനും ഒപ്പം ഈ ഗാന ത്തിൻ്റെ ചിത്രത്തിലെ രംഗങ്ങളും കോർത്തിണക്കി യുള്ള ഒരു വീഡിയോ ഗാനമാണ് ഇന്നു പുറത്തുവിട്ടിരിക്കുന്നത്.   കായാകും മുൻപ് കൊഴിഞ്ഞൊരു പൂ, മണ്ണിനോടു പറഞ്ഞു ഞാനില്ല .....

നിറം കുറഞ്ഞു പോയതില്‍ സഹിക്കേണ്ടി വന്ന പരിഹാസം തുറന്ന് പറഞ്ഞ് നടി

20 June 2019

നടിയാകാന്‍ ആഗ്രഹിച്ച് വെള്ളിത്തിരയിലേയ്ക്ക് എത്തിയ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ വെളിപ്പെടുത്തി താരപുത്രി കീര്‍ത്തി പാണ്ഡ്യന്‍. മോഹന്‍ലാല്‍ഐ വി ശശി കൂട്ടുകെട്ടില്‍ പിറന്ന ശ്രദ്ധ എന്ന ചിത്രത്തി...

അഭിനയിക്കാൻ താല്പര്യമില്ലാതെ നിൽക്കുമ്പോഴായിരുന്നു തന്നെ തേടി ആ ഓഫർ എത്തിയത്- സംവൃത

19 June 2019

മലയാള സിനിമയിലെ നാടന്‍ സുന്ദരിമാരുടെ കൂട്ടത്തിലേക്കാണ് നീണ്ട്, ഇടതൂര്‍ന്ന മുടികളുമായി കണ്ണൂര്‍ക്കാരി സംവൃത എത്തിയത്. വിവാഹശേഷം സിനിമയില്‍നിന്ന് ഇടവേളയെടുത്ത സംവൃത ഭര്‍ത്താവിനൊപ്പം അമേരിക്കയിലായിരുന്നു...

ചാനൽ ഷോയ്ക്കിടെ ഫ്ലോറിൽ വീണു,7 വർഷം ചികിത്സിച്ചു:- ചാനലുകാർ പോലും തിരിഞ്ഞു നോക്കിയില്ല! ജീവിതം വല്ലാത്ത പ്രതിസന്ധിയിലേക്ക് വീണുപോയ സമയത്ത് ജീവനെ പോലെ കൊണ്ടു നടന്ന സുഹൃത്തുക്കൾ കണ്ണിൽ ചോരയില്ലാത്ത ആ പ്രചരണം നടത്തി- വെളിപ്പെടുത്തലുമായി നടി സിനി വർഗീസ്

19 June 2019

സീരിയലിലൂടെയും കോമഡി ഷോകളിലൂടെയും മലയാളികളുടെ മനസ്സില്‍ ഇടം തേടിയ താരമാണ് സിനി വർഗീസ്. ഇപ്പോഴിതാ നായികയായും വില്ലത്തിയായും തിളങ്ങുന്ന താരം തനിക്ക് ഇൻഡസ്ട്രിയിൽ നിന്ന് നേരിടേണ്ടിവന്ന മോശം അനുഭവങ്ങൾ വെള...

ആ പുള്ളിയാണ് എന്നെ എല്ലാം പഠിപ്പിച്ചു തന്നത്!! എന്നെ സിനിമയില്‍ കൈ പിടിച്ച്‌ ഉയര്‍ത്തിയ വ്യക്തിയാണദ്ദേഹം... തുറന്നടിച്ച് റോഷന്‍

19 June 2019

ഒരൊറ്റ കണ്ണിറുക്കൽ കൊണ്ട് പ്രശസ്തരായ താരങ്ങളാണ് പ്രിയ പ്രകാശ്​ വാര്യരും റോഷന്‍ അബ്ദുള്‍ റഹൂഫും. ഒമർ ലുലു സംവിധാനം ചെയ്ത ഒരു അഡാർ ലവ് എന്ന് ചിത്രത്തിലൂടെയാണ് പ്രിയയും റോഷനും ചലച്ചിത്ര ലോകത്തേക് ചുവടുവയ...

ഹൃദ്രോഗത്തിന് ചികിത്സയിലായ സീരിയൽ നടി മോളി കണ്ണമാലിയും കുടുംബവും കഴിയുന്നത് ഒരു കാറ്റടിച്ചാൽ പറന്നുപോകുന്ന പൊട്ടിപ്പൊളിഞ്ഞ ഷെഡിൽ; കഴിഞ്ഞ എട്ടുവർഷമായി മാലിന്യങ്ങൾ കെട്ടിനിൽക്കുന്ന വൃത്തി ഹീനമായ ചുറ്റുപാടിൽ ജീവിക്കുന്നത് നാല് മനുഷ്യർ:- പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന താരത്തിന്റെ നെഞ്ചുപൊട്ടുന്ന കരച്ചിലിന് ഒടുവിൽ അറുതിയാകുന്നു- വീട് നിര്‍മ്മിച്ച്‌ നല്‍കാനൊരുങ്ങി താരസംഘടനയായ 'അമ്മ'

18 June 2019

ചെറിയ കാലം കൊണ്ട് തന്നെ പ്രേക്ഷകരുടെ മനസില്‍ ഇടംപിടിച്ച സിനിമാസീരിയൽ താരമാണ് മോളി കണ്ണമാലി. സ്ത്രീധനം സീരിയലിലെ ചാള മേരി എന്ന കഥാപാത്രത്തിലൂടെയാണ് മോളി മലയാളികളുടെ പ്രിയതാരമായി മാറിയത്. പ്രേക്ഷകരെ പൊട...

ആരാധകരുടെ കണ്ണുടക്കിയത് പൃഥ്വിയുടെ വാച്ചിൽ; റേഞ്ച് റോവര്‍ ചർച്ച വഴിമാറിയപ്പോൾ കമന്റ് ഡിലീറ്റ് ചെയ്ത് സുപ്രിയ തടിയൂരി....

18 June 2019

രണ്ട് ദിവസം മുമ്പ് കുടുംബത്തിലേക്ക് ഒരു പുതിയ അതിഥി കൂടി എത്തി എന്ന തലക്കെട്ടോടെ പൃഥ്വിരാജ് റേഞ്ച് റോവര്‍ ഓടിക്കുന്ന ചിത്രം സുപ്രിയ ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. കാറിന്റെ സ്‌റ്റിയറിംഗില്‍ പിടി...

മലയാളികളെ ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന മോളി കണ്ണമാലി എന്നചാളമേരി ഇന്നിപ്പോൾ ചങ്കുപൊട്ടി കരയുകയാണ്!!

18 June 2019

സാമൂഹിക പ്രവർത്തകൻ സൂരജ് പാലാക്കാരന്റെ ഫേസ്ബുക് വീഡിയോയിലാണ് ഇവരുടെ ദയനീയാവസ്ഥ പുറത്തു കൊണ്ട് വന്നത്. മോളിയും മകനും ഭാര്യയും രണ്ട് പെണ്‍മക്കളും ഇന്ന് അന്തി ഉറങ്ങുന്നത് ഒരു കാറ്റില്‍ പാറി പോകാന്‍ മാത്ര...

മുഖ സൗന്ദര്യവും ശരീര സൗന്ദര്യവും വര്‍ധിപ്പിക്കാന്‍ ഹൻസിക വിദേശത്ത് വച്ച് ശസ്ത്രക്രിയ നടത്തിയെന്ന് പാപ്പരാസികൾ; സത്യാവസ്ഥ വെളിപ്പെടുത്തി താരം

18 June 2019

മികച്ച നടിയെന്ന് പേരെടുത്ത താരമാണ് ഹന്‍സിക മൊത്‍വാനി. ബാലതാരമായി സിനിമയിലെത്തിയ ഹന്‍സിക തെലുങ്കിലും തമിഴിലും ഹിന്ദിയിലും തന്റെ കഴിവ് തെളിയിച്ചു. വിവാദങ്ങളെയും വിമര്‍ശനങ്ങളെയും മാറ്റി നിര്‍ത്തിയാല്‍ കര...

കല്യാണ്‍ ജ്വല്ലേഴ്‌സിനെതിരെ വ്യാജ തെളിവുണ്ടാക്കി യുട്യൂബില്‍ അപകീര്‍ത്തികരമായ വീഡിയോ പോസ്റ്റ് ചെയ്‌തെന്ന പരാതിയില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ പോലീസ് കേസ്

17 June 2019

സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരേ പൊലീസ് കേസ്. വ്യാജ തെളിവുണ്ടാക്കി യുട്യൂബില്‍ അപകീര്‍ത്തികരമായ വീഡിയോ പോസ്റ്റ് ചെയ്‌തെന്ന പരാതിയിലാണ് കേസെടുത്തത്. കല്യാണ്‍ ജ്വല്ലേഴ്‌സ് നല്‍കിയ പരാതിയിലാണ് തൃശൂര്‍ ...

മോഡലിംഗിലൂടെ സിനിമയിലെത്തിയ നടി ചഞ്ചലിനെ മറന്നോ? താരത്തിന്റെ ചിത്രങ്ങൾ വൈറൽ

17 June 2019

ഹരിഹരൻ സംവിധാനം ചെയ്ത എന്ന് സ്വന്തം ജാനകിക്കുട്ടി എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച നായിക ചഞ്ചലിനെ അത്രപ്പെട്ടന്നൊന്നും മലയാളികൾക്ക് മറക്കാനാവില്ല, മോഡലിങ്ങില്‍ നിന്നും സിനിമയിലേക്കെത്തിയെങ്കിലും ...

സ്പീഡ് ബോട്ട് യാത്രയടക്കം അടിച്ച്‌ പൊളിച്ച്‌ റിമി... ഇതൊരു ഒന്നൊന്നര ബ്രേക്കപ്പ് ആഘോഷമാ!!

17 June 2019

പതിനൊന്നു വർഷം നീണ്ട ദാമ്പത്യമാണ് റിമി ടോമിയും റോയ്‌സും അവസാനിപ്പിച്ചത്. വിവാഹ മോചനത്തേക്കുറിച്ച് റീമിയ്ക്കും ഭര്‍ത്താവിനും പറയാനുള്ളത് അടുത്ത ബന്ധുക്കള്‍ വഴിയും പുറത്തുവരികയും ചെയ്തു.എന്നാല്‍ വിവാഹമോ...

ഡ്രീമിംഗ് എന്ന് സ്വയം വിശേഷിപ്പിച്ച് ആരാധകരെ ഞെട്ടിച്ച് ശ്രുതി

16 June 2019

കിസ്മത്ത് നായിക ശ്രുതി മേനോന്റെ ഹോട്ട് സെല്‍ഫി വൈറലാകുകയാണ്. കൂളിംഗ് ഗ്ലാസ് വച്ച് ബിക്കിനി ധരിച്ചുള്ള സെല്‍ഫിയാണ് ശ്രുതി മേനോന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. മുന്‍പും അര്‍ധനഗ്‌നമായി ഫോട്ടോ ഷൂട...

മമ്മൂട്ടിയുടെ പുതിയ ചിത്രത്തെ കുറിച്ച് അനു സിത്താര പറയുന്നത്

16 June 2019

ഏറ്റവും പുതിയ മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമാണ് ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ഉണ്ട. സിനിമയെക്കുറിച്ച് ഫേസ്ബുക്കിലൂടെ പ്രതികരിച്ചിരിക്കുകയാണ് നടി അനു സിത്താര. ഉണ്ട ഒരു റിയലിസ്റ്റിക് ചിത്രമാണെന്നും...

ഫാദര്‍ ക്ലാസിലേക്ക്, പിതൃത്വത്തിലേക്കുള്ള ടിക്കറ്റ് ലഭിച്ചു; പിതൃ ദിനത്തിൽ സന്തോഷം പങ്കുവച്ച് ചാക്കോച്ചൻ

16 June 2019

പിതൃദിനത്തിൽ മകനൊപ്പമുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് മലയാളത്തിന്റെ സ്വന്തം ചാക്കോച്ചൻ. മകൻ ഇസഹാഖ് ബോബൻ കുഞ്ചാക്കോയുമൊത്തുള്ള ചിത്രം പങ്കുവെച്ചാണ് തന്‍റെ ആദ്യ ഫാദേഴ്സ് ഡേ കുഞ്ചാക്കോ ബോബൻ ആഘോഷിച...

മു​കേ​ഷും മ​മ്മൂ​ട്ടി​യും തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍!! താരങ്ങളെ കാണാൻ പാഞ്ഞെത്തി ആരാധകർ.. ര​മേ​ഷ് പി​ഷാ​ര​ടിയുടെ ആദ്യ സിനിമ തകർക്കും...

16 June 2019

ര​മേ​ഷ് പി​ഷാ​ര​ടി ആദ്യമായി സം​വി​ധാ​നം ചെ​യ്യു​ന്ന ഗാ​ന​ഗ​ന്ധ​ര്‍​വ​ന്‍ എ​ന്ന സി​നി​മ​യു​ടെ ചിത്രീകരണത്തിനായാണ് താരങ്ങൾ തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ എത്തിയത്. ഇ​രു​വ​രും തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്...

Malayali Vartha Recommends