Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...


സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.

മമ്മൂട്ടി മനസ് തുറന്ന് സമ്മതിച്ചിട്ടും അതിനുള്ള യോഗമുണ്ടായില്ല

11 JUNE 2019 10:06 PM IST
മലയാളി വാര്‍ത്ത

കെ മധു എസ്എന്‍ സ്വാമി മമ്മൂട്ടി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയത് നാലോളം സിബിഐ പരമ്ബരകളാണ്. ചിത്രത്തിന്റെ ആദ്യ ഭാഗമായ ഒരു സിബിഐ ഡയറിക്കുറിപ്പ് വലിയ ഹിറ്റായെങ്കിലും ചിത്രത്തിന്റെ രണ്ടാം ഭാഗമായ ജാഗ്രത വേണ്ടത്ര വിജയം നേടിയില്ല, വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും സേതുരാമയ്യര്‍ സിബിഐ എന്ന പേരുമായി ഈ കൂട്ടുകെട്ട് തിരിച്ചെത്തിയപ്പോള്‍ വലിയ വിജയമാണ് ചിത്രത്തിന് ലഭിച്ചത്, എന്നാല്‍ ചിത്രത്തിന്റെ നാലാം ഭാഗമയ നേരറിയാന്‍ സിബിഐക്ക് ശരാശരി വിജയം മാത്രമേ സ്വന്തമാക്കാനായുള്ളൂ.

നാല് സിബിഐ ചിത്രങ്ങളും പ്രേക്ഷകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായി മാറിയപ്പോള്‍ സിനിമയുടെ അഞ്ചാം ഭാഗത്തെക്കുറിച്ച് കെമധു എസ്എന്‍ സ്വാമി ടീം വളരെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്ലാന്‍ ചെയ്തിരുന്നു, ലാല്‍ ജോസ് സംവിധാനം ചെയ്ത ഇമ്മാനുവല്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ച് ചിത്രത്തിന്റെ അഞ്ചാം ഭാഗം ആലോചനയിലുണ്ടെന്നു അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയപ്പോള്‍ മമ്മൂട്ടി മുന്നോട്ട് വെച്ചത് മറ്റൊരു നിര്‍ദ്ദേശമാണ്, സിബിഐ ഡയറിക്കുറിപ്പ് എന്ന ചിത്രത്തിലെ സുരേഷ് ഗോപിയുടെ കഥാപാത്രമായ ഹാരി എന്ന അന്വേഷണ ഉദ്യോഗസ്ഥനെ കേന്ദ്ര കഥാപാത്രമാക്കി ഒരു സിബിഐ സിനിമ ചെയ്യൂ എന്നായിരുന്നു മമ്മൂട്ടിയുടെ നിര്‍ദ്ദേശം.

കെ.മധു എസ്എന്‍ സ്വാമി ടീം മമ്മൂട്ടിയുടെ നിര്‍ദ്ദേശത്തെ ഗൗരവമായി സ്വീകരിച്ചെങ്കിലും മറ്റു പലകാരണങ്ങള്‍ കൊണ്ടും അത് നടക്കാതെ പോകുകയായിരുന്നു. വീണ്ടും സിബിഐയുടെ അഞ്ചാം ഭാഗം തയ്യാറെടുക്കുന്നുവെന്ന വാര്‍ത്ത സോഷ്യല്‍ മീഡിയകളില്‍ സജീവമാകുമ്‌ബോള്‍ സേതുരാമയ്യര്‍ എന്ന മമ്മൂട്ടിയുടെ കഥാപാത്രത്തെ ആവേശത്തോടെ സ്വീകരിക്കാന്‍ കാത്തിരിക്കുകയാണ് സിനിമാ പ്രേമികളും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആദ്യം കണ്ടത് ഭര്‍തൃപിതാവ്  (10 minutes ago)

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ പരസ്യക്കണക്ക്  (20 minutes ago)

എംആര്‍എല്‍എക്‌സാലോജിക് കേസ് അന്വേഷണം വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിലേക്കും  (41 minutes ago)

പൃഥ്വിരാജിനെ മാതൃകയാക്കിയാല്‍ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്‌നങ്ങളും താനേ ഇല്ലാതാകും  (45 minutes ago)

സൈജു കുറുപ്പിന്റെ 'രാസലീല'  (55 minutes ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (1 hour ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (1 hour ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (1 hour ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (1 hour ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (1 hour ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (1 hour ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (1 hour ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (2 hours ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (2 hours ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (2 hours ago)

Malayali Vartha Recommends