Widgets Magazine
24
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തെ നടുക്കി സൂര്യാതപം; കണ്ണൂരിൽ യുവാവ് മരിച്ചു, പാലക്കാട് 41 ഡിഗ്രി കടന്ന് ചൂട്...


എനിക്ക് ശ്വാസം മുട്ടുന്നു അച്ഛാ..."! കുഞ്ഞ് ദിക്ഷൽ പിടയുമ്പോഴും തൊട്ടുപോലും നോക്കാതെ ഡോക്ടർ; ആൽജോയ്ക്ക് പിന്നാലെ ദിക്ഷലും...


ആ സ്വപ്നക്കൂട് പണിയാതെ നൗഷാദലി മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ വിറങ്ങലിച്ച് നാട്; സത്യാവസ്ഥ വെളിപ്പെടുമ്പോൾ ബാക്കിയാകുന്നത് കണ്ണീരോർമ്മകൾ...


കരിമരുന്നിൽ എരിഞ്ഞ തീരാനോവ്: ആനവാൽ മോതിരവും അവസാന സന്ദേശവും ബാക്കിയാക്കി ബിജീഷ് മടങ്ങി...


മതം മാറാൻ മലയാള സിനിമയിലെ ഒരു പ്രമുഖ നടിക്ക് 100 കോടി രൂപയുടെ ഓഫർ..കുടുംബമില്ലാതെ ഒറ്റയ്ക്ക് ജീവിക്കുന്ന സ്ത്രീയ്ക്കാണ് ഓഫർ..ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ..

ആര്യയുടെ വിവാദ ഷോ... ആര്യ കൈവിട്ട മലയാളി പെണ്‍കുട്ടി സീതാലക്ഷ്മി ഇപ്പോള്‍

21 APRIL 2018 09:53 PM IST
മലയാളി വാര്‍ത്ത

പ്രേക്ഷകരെയും മത്സരാര്‍ത്ഥികളെയും ഒരു പോലെ നിരാശപ്പെടുത്തിയ ആര്യയുടെ വിവാദ ഷോയെ കുറിച്ച് പുറത്തുവരുന്ന വിശേഷങ്ങള്‍ ഇനിയും അവസാനിക്കുന്നില്ല. സോഷ്യല്‍ മീഡിയയില്‍ ഷോയെകുറിച്ച് പല ചോദ്യങ്ങളും ഉയരുന്നുണ്ട്. എന്തിനി പെണ്‍കുട്ടികളുടെ ജീവിതം വച്ച് ഇങ്ങനെ ഒരു കളികളിച്ചു എന്നാണു പ്രേക്ഷകര്‍ ചോദിക്കുന്നത്. ആര്യയുടെ വിവാദ ഷോയില്‍ മലയാളി പെണ്‍കുട്ടികളും ഉണ്ടായിരുന്നു. ഷോയുടെ അവസാന അഞ്ചു മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു സീതാലക്ഷമി.

ആര്യ മത്സരാര്‍ത്ഥികളെ നിരാശപ്പെടുത്തിയപ്പോള്‍ മലയാളി മത്സരാര്‍ത്ഥി സീതലക്ഷ്മിക്കു താങ്ങും തണലുമായി മാറിരിക്കുകയാണു ചങ്കു കൂട്ടുകാരും പരിപാടിയിലെ മത്സരാര്‍ഥികളുമായിരുന്ന ശ്രിയ സുരേന്ദ്രനും ശ്വേതയും. ബാങ്കുദ്യോഗസ്ഥയാണു സീതാലക്ഷ്മി. ശ്രിയ ബിരുദാനന്തരബിരുദ വിദ്യാര്‍ത്ഥിനിയും ശ്വേത മോഡലുമാണ്. ശ്രിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നത് ഇങ്ങനെ. നീ ഓക്കേ അല്ലെന്ന് എനിക്കറിയാം.

പക്ഷെ, ഞങ്ങളുണ്ട് നിന്റെ കൂടെ. ആളുകള്‍ നിന്നെ സ്‌നേഹിക്കുന്നുണ്ടാകും വെറുക്കുന്നുണ്ടാകും വിലയിരുത്തുന്നുണ്ടാകും. നമ്മള്‍ പരസ്പരം എങ്ങനെ നിലകൊള്ളുന്നുവെന്നതാണ് നമ്മെ നാം ആക്കുന്നത്. ശ്രിയ തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. സുഹൃത്തുക്കള്‍ കഷ്ടതയുടെ സമയത്താണ് അവരുടെ സ്‌നേഹം പ്രകടമാക്കേണ്ടത്, അല്ലാതെ സന്തോഷ സമയങ്ങളിലല്ല എന്ന് ശ്വേതയുടെ കുറിപ്പിലും പറയുന്നു.

നീ എന്നും ഇതേപോലെ സന്തോഷത്തോടെ ഇരിക്കുന്നതാണ് എനിക്ക് വേണ്ടത്, എന്നും സന്തോഷത്തോടെ മാത്രം ഇരിക്കൂ എന്നും പറഞ്ഞ് സീതയുടെ രസകരമായ വിഡിയോയും പങ്കുവച്ചിട്ടുണ്ട് ശ്വേത. ആര്യയുടെ തീരുമാനത്തെ മാനിക്കുന്നു എന്നും വേണ്ട സമയത്ത് ചിന്തിച്ച് അദ്ദേഹം തീരുമാനം പറയട്ടെ എന്നുമായിരുന്നു ഫൈനലില്‍ എത്തിയ മൂന്നു പെണ്‍കുട്ടികളും പറഞ്ഞത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വട്ടിയൂര്‍ക്കാവ് സംഘര്‍ഷം: സ്‌റ്റേഷന്‍ എസ് എച്ച് ഒ മെഡിക്കല്‍ അവധിയില്‍ പ്രവേശിച്ചു  (2 hours ago)

പള്ളികളില്‍ സ്ത്രീ പ്രവേശനത്തിന് വിലക്കില്ലെന്ന് സുപ്രീംകോടതിയില്‍ നിലപാട് വ്യക്തമാക്കി മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്  (3 hours ago)

ഊഞ്ഞാല്‍ ആടുന്നതിനിടെ ബനിയന്‍ കഴുത്തില്‍ കുടുങ്ങി 10 വയസുകാരന് ദാരുണാന്ത്യം  (3 hours ago)

പാമ്പു കടിയേറ്റ് കായംകുളത്ത് യുവതിക്ക് ദാരുണാന്ത്യം  (4 hours ago)

കഠിനമായ ചൂടിന്റെ പശ്ചാത്തലത്തില്‍ അങ്കണവാടികള്‍ക്ക് ഒരാഴ്ച അവധി  (4 hours ago)

ലോക പുസ്തക ദിനത്തില്‍ വായനക്കാര്‍ക്കായി കെ സി വേണുഗോപാലിന്റെ പുസ്തകം  (7 hours ago)

നിയമസഭാ തെരഞ്ഞെടുപ്പില്‍ പോളിംഗില്‍ ചരിത്രം കുറിച്ച് ബംഗാളും തമിഴ്‌നാടും  (7 hours ago)

കളിക്കുന്നതിനിടെ കലത്തില്‍ കുടുങ്ങിപ്പോയ നാല് വയസുകാരന് രക്ഷകരായി ഫയര്‍ ഫോഴ്‌സ്  (7 hours ago)

പിണറായി വിജയന്റെ മകള്‍ വീണ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടി കേസില്‍ ഹര്‍ജികള്‍ പരിഗണിക്കുന്നത് വീണ്ടും മാറ്റി  (7 hours ago)

കൊല്ലത്ത് വൈദ്യുതാഘാതമേറ്റ് പന്ത്രണ്ട് വയസ്സുകാരന് ദാരുണാന്ത്യം  (8 hours ago)

ഹോര്‍മുസ് കടലിടുക്കില്‍ നിയന്ത്രണം കടുപ്പിച്ചു: സമാധാന ചര്‍ച്ചകളില്‍ നിന്ന് ഇറാന്‍ പിന്മാറി  (8 hours ago)

പാമ്പുകടി: പ്രതിരോധവും ചികിത്സയും വളരെ പ്രധാനം: സമയബന്ധിതമായ ചികിത്സ ഉറപ്പാക്കണം...  (9 hours ago)

കേരളത്തെ നടുക്കി സൂര്യാതപം; കണ്ണൂരിൽ യുവാവ് മരിച്ചു, പാലക്കാട് 41 ഡിഗ്രി കടന്ന് ചൂട്...  (9 hours ago)

ജിതിൻ കെ ജോസും ജയസൂര്യയും ഒന്നിക്കുന്നു; ഫാന്റസി, ത്രില്ലർ ജോണറിൽ മായൻ ആരംഭിച്ചു!!!  (9 hours ago)

ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: അധ്യാപകരുടെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി  (9 hours ago)

Malayali Vartha Recommends