Widgets Magazine 

21
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സൗദി അറേബ്യയിലെ മക്ക പള്ളിക്കുള്ളിൽ അധാർമിക പ്രവൃത്തി നടത്തി..ഈ കുറ്റത്തിന് പ്രവാസികളായ രണ്ടുപേരെ വധശിക്ഷയ്ക്ക് വിധേയരാക്കി...എപ്പോഴാണ് അറസ്റ്റ് ചെയ്തതെന്നോ സംബന്ധിച്ച വിവരങ്ങളും പുറത്തുവിട്ടിട്ടില്ല..


ദസറ ആഘോഷങ്ങളും രാവണ ദഹനവും പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലേക്ക്.. മൂന്ന് ലെയർ സുരക്ഷാ ക്രമീകരണം..പരിപാടിയിൽ ഏകദേശം 10,000 പേരെ പ്രതീക്ഷിക്കുന്നു..


ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിദേശത്തേക്ക് കടന്നു.. വിയറ്റ്‌നാം തലസ്ഥാനമായ ഹനോയിയിലേക്കാണ് യാത്ര..കയ്യോടെ പിടിച്ച് ബിജെപി..ചിത്രങ്ങളും പുറത്ത്..


അയ്യോ ടീച്ചറേ, ഒരു രഹസ്യം പറയാം; ആരോടും പറയരുത്, ഒരു കുഞ്ഞ് പോയി...കുഞ്ഞ് മരണപ്പെട്ട വിവരം അച്ഛൻ ആശാ വർക്കറെ വിളിച്ചറിയിച്ചത് ലാഘവത്തോടെ...


പട്ടിണി മാറ്റാൻ സർക്കാർ നൽകിയ അരി ഹോട്ടലിന് വിറ്റു; കിട്ടിയ പൈസയ്ക്ക് മദ്യം; രണ്ടുവയസ്സുകാരന്റെ മരണത്തിൽ അച്ഛനെതിരെ ഗുരുതര ആരോപണം...

ഇതൊരു ത്രില്ലർ മൂവി തന്നെയായിരിക്കുമെന്ന് ഞാൻ ഉറപ്പ് നൽകിയിരുന്നു ; ഒരു പത്ത് തവണയെങ്കിലും ടീച്ചർ ആ കാര്യം പറഞ്ഞിട്ടുണ്ടാവും - രഹസ്യം വെളിപ്പെടുത്തി ആഷിഖ് അബു

11 JUNE 2019 02:12 PM IST
മലയാളി വാര്‍ത്ത

ഒരു കാലത്ത് കേരളക്കരയെ ആഴത്തിൽ ഭീതിയിലാഴ്ത്തിയ നിപയെ ആസ്പദമാക്കി ഇറക്കിയ ചിത്രമാണ് വൈറസ് . കേരള ജനതയുടെ ചിത്രം . ആഷിഖ് അബു സംവിധാനം ചെയ്ത ചിത്രം ഇപ്പോൾ പ്രേക്ഷകർ ഇരു കൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് . വൻ വരവേൽപ്പാണ് ഇതിനോടകം പ്രേക്ഷകർ സിനിമയ്ക്കായി നൽകിയിരിക്കുന്നത് . ഒരു മഹാരോഗത്തെ നിപ പടർന്നു വന്നപ്പോൾ ഒന്ന് പരിഭ്രമിക്കുകയും പിന്നീട് അതിനെ സംസ്ഥാനം ഒറ്റകെട്ടായി അതിജീവിക്കുകയും ചെയ്ത കഥയാണ് ചിത്രത്തിൽ പറയുന്നത് . ഒന്ന് സൂക്ഷിച്ചു നോക്കുകയാണെങ്കിൽ സ്ക്രീനിലെത്തുന്ന പല കഥാപാത്രങ്ങളിലും നമ്മളേയും നമുക്ക് ചുറ്റുമുള്ളവരേയും കാണാൻ സാധിക്കും. ഇപ്പോൾ ചിത്രം റിലീസ് ആയതിനു പിന്നാലെ ചിത്രത്തിലെ വിശേഷങ്ങൾ കുറിച്ച് പറയുകയാണ് ചിത്രത്തിന്റെ സംവിധായകൻ ആഷിഖ് അബു .

ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളുടേയും യഥാർഥ പ്രതിനിധികളെ ചൂണ്ടി കാണിച്ചു തന്നതും അവരെ കുറിച്ച് വിവരം നൽകിയത് ഷൈലജ ടീച്ചറാണെന്ന് ആഷിഖ് അബു പറയുന്നു . ഒരു മുഖ്യധാര മാധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു ഇക്കാര്യം വ്യക്തമാക്കിയത്. ആഷിഖിനോടൊപ്പം റിമയും അഭിമുഖത്തിൽ പങ്കെടുത്തിരുന്നു.‌

വൈറസ് എന്ന ചിത്രത്തിന്റെ ആശയത്തെ കുറിച്ച് ശൈലജ ടീച്ചറുമായി വിശദമായി സംസാരിച്ചു. സിനിമ ശാസ്ത്രീയമാകാണമെന്നും ഒരിക്കൽ പോലും ഡോക്യുമെന്ററി ആകാരുതെന്ന് ഒരു പത്ത് തവണയെങ്കിലും മന്ത്രി സംസാരത്തിനിടെ പറഞ്ഞിട്ടുണ്ടെന്ന് ആഷിഖ് അബു പറഞ്ഞു. സിനിമയിൽ കണ്ട ഓരോ കഥാപാത്രങ്ങളുടെയും യഥാർത്ഥ പ്രതിനിധികളെ കുറിച്ചും പറഞ്ഞു തന്നിരുന്നു. ഓരോ ആളുകളെയും ഹാൻഡ്പിക് ചെയ്ത ക്യാരക്ടേഴ്സിനെ കുറിച്ചും പറഞ്ഞു തന്നു. ഇന്നയാൾ ഇതു ചെയ്തു. എന്നാൽ ഒരിക്കൽ പോലും ഞാൻ ഇത് ചെയ്തുവെന്ന് മന്ത്രി പറഞ്ഞിട്ടില്ല. എല്ലാ ക്രെഡിറ്റും ആളുകളെ തേടിപ്പിടിച്ച് കൊടുക്കുകയായിരുന്നു.

ഇതൊരു ത്രില്ലർ മൂവി തന്നെയായിരിക്കുമെന്ന് ടീച്ചറിന് ഉറപ്പ് നൽകിയിരുന്നു. ഒരു വൈറോളജിസ്റ്റിനെ പോലെയായിരുന്നു ടീച്ചർ സംസാരിച്ചിരുന്നത്. അത്രത്തോളം വിഷയത്തെ കുറിച്ച് പഠിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.

തിരക്കഥകൃത്ത് മുഹ്സിനാണ് വൈറസിനെ കുറിച്ചുള്ള ആശയം ആദ്യം തുറന്ന് പറയുന്നത്. ഇത്രയും വലിയൊരു താരനിര ചിത്രത്തിൽ കൊണ്ടുവന്നതിൽ എഴുത്തുകാരുടെ പങ്ക് വളരെ വലുതായിരുന്നു. അവർ അതിഭീകരമായി ജോലി ചെയ്തിട്ടുണ്ടെന്നും ആഷിഖ് അബു വ്യക്തമാക്കി . സിനിമയ്ക്കായി ഒരുപാട് പഠനങ്ങൾ നടത്തിയിട്ടുണ്ടെന്നും ആഷിഖ് അബു വെളിപ്പെടുത്തി.

റിമയ്ക്ക് ഒറ്റനോട്ടത്തിൽ ലിനിയായി ഏറെ സാമ്യം തോന്നിയിരുന്നു. ഇതിനും മുൻപും റിമ നഴ്സായി അഭിനയിച്ചിട്ടുണ്ടെന്നും സംവിധായകൻ പറഞ്ഞു. ലിനി കടന്നു പോയ അവസ്ഥയെ കുറിച്ചും, ആ കത്ത് എഴുതിയ മാനസികാവസ്ഥയെ കുറിച്ചും അഭിനയിക്കുന്ന സമയത്ത് ആലോചിച്ചിരുന്നെന്ന് റിമ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പെണ്‍കുട്ടികളെ ലഹരിക്ക് അടിമകളാക്കി ചിത്രങ്ങള്‍ പകര്‍ത്തി ബ്ലാക്‌മെയിലിങ് നടത്തിയ മൂന്ന് പേര്‍ ചെന്നൈയില്‍ പിടിയില്‍  (14 minutes ago)

ജോലി തട്ടിയെടുക്കാന്‍ ഭാര്യയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി  (24 minutes ago)

തലസ്ഥാനത്ത് ശക്തമായ മഴ, 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (36 minutes ago)

കൊലക്കേസ് പ്രതി പൊലീസ് ഉദ്യോഗസ്ഥരെ കുത്തി പരിക്കേല്‍പ്പിച്ചു  (44 minutes ago)

തിരുവല്ലയില്‍ മൂന്ന് കൊല്ലം മുന്‍പ് ചതുപ്പില്‍ നിന്നും മൂന്നുവയസുകാരന്റെ മൃതദേഹം കിട്ടിയ സംഭവത്തില്‍ അമ്മ പിടിയില്‍  (53 minutes ago)

മക്കള്‍ കണ്ടവരുടെ ജീവിതം തകര്‍ത്തെറിഞ്ഞിട്ട് ഈ കണ്ണീരിന് ഇന്ന് പ്രസക്തിയില്ല ; വിമര്‍ശനവുമായി ശശികല  (1 hour ago)

ബത്‌ലഹേം കുടുംബയൂണിറ്റിന് ആസ്വാദന കുറിപ്പുമായി മുഖ്യമന്ത്രി  (1 hour ago)

ഹരിപ്പാട് രണ്ട് വയസുകാരന്റെ മരണത്തില്‍ പിതാവ് രാജേഷിനെതിരെ കേസെടുക്കും  (1 hour ago)

കോവളം ഡ്രീംസ് സ്പാ ബിനാമിയായ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍  (1 hour ago)

കോവളം സ്പായില്‍ പതിനാറുകാരിയെ പീഡിപ്പിച്ച സംഭവം; ഡ്രീംസ് സ്പായില്‍ അന്വേഷണസംഘത്തിന്റെ തെളിവെടുപ്പ്  (2 hours ago)

El-nino ഇന്ത്യയിൽ ചൂട് കൂടുമെന്ന് പഠനം  (8 hours ago)

മക്കയിലെ പള്ളിയിലെ ചുംബനം തലവെട്ടി സൗദി  (8 hours ago)

PM MODI പാറ്റകൾ ഇനിയുള്ള മണിക്കൂർ പുറത്തിറങ്ങില്ല  (8 hours ago)

RAHUL GANDHI ലോക്‌സഭാ പ്രതിപക്ഷ നേതാവിനെ കാണാനില്ല;  (8 hours ago)

18 വയസ്സ് കഴിയുമ്പോൾ അച്ഛനും അമ്മയും കൂടി 70 ലക്ഷം രൂപയുടെ കാർ വാങ്ങിച്ചു കൊടുക്കുന്നു; എന്തിനാണെന്നറിയാമോ? മകനോടുള്ള സ്നേഹമല്ല; ഞങ്ങൾ പണക്കാർ ആണെന്ന് നാട്ടുക്കാരെ കാണിക്കാൻ; വണ്ടി ഓടിക്കുമ്പോൾ ഒരു നാ  (14 hours ago)

Malayali Vartha Recommends