Widgets Magazine
05
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തന്റെ അസുഖത്തെ കുറിച്ച് തുറന്ന് പറഞ്ഞ് പ്രിയങ്ക ചോപ്ര

18 SEPTEMBER 2018 10:57 PM IST
മലയാളി വാര്‍ത്ത

ബോളിവുഡിന്റെ പ്രിയപ്പെട്ട താരം പ്രിയങ്ക ചോപ്രയുടെ വിവാഹത്തെ കുറിച്ചുള്ള വാര്‍ത്തകളാണ് അടുത്തിടെ വന്നിരുന്നത്. പ്രിയങ്കയും കാമുകന്‍ നിക്ക് ജോണ്‍സുമായിട്ടുള്ള വിവാഹനിശ്ചയം കഴിഞ്ഞ മാസമായിരുന്നു നടന്നത്. വിവാഹം ഉടന്‍ തന്നെയുണ്ടാവും. അതിനിടെ ഇത്രയും കാലം താന്‍ പോരാടി കൊണ്ടിരുന്ന രോഗത്തെ കുറിച്ച് നടി തന്നെ തുറന്ന് പറഞ്ഞിരിക്കുകയാണ്.

എന്നെ അറിയുന്നവര്‍ക്കെല്ലാം ഞാനൊരു ആസ്തമ രോഗിയാണെന്ന് അറിയാം. അതിലെന്താണ് മറക്കാനുള്ളത്. എന്നെ ഒരിക്കലും ആസ്തമ നിയന്ത്രിച്ചിട്ടില്ല. ആസ്തമയെ ഞാനാണ് നിയന്ത്രിക്കുന്നത്. എന്റെ സ്വപ്‌നങ്ങള്‍ നേടുന്നതില്‍ ആസ്തമ ഒരിക്കലും തടസ്സമായിട്ടില്ല. ആസ്തമയ്ക്ക് വേണ്ടിയുള്ള മരുന്നിനെ കുറിച്ചുള്ള പരസ്യത്തില്‍ പ്രിയങ്ക അഭിനയിച്ചിരുന്നു.

തന്റെ അനുഭവം പങ്കുവെക്കുന്നതിനൊപ്പം ആ പരസ്യവും നടി പങ്കുവെച്ചിരുന്നു. അഞ്ചാമത്തെ വയസിലായിരുന്നു എനിക്ക് ആസ്തമ ഉണ്ടെന്ന് അറിയുന്നത്. എന്റെ അമ്മ ഒരു ഡോക്ടര്‍ ആയതിനാല്‍ ഗുളികളെക്കാള്‍ ഇന്‍ഹേലര്‍ നല്ലതാണെന്ന് അറിയാന്‍ പറ്റി.

എന്നാല്‍ ഇത് ജീവിതകാലം മുഴുവന്‍ ഒരു ശീലമായി മാറുമോ എന്ന് എല്ലാവരും കരുതിയിരുന്നു. ഫ്രീയായി ശ്വസിക്കാം എന്ന് പറഞ്ഞാണ് പരസ്യം വന്നിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മരിച്ച ബിന്ദുവിന്റെ വീട് ഇന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഇന്ന് സന്ദര്‍ശിച്ചേക്കും...  (11 minutes ago)

കുട്ടിയെ കൊലപ്പെടുത്തിയ ശേഷം കിരണ്‍  (31 minutes ago)

ആക്രമണം ശസ്ത്രക്രിയ കഴിഞ്ഞ യുവതിക്കു നേരെ;  (45 minutes ago)

നാട്ടിലേക്ക് പോകാനിരിക്കെ വിധി തട്ടിയെടുത്തു...  (56 minutes ago)

ഡ്യൂട്ടിക്കിടെ ദേഹാസ്വാസ്ഥ്യം...  (1 hour ago)

ഉപരാഷ്ട്രപതിയുടെ സുരക്ഷാ മുന്നൊരുക്കത്തിന്റെ ഭാഗമായി രാവിലെ എട്ട് മണി മുതല്‍ പത്തു മണി വരെ  (1 hour ago)

വവ്വാലുകളെ പടക്കം പൊട്ടിച്ചോ മറ്റോ ഓടിക്കാന്‍ പാടില്ലെന്ന് വിദഗ്ധര്‍...  (1 hour ago)

മയോ ക്ലിനിക്കില്‍ പത്തുദിവസത്തിലേറെ മുഖ്യമന്ത്രി ചികിത്സയിലായിരിക്കും...  (1 hour ago)

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍....  (2 hours ago)

അധ്യാപകന്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച അധ്യാപികയ്ക്ക് മുന്‍കൂര്‍ ജാമ്യം  (9 hours ago)

വിവാഹേതര ബന്ധം സംശയിച്ച് വനിതാ കൗണ്‍സിലറെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി  (10 hours ago)

മലപ്പുറം മങ്കട സ്വദേശിയായ 18കാരി മരിച്ചു  (11 hours ago)

39 വര്‍ഷം പഴക്കമുള്ള ഒരു കൊലപാതക കേസിന് പിന്നാലെ തിരുവമ്പാടി പോലീസ്  (11 hours ago)

എയര്‍പോര്‍ട്ടില്‍ കയറാന്‍ സമ്മതിക്കാതെ പ്രതിപക്ഷം തടയണം  (12 hours ago)

മകള്‍ നവമിയുടെ ചികില്‍സയ്ക്ക് സൗകര്യമൊരുക്കും, മകന് താല്‍ക്കാലിക ജോലി ഉടന്‍ നല്‍കും  (12 hours ago)

Malayali Vartha Recommends