Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആഴമില്ലാത്തിടത്ത് നീന്തുന്നവര്‍ക്ക് അറിയാന്‍ പാകത്തിന് ആഴമുള്ള ആത്മാവായിരുന്നു അവളുടേത്... ഞാനെന്റെ നിറവയര്‍ ആസ്വദിക്കുന്നതില്‍, അസഹിഷ്ണുത കാണിക്കുന്നവര്‍ക്കുള്ള മറുപടിയാണിത്!! ബിക്കിനിയിൽ നിറവയര്‍ കാണിച്ച് സെക്‌സി ലുക്കില്‍ സമീറ റെഡ്ഡി...

11 JUNE 2019 09:41 AM IST
മലയാളി വാര്‍ത്ത

വ്യവസായിയായ ആകാഷ് വര്‍ധെയാണ് സമീറയുടെ ഭര്‍ത്താവ്. ഒരു ആണ്‍കുഞ്ഞും ഇവര്‍ക്കുണ്ട്. പുതിയ അതിഥിക്കായി കാത്തിരിക്കുകയാണ് താരം. നിറവയറുമായി ബിക്കിനി ധരിച്ചു നില്‍ക്കുന്ന ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിരിക്കുകയാണ് നടി സമീറ റെഡ്ഡി. ഗര്‍ഭിണിയായ നടി സമീറ റെഡ്ഡിക്കെതിരെ വിമര്‍ശനങ്ങളുടെ പെരുമഴ തന്നെ ഉണ്ടായിരുന്നു. ഗര്‍ഭിണിയായിരിക്കുമ്പോള്‍ തന്നെ സെക്‌സിയായിട്ടുള്ള ഫോട്ടോസ് സമീറ പങ്കുവെച്ചിരുന്നു. ഇതിന് അധിക്ഷേപങ്ങളാണ് സമീറയ്ക്ക് ഏറ്റുവാങ്ങേണ്ടിവന്നത്. എന്നാല്‍, സമീറ റെഡ്ഡി ഇതിലൊന്നും പതറിയില്ല. വീണ്ടും ഫോട്ടോകള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. നിറവയറുമായി ബിക്കിനി ധരിച്ചു നില്‍ക്കുന്ന സമീറയുടെ ഫോട്ടോയാണ് ഇപ്പോൾ വൈറലാകുന്നത്. ആഴമില്ലാത്തിടത്ത് നീന്തുന്നവര്‍ക്ക് അറിയാന്‍ പാകത്തിന് ആഴമുള്ള ആത്മാവായിരുന്നു അവളുടേത്. ഞാനെന്റെ നിറവയര്‍ ആസ്വദിക്കുന്നതില്‍, അസഹിഷ്ണുത കാണിക്കുന്നവര്‍ക്കുള്ള മറുപടിയാണിതെന്ന് സമീറ കുറിച്ചു.

വീണ്ടും ഞാൻ ഗർഭിണിയാണ്. വയറും വണ്ണവുമുണ്ട്. എപ്പോഴും എനിയ്ക്ക് ഗ്ലാമറസ്സായി ഇരിക്കാൻ കഴിയുകയില്ല. എന്നാൽ എനിയ്ക്ക് ഒരു കാര്യം പറയാൻ സാധിക്കും ഇങ്ങനെയായലും വലിയ കുഴപ്പമൊന്നുമില്ലെന്ന്. 2014 ലായിരുന്നു സമീറയും അക്ഷയ് വാർദെയും തമ്മിലുള്ള വിവാഹം. 2015 ആദ്യ കുട്ടി ഹാൻസിന്റെ ജനനം.ഇതിനു പിന്നാലെ തന്നെ വിഷാദരോഗം അലട്ടിയിരുന്നെന്ന് നടി പറഞ്ഞിരുന്നു. ശരീര ഭാരം അമിതമായി ഉയരുകയും സ്വയം തിരിച്ചറിയാൻ സാധക്കുന്നില്ലായിരുന്നെന്നും നടി പറഞ്ഞു. അന്ന് 32 കിലോ ഉയർന്ന് 102 കിലോ ആയിരുന്നു ശരീര ഭാരം. എനിയ്ക്ക് എന്നെതന്നെ തിരിച്ചറിയാൻ സാധിച്ചിരുന്നില്ലെന്നും സമീറ പറയുന്നു. പുറത്തു പോകുമ്പോഴൊക്കെ ആളുകൾ എന്നെ കണ്ട് അത്ഭുതപ്പടുന്നുണ്ടയാിരുന്നു. ഇത് സമീറ റെഡ്ഡിയല്ലേ? ഇവർക്ക് എന്ത് പറ്റി എന്ന ചോദ്യങ്ങൾ സ്ഥിരമായിരുന്നു. കൂടാതെ തന്നെ വിഷാദരോഗം അലട്ടിയതായി എല്ലാവർക്കും അറിയാമായിരുന്നു. ഇങ്ങനെയൊക്കെയായിരുന്നിട്ടും താൻ നല്ലൊരു അമ്മയായിരുന്നെന്നും താരം പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (1 hour ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (1 hour ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (1 hour ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (1 hour ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (1 hour ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (2 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (2 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (3 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (3 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (4 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (4 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (4 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (4 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (5 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (6 hours ago)

Malayali Vartha Recommends