Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ധര്‍മൂ ഫിഷ് ഹബില്‍ നിന്ന് മീന്‍ വാങ്ങൂ, മൈ ഗ്രേറ്റ് ഗ്രാന്റ് ഫാദര്‍ സിനിമയുടെ ടിക്കറ്റ് സൗജന്യമായി നേടൂ!! ഫിഷ് ഹബിലെ ഓഫര്‍ പോസ്റ്റിന് പിന്നാലെ ധര്‍മ്മജനെ ട്രോളി സോഷ്യൽമീഡിയ... ടിക്കറ്റുമായി വന്നാല്‍ മീന്‍ സൗജന്യമായി തരുമോ എന്ന് ആരാധകർ

09 JUNE 2019 02:44 PM IST
മലയാളി വാര്‍ത്ത

ഷാനി ഖാദര്‍ തിരക്കഥ ഒരുക്കിയിരിക്കുന്ന മൈ ഗ്രേറ്റ് ഗ്രാന്റ് ഫാദര്‍ നിര്‍മ്മിച്ചിരിക്കുന്നത് ഹസീബ് ഹനീഫയാണ്. ഈദ് റിലീസ് ആയാണ് ചിത്രം പുറത്തിറങ്ങിയത്. ബാബുരാജ്, മല്ലിക സുകുമാരന്‍, രമേഷ് പിഷാരടി, ജോണി ആന്റണി, വിജയരാഘവന്‍, എന്നിവരാണ് ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 'ധര്‍മൂ ഫിഷ് ഹബില്‍ നിന്ന് മീന്‍ വാങ്ങൂ, മൈ ഗ്രേറ്റ് ഗ്രാന്റ് ഫാദര്‍ സിനിമയുടെ ടിക്കറ്റ് സൗജന്യമായി നേടൂ' ഈ ഓഫര്‍ നല്‍കിയത് മറ്റാരുമല്ല നടനും ധര്‍മൂ ഫിഷ് ഹബിന്റെ ഉടമയുമായ ധര്‍മജനാണ്. 500 രൂപയ്ക്കോ അതിന് മുകളിലോ മീന്‍ വാങ്ങുന്നവര്‍ക്ക് മാത്രമാണ് അവസരമുള്ളതെന്ന് ധര്‍മ്മജന്‍ പറയുന്നു. 750 രൂപയ്ക്ക് മീന്‍ വാങ്ങിയാല്‍ 2 ടിക്കറ്റ്, 1000 രൂപയ്ക്ക് വാങ്ങിയാല്‍ മൂന്നെണ്ണം ഇത്തരത്തിലാണ് ഓഫര്‍. ജയറാം നായക വേഷത്തിലെത്തുന്ന ചിത്രമാണ് മൈ ഗ്രേറ്റ് ഗ്രാന്റ് ഫാദര്‍. ബഷീറിന്റെ പ്രേമ ലേഖനത്തിന് ശേഷം അനീഷ് അന്‍വര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ധര്‍മ്മജനും ഉണ്ട്. ഫിഷ് ഹബിലെ ഓഫര്‍ പോസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെ ധര്‍മ്മജനെ ട്രോളി നിരവധി പേര്‍ രംഗത്ത് വന്നിട്ടുണ്ട്. ടിക്കറ്റുമായി വന്നാല്‍ മീന്‍ സൗജന്യമായി തരുമോ എന്നാണ് ആരാധകരുടെ ചോദ്യം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (1 hour ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (1 hour ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (1 hour ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (1 hour ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (2 hours ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (2 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (2 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (3 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (3 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (4 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (4 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (4 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (5 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (5 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (6 hours ago)

Malayali Vartha Recommends