Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബാഹുബലിയില്‍ അഭിനയിച്ചതിന് ശേഷം ഞങ്ങളുടെയെല്ലാം ജീവിതത്തില്‍ അതിന് മുൻപും അതിന് ശേഷവും എന്ന രണ്ട് സാഹചര്യങ്ങള്‍ ഉണ്ടായിട്ടുണ്ട്!! ഇന്ത്യയൊട്ടാകെയുള്ള ആരാധികമാര്‍ക്കെല്ലാം അതാണ് ആഗ്രഹം; പ്രഭാസിനെ കുറിച്ച്‌ മനസ് തുറന്ന് തമന്ന

11 JUNE 2019 02:35 PM IST
മലയാളി വാര്‍ത്ത

വിജയ് സംവിധാനം ചെയ്ത ഹൊറര്‍ കോമഡി ചിത്രമായ 'ദേവി 2' വാണ് തമന്നയുടെ ഏറ്റവും പുതിയ ചിത്രം. 'ബാഹുബലിയില്‍ അഭിനയിച്ചതിന് ശേഷം ഞങ്ങളുടെയെല്ലാം ജീവിതത്തില്‍ അതിന് മുമ്ബും അതിന് ശേഷവും എന്ന രണ്ട് സാഹചര്യങ്ങള്‍ ഉണ്ടായിട്ടുണ്ട്. പ്രഭാസിന്റെ കാര്യത്തില്‍ ആണെങ്കില്‍ സൗത്ത് ഇന്ത്യയില്‍ മാത്രമുള്ള ആരാധികമാരായിരുന്നു മുമ്ബ് അദ്ദേഹത്തെ വിവാഹം ചെയ്യാന്‍ ആഗ്രഹിച്ചിരുന്നത്. എന്നാല്‍ ബാഹുബലി ഇറങ്ങിയതിന് ശേഷം ഇന്ത്യയൊട്ടാകെയുള്ള ആരാധികമാര്‍ക്കെല്ലാം അതാണ് ആഗ്രഹം. അദ്ദേഹം വളരെ വിനയമുള്ള അമരരേന്ദ്ര ബാഹുബലിയെ പോലെയുള്ള ഒരു മനുഷ്യനാണ്. അദ്ദേഹത്തോടൊപ്പം ജോലി ചെയ്ത ദിനങ്ങള്‍ മറക്കാനാവില്ല' എന്നാണ് തമന്ന അഭിമുഖത്തില്‍ പറഞ്ഞത്. എസ്‌എസ് രാജമൗലി സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലി ഇന്ത്യയൊട്ടാക്കെ മികച്ച വിജയം നേടിയ അപൂര്‍വ്വം ചിത്രങ്ങളില്‍ ഒന്നാണ്.

തെലുങ്ക് സിനിമാ ആരാധകര്‍ക്ക് മാത്രം സുപരിചിതനായ പ്രഭാസ് എന്ന താരം ബാഹുബലി എന്ന ഒറ്റ ചിത്രത്തിലൂടെ ലോകം മുഴുവനുള്ള സിനിമാ പ്രേമികളുടെ ഹൃദയമാണ് കവര്‍ന്നത്. ചിത്രം ഇറങ്ങിയതിന് ശേഷം ബാഹുബലിയിലെ നായിക അനുഷ്‌ക ഷെട്ടിയെ താരം കല്യാണം കഴിക്കും എന്ന ഗോസിപ്പുകള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇപ്പോഴും ഇത് ഗോസിപ്പ് കോളങ്ങളിലെ ചൂടേറിയ വാര്‍ത്തകളില്‍ ഒന്നാണ്. ഒരു അഭിമുഖത്തില്‍ തമന്നയോട് പ്രഭാസിന്റെ വിവാഹത്തെ കുറിച്ച്‌ ചോദിച്ചപ്പോള്‍ താരം നല്‍കിയ മറുപടി ഇങ്ങിനെയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (1 hour ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (1 hour ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (1 hour ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (1 hour ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (1 hour ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (2 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (2 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (3 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (3 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (4 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (4 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (4 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (4 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (5 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (6 hours ago)

Malayali Vartha Recommends