Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിവാഹശേഷമുള്ള വലിയ സന്തോഷവുമായി ദിയ കൃഷ്ണ! ഏറ്റെടുത്ത് ആരാധകർ

05 OCTOBER 2024 03:23 PM IST
മലയാളി വാര്‍ത്ത

ഏറെക്കാലമായി തിരുവനന്തപുരത്ത് ഫാൻസി ആഭരണങ്ങളുടെ ഒരു ഓൺലൈൻ പ്ലാറ്റ്‌ഫോം നടത്തി പോരുകയായിരുന്നു കൃഷ്‌ണകുമാറിന്റെ മകൾ ദിയ കൃഷണ.ഇപ്പോഴിതാ  ഓ ബൈ ഓസി’ എന്ന ബ്രാൻഡ് ഇനി ചിറകടിച്ച്‌ ഉയരങ്ങൾ കീഴടക്കാൻ പുറപ്പെട്ടു കഴിഞ്ഞു എന്ന് സൂചന നൽകിയിരിക്കുകയാണ് ദിയ. ഇനി മുതൽ ഇൻസ്റ്റഗ്രാം പേജും വെബ്സൈറ്റും മാത്രമല്ല. ഓസി എന്ന് വിളിക്കുന്ന ദിയയുടെ സംരംഭത്തിൽ നിന്നും ഇഷ്ടമുള്ള ആഭരണങ്ങൾ കണ്ടുമനസിലാക്കി വാങ്ങാൻ ആരാധകർക്ക് അവസരം ഉണ്ടാകും. കവടിയാറിൽ ഒരു ഷോപ്പ് ഉടൻ പ്രവർത്തനമാരംഭിക്കുന്നതിന്റെ സൂചന ദിയ കൃഷ്ണ നൽകി കഴിഞ്ഞു. നിലവിൽ തന്റെ ആഭരണശാലയിൽ നവരാത്രി കളക്ഷൻസ് എത്തിച്ചേർന്ന വിവരവും ദിയ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ കമ്മലുകളുടെ ഒരു കമനീയ ശേഖരം തന്നെയുണ്ടെന്ന് പോസ്റ്റിൽ കാണാം. നേരത്തെ പറഞ്ഞതുപോലെ ഭാര്യയുടെ പുതിയ തുടക്കത്തിൽ ഏറെ സന്തോഷവാനാണ് അശ്വിൻ ഗണേഷ്. വലിയ ഒരു കാര്യം വരുന്നു എന്നാണ് അശ്വിൻ ഗണേഷ് സ്വന്തം ഇൻസ്റ്റഗ്രാം ഹാൻഡിലിൽ ദിയയുടെ സ്റ്റോറി ഷെയർ ചെയ്ത് കുറിച്ചിട്ടുള്ള വാക്കുകൾ. ഭർത്താവിന്റെ സ്നേഹം നിറഞ്ഞ ഈ പിന്തുണയ്ക്ക് ദിയ കൃഷ്ണ മറ്റൊരു ഷെയറിലൂടെ മറുപടി നൽകിക്കഴിഞ്ഞു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണം വാരാഘോഷ സമാപനശേഷം ജനങ്ങളെ പിരിച്ചുവിടുകയായിരുന്ന പൊലീസിനുനേരെ ആക്രമണം....  (2 minutes ago)

വിഴിഞ്ഞം വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരു മരണം...അന്വേഷണം ഊർജ്ജിതമാക്കി പോലീസ്  (9 minutes ago)

തർക്കത്തിനൊടുവിൽ... പത്തനംതിട്ടയില്‍ യുവാവിനെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തി...  (17 minutes ago)

ബാങ്ക് ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്.... അടുത്ത മാസം 14 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല....  (31 minutes ago)

ഓണം ടൂറിസം വാരാഘോഷത്തിന് വര്‍ണാഭമായ ഘോഷയാത്രയോടെ സമാപനം  (46 minutes ago)

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (59 minutes ago)

ഇസഡ് പ്ലസ് (Z+) വിഭാഗത്തിൽ നിന്ന് ഇസഡിലേക്ക്.... തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ...  (1 hour ago)

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം  (1 hour ago)

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (1 hour ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (1 hour ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (2 hours ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (17 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (17 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (17 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (17 hours ago)

Malayali Vartha Recommends