STAR TREK
വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്
ഉള്ളത് പറഞ്ഞാല്‍... കുളിക്കുന്നത് തന്നെ ഇഷ്ടമല്ല പല്ല് തേക്കുക എന്ന് പറയുന്നത് വലിയയൊരു ജോലിയാണ്...
17 May 2019
ഒരു ക്ലീന്‍സ് ഫ്രീക്ക് ആണോ പാര്‍വതിയെന്ന അവതാരകയുടെ ചോദ്യത്തിനു പാര്‍വതിയുടെ കിടിലം മറുപടി. ഈ ചോദ്യം കേട്ടാല്‍ തന്റെ കൂട്ടുകാര്‍ പൊട്ടിച്ചിരിക്കുമെന്ന് പാര്‍വതി പറഞ്ഞു. കുളിക്കുന്നത് തന്നെ ഇഷ്ടമല്ല, പ...
മറക്കാന്‍ പറ്റാത്ത ആ ദിനങ്ങളെക്കുറിച്ച് അതിഥി
17 May 2019
മോഹന്‍ലാല്‍ അവതാരകനായി എത്തിയ ബിഗ് ബോസ് റിയാലിറ്റി ഷോ ടെലിവിഷന്‍ ചരിത്രത്തില്‍ വന്‍ വിജയമായിരുന്നു. ഷോയുടെ രണ്ടാം ഭാഗം ഉടന്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇപ്പോഴിതാ ഒരിക്കലും മറക്കാന്‍ ...
ആ ബന്ധം പിരിയാന്‍ ആലോചിച്ചതിനെ കുറിച്ച് സംവിധായികയുടെ വെളിപ്പെടുത്തല്‍
17 May 2019
ക്യാന്‍സറിനെതിരെ പോരാടുകയും വിജയം കൈപ്പിടിയില്‍ ഒതുക്കിയ ധീര വനിതയാണ് നടന് ആയുഷാമാന്‍ ഖുറാനയുടെ ഭാര്യയും സംവിധായകയുമായ താഹിറ കശ്യാപ്. ക്യാന്‍സര്‍ എന്ന രോഗത്തിനെതിരെയുള്ള പോരാട്ടത്തെ കുറിച്ചും നേരിട്ട...
ബിഗ് ബി ഓര്‍മ്മകള്‍ പങ്കുവച്ചപ്പോള്‍ എല്ലാവരും ഞെട്ടിപ്പോയി
17 May 2019
കരീനയുമായുള്ള തന്റെ അടുപ്പം വെളിപ്പെടുത്തി അമിതാഭ് ബച്ചന്. തന്റെ ഒപ്പമുളള കരീന കപൂറിന്റെ കുട്ടിക്കാലത്തെ ഫോട്ടോ പങ്കുവച്ചാണ് അമിതാഭ് ബച്ചന് ഇക്കാര്യം വെളിവാക്കിയത്. ഗോവയില്‍ വച്ച് ചിത്രീകരിച്ച അമിതാ...
ജോസഫ് സിനിമയുടെ ഷൂട്ട് നടക്കുന്ന സമയത്ത് പ്രിയ ഗര്‍ഭിണിയാണ്... 'അധികം ടെന്‍ഷനൊന്നും അടിക്കരുത്!! ഇനിയുള്ള മൂന്നു നാലു മാസം ശ്രദ്ധിക്കണം' എന്നൊക്കെ ഡോക്ടര്‍ പറഞ്ഞതിന്റെ പിറ്റേന്നാണ് അത് സംഭവിക്കുന്നത്... ജോസഫി'ന് വേണ്ടി ഏറ്റവും കൂടുതല്‍ ടെന്‍ഷനടിച്ചത് ചാക്കോച്ചന്റെ ഭാര്യ പ്രിയയെന്ന് രമേശ് പിഷാരടി
17 May 2019
പ്രിയയും ഞാനുമാണ് ജോജുവിന്റെ ടെന്‍ഷന്‍ ഇറക്കി വെയ്ക്കുന്ന രണ്ടു സ്ഥലങ്ങള്‍. രാത്രി ഒരു മണി, രണ്ടു മണിക്കൊക്കെ ജോജു വിളിക്കും. 'മഴയാടോ, എന്താ ചെയ്യാന്ന് അറിയില്ല' എന്നൊക്കെ പറഞ്ഞ് ടെന്‍ഷന്‍ അ...
തനിക്ക് കുളിക്കാൻ ഇഷ്ടമല്ല, പല്ല് തേക്കുക എന്ന് പറയുന്നത് വലിയയൊരു ജോലിയാണ്- പർവതി
16 May 2019
തന്റെ സ്വഭാവ സവിശേഷതകളെക്കുറിച്ച് തുറന്നടിച്ച പർവതിയുടെ വാക്കുകൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ. ഒരു ക്ലീന്‍സ് ഫ്രീക്ക് ആണെന്ന് അവതാരകയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു പാര്‍വതി. ഈ ചോദ്യം കേട്ടാല്‍ തന...
ഏതായാലും ഞാന്‍ പാഠം പഠിച്ചു... നന്ദി; സിംഗപ്പൂര്‍ എയര്‍ലൈന്‍സിനെതിരെ വിമര്‍ശനവുമായി ഗായിക ശ്രേയ ഘോഷല്‍
16 May 2019
സിംഗപ്പൂര്‍ എയര്‍ലൈന്‍സിനെതിരെ വിമര്‍ശനവുമായി ഗായിക ശ്രേയ ഘോഷല്‍ രംഗത്ത്. വിമാനത്തില്‍ സംഗീതോപകരണം കയറ്റാന്‍ അനുവദിക്കാത്ത കമ്ബനിയുടെ നടപടിക്കെതിരെയാണ് ശ്രേയ ട്വിറ്ററിലൂടെ തന്റെ പ്രതികരണം അറിയിച്ചത്. ...
കാഴ്ചക്കാരെ ഉണ്ടാക്കാനും ടിആര്‍പി റേറ്റിങ് ലഭിക്കാനും എന്തു ചെയ്യാം എന്ന ചാനലിന്റെ ദയനീയാവസ്ഥ എന്നെ അമ്ബരിപ്പിക്കുന്നു... ഒരു പ്രമുഖ ചാനലിനെതിരെ പൊട്ടിത്തെറിച്ച് തപ്സി
16 May 2019
ഷോയുടെ ഒരു പ്രൊമോ വീഡിയോയെ ഉദ്ധരിച്ചാണ് വിവിധ മാധ്യമങ്ങള്‍ താപ്സി പന്നുവിന്റെ വിവാദ അഭിപ്രായപ്രകടനം റിപ്പോര്‍ട്ട് ചെയ്തത്. കളേഴ്സ് ഇന്‍ഫിനിറ്റി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഈ വീഡിയോ നന്നായി ഷെയര്‍...
ഇഷ്ടിക ചുമന്ന് ആഴ്ചയില്‍ കിട്ടുന്ന 270 രൂപ വീട്ടില്‍ കൊടുത്ത് തുടങ്ങിയതായിരുന്നു ജീവിതം; രണ്ട് രൂപയുടെ സോഡ കുടിച്ച് ഒരു ദിവസം തള്ളി നീക്കിയ ഞാന്‍ ഇന്ന് ഒരു മള്‍ട്ടിനാഷണല്‍ കമ്പനിയുടെ ബ്രാന്‍ഡ് അംബാസിഡറാണ്: ചോദ്യപേപ്പര്‍ വാങ്ങിക്കാന്‍ രണ്ട് രൂപ ഇല്ലാതിരുന്ന കാലത്ത് രണ്ട് രൂപ തന്ന് ലൈംഗികമായി ചൂഷണം ചെയ്തയാളുടെ 40 ലക്ഷത്തിന്റെ വീട് ഞാന്‍ വാങ്ങി 600 രൂപയ്ക്ക് ഞാന്‍ താമസിച്ചിരുന്ന ലൈന്‍ കെട്ടിടത്തിന്റെ ഉടമ ഇന്ന് എന്റെ കാര്‍ ഡ്രൈവറാണ്- മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജു രഞ്ജിമാർ പറയുന്നു...
16 May 2019
രഞ്ജു രഞ്ജിമാർ എന്ന മേക്കപ്പ് ആർട്ടിസ്റ്റ് മലയാളികൾക്ക് അപരിചിതയല്ല. സെലിബ്രിറ്റികളുടെ പ്രിയപ്പെട്ട മേക്കപ്പ് ആർട്ടിസ്റ്റ് കൂടിയായ രഞ്ജു രഞ്ജിമാർ അങ്കമാലിയിൽ സ്വന്തമായി സൗന്ദര്യത്തിന്റെ ലോകം തുറന്നിരി...
പ്രേമൊക്കെ ഉണ്ട്... പക്ഷെ പക്ഷെ ഒരിക്കലും അച്ഛനെയോ അമ്മയോ ഇരുത്തിയിട്ട് നിനക്ക് പറയാൻ എങ്ങനെ ധൈര്യം വന്നു എന്ന് ചോദിച്ചിട്ടില്ല!!! തന്റെ പ്രണയത്തെ കുറിച്ച് മനസ് തുറന്ന് മഞ്ജിമ
16 May 2019
പ്രേമൊക്കെ ഉണ്ട് . പക്ഷെ ഒരിക്കലും അച്ഛനെയോ അമ്മയോ ഇരുത്തിയിട്ട് നിനക്ക് എങ്ങനെ ധൈര്യം വന്നു എന്ന് ചോദിച്ചിട്ടില്ല. കോളേജിലൊക്കെ പഠിക്കേണ്ട സമയത്ത് ചെറിയ പ്രേമമൊക്കെ ഉണ്ടായപ്പോള്‍ അവര്‍ വന്ന് പറഞ്ഞു. ...
വെളുത്ത വസ്ത്രങ്ങളില്‍ മിന്നും താരങ്ങളായി താരരാജാക്കന്മാര്!!! ആരാധകരെ ഹരം കൊള്ളിച്ച് വിവാഹവേദി
16 May 2019
നിര്‍മ്മാതാവ് സന്തോഷ് ടി കുരുവിളയുടെ മകള്‍ ഷാരോണിന്റെ വിവാഹ റിസപ്ഷനാണ് അടുത്തിടെ ഇരുതാരങ്ങളും ഒന്നിച്ച് വേദിയിലെത്തിയത്. പതിവു പോലെ വെളുത്ത വസ്ത്രങ്ങളില്‍ മിന്നും താരങ്ങളായാണ് ഇരുവരും എത്തിയത്. നടന്...
വിജയിനോടൊപ്പം ദളപതി 63ല്‍ നിവിന്‍പോളിയുടെ നായികയും
15 May 2019
വിജയ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന പുതിയ ചിത്രം ദളപതി 63ല്‍ നിവിന്‍ പോളിയുടെ നായിക അഭിനയിക്കുന്നു. ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്ന ചിത്രത്തില്‍ നിവിന്‍ പോളിയുടെ നായികയായി അഭിനയിച്ച റീബാ മോണിക്ക...
നിങ്ങള്‍ മറ്റാരുടെയോ ശരീരഭാഗങ്ങളെ കുറിച്ച് കമന്റ് ചെയ്തു കൊണ്ടിരിക്കുന്നു
15 May 2019
സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരെ ഉയര്‍ന്ന മോശം കമന്റുകള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി എത്തിയിരിക്കുകയാണ് ബോളിവുഡ് നടി ഇഷ ഗുപ്ത.തന്റെ ചിത്രങ്ങള്‍ക്കെതിരെയുള്ള ട്രോളുകള്‍ വായിച്ച് ദേഷ്യമാണ് തോന്നുന്നതെന...
അശ്ലീല ചിത്ര നായിക എന്ന പാപക്കറ കഴുകികളഞ്ഞ താരമത്രെ
15 May 2019
പോണ് താരം സണ്ണിലിയോണിനു വ്യത്യസ്തമായ ജന്മദിനാശംസയുമായി ഒരു ഡോക്ടറുടെ കുറിപ്പ്. പോണ്സ്റ്റാറായിരുന്ന സണ്ണി മുഖ്യധാരാ സിനിമകളില്‍ അഭിനയിച്ചു തുടങ്ങിയതിനെ പരാമര്‍ശിച്ചു കൊണ്ട് വന്ന പോസ്റ്റുകളില്‍ ഭൂതകാല...
കേക്കിലൂടെ പ്രണയം അറിയിച്ച് പേളി... ഡാൻസും പാട്ടുമൊക്കെയായി അടിച്ച് പൊളിച്ച് ശ്രീനി; താരങ്ങളുടെ ഹണിമൂൺ ട്രിപ്പ് എറ്റെടുത്ത് സോഷ്യൽമീഡിയ...
15 May 2019
ക്ഷണനേരം കൊണ്ടാണ് താരങ്ങളുടെ ചിത്രങ്ങളും വീഡിയോയുമൊക്കെ തരംഗമായി മാറുന്നത്. ഇപ്പോള്‍ കുടുംബത്തോടൊപ്പം ഹണിമൂണ്‍ ട്രിപ്പിലാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. വിവാഹത്തിന് ശേഷവും ഇവരുടെ വിശേഷങ്ങളെക്കുറിച...
പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ
ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...
കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...
മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....
ഇ ഡി കേസ് പ്രതികളുടെ ഓണാഘോഷത്തിൽ വീഴ്ച വരുത്തിയ ആറ് പൊലീസ് ഉദ്യോഗസ്ഥരെ എ ആർ ക്യാന്പിലേക്ക് മാറ്റും..കടുപ്പിച്ച് ചെന്നിത്തല..ഗുരുതര വീഴ്ച..





















