STAR TREK
ഗായികയായി അരങ്ങേറ്റം കുറിച്ച് പൃഥ്വിരാജിന്റെ മകള്‍ അലംകൃത
സിനിമയിലെ പല ഓഫറുകളും വേണ്ടെന്നുവെച്ചു; കല്പനേച്ചിയുടെ കുറവ് നികത്താന്‍ തനിക്ക് പറ്റുമെന്ന് പലരും പറഞ്ഞു- എലീന പടിക്കൽ
18 March 2018
ട്രോളര്‍മാര്‍ക്ക് ഒരു ഇരയെ കിട്ടി. അവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല. അത്രമാത്രം തള്ളലാണല്ലോ അലീന നടത്തിയിരിക്കുന്നത്. എന്തൊരു തളളലാണ്, അമ്പമ്പോ…സഹിക്കാന്‍ പറ്റില്ല. നിന്നെ ഞങ്ങള്‍ തള്ളലിന്റെ മണ്ഡലം...
സുചിലീക്ക്‌സിൽ നിവേദയുടെ നഗ്നചിത്രവും വീഡിയോയും പ്രചരിക്കുന്നു; ഞെട്ടലോടെ ആരാധകർ
18 March 2018
സുചിലീക്ക്സിന്റെ പുതിയ ഇര തമിഴ്, തെലുങ്ക് നടി നിവേദ പെതുരാജ്. താരത്തിന്റെ ചിത്രവും അശ്ലീല വീഡിയോയുമാണ് സുചിലീക്ക്‌സിലൂടെ പുറത്തുവന്നത്. സുചിലീക്ക്‌സിന്റെ തുടക്ക കാലത്ത് നടന്ന നിവേദയുടെ ചിത്രങ്ങള്‍ പ്ര...
“ ആദ്യമായി ക്യാമറയ്ക്ക് മുൻപിൽ നിൽക്കുന്നത് ക്യാൻസർ രോഗ ബാധിതയായ ടീച്ചറിന് വേണ്ടിയാണ് ; പ്രഹ്ലാദ് കക്കര്‍ ഇന്നും പറയും. പൊടി പിടിച്ച ഒരു ഷര്‍ട്ടും ധരിച്ച്, ഒരു ടി സ്കയറും പിടിച്ച് അദ്ദേഹത്തിന്‍റെ ഓഫിസിലേക്ക് കയറിച്ചെന്ന എന്നെക്കുറിച്ച്” ; തന്റെ ജീവിത യാത്ര തുറന്നുപറഞ്ഞ് ഐശ്വര്യ റായ്
17 March 2018
ലോകസുന്ദരി എന്ന് കേൾക്കുമ്പോൾ തന്നെ മനസിലെത്തുന്ന മുഖം ഐശ്വര്യ റായിയുടേതാണ്. എല്ലാ അഴകളവുകളും ഒത്തിണങ്ങിയ ഐശ്വര്യ സിനിമ ലോകത്തെത്തിയിട്ട് 20 വർഷമായി . പല പല സംഭവ വികാസങ്ങളിലൂടെയും കടന്നു പോയ ഐശ്വര്യയു...
നടി ശ്രേയ ശരണ്‍ വിവാഹിതയായി
17 March 2018
നടി ശ്രേയ ശരണ്‍ വിവാഹിതയായി. മാര്‍ച്ച് 12ന് മുംബൈയിലെ അപ്പാര്‍മെന്റില്‍ വച്ചായിരുന്നു വിവാഹം. വരന്‍ റഷ്യന്‍ പൗരനായ ആന്‍ഡ്രെയാണ്. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ചടങ്ങുകളില്‍ പങ്കെടുത്ത...
നീരജ് മാധവിന് ഇനി ബിഎംഡബ്ല്യുവും സ്വന്തം കോഴിക്കോട്ടുകാരിയും സ്വന്തം
17 March 2018
യുവനടന്‍ നീരജ് മാധവ് വിവാഹിതനാകുന്നു. കോഴിക്കോട് കാരപ്പറമ്പ് സ്വദേശി ദീപ്തിയാണ് നീരജിന്റെ വധു. ഏപ്രില്‍ 2 ന് കോഴിക്കോട് വെച്ചാണ് വിവാഹം. ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞു. വിവാഹത്തിന് മുന്നോടിയായി തന്...
ഫെമിനാ മാഗസീന് വേണ്ടി എടുത്ത ഐശ്വര്യയുടെ ചിത്രങ്ങള്‍ ചര്‍ച്ചയാകുന്നു
16 March 2018
ഐശ്വര്യ റായിയുടെ സൗന്ദര്യം എന്നും ചര്‍ച്ചയാണ്. ഐശ്വര്യയ്‌ക്കൊപ്പം സിനിമയില്‍ എത്തിയ എല്ലാവരും ബോളിവുഡില്‍ നിന്നും പണ്ടേ അപ്രത്യക്ഷമായി. സുസ്മിതാ സെന്നും കജോളും കരീഷ്മയും ആരുടെയും പൊടിപോലും കാണാനില്ല. ...
ഞാനും അമ്മയും എപ്പോഴും തെറ്റുന്നത് പ്രണയത്തിന്റെ കാര്യം പറഞ്ഞാണ് ; തന്റെ പ്രണയസ്വപ്നങ്ങൾ തുറന്നുപറഞ്ഞ് എസ്തർ അനിൽ
16 March 2018
ദൃശ്യത്തിൽ അസാധ്യ പ്രകടനം കാഴ്ച വച്ച എസ്തർ അനിലിനെ ആരും മറക്കില്ല. പിനീട് ഒരിടവേളക്ക് ശേഷം നായികയായി അരങ്ങേറുമ്പോൾ കുറ്റിയിൽ നിന്നും ചിന്തകൾക്കും മാറ്റം കാണാം . ഓള് എന്ന ഷാജി എൻ കരുൺ ചിത്രത്തിലെ നായിക...
ദീപിക പദുകോൺ ചികിത്സയിൽ; ഷൂട്ടിങ് നിര്‍ത്തിവെച്ചു
16 March 2018
ബോളിവുഡ് സുന്ദരി ദീപികയ്ക്ക് സുഖമില്ലെന്ന് റിപ്പോര്‍ട്ടുകള്‍. സിനിമയുടെ ചിത്രീകരണത്തിരക്കുകള്‍ക്കിടയില്‍ ഭക്ഷണ കാര്യങ്ങളില്‍ കാര്യമായി ശ്രദ്ധിക്കാന്‍ കഴിയാതിരുന്നതും വിശ്രമമില്ലാതായതുമാണ് കാരണം. നടി ഇ...
സിനിമാ ലോകത്തെ തന്റെ ചുവടുവയ്പ്പ് പ്രമുഖ നടന്റെ മുഖത്തടിച്ചുകൊണ്ട്... കാരണം തുറന്നു പറഞ്ഞ് രാധിക ആപ്‌തെ
15 March 2018
എവിടെയും എല്ലാം തുറന്നു പറയാനും ഒരിടത്തും തളരാത്ത വ്യക്തിത്വവുമാണ് ബോള്‍ഡ് ലേഡി രാധിക ആപ്‌തെയുടേത്. പുരുഷാധിപത്യം അരങ്ങ് വാഴുന്ന തെലുങ്ക് സിനിമാ മേഖലയ്‌ക്കെതിരെ ശബ്ദമുയര്‍ത്തിയതും ട്രോളന്മാരെ നിശ്ശബ്...
സണ്ണി ലിയോണ്‍ വീണ്ടും കേരളത്തിലേക്ക്....
15 March 2018
ബോളിവുഡ് താരം സണ്ണി ലിയോണ്‍ വീണ്ടും കേരളത്തിലേക്ക്. തിരുവനന്തപുരത്ത് നടക്കുന്ന ഡാന്‍സ് ബിനാലെയുടെ ഭാഗമാകാനാണ് മെയ് 26 ന് താരം കേരളത്തിലെത്തുന്നത്. സണ്ണി ലിയോണ്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത...
നമ്മള്‍ ഒരേ പ്രായക്കാരാണ്.... മമ്മൂക്കയുടെ നര്‍മ്മത്തില്‍ പൊട്ടിച്ചിരിച്ച് ലോകപ്രശസ്ത ഫോട്ടോഗ്രാഫര്‍ നിക്ക് ഉട്ട്
15 March 2018
കേരള സന്ദര്‍ശനത്തിനെത്തിയ ലോക പ്രശസ്ത ഫോട്ടോഗ്രാഫര്‍ നിക്ക് ഉട്ടിനെ കാണാന്‍ മമ്മൂട്ടി എത്തിയിരുന്നു. ചെറുപ്പക്കാരനായ നടനാണെന്ന് കരുതി സംസാരിച്ച ലോക പ്രശസ്ത ഫോട്ടോഗ്രാഫര്‍ നിക്ക് ഉട്ടിനോട് സമപ്രായക്കാര...
സീരിയലുകളിലെ കാസ്റ്റിംഗ് കൗച്ചിംഗിനെ കുറിച്ച് സീരിയൽ നടി രേഖ മനസ് തുറക്കുന്നു...
15 March 2018
മലയാളത്തിലെ ജനപ്രിയ പരമ്പരകളിലൊന്നാണ് പരസ്പരം. പരസ്പരത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടിയാണ് രേഖ രതീഷ്. സീരിയലുകളില്‍ കാസ്റ്റിംഗ് കൗച്ചിംഗ് ഉണ്ടോ എന്നതിനെ കുറിച്ചും നടി തുറന്ന് സംസാരിച്ചി...
സ്വകാര്യ ചാനലിലെ അഭിമുഖം പണി കൊടുത്തു! നിയാസ് ബക്കറിന് സോഷ്യൽ മീഡിയയിൽ പൊങ്കാല
15 March 2018
ഒരേ സമയം സീരിയസ് ആകാനും, കോമഡി തോന്നിപ്പിക്കാനും പോന്ന ഒരാൾ ആണ് നിയാസ് ബക്കര്‍ .സീനിയർ ആർട്ടിസ്റ്റ് ആയ അദ്ദേഹം പുതുമുഖങ്ങളുടെ ചിത്രത്തിൽ അഭിനയിക്കുമ്പോഴും അതിന്റെയൊരു തലക്കനമില്ലാതെ വളരെ സൗഹൃദത്തോടെയാ...
അനുവാദമില്ലാതെ ചിത്രം ഉപയോഗിച്ചതിന് നഷ്ടപരിഹാരം ചോദിച്ച് പ്രിയാമണി
14 March 2018
തെലുങ്ക് നിര്‍മാതാവിനെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നടി പ്രിയാമണി രംഗത്ത്. തന്റെ ചിത്രം ദുരുപയോഗം ചെയ്തതിനാണ് പ്രിയാമണി നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ ഷൂട്ടിംഗ് തുടങ്ങിയതിന് ശേഷം നടി പ...
സ്ത്രീ വിരുദ്ധ സമീപനം മലയാള സിനിമയില്‍ ഉണ്ട്... എന്നാല്‍ ഇപ്പോള്‍ എല്ലാവരെയും വേണ്ടതാണെന്ന തോന്നലുണ്ട്
14 March 2018
സ്ത്രീ വിരുദ്ധ സമീപനം മലയാള സിനിമയില്‍ യാഥാര്‍ത്ഥ്യമാണെന്ന് സംവിധായകന്‍ കമല്‍ പറയുന്നു. എന്നാല്‍ നടിയെ ആക്രമിച്ച സംഭവത്തിന് ശേഷം പൊതുവേ ചില നല്ല രൂപത്തിലുള്ള മാറ്റങ്ങള്‍ ദൃശ്യമായിട്ടുണ്ടെന്നും അദ്ദേഹം...
വിവാഹം കഴിഞ്ഞ് 13 ദിവസം പിന്നിട്ടപ്പോഴേക്കും ഭർത്താവ് കുവൈറ്റിലേക്ക് പോയതിന്റെ മനോവിഷമം. 19കാരിയായ നവവധു ജീവനൊടുക്കി
കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ക്ലോക്ക് റൂം കെട്ടിടം തകർന്നുവീണ സംഭവം..മലബാറിലെ ട്രെയിൻ ഗതാഗതത്തിൽ മാറ്റം.. കോഴിക്കോട് ഒന്ന്, രണ്ട്, മൂന്ന് ട്രാക്കിലൂടെയുള്ള ട്രെയിൻ സർവീസ് നിർത്തി..
ഇന്ത്യന്‍ റെയിവേയുടെ ഫസ്റ്റ് ക്ലാസ് എസി കൂപ്പെ ആഡംബര മണിയറയാക്കി മാറ്റി നവദമ്പതികളുടെ യാത്ര... കോച്ചിനുള്ളില്‍ അതിക്രമിച്ചുകയറി അലങ്കാരപ്പണികള്‍.. ടിടിഇയെ സസ്പെന്‍ഡ് ചെയ്തതു..
വയനാട് മണ്ണിടിച്ചിൽ ദുരന്തഭൂമിയിൽ പിണറായി വിജയൻ..എംവി ഗോവിന്ദൻ മാസ്റ്ററും എംവി ജയരാജനും സ്ഥലത്തെത്തി.. കൃത്യമായ ജാഗ്രതാ നിർദ്ദേശം നൽകിയില്ലെന്നും കുറ്റപ്പെടുത്തി..
ആണിനും പെണ്ണിനും ഒരേ ഹോസ്റ്റൽ അന്ന് രാത്രി രണ്ടു പേരും ഒരു മുറിയിൽ; സദറുലിനെ ചൊടിപ്പിച്ച സവാരിയയുടെ ആ വാക്ക്; പ്രകോപിതനായ സദറു കൈയ്യിൽ കിട്ടിയ ലാപ് ടോപ്പ് കൊണ്ട് അവളുടെ തലയ്ക്കടിച്ചു.... ഉസ്ബകിസ്ഥാനിൽ മലയാളി വിദ്യാർത്ഥിയ്ക്ക് ജീവൻ നഷ്ടമായതിങ്ങനെ





















