Widgets Magazine
25
Jun / 2019
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അന്വേഷിച്ചപ്പോള്‍ പറഞ്ഞത് മറ്റൊരു കഥ... അധ്യാപകനും ഭാര്യയും വിദ്യാര്‍ത്ഥിനിയും ചേര്‍ന്ന് ലൈംഗികബന്ധത്തിലേര്‍പ്പെട്ടു; ദമ്പതികള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ 


വിമാന യാത്രയ്ക്കിടെ ഉറങ്ങിപ്പോയ യുവതി ഉറക്കമുണര്‍ന്നപ്പോള്‍ കണ്ട കാഴ്ചകള്‍


പ്രമുഖരെ കെണിയിൽപ്പെടുത്തി സ്ത്രീകള്‍ക്കൊപ്പം നിര്‍ത്തി നഗ്നദൃശ്യങ്ങള്‍ ചിത്രീകരിച്ച് ഭീഷണിയും, പണം തട്ടലും:- സംഘത്തിലെ പ്രധാനി കസ്റ്റഡിയിൽ


ആളെ തിരിച്ചറിയാനാകാത്ത വിധം മുഖത്ത് പ്ലാസ്റ്റര്‍ ഒട്ടിച്ച് വായില്‍ കിച്ചണ്‍ ടവല്‍ തിരുകി ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തി ചാക്കിൽകെട്ടി കൊച്ചി നെട്ടൂര്‍ കുമ്പളം കായലില്‍ തള്ളി; ഒന്നരവര്‍ഷം കഴിഞ്ഞിട്ടും കൊന്ന് തള്ളിയത് ആരെയെന്ന് കണ്ടെത്താനാകാതെ പോലീസ്...


ഇടുക്കിയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ചു.. പെണ്‍കുട്ടിയുടെ ബാഗില്‍ നിന്നും കണ്ടെത്തിയത്...

വെക്കേഷൻ ആഘോഷിക്കാൻ ഗ്രീസിലേക്ക് പറന്ന് താര ജോഡികൾ ; ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

12 JUNE 2019 08:12 AM IST
മലയാളി വാര്‍ത്ത

More Stories...

പെങ്ങന്മാരായാല്‍ ഇങ്ങനെ വേണം... 'പിറന്നാള്‍ ആണെന്ന് കരുതി രാത്രി 12മണിക്ക് ഉറക്കത്തില്‍ നിന്ന് എല്ലാരേം എണീപ്പിച്ചു ഒരു സദ്യ കൊടുത്താല്‍ എങ്ങനെയിരിക്കും ?? ആങ്ങളയ്ക്ക് ഇങ്ങനെയൊക്കെ പണി കൊടുക്കുന്നതല്ലേ ഒരു രസം; ചേട്ടന്റെ പിറന്നാളിന് അര്‍ധരാത്രി മുട്ടൻ പണിയായി പോയി... വൈറലായി അനുശ്രീ ട്വീറ്റ്

ഈ സംസാരം കഴിഞ്ഞപ്പോൾ നീയെന്റെ കൂടെ കിടക്കും, ഞാന്‍ കിടത്തുമെന്ന് വിനായകൻ വെല്ലുവിളിച്ചു; 'പെണ്ണേ നീ നല്ല വര്‍ത്തമാനം എന്തെങ്കിലും പറ, ചേട്ടന്‍ തമാശ പറഞ്ഞതല്ലേ' എന്ന് വീണ്ടും ഫോൺ വിളിച്ച് വീണ്ടും ശല്യപ്പെടുത്തിക്കൊണ്ടേ ഇരുന്നു:- കേട്ടാൽ അറയ്ക്കുന്ന നടൻ വിനായകന്റെ ഫോൺ സംഭാഷണങ്ങൾ

മോഹന്‍ലാലിന്റെ എല്ലാ സിനിമയും നല്ലതാണെന്ന് കണ്ണടച്ചു പറയാനാകില്ലത്രെ

പാര്‍ക്കിലെ മുതലകള്‍ക്ക് ഭക്ഷണം നൽകിയും, ഫ്ലോറിഡയില്‍ അവധി ആഘോഷിച്ചും നടി വിദ്യാ ബാലന്‍

'പട്ടി കഴുവേറീടെ മോനെ, സാറോ? ദലിതന്മാരൊക്കെ സാറേ എന്ന് വിളിക്കുമോ' ക്യാംപിന് വേണ്ടിയല്ലേ വിളിച്ചത് എന്ന ചേച്ചിയുടെ ചോദ്യത്തിന് 'അമ്മയെ കിട്ടുമോ' കൂടെ കിടക്കുമോ എന്നു തുടങ്ങി കേട്ടാൽ അറയ്ക്കുന്ന വാക്കുകൾ പറഞ്ഞുകൊണ്ടേ ഇരുന്നു... സംസാരം കഴിഞ്ഞപ്പോൾ നീയെന്റെ കൂടെ കിടക്കും, ഞാന്‍ കിടത്തുമെന്ന് വിനായകൻ വെല്ലുവിളിച്ചു- കള്ളങ്ങള്‍ പൊളിച്ച്‌ മൊഴി

തെന്നിന്ത്യയിലെ ലേഡി സൂപ്പർ സ്റ്റാറാണ് നയൻ‌താര . മലയാളികൾ ഉൾപ്പെടെയുള്ള തെന്നിന്ത്യൻ ആരാധകരുടെ ഉള്ളിൽ ചേക്കേറി കൂടിയ മുൻ നിര നടിമാരിലൊരാൾ . തന്റെ മികവ് കൊണ്ടും ശൈലി കൊണ്ടും സ്വച്ഛമായ ഭാവം കൊണ്ടും ഏവരുടെയും പ്രിയപ്പെട്ട താരമായി മാറിയ നടി . മലയാള സിനിമയിലൂടെ അരങ്ങേറ്റം കുറിച്ചു .തുടർന്ന് തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും അഭിനയിക്കുകയും തന്റെ സ്ഥാനം ഉറപ്പിക്കുകയിനം ചെയ്തു. ഗോസിപ്പ് കോളങ്ങളിലും നടിയുടെ പേര് നിറ സാന്നിധ്യമായിരുന്നു.

ഇപ്പോൾ നടി സംവിധായകൻ വിഘ്നേഷ് ശിവൻ ആയിടട്ട് പ്രണയത്തിലാണ്. ഇവരുടെ ജോഡി ആരാധകര്‍ ഒന്നടങ്കം ഏറെ ഇഷ്ടപ്പെടുന്ന ഒന്നാണ് . ഇരുവരും പ്രണയത്തിലായത്‌ മുതൽ വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ് . തെന്നിന്ത്യന്‍ സിനിമാ ലോകത്ത് ഏറെ ചര്‍ച്ചയായി മാറിയ പ്രണയം കൂടിയായിരുന്നു നയന്‍സും വിഘ്‌നേഷും തമ്മിലുളളത്. പരസ്പരം പിന്തുണച്ചും ഒപ്പം നിന്നുമാണ് ഇരുവരും മുന്നോട്ടുപോവാറുളളത്.

വിഘ്‌നേഷ് ശിവന്റെ രണ്ടാമത്തെ ചിത്രമായ നാനും റൗഡി താനില്‍ നയന്‍താരയായിരുന്നു നായികാ വേഷത്തില്‍ എത്തിയിരുന്നത്. വിജയ് സേതുപതി നായകനായി എത്തിയ ചിത്രം തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മാറുകയും ചെയ്തിരുന്നു.

നാനും റൗഡി താന്‍ എന്ന സിനിമയ്ക്കു ശേഷമാണ് ഇരുവരും പ്രണയത്തിലാണെന്ന കാര്യം എല്ലാവരും ഉറപ്പിച്ചിരുന്നത്. ഒരുമിച്ച് ചലച്ചിത്ര അവാര്‍ഡ് ചടങ്ങുകളില്‍ പങ്കെടുത്തും ഹോളിഡേ ആഘോഷിച്ചുമാണ് ഇരുവരും പ്രണയം പുറത്തുപറഞ്ഞത്. നയന്‍താരയെക്കുറിച്ച് വിഘ്‌നേഷ് ശിവന്‍ പറയാറുളള കാര്യങ്ങളെല്ലാം ശ്രദ്ധേയമാവാറുണ്ട്.

നിലവില്‍ രണ്ട് സിനിമകളില്‍ വിജയിച്ചതിലൂടെ തമിഴകത്ത് വീണ്ടും തിളങ്ങിനില്‍ക്കുകയാണ് വിഘ്‌നേഷ് ശിവന്‍. നയന്‍താരയാകട്ടെ ലേഡി സൂപ്പര്‍ സ്റ്റാര്‍ പദവി കെെവിടാതെ ഒപ്പം ചേര്‍ത്തുകൊണ്ട് തന്നെ മുന്നേറുന്നു.

ലേഡി സൂപ്പര്‍സ്റ്റാറിന്റെയും കാമുകന്റെയും പുതിയ വിശേഷങ്ങളറിയാന്‍ വലിയ താല്‍പര്യമാണ് പൊതുവെ എല്ലാവരും കാണിക്കുന്നത്. ഇരുവരും ഒരുമിച്ചുളള ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാവാറുണ്ട്.

പ്രണയത്തിനിടയിലും എപ്പോളാണ് ഇരുവരുടെയും കല്യാണം എന്ന് ആരാധകർ ഉറ്റുനോക്കാറുണ്ട് . ചോദിക്കാറുമുണ്ട് . എന്നാല്‍ സിനിമയുടെ തിരക്കുകൾ കാരണം അടുത്തിടെ ഒന്നും വിവാഹം ഉണ്ടാകില്ലെന്ന് തന്നെയാണ് അറിയാൻ കഴിയുന്നത് . ഇതിനിടെ അവധിയാഘോഷങ്ങള്‍ക്കായി വിദേശത്തേക്ക് പോയ താരജോഡികളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വന്നിരുന്നു.സിനിമാത്തിരക്കുകള്‍ക്കിടെയിലും ഒരുമിച്ച് ചിലവഴിക്കുന്നതിന് സമയം കണ്ടെത്താറുമുണ്ട് താരജോഡികള്‍.

കഴിഞ്ഞ ദിവസമായിരുന്നു അവധിയാഘോഷത്തിനായി നയന്‍സും വിഘ്‌നേഷ് ശിവനും വിദേശത്തേക്ക് പോയത്. ഇത്തവണ ഗ്രീസിലേക്കാണ് ഇരുവരും പോയിരിക്കുന്നത്. വിഘ്‌നേഷ് ശിവന്‍ തന്നെയായിരുന്നു ഈ വിവരം പുറത്തുവിട്ടിരുന്നത്. ഗ്രീസിനടുത്തുളള സാന്‍ഡോരിനിയിലാണ് ഇരുവരും ഇപ്പോഴുളളത്. നയന്‍താരയുടെ പുതിയ ചിത്രത്തിന്റെ റിലീസിനു മുന്‍പായിട്ടാണ് താരജോഡികള്‍ വിദേശത്തേക്ക് പോയത്.

ജൂണ്‍ 14നാണ് നയന്‍താരയുടെ കൊലയുതിര്‍ കാലം എന്ന ചിത്രം പുറത്തിറങ്ങുന്നത്. കൊലയുതിര്‍ കാലത്തിനുപുറമെ ദളപതി 63, ദര്‍ബാര്‍, സൈര നരസിംഹ റെഡ്ഡി, മലയാളത്തില്‍ ലവ് ആക്ഷന്‍ ഡ്രാമ എന്നീ ചിത്രങ്ങളും നടിയുടെതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. പുതിയ നിയമം എന്ന സിനിമയ്ക്കു ശേഷമാണ് നടി മലയാളത്തിലേക്ക് വീണ്ടും എത്തുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അന്വേഷിച്ചപ്പോള്‍ പറഞ്ഞത് മറ്റൊരു കഥ... അധ്യാപകനും ഭാര്യയും വിദ്യാര്‍ത്ഥിനിയും ചേര്‍ന്ന് ലൈംഗികബന്ധത്തിലേര്‍പ്പെട്ടു; ദമ്പതികള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ   (4 hours ago)

വിമാന യാത്രയ്ക്കിടെ ഉറങ്ങിപ്പോയ യുവതി ഉറക്കമുണര്‍ന്നപ്പോള്‍ കണ്ട കാഴ്ചകള്‍  (4 hours ago)

സി.പി.എം കോടിയേരി ബാലകൃഷ്ണന്റെ മുന്നില്‍ ഓച്ഛാനിച്ച് നില്‍ക്കുന്നത് കാണുമ്പോള്‍ ദുഃഖം തോന്നുന്നെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍  (7 hours ago)

കിളിരൂര്‍, കവിയൂര്‍ പീഡനം, പോള്‍ മുത്തൂറ്റ് വധം, മെര്‍ക്കിസ്റ്റണ്‍ ഭൂമി ഇടപാട്, ടോട്ടല്‍ ഫോര്‍ യു തട്ടിപ്പ്, അറബിയെ പറ്റിക്കല്‍, വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക ചൂഷണം, ബിനീഷും ബിനോയിയും തകര്‍ക്കുന്നു  (7 hours ago)

ബിനോയി കോടിയേരി ബിഹാര്‍ സ്വദേശിനിയായ യുവതിയെ വിവാഹം കഴിച്ച ശേഷം ഒഴിവാക്കാനായി അഷ്ടമംഗല്യ പ്രശ്‌നം നടത്തിയെന്ന് വെളിപ്പെടുത്തല്‍  (7 hours ago)

സൗദി അബഹ വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ഡ്രോണ്‍ ആക്രമണം; ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു; മലയാളിയടക്കം 21 ഓളം പേർക്ക് പരിക്ക്  (7 hours ago)

സ്വകാര്യബസ് സമരം തുടരും; അന്തര്‍സംസ്ഥാന സ്വകാര്യബസ് ഉടമകളുമായി ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ നടത്തിയ ചർച്ച പരാജയം  (8 hours ago)

കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ രാഹുല്‍ ഗാന്ധി മൗനത്തിലാണെങ്കിലും സഹോദരിയും ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധി പിന്നോട്ടില്ല  (8 hours ago)

'പടയപ്പ' ആളത്ര നിസ്സാരക്കാരനല്ല ! ; വേദനകൊണ്ട് പുളഞ്ഞ കാട്ടാന കാട്ടിക്കൂട്ടിയ പരാക്രമങ്ങൾ സഞ്ചാരികളെയും യാത്രക്കാരെയെയും ഞെട്ടിച്ചു  (8 hours ago)

ബിജെപിയില്‍ എന്ന് ചേരുമെന്ന് അറിയിക്കാന്‍ അമിത് ഷാ ആവശ്യപ്പെട്ടു; കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട മുൻ എംപി എ പി അബ്ദുള്ളക്കുട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിന്നാലെ അമിത് ഷായുമായും കൂടിക്കാഴ്ച  (8 hours ago)

കൂട്ടിക്കൊണ്ടു പോകാനുള്ള ആള് വന്നിട്ടുണ്ടോ.....?; വിജനമായൊരു സ്ഥലത്തു വെളുപ്പിന് രണ്ടേമുക്കാല്‍ സമയത്തോരു പെണ്‍കുട്ടിയെ ഒറ്റയ്ക്ക് വിട്ടിട്ടു പോകരുത് എന്നവര്‍ തീരുമാനിക്കുമ്പോ കാഴ്ചയില്‍ പരുക്കന്മാരായ  (9 hours ago)

ആന്ധ്രാ മുഖ്യമന്ത്രി ജഗ്ഗന്‍മോഹന്‍ റെഡ്ഡി പണിതുടങ്ങി... മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു കോടികള്‍ ചെലവിട്ട് നിര്‍മിച്ച ഓഫീസ് പൊളിക്കാന്‍ ജഗ്ഗന്‍ ഉത്തരവിട്ടു  (9 hours ago)

അപൂര്‍വങ്ങളില്‍ അപൂര്‍വമായ ചരിത്രം; ഇന്ദിരാഗാന്ധിയെക്കൊണ്ട് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിപ്പിക്കാൻ കാരണമായി ഏട്ടൻ; അടിയന്തരവസ്ഥയ്ക്ക് ശേഷം ഇന്ദിര ഗാന്ധിയെ അറസ്റ്റ് ചെയ്ത് അനിയൻ; അഡ്വ. ശ്രീജിത്ത്  (9 hours ago)

യാത്ര കെഎസ്ആര്‍ടിസിയിൽ; പായയില്‍ കിടന്നു; കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ ഒരു ദിവസത്തെ ഗ്രാമസന്ദർശനത്തിന്റെ ചിലവ് ഒരു കോടി രൂപ  (9 hours ago)

പ്രമുഖരെ കെണിയിൽപ്പെടുത്തി സ്ത്രീകള്‍ക്കൊപ്പം നിര്‍ത്തി നഗ്നദൃശ്യങ്ങള്‍ ചിത്രീകരിച്ച് ഭീഷണിയും, പണം തട്ടലും:- സംഘത്തിലെ പ്രധാനി കസ്റ്റഡിയിൽ  (10 hours ago)

Malayali Vartha Recommends