Widgets Magazine 

20
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

STAR TREK

ശ്രമിച്ചാല്‍ പ്രധാനമന്ത്രിയുടെ അപ്പോയിന്‍മെന്റ് വരെ കിട്ടുന്ന രാജ്യത്ത് ഷറഫുദ്ദീനെ ഫോണില്‍ കിട്ടുനിനല്ലെന്ന് ഒമര്‍ ലുലു

19 OCTOBER 2026 10:23 PM ISTമലയാളി വാര്‍ത്ത
പുതിയ സിനിമയുടെ കഥ പറയാനായി കഴിഞ്ഞ രണ്ടുമാസമായി ശ്രമിച്ചിട്ടും നടന്‍ ഷറഫുദ്ദീന്‍ ഫോണെടുക്കുന്നില്ലെന്ന് സംവിധായകന്‍ ഒമര്‍ ലുലു സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ഒരുമാസം ശ്രമിച്ചാല്‍ പ്രധാനമന്ത്രിയുടെ അപ്പോയിന്‍മെന്റ് വരെ കിട്ടുന്ന രാജ്യത്താണ് ഈ സ്ഥിതിയെന്നും സംവിധായകന്‍ ചൂണ്ടിക്കാട്ടുന്നു.എന്നാല്‍ ഷറഫ്...

നവാസുദ്ധീന്റെ നോട്ടത്തെക്കുറിച്ച് നടി റാസിക ദുഗല്‍

19 September 2018

നന്ദിത ദാസ് സംവിധാനം ചെയ്ത ചിത്രമായ മാന്റോ റിലീസിന് ഒരുങ്ങുകയാണ്. ഋഷി കപൂര്‍, ഗുര്‍ദാന്‍ മാന്‍, ജാവേദ് അക്തര്‍, താഹിര്‍ രാജ് ബാസിന്‍, റാസിക ദുഗല്‍ എന്നിവരാണ് ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്. ചിത്രത്...

ബിഗ്‌ബോസിന്റെ ഇണക്കുരുവികൾ വേർപിരിയുന്നു ;പേളി ശ്രീനിയെ തേച്ചു! ; അവരെ മടലുവെട്ടി അടിക്കണമെന്ന് സാബു

19 September 2018

ബിഗ് ബോസ് അവസാനഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ് .എന്നാൽ ബിഗ്‌ബോസ്സ് പ്രേക്ഷകരെ ആകാംഷയിൽ നിർത്തുന്ന നിമിഷങ്ങളായിരുന്നു ശ്രീനി പേർളി പ്രണയം .ആദ്യനാളുകളിൽ ഇണക്കുരുവികളായിരുന്നവർ വേർപിരിയാൻ ഒരുങ്ങുന്നതായാ...

സുഹൃത്തുക്കളും ബന്ധുക്കളും ഉണ്ടായിട്ടും ആ രോഗത്തിൽ നിന്നും എന്നെ രക്ഷിക്കാന്‍ അവര്‍ക്കായില്ല; മനസ്സ് തുറന്ന് ദീപിക പദുകോണ്‍

19 September 2018

വിജയപരാജയങ്ങള്‍ മനുഷ്യര്‍ക്കിടയില്‍ സര്‍വ്വസാധാരണമാണ്… സാധാരണക്കാര്‍ക്കിടയിലും സെലിബ്രേറ്റികള്‍ക്കിടയിലും ഒരുപോലെ കണ്ടുവരുന്നതാണിത്. സാധാരണക്കാര്‍ മാത്രമല്ല പല സെലിബ്രേറ്റികളും കടുത്ത മാനസിക സംഘര്‍ഷങ്...

അതീവ ഗ്ലാമറസായി 'ഹലോ ഗുരു പ്രേമ കൊസാമെ'യിൽ അനുപമ പരമേശ്വരൻ

19 September 2018

പ്രേമം നായിക അനുപമ പരമേശ്വരന്‍ മറുഭാഷകളിലേക്ക് ചേക്കേറിയത്തോടെ കൈ നിറയെ ചിത്രങ്ങളുമായി താരം തിരക്കിലാണ്. അനുപമയുടെ പുതിയ തെലുങ്ക് ചിത്രത്തിന്റെ ട്രെയിലര്‍ ആണ് ഇപ്പോള്‍ വൈറല്‍ ആകുന്നത്. ‘ഹലോ ഗുരു പ്രേമ...

34-ാം പിറന്നാള്‍ ഭര്‍ത്താവ് ദിലീപിനും കുടുംബത്തിനുമൊപ്പം ആഘോഷിച്ച് കാവ്യ മാധവന്‍

19 September 2018

കുടുംബത്തിലേക്ക് കുഞ്ഞതിഥി എത്തുന്നതിന്റെ സന്തോഷത്തിലാണ് കാവ്യയും, ദിലീപും. അമ്മയാകാൻ തയ്യാറെടുക്കുന്നതിടെ കാവ്യയുടെ 34-ആം പിറന്നാൾ ആഘോഷത്തിന്റെ ഒരുക്കത്തിലാണ് പത്മാസരോവരം. കഴിഞ്ഞ പിറന്നാൾ കാവ്യക്ക് ക...

ഗെയിമിൽ വിജയിക്കാൻ പേളി പ്രണയം അഭിനയിച്ചതാണോ എന്ന സംശയത്തോടെ ശ്രീനി; മത്സരം മുറുകുമ്പോൾ പേളിയുടെ കളി കാര്യമാകുന്നു... ശ്രീനിയെ ഒഴിവാക്കാനുള്ള ശ്രമം കയ്യോടെ പിടിച്ചപ്പോൾ കണ്ണീരും പൊട്ടിക്കരച്ചിലുമായി തന്ത്രം മാറ്റിപ്പിടിച്ച് പേളി; ബിഗ്‌ബോസ് വീട്ടിലെ പ്രണയം എന്താകുമെന്ന ആകാംഷയോടെ പ്രേക്ഷകർ

19 September 2018

ഏഴ് മത്സരാർത്ഥികളുമായാണ് ബിഗ്‌ബോസ് ചാനൽ ഷോ പുരോഗമിക്കുന്നത്. ഇനി രണ്ടാഴ്ചകൾ മാത്രമാണ് ഷോ ഉള്ളത്. അതിനിടയിൽ സംഭവ ബഹുലമായ കാര്യങ്ങളാണ് ബിഗ്‌ബോസ് വീട്ടിൽ അരങ്ങേറുന്നത്. ബിഗ് ബോസിന്റെ ഗ്രാന്റ് ഫിനാലെ പോലെ...

മാഡം എന്നായിരുന്നു നയന്‍താരയെ വിളിച്ചിരുന്നത്... നിര്‍ദേശങ്ങള്‍ നല്‍കാന്‍ എനിക്ക് ഭയമായിരുന്നു; എന്തായാലും വിവാഹം ഉണ്ടാകും; എല്ലാവരെയും ഞങ്ങള്‍ മുന്‍കൂട്ടി അറിയിക്കുന്നതായിരിക്കും; നയന്‍താരയുടെ കാമുകന്‍ വിഘ്‌നേഷ് ശിവന്‍ വിവാഹത്തെക്കുറിച്ച് വെളിപ്പെടുത്തുന്നു

19 September 2018

കഴിഞ്ഞ ദിവസം അമൃത്സറിലെ സുവര്‍ണ്ണ ക്ഷേത്രത്തിലെത്തിയ ഇരുവരുടെയും ചിത്രങ്ങളും വൈറലായിരുന്നു. എന്നാലിപ്പോൾ അതിനു ശേഷം താരം നടത്തിയ ഒരു അഭിമുഖത്തിൽ നയൻതാരയെ കുറിച്ച് വാചാലനാകുന്ന വിഘ്‌നേഷിൻറെ വാക്കുകൾ ഏറ...

ഗ്രാൻഡ്‌ഫിനാലയിലേക്ക് ശ്രീനീ എത്തിയപ്പോൾ അസൂയയോടെ പേളി... ഗെയിമിൽ വിജയിക്കാൻ പേളി ഇത്ര ചീപ്പ് കളി കളിയ്ക്കുമോ എന്ന സംശയത്തോടെ ശ്രീനി; എന്തായാലും ഇവരുടെ പ്രണയം ഗെയിം തന്ത്രമാണോ അതോ വിവാഹത്തിൽ എത്തുമോ എന്നൊക്കെ കണ്ടിരുന്നു കാണാം

19 September 2018

ഏഴ് മത്സരാർത്ഥികളുമായാണ് ബിഗ്‌ബോസ് ചാനൽ ഷോ പുരോഗമിക്കുന്നത്. ഇനി രണ്ടാഴ്ചകൾ മാത്രമാണ് ഷോ ഉള്ളത്. അതിനിടയിൽ സംഭവ ബഹുലമായ കാര്യങ്ങളാണ് ബിഗ്‌ബോസ് വീട്ടിൽ അരങ്ങേറുന്നത്. ബിഗ് ബോസിന്റെ ഗ്രാന്റ് ഫിനാലെ പോലെ...

ഞാൻ മോഡലിംഗിലേക്ക് വരാതിരിക്കാനുള്ള ശ്രമം അദ്ദേഹം നടത്തിയിരുന്നു... കൂടുതല്‍ സുഖവും സന്തോഷവും തേടി ഉമ്മയെ ഉപേക്ഷിച്ച് ഉപ്പ മറ്റൊരു വിവാഹം ചെയ്തു... തന്റെ വ്യക്തി ജീവിതത്തിൽ ഉണ്ടായ പ്രശ്നങ്ങൾ തുറന്ന് പറഞ്ഞ് ഷിയാസ്

19 September 2018

ഏഴ് മത്സരാർത്ഥികളുമായാണ് ബിഗ്‌ബോസ് ചാനൽ ഷോ പുരോഗമിക്കുന്നത്. ഇനി രണ്ടാഴ്ചകൾ മാത്രമാണ് ഷോ ഉള്ളത്. അതിനിടയിൽ സംഭവ ബഹുലമായ കാര്യങ്ങളാണ് ബിഗ്‌ബോസ് വീട്ടിൽ അരങ്ങേറുന്നത്. ശ്രീനിയും ഷിയാസും അടുത്ത കൂട്ടുകാര...

ബിജു കട്ടക്കലിന്റെ പുതിയ ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം സണ്ണി ലിയോണും

18 September 2018

ബോളിവുഡിന്റെ ഹോട്ട് സുന്ദരി സണ്ണി ലിയോണ്‍ മലയാള സിനിമയില്‍ എത്തുന്നുവെന്ന വാര്‍ത്ത കേള്‍ക്കാന്‍ തുടങ്ങിയിട്ട് കുറച്ചുനാളുകളായി. ബിജു കട്ടക്കല്‍ സംവിധാനം ചെയ്യുന്ന സ്ഫടികം രണ്ടാംഭാഗത്തിലാണ് സണ്ണി എത്തു...

സണ്ണി ലിയോണിന് ബംഗ്ലാദേശില്‍ നിന്നും ഒരു പിന്‍ഗാമി

18 September 2018

ബോളിവുഡിലെ ഹോട്ട് സുന്ദരിയാണ് സണ്ണി ലിയോണ്‍. ബോള്‍ഡായ നിലപാടുകള്‍ കൊണ്ടും ഏറെ ശ്രദ്ധ നേടിയ താരമായ സണ്ണി ലിയോണിന് വന്‍ ആരാധകവൃദ്ധമാണ് ഇന്ത്യയില്‍ ഉള്ളത്. അതിനിടെ ബംഗ്ലാദേശിലെ സണ്ണി ലിയോണ്‍ എന്ന വിളിപ്പ...

രണ്‍ബീറുമായുള്ള പ്രണയത്തെക്കുറിച്ച് ആലിയയുടെ അമ്മ

18 September 2018

ബോളിവുഡിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട പ്രണയ ജോഡിയാണ് ആലിയയും രണ്‍ബീര്‍ കപൂറും. ഏറ്റവും ആരാധകരുള്ള താരങ്ങള്‍ കൂടിയാണിവര്‍. ഇവരുടെ പ്രണയത്തിന് വീട്ടുകാരും ആരാധകരും പച്ചക്കൊടിയാണ് കാണിച്ചിരിക്കുന്നത്. രണ...

തന്റെ അസുഖത്തെ കുറിച്ച് തുറന്ന് പറഞ്ഞ് പ്രിയങ്ക ചോപ്ര

18 September 2018

ബോളിവുഡിന്റെ പ്രിയപ്പെട്ട താരം പ്രിയങ്ക ചോപ്രയുടെ വിവാഹത്തെ കുറിച്ചുള്ള വാര്‍ത്തകളാണ് അടുത്തിടെ വന്നിരുന്നത്. പ്രിയങ്കയും കാമുകന്‍ നിക്ക് ജോണ്‍സുമായിട്ടുള്ള വിവാഹനിശ്ചയം കഴിഞ്ഞ മാസമായിരുന്നു നടന്നത്. ...

ദി​ലീ​പി​നെ​തി​രാ​യ ന​ട​പ​ടി​യിൽ ഉ​ട​ന്‍ തീ​രു​മാ​നം വേ​ണം ; താ​ര​സം​ഘ​ട​ന​യാ​യ എ​എം​എം​എ​യ്ക്കു നടിമാരുടെ കത്ത്

18 September 2018

ന​ട​ന്‍ ദി​ലീ​പി​നെ​തി​രാ​യ ന​ട​പ​ടി​യി​ല​ട​ക്കം ഉ​ട​ന്‍ തീ​രു​മാ​നം വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ന​ടി​മാ​ര്‍ താ​ര​സം​ഘ​ട​ന​യാ​യ എ​എം​എം​എ​യ്ക്കു ക​ത്തു ന​ല്‍​കി. ന​ടി​മാ​രാ​യ രേ​വ​തി, പാ​ര്‍​വ​തി, ...

ആഷിക് അബുവിന്റെ വൈറസ്സിൽ ഫഹദ് ഫാസിലും

18 September 2018

കേരളത്തെ പിടിച്ചു കുലുക്കിയ നിപ്പ വൈറസ് ബാധയെ ആസ്പദമാക്കി ആഷിക് അബു ഒരുക്കുന്ന ചിത്രമാണ് വൈറസ്. രേവതി, ടൊവിനോ തോമസ്, പാര്‍വതി, റിമ കല്ലിങ്കല്‍, ആസിഫ് അലി, കാളിദാസ് ജയറാം, സൗബിന്‍ ഷഹീര്‍, ദിലീഷ് പോത്തന...

Malayali Vartha Recommends