Widgets Magazine
05
Nov / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിമാനത്താവളത്തില്‍ ടേക്ക് ഓഫിന് പിന്നാലെ ചരക്ക് വിമാനം പൊട്ടിത്തെറിച്ചു വന്‍ അപകടം..പെട്രോളിയം വസ്തുക്കളുടെ റീസൈക്ലിങ് നടക്കുന്ന മേഖലയിൽ വിമാനം വീണതിനാൽ വലിയ തീപിടിത്തമുണ്ടായി..


വാസുവിനെ അറസ്റ് ചെയ്യുമോ എന്നുള്ളത് കണ്ടറിയാം.. അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് പ്രത്യേക സംഘം ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും..മണ്ഡലമാസം ഈ മാസം പതിനാറിന് ആരംഭിക്കും..അതിന് മുൻപ്..


സംസ്ഥാനത്ത് പാൽവിലയിൽ ചെറിയ വർദ്ധന വരുത്തുന്നത് പരിഗണനയിലുണ്ടെന്ന് മന്ത്രി ജെ. ചിഞ്ചുറാണി...


ബിസിനസ് രംഗത്തെ അതികായനും ഹിന്ദുജ ഗ്രൂപ്പിന്റെ ചെയർമാനുമായ ഗോപിചന്ദ് പരമാനന്ദ് ഹിന്ദുജ അന്തരിച്ചു...


ശബരിമല സ്വർണകൊള്ളക്കേസിൽ മുൻ ദേവസ്വം കമ്മീഷണർ എൻ വാസു പ്രതിപ്പട്ടികയിൽ... രണ്ടാമത്തെ അന്വേഷണ പുരോഗതി റിപ്പോർട്ട് പ്രത്യേക സംഘം ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും

ആരുടെയെങ്കിലും ഭാര്യ ആകുന്നതിന് മുമ്പ് ജ്യോതിർമയി ആരായിരുന്നുവെന്ന് പരിശോധിക്കുന്നത് നല്ലതായിരിക്കും! ആരാധകന് കിടിലൻ മറുപടിയുമായി റിമ കല്ലിങ്കൽ

07 OCTOBER 2024 02:15 PM IST
മലയാളി വാര്‍ത്ത

ഒക്ടോബർ 17ന് എത്തുന്ന ബോഗയ്‌ന്‍വില്ല അമൽ നീരദ് പ്രൊഡക്ഷൻസിന്റെയും ഉദയ പിക്ചേഴ്സിന്റെയും ബാനറിൽ ജ്യോതിർമയിയും കുഞ്ചാക്കോ ബോബനും ചേർന്ന് നിർമ്മിച്ച ചിത്രത്തിന്റെ ലിറിക് വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇത് സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്‌തു. പിന്നാലെ ജ്യോതിർമയിയെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേർ കമന്റ് ചെയ്‌തിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ പോസ്റ്റർ പങ്കുവച്ചുകൊണ്ട് ജ്യോതിർമയിയെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് റിമ കല്ലിങ്കൽ. എന്നാൽ പോസ്റ്റിന് താഴെ ഒരാൾ വിമർശനവുമായി എത്തി. ഇതിന് റിമ കല്ലിങ്കൽ ചുട്ടമറുപടി തന്നെ നൽകി.'ആരാണ് ഇപ്പോൾ നെപ്പോട്ടിസത്തെ പിന്തുണയ്ക്കുന്നത്, എപ്പോഴത്തേയും പോലെ കാപട്യവും ഇരട്ടത്താപ്പും' എന്നായിരുന്നു ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്. ഇതെങ്ങനെ നെപ്പോട്ടിസമാകുമെന്നായി റിമയുടെ ചോദ്യം.

'അവർ സംവിധായകന്റെ ഭാര്യയല്ലേ, നെപ്പോട്ടിസത്തിന്റെ അർത്ഥം ദയവായി പരിശോധിക്കൂ. അതോടൊപ്പം 2023 ൽ പുറത്തിറങ്ങിയ നീലവെളിച്ചത്തിന്റെ സംവിധായകനും നായികയും ആരാണെന്നും പരിശോധിക്കൂ'- എന്നാണ് ആ വ്യക്തി മറുപടി നൽകിയത്. അമൽ നീരദിന്റെ ഭാര്യ ആയതിനാലാണ് ജ്യോതിർമയിയെ ഈ സിനിമയിലേക്ക് കാസ്റ്റ് ചെയ്തതെന്ന വിമർശനത്തിന് ആരുടെയെങ്കിലും ഭാര്യ ആകുന്നതിന് മുമ്പ് ജ്യോതിർമയി ആരായിരുന്നുവെന്ന് പരിശോധിക്കുന്നത് നല്ലതായിരിക്കുമെന്നായിരുന്നു റിമയുടെ മറുപടി. എന്തായാലും വളരെ പെട്ടന്ന് തന്നെ ഈ കമന്റുകൾ വൈറലായി മാറുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

US കാർ​ഗോ വിമാനം തകർന്നുവീണു;  (12 minutes ago)

സ്വർണ വിലയിൽ വീണ്ടും ഇടിവ്.  (18 minutes ago)

അപകട ഇൻഷുറൻസ് പദ്ധതി  (25 minutes ago)

വാസുവിന്റേത് നിര്‍ണ്ണായക റോള്‍  (38 minutes ago)

ചുഴലിക്കാറ്റിൽ മരണസംഖ്യ ഉയരുന്നു.....  (51 minutes ago)

അലങ്കാരവസ്തുക്കളുടെ വർദ്ധനവ്, കുടുംബ ബന്ധുജനങ്ങളുടെ പ്രീതി, വീട്ടിൽ മംഗളകരമായ കർമ്മങ്ങൾ നടക്കുക എന്നിവ ഇന്ന് ലഭിക്കും  (58 minutes ago)

ഹയർ സെക്കൻഡറി അദ്ധ്യാപകരെ തരംതാഴ്‌ത്താൻ...  (1 hour ago)

ഇന്ത്യൻ ഹോസ്പിറ്റാലിറ്റി മേഖലയിൽ സജീവ സാന്നിധ്യമായിരുന്ന ഹോളി ഗ്രെയിൽ റസ്റ്ററന്റ് ഉടമ അന്തരിച്ചു...  (1 hour ago)

. ഉയർന്ന തിരമാലയ്ക്ക് സാധ്യത, മൂന്ന് ജില്ലകളിലെ തീരപ്രദേശങ്ങളിൽ...  (1 hour ago)

ഡിക് ചെനി അന്തരിച്ചു....  (2 hours ago)

. പരസ്യ പ്രചാരണം അവസാനിച്ചു  (2 hours ago)

വോട്ടർ പട്ടികയിൽ ഇന്നു കൂടി പേര് ചേർക്കാം...  (2 hours ago)

കേസ് രജിസ്റ്റർ ചെയ്തു  (2 hours ago)

രക്ഷാപ്രവർത്തനം പൂർത്തിയായി  (2 hours ago)

വിമാനം തകർന്നുവീണു, തീപിടുത്തം  (3 hours ago)

Malayali Vartha Recommends