STAR TREK
ജയിലിൽ കഴിയുന്ന സംവിധായകൻ രഞ്ജിത്തിന് ജാമ്യം... എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്
ഞാൻ അവനെ സ്നേഹിച്ചില്ല എന്നൊക്കെ ആളുകൾ പറഞ്ഞ് പരത്തിയതാണ്:- അത്രയും മോശം അനുഭവമാണ് ഉണ്ടായത്... കണ്ണീരോടെ ബാലഭാസ്‌ക്കറിന്റെ അമ്മയുടെ തുറന്ന് പറച്ചിൽ
13 October 2023
സംഗീതം കൊണ്ട് മലയാളികളുടെ ഹൃദയം കീഴടക്കിയ കലാകാരൻ ബാലഭാസ്‌ക്കർ കാർ അപകടത്തിൽ മരിച്ചിട്ട് അഞ്ച് വർഷം കഴിഞ്ഞെങ്കിലും ആ മരണത്തിന്റെ വേദനയില്‍ നിന്നും അദ്ദേഹത്തിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ആരാധകരും ഇന...
സ്‌റ്റൈലിഷ് ലുക്കില്‍ മിയ...
12 October 2023
വളരെ കുറഞ്ഞകാലം കൊണ്ട് മലയാളികളുടെ മനം കവര്‍ന്ന താരമാണ് മിയ ജോര്‍ജ്. മിനിസ്‌ക്രീന്‍ സീരിയലിലൂടെയാണ് താരം അഭിനയരംഗത്ത് എത്തുന്നത്. നിരവധി നല്ല കഥാപാത്രങ്ങളിലൂടെ താരം ബിഗ് സ്‌ക്രീനില്‍ എത്തി. നിരവധി റിയ...
നയന്‍താരയുടെ സ്‌കിന്‍ കെയര്‍ ബ്രാന്‍ഡായ 9 സ്‌കിന്നിന് പിന്തുണയുമായി സാമന്ത
12 October 2023
നടി നയന്‍താരയുടെ സ്‌കിന്‍ കെയര്‍ ബ്രാന്‍ഡായ '9 സ്‌കിന്‍' എന്ന സൗന്ദര്യവര്‍ദ്ധക ഉത്പ്പന്നങ്ങളാണ് സമൂഹമാദ്ധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നത്. ഇപ്പോഴിതാ പ്രിയപ്പെട്ട കൂട്ടുകാരിയായ നയന്‍താരയ്ക്ക് പി...
കുഞ്ഞു അമീറയ്ക്ക് ലോകം കാണാന്‍ സഹായവുമായി മമ്മൂട്ടിയുടെ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍
12 October 2023
കാലാകാലങ്ങളായി നിരവധി ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കന്നതാണ് മമ്മൂട്ടിയുടെ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍. രോഗങ്ങളും ജീവിതാവസ്ഥകളും കൊണ്ട് വലയുന്ന പലര്‍ക്കും സഹായഹസ്ത...
കേരളത്തിലെ ആളുകള്‍ക്ക് ലൈംഗിക ദാരിദ്രമാണെന്നേ പറയാനുള്ളു... ഇവരോടൊന്നും മറുപടി പറയേണ്ടതില്ല; ഇതെന്റെ ജീവിതമാണെന്ന് ശ്രീലക്ഷ്മി സതീഷ്
12 October 2023
ശ്രീലക്ഷ്മി സതീഷ് ഒരു മോഡലാണ്. സാരിയുടുത്ത് അതി സുന്ദരിയായി കാമറയും കയ്യില്‍ പിടിച്ച് സോഷ്യല്‍മീഡിയയില്‍ വൈറലായ ശ്രീലക്ഷ്മി സതീഷിന്റെ വിഡിയോ സംവിധായകന്‍ രാം ഗോപാല്‍ വര്‍മ സ്വന്തം എക്സ് അക്കൗണ്ടില്‍ പോ...
ബാലഭാസ്‌ക്കറിന് ഈ കള്ളക്കടത്തിനെക്കുറിച്ച് നേരത്തെ അറിയുമായിരുന്നോ എന്ന ചോദ്യത്തിന് വിഷ്ണു സോമസുന്ദരം നല്‍കിയ മറുപടി 'അതെ' എന്നായിരുന്നു:- അത് കള്ളമാണെന്ന് ടെസ്റ്റില്‍ സ്ഥിരീകരിച്ചു: നിര്‍ണ്ണായക വെളിപ്പെടുത്തലുമായി സഹോദരിയുടെ പോസ്റ്റ്...
12 October 2023
സംഗീതം കൊണ്ട് മലയാളികളുടെ മനസില്‍ ഇടം നേടിയെടുത്ത കലാകാരനാണ് ബാലഭാസ്‌കര്‍. ബാലഭാസ്‌കറിന്റെ മരണ ശേഷം വന്ന പല ആരോപണങ്ങളും, വെളിപ്പെടുത്തലും വലിയ വിവാദമായി മാറുകയായിരുന്നു. ബാലഭാസ്‌കറിന്റെ മരണത്തില്‍ തുട...
സിനിമാ അഭിനയത്തിന് ഇടവേള നല്‍കി നടിയും ഡാന്‍സറുമായ സാനിയ ഇയ്യപ്പന്‍
11 October 2023
ബാലതാരമായി സിനിമയിലെത്തി മലയാളത്തില്‍ മാത്രമല്ല, തമിഴിലും തിളങ്ങിയ താരം കൂടിയാണ് സാനിയ ഇയ്യപ്പന്‍. ഇപ്പോള്‍ സിനിമാ അഭിനയത്തിന് ഇടവേള നല്‍കിയിരിക്കുകയാണ് താരം. യുകെയിലെ ഫോര്‍ ക്രിയേറ്റീവ് ആര്‍ട്സിലെ വി...
ഇന്ത്യന്‍ പാസ്‌പോര്‍ട്ട് കാണിക്കുമ്‌ബോള്‍ ആദരവ് ലഭിക്കുന്നു എന്ന് അക്ഷയ് കുമാര്‍
11 October 2023
ബോളിവുഡ് പ്രേക്ഷകരുടെ പ്രിയതാരമാണ് സൂപ്പര്‍ താരം അക്ഷയ് കുമാര്‍. ഇന്ത്യയ്ക്ക് പുറമെ വിദേശത്തും അക്ഷയ്ക്ക് നിരവധി ആരാധകരുണ്ട്. കനേഡിയന്‍ പൗരനായിരുന്ന അക്ഷയ് കുമാറിന് അടുത്തിടെയാണ് ഇന്ത്യന്‍ പാസ്‌പോര്‍ട...
ദുബായിലെ ആദ്യ ഡിജിറ്റല്‍ ഗോള്‍ഡന്‍ വിസ സ്വന്തമാക്കി ഹണി റോസ്
10 October 2023
ദുബായിലെ ആദ്യ ഡിജിറ്റല്‍ ഗോള്‍ഡന്‍ വിസ സ്വന്തമാക്കി നടി ഹണി റോസ്. ദുബായിലെ സര്‍ക്കാര്‍ സേവന ദാതാക്കളായ ഇസിഎച്ച് ഡിജിറ്റലിന്റെ ആസ്ഥാനത്തെത്തിയാണ് താരം ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങിയത്. പാസ്പോര്‍ട്ടില്‍ പതി...
സാന്ദ്ര പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന രണ്ടാമത്തെ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു
10 October 2023
സാന്ദ്ര പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന രണ്ടാമത്തെ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു. ഷൈന്‍ ടോം ചാക്കോ, ഷെയ്ന്‍ നിഗം എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കിയാണ് സാന്ദ്ര തോമസ് പ്രൊഡക്ഷന്‍സ് ചിത്രം നി...
നാഗചൈതന്യക്കൊപ്പം സാമന്തയുടെ പ്രിയപ്പെട്ട പട്ടിക്കുട്ടി...
10 October 2023
സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ ആരാധകര്‍ പിന്തുടരുന്ന നടിയാണ് സാമന്ത. താരം പങ്കുവക്കുന്ന ചിത്രങ്ങളെല്ലാം തന്നെ നിമിഷ നേരം കൊണ്ടാണ് വൈറലാകാറുള്ളത്. സാമന്തയും മുന്‍ ഭര്‍ത്താവ് നാഗ് ചൈതന്യയും ഓമനിച്...
ടൈഗർ ഷ്രോഫ്...കൃതി സനോൺ...അമിതാഭ് ബച്ചൻ ചിത്രം ഗണപതിന്റെ ട്രയ്ലർ റിലീസായി, ഒക്‌ടോബർ 20-ന് ആഗോളതലത്തിൽ ചിത്രം തിയേറ്ററുകളിലേക്കെത്തും
10 October 2023
പുതിയ ലോകത്തേക്ക് ഉയരുന്ന ടൈഗർ ഷ്രോഫ്, കൃതി സനോണിന്റെ ജാവ് ഡ്രോപ്പിംഗ് ആക്ഷൻ സീക്വൻസുകൾ, അമിതാഭ് ബച്ചന്റെ തിളങ്ങുന്ന സാന്നിധ്യം വിഷ്വൽ മാജിക്കായി ബോളിവുഡ് ചിത്രം ഗണപതിന്റെ ട്രയ്ലർ പ്രേക്ഷകരിലെക്കെത്തി...
മമ്മൂട്ടിയുടെ തെലുങ്ക് ചിത്രം യാത്ര 2വിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു
09 October 2023
മുന്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ കഥ പറഞ്ഞ തെലുങ്ക് ചിത്രമായിരുന്നു യാത്ര. ചിത്രത്തില്‍ രാജശേഖര റെഡ്ഡിയുടെ വേഷത്തില്‍ എത്തിയത് മലയാളത്തിന്റെ മെഗാ സ്റ്റാര്‍ മമ്മൂട്ടി ആയിരുന്നു...
ഉറക്കക്കുറവിൽ തുടങ്ങിയ രോഗലക്ഷണങ്ങള്‍ പിന്നീട് പതിയെ മറവിയിലേക്ക് എത്തി:- ഓർമ്മകൾ മായും മുമ്പ് കനകലത പങ്കുവച്ച സങ്കടം...
08 October 2023
മലയാളികൾക്ക് സുപരിചിതയായ നടി കനകലത കഴിഞ്ഞ കുറച്ച് നാളുകളായി സിനിമയിൽ നിന്നും സീരിയലുകളിൽ നിന്നുമെല്ലാം അപ്രത്യക്ഷയായത് പാര്‍ക്കിന്‍സണ്‍സ് രോഗവും ഡിമെന്‍ഷ്യയും ബാധിച്ച് ഓർമ്മ നഷ്ടപെട്ടതുകൊണ്ടാണെന്ന റിപ...
പരസ്പര സമ്മതത്തോടെയാണ് പരാതിക്കാരിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടത്:- മകനെ പരിചയപ്പെടുത്തിയത് സഹോദരനെന്ന പേരിൽ... ഷിയാസിന്റെ മൊഴി പുറത്ത്
07 October 2023
ബാലസംഗക്കേസിൽ അറസ്റ്റിലായ ഷിയാസ് കരീം പരാതിക്കാരിയായ യുവതിക്ക് വിവാഹവാഗ്ദാനം നല്‍കിയിരുന്നതായി മൊഴി. എന്നാല്‍, വിവാഹിതയാണെന്നും ഒരു കുട്ടിയുടെ മാതാവാണെന്നുമുള്ള വിവരം മറച്ചുവെച്ചാണ് പരാതിക്കാരി അടുപ്പ...
വീഡിയോ ചിത്രീകരിക്കുന്നതിനിടെ വെള്ളച്ചാട്ടത്തിലേക്ക് വീണ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു.. രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും അതിനകം തന്നെ മരണം സംഭവിച്ചിരുന്നു..
തെലങ്കാനയിൽ സ്ത്രീകൾക്കായുള്ള സൗജന്യ സാരി വിതരണ പദ്ധതി..ഒരു കോടി സാരികൾ നിർമിക്കാനാണ് സർക്കാർ ഓർഡർ നൽകിയിരിക്കുന്നത്.. ഏകദേശം 450 കോടി രൂപ ചിലവ്..
ഗൾഫിൽനിന്നെത്തിയയാളെ സത്കാരം നടത്തുന്നതിനിടെ.. സുഹൃത്ത് അടിച്ചും കഴുത്ത് ഞെരിച്ചും കൊന്നു... പട്ടികകൊണ്ട് അടിക്കുകയും കഴുത്ത് ഞെരിക്കുകയും ചെയ്തു..
ഇറാനും അമേരിക്കയുമായി യുദ്ധം നടക്കുമ്പോഴും..ഇറാനിയൻ വനിതകൾ ഇപ്പോൾ വാർത്തകളിൽ നിറയുകയാണ്..നുരഞ്ഞ് പൊന്തുന്ന ഷാംപെയ്ൻ കുപ്പികളും വിലകൂടിയ കാറുകളും..ഇവരുടെ വിദേശ ജീവിതം..
കണ്ണീര് പ്രാര്‍ത്ഥനകള്‍ വിഫലമായി...കൊലപാതകമാണെന്നും കുടുംബം.. വെറും 15 മിനിറ്റിനുള്ളില്‍ ഒരു പെണ്‍കുട്ടിക്ക് എന്ത് സംഭവിക്കാനാണ്...1500 അടി താഴ്ചയുള്ള കൊക്കയിലേക്കാണ് ശ്രീനന്ദ പതിച്ചിരിക്കുന്നത്..
ശബരിമല യുവതീപ്രവേശന കേസിൽ സുപ്രീം കോടതി വിധി എന്തായിരിക്കും? ശബരിമല കേസ് സുപ്രീം കോടതി തള്ളും. യുവതീപ്രവേശനം അനുവദിക്കില്ല..സാങ്കേതിക കാര്യങ്ങളുടെ പേരിലായിരിക്കും അപ്പീൽ തള്ളുക..
കൂട്ടുകാർക്കൊപ്പം സെൽഫി 4 മിനിറ്റിനുള്ളില്‍ ശ്രീനന്ദ മറഞ്ഞു...മലയാളി വിദ്യാര്‍ഥിനിക്കായുള്ള തിരച്ചില്‍ മൂന്നാം ദിവസവും വിഫലം.. മലയാളി സഞ്ചാരികളെ കാണാതാകുന്നത് തുടർച്ചയാകുന്നു..



















