STAR TREK
ബിഗ് ബോസ് മലയാളം 7 ന്റെ കപ്പ് പൊക്കി അനുമോൾ; രണ്ടാം സ്ഥാനത്ത് 'ആ മത്സരാർത്ഥി'
റിയാലിറ്റി ഷോ വെറും നാടകം; നടന്‍ ആര്യയും നടി സയേഷയും വിവാഹിതരായി
11 March 2019
തമിഴ് നടന്‍ ആര്യയും നടി സയേഷയും വിവാഹിതരായി. മാർച്ച് 10നു നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും സിനിമാ മേഖലയിലെ പ്രമുഖരും മാത്രമാണ് പങ്കെടുത്തത്. ബോളിവുഡ് താരങ്ങളായ സഞ്ജയ് ദത്ത്, ആദിത്യ പഞ്...
ഞാൻ ചില വെളിപ്പെടുത്തലുകൾ നടത്തിയാൽ ചിലരൊക്കെ വെള്ളം കുടിക്കും! പ്രിയാവാര്യരുടെ മുന്നറിയിപ്പ് ഒമർ ലുലുവിനും, നൂറിന്‍ ഷെരീഫിനുമുള്ള താക്കീതോ?
11 March 2019
ആദ്യ സിനിമ റിലീസ് ചെയ്യുന്നതിനും മുന്‍പ് തന്നെ മാണിക്യമലരായ പൂവി എന്ന ഗാനരംഗത്തിലെ കണ്ണിറുക്കൽ കൊണ്ട് പ്രിയ താരമായി മാറിയിരുന്നു. ഗാനം സൂപ്പര്‍ഹിറ്റായതിന് പിന്നാലെയാണ് സിനിമയില്‍ താരത്തിന്‍രെ കഥാപാത്ര...
ബോളിവുഡിലെ പ്രണയജോഡികളായ ആലിയയും രണ്‍ബീറും ഒന്നിക്കുന്ന ചിത്രം
10 March 2019
ബോളിവുഡിലെ പ്രണയജോഡികളാണ് ആലിയ ബട്ടും രണ്‍ബീര്‍ കപൂറും. ബ്രഹ്മാസ്ത്ര എന്ന പുതിയ ചിത്രത്തിലൂടെ ഇരുവരും ആദ്യമായി ഒന്നിക്കുകയാണ്. ഗംഗാ നദിക്കു മുകളില്‍ ഡ്രോണുകള്‍ പറത്തിയായിരുന്നു സിനിമയുടെ ടൈറ്റില്‍ റി...
സ്റ്റൈല്‍ മന്നന്‍ രജിനികാന്തിന്റെ നായികമാരായി നയന്‍താരയും കീര്‍ത്തി സുരേഷും
10 March 2019
സ്റ്റൈല്‍ മന്നന്‍ രജിനികാന്തിന്റെ പുതിയ ചിത്രത്തില്‍ രണ്ട് നായികമാര്‍. എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നയന്‍താരയും, കീര്‍ത്തി സുരേഷുമാണ് നായികമാരായി എത്തുന്നത്. മാസ് എന്റര്‍ടെയ്‌നറായി...
സൂപ്പര്‍ ഹീറോ ചിത്രം ക്യാപ്റ്റന്‍ മാര്‍വലിന് കേരളത്തിലും വമ്ബന്‍ വരവേല്‍പ്പ്
10 March 2019
സൂപ്പര്‍ ഹീറോ ചിത്രം ക്യാപ്റ്റന്‍ മാര്‍വലിന് കേരളത്തിലും വമ്ബന്‍ വരവേല്‍പ്പ് തന്നെയാണ് കിട്ടിയിരിക്കുന്നത്. മാര്‍ച്ച് എട്ടിനാണ് ചിത്രം കേരളത്തില്‍ റിലീസ് ചെയ്തത്. സൂപ്പര്‍ ഹീറോ സിനിമകളില്‍ ഏറ്റവും പുത...
സ്വകാര്യതയില്‍ ആവോളം ആസ്വദിക്കാന്‍ പറ്റുന്ന കിടക്കറവിവരങ്ങളുടെ ഓഡിയോ ക്ലിപ്പുകള്‍ യൂ ട്യൂബില്‍ സുലഭമാണ്; സ്വയംഭോഗത്തെക്കുറിച്ച് മഹിളകൾ തലനാരിഴ കീറി അവലോകനം ചെയ്താല്‍ സ്ത്രീ പുരുഷന് തുല്ല്യമാകുമോ? രൂക്ഷ വിമർശനവുമായി ബാലചന്ദ്ര മേനോന്‍
10 March 2019
സ്വയംഭോഗത്തെക്കുറിച്ച് മഹിളകള്‍ തലനാരിഴ കീറി അവലോകനം ചെയ്താല്‍ സ്ത്രീ പുരുഷന് തുല്ല്യമാകുമോ എന്ന ചോദ്യവുമായി ബാലചന്ദ്ര മേനോന്‍ രംഗത്ത്. വനിതാ ദിനം സ്പെഷ്യലായി ഒരു പത്രത്തില്‍ സ്ത്രീകള്‍ക്കിടയിലെ സ്വയ...
ആ സമയത്ത് എല്‍ എല്‍ ബിക്ക് പഠിച്ചാല്‍ മതിയായിരുന്നു; അതിന്റെ വാല്യൂ എന്തെന്ന് ഇപ്പോള്‍ മനസ്സിലാകുന്നുണ്ട്- ദിലീപ്
10 March 2019
എന്റെ അച്ഛന് എന്നെ ഒരു വക്കീലാക്കണമെന്നായിരുന്നു ആഗ്രഹം. ഇപ്പോഴത്തെ ഓരോ അവസ്ഥയില്‍ എനിക്ക് അത് പഠിച്ചാല്‍ മതിയായിരുന്നു എന്ന് തോന്നിപ്പോയിട്ടുണ്ട്. ബി എ കഴിഞ്ഞ് എം എയ്ക്കു ചേര്‍ന്നെങ്കിലും അന്ന് പിന്ന...
സ്വന്തം അച്ഛനെ ദൂരെനിന്ന് മാത്രമേ കണ്ടിരുന്നുള്ളൂ, മകനാണെന്ന് അറിയാമായിരുന്നിട്ട് പോലും എന്നോട് സംസാരിക്കാൻ കൂട്ടാക്കിരുന്നില്ല; അച്ഛാ എന്ന് വിളിച്ചപ്പോൾ അച്ഛനോ, ആരുടെ അച്ഛന്‍? ഏത് ഇന്ദിര? ഓരോന്ന് വലിഞ്ഞുകയറി വന്നോളും, പൊയ്‌ക്കൊള്ളണമെന്ന് പറഞ്ഞ് ആട്ടിയോടിച്ചു- വേദനയോടെ അരിസ്റ്റോ സുരേഷ് വെളിപ്പെടുത്തുന്നു
10 March 2019
ആക്ഷന്‍ ഹീറോ ബിജുവിലൂടെ സിനിമ ലോകത്തേക്ക് എത്തി തന്റേതായ സ്ഥാനം ഉറപ്പിച്ച നടന്മാരില്‍ ഒരാള്‍ അരിസ്റ്റോ സുരേഷ്. ഇപ്പോള്‍ തന്റെ ജീവിതത്തില്‍ നടന്ന വേദനാജനകമായ അനുഭവങ്ങളെക്കുറിച്ച് ഒരു മാസികയോട് പങ്കുവച...
1983, ഞാന്‍ സ്റ്റീവ്‌ലോപ്പസ് തുടങ്ങിയ ചിത്രങ്ങള്‍ ഞാനെഴുതിയിരുന്നെങ്കില്‍ തകര്‍ത്തേനെ: ശ്യാം പുഷ്‌കരന്‍
10 March 2019
തനിക്കെതിരെയുണ്ടായ വിവാദങ്ങള്‍ക്ക് മറുപടിയുമായി സംവിധായകന്‍ ശ്യാം പുഷ്‌കരന്‍. സിനിമയിലൂടെ സമൂഹത്തില്‍ മാറ്റമുണ്ടാക്കാമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് തിരക്കഥാ കൃത്ത് ശ്യാം പുഷ്‌കരന്‍. ജാതിയും മതവും നോ...
പൊള്ളുന്ന ചൂടില്‍ സൂര്യാഘാതത്തിനുള്ള സാധ്യത കുടുതലാണ്... മുന്നറിയിപ്പുമായി മോഹന്‍ലാല്‍
10 March 2019
സംസ്ഥാനം കനത്ത ചൂടിലാണ്. ഇപ്പോഴിതാ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ജാഗ്രത പാലിക്കാനുള്ള മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് മോഹന്‍ലാല്‍.ചൂട് കൂടി വരികയാണ്. ജലാശയങ്ങള്‍ വറ്റിക്കൊണ്ടിരിക്കുന്നു. പ...
റോഷനുമായോ പ്രിയയുമായോ ഒരുതരത്തിലുള്ള ബന്ധവുമില്ല; ഉള്ളിലൊരു തിരയടിക്കുന്നുണ്ടെന്ന് വികാരധീനനായി ഒമര്‍ ലുലു
09 March 2019
മാണിക്യ മലരായ പൂവി എന്ന ഗാനം പുറത്തുവന്നതോടെയാണ് പ്രിയ പ്രകാശ് വാര്യര്‍ ശ്രദ്ധിക്കപ്പെട്ടത്. ജൂനിയര്‍ ആര്‍ടിസ്റ്റായാണ് പ്രിയ സിനിമയിലേക്കെത്തിയത്. അഭിനയിക്കാന്‍ കഴിവുണ്ടെന്ന് മനസ്സിലാക്കിയതിന് ശേഷമാണ്...
ഫോട്ടോഗ്രാഫര്‍മാരോട് പൊട്ടിത്തെറിച്ച് ജാന്‍വി കപൂര്‍
09 March 2019
അന്തരിച്ച ശ്രീദേവിയുടേയും ബോണി കപൂറിന്റേയും മകള്‍ ജാന്‍വി കപൂറിനു പിന്നാലെ നിരവധി പാപ്പരാസികളും എപ്പോഴുമുണ്ട്. ഒരേ ഒരു ചിത്രത്തില്‍ മാത്രമേ ജാന്‍വി കപൂര്‍ അഭിനയിച്ചിട്ടു.പക്ഷേ ഇതിനകം താരമായി കഴിഞ്ഞു ജ...
കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യത്തിൽ അംഗത്വമെടുത്ത് നടി കോവൈ സരള രാഷ്ട്രീയത്തിലേക്ക് ചുവട് വയ്ക്കുന്നു...
09 March 2019
തമിഴ് നടി കോവൈ സരള രാഷ്ട്രീയത്തിലേക്ക് ചുവട് വയ്ക്കുന്നു. നടന്‍ കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യത്തിലാണ് കോവൈ സരള അംഗത്വമെടുത്തിരിക്കുന്നത്. ഇന്നലെ പാര്‍ട്ടി അധ്യക്ഷന്‍ കമല്‍ഹാസന്റെ സാന്നിധ്യത്തില്‍ നടന...
സ്‌നേഹസമ്പന്നന്റെ ചിത്രം വൈറല്‍... നടിയെ ആക്രമിച്ച കേസ് വല്ലാത്തൊരു ട്വിസ്റ്റിലേക്ക് പോകുമ്പോള്‍ താരദമ്പതികളുടെ ഏറ്റവും പുതിയ ചിത്രം വൈറലാവുന്നു; അതിനിടയില്‍ ദിലീപിന്റെ കയ്യിലിരിക്കുന്ന കുട്ടിയാരെന്ന തര്‍ക്കവും മുറുകുന്നു
09 March 2019
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ എത്രയും പെട്ടെന്ന് വിചാരണ അവസാനിപ്പിക്കണമെന്ന കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് വല്ലാത്തൊരവസ്ഥയിലാണ് ദിലീപും കൂട്ടരും. അതേസമയം യുവനടി ആക്രമിക്കപ്പെട്ട കേസില്‍ ...
ഡൽഹി കേരളാ ക്ലബിൽ സംവിധായകന്‍ പ്രിയനന്ദനെ പഞ്ഞിക്കിടാൻ അയ്യപ്പഭക്തരെന്ന പേരിലെത്തിയത് സംഘപരിവാറുകാർ; വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്ന കാർട്ടൂണുകൾ പ്രദർശിപ്പിച്ചെന്ന് പറഞ്ഞ് നശിപ്പിക്കുകയും, ചോദ്യം ചെയ്തവരെ കൈവെച്ചും സംഘപരിവാറുകാരുടെ അഴിഞ്ഞാട്ടം
09 March 2019
സംവിധായകന്‍ പ്രിയനന്ദനന്‍ പങ്കെടുക്കേണ്ടിയിരുന്ന ഡൽഹി കേരളാ ക്ലബിലെ ചടങ്ങിനെതിരേ സംഘപരിവാർ അതിക്രമം. കേരള ക്ലബ്ബിലെ സാഹിതീസഖ്യത്തിൽ വെള്ളിയാഴ്ച വൈകീട്ട് പ്രിയനന്ദനനുമായി അഭിമുഖം നടത്താനിരിക്കെയാണ് അയ്...
ചെങ്കോട്ട സ്ഫോടനം, ഫരീദാബാദ് ഭീകരസംഘടനയിലെ ഉമർ മുഹമ്മദ്? സിസിടിവി ചിത്രം പുറത്ത് ; ഇന്ത്യയിലെ പ്രധാന നഗരങ്ങൾ അതീവ ജാഗ്രത; കേരളത്തിലും കടുത്ത പരിശോധന
റൈസിൻ എന്ന മാരക വിഷം ജൈവായുധം ആയി ഭീകരർ ഉപയോഗിക്കുമ്പോൾ ഇന്ത്യ ഭയക്കണം; പരീക്ഷിച്ചത് ആര്‍എസ്എസ് ഓഫീസില്‍
350 കിലോ RDX , AK47 തോക്കുകള്‍ ! ഡല്‍ഹി കത്തിക്കാന്‍ നുഴഞ്ഞുകയറിയ ജെയ്ഷെ സംഘം; റാവല്‍പിണ്ടിയില്‍ നടന്ന PLAN
സംസ്കാര ചടങ്ങുകൾക്കായി മൃതദേഹം ചിതയിലേയ്ക്ക് വയ്ക്കും മുമ്പ് ശ്വാസമെടുത്ത് യുവാവ്: ഡോക്ടർമാർ മരിച്ചുവെന്ന് വിധിയെഴുതിയ 35കാരന്റെ തിരിച്ചുവരവിൽ ഞെട്ടൽ...






















