Widgets Magazine
24
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തെ നടുക്കി സൂര്യാതപം; കണ്ണൂരിൽ യുവാവ് മരിച്ചു, പാലക്കാട് 41 ഡിഗ്രി കടന്ന് ചൂട്...


എനിക്ക് ശ്വാസം മുട്ടുന്നു അച്ഛാ..."! കുഞ്ഞ് ദിക്ഷൽ പിടയുമ്പോഴും തൊട്ടുപോലും നോക്കാതെ ഡോക്ടർ; ആൽജോയ്ക്ക് പിന്നാലെ ദിക്ഷലും...


ആ സ്വപ്നക്കൂട് പണിയാതെ നൗഷാദലി മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ വിറങ്ങലിച്ച് നാട്; സത്യാവസ്ഥ വെളിപ്പെടുമ്പോൾ ബാക്കിയാകുന്നത് കണ്ണീരോർമ്മകൾ...


കരിമരുന്നിൽ എരിഞ്ഞ തീരാനോവ്: ആനവാൽ മോതിരവും അവസാന സന്ദേശവും ബാക്കിയാക്കി ബിജീഷ് മടങ്ങി...


മതം മാറാൻ മലയാള സിനിമയിലെ ഒരു പ്രമുഖ നടിക്ക് 100 കോടി രൂപയുടെ ഓഫർ..കുടുംബമില്ലാതെ ഒറ്റയ്ക്ക് ജീവിക്കുന്ന സ്ത്രീയ്ക്കാണ് ഓഫർ..ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ..

ഫൈനലിലെത്തിയ സുസാന ആര്യയെപ്പറ്റി പറയുന്നു

20 APRIL 2018 09:31 PM IST
മലയാളി വാര്‍ത്ത

എങ്കവീടു മപ്പിളൈ അഥവാ ആര്യക്ക് കല്യാണം എന്ന റിയാലിറ്റി ഷോയെ ചുറ്റിപ്പറ്റി ഏറെ വിവാദങ്ങള്‍ ഉണ്ടായിരുന്നു. പരിപാടിയെക്കുറിച്ചു മൂന്നു ഫൈനലിസ്റ്റുകളില്‍ ഒരാളായിരുന്നു സുസാന. ഒരു വിവാഹബന്ധം വേര്‍പെടുത്തിയ ഒരു കുട്ടിയുടെ അമ്മയായ ശ്രീലങ്കന്‍ വംശജ സുസാനയ്ക്കു പ്രേക്ഷകരുടെ ഭാഗത്തു നിന്നു വന്‍ പിന്തുണയായിരുന്നു ലഭിച്ചത്. സുസാനയായിരിക്കും വിജയി എന്നും പോലും പലരും പറഞ്ഞു.

എന്നാല്‍ ഫിനാലെയില്‍ ആര്യയുടെ തീരുമാനം പ്രേക്ഷകരെ പോലും വല്ലാതെ ഞെട്ടിച്ചു കളഞ്ഞു. അഗത, സീതലക്ഷ്മി, സുസാന എന്നിവരായിരുന്നു ഫൈനലില്‍. എന്നാല്‍ ഇവരില്‍ ആരേയും വിവാഹം കഴിക്കാന്‍ താന്‍ ഉദേശിക്കുന്നില്ല, ഇതില്‍ ആരേയേലും വിവാഹം കഴിച്ചാല്‍ മറ്റു രണ്ടു പേരുടെ കുടുംബങ്ങള്‍ക്ക് അതു വേദനിക്കും അതു കാണാന്‍ തനിക്കാവില്ല അതിനാല്‍ ഒരു തീരുമാനത്തില്‍ എത്താന്‍ തനിക്കു കുറച്ചു കൂടി സമയം വേണമെന്നായിരുന്നു ആര്യ ആവശ്യപ്പെട്ടത്. മത്സരത്തിനു ശേഷം സുസാന പറഞ്ഞത് ഇങ്ങനെയായിരുന്നു.

ഞങ്ങളെല്ലാവരുടെയും മൂന്ന് മാസങ്ങളാണ് ഇതിനായി മാറ്റിവെച്ചത്. പക്ഷേ അതൊക്കെ വേസ്റ്റായി പോയതായി തോന്നുന്നു. ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ ഒന്നേ ചെയ്യാനുള്ളൂ. എല്ലാം മനസ്സിലാക്കി മുന്നോട്ട് പോവുക. ഇന്ത്യയില്‍ എനിക്ക് ലഭിച്ച ആതിഥേയത്വത്തിന് നന്ദി. കാനഡയെ ഒരുപാട് മിസ് ചെയ്തിരുന്നു. തിരികെയെത്തിയതില്‍ ഞാന്‍ സന്തോഷവതിയാണ്.'ശ്രീലങ്കന്‍ വംശജയായ കനേഡിയന്‍ യുവതി സൂസന്നക്ക് ലഭിച്ചത് വമ്ബന്‍ പിന്തുണയായിരുന്നു. വിവാഹബന്ധം വേര്‍പിരിഞ്ഞതും ഒരു കുട്ടിയുടെ അമ്മയുമായ സൂസന്ന ആയിരിക്കും വിജയിയെന്ന് പലരും കരുതിയിരുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഊഞ്ഞാല്‍ ആടുന്നതിനിടെ ബനിയന്‍ കഴുത്തില്‍ കുടുങ്ങി 10 വയസുകാരന് ദാരുണാന്ത്യം  (23 minutes ago)

പാമ്പു കടിയേറ്റ് കായംകുളത്ത് യുവതിക്ക് ദാരുണാന്ത്യം  (1 hour ago)

കഠിനമായ ചൂടിന്റെ പശ്ചാത്തലത്തില്‍ അങ്കണവാടികള്‍ക്ക് ഒരാഴ്ച അവധി  (1 hour ago)

ലോക പുസ്തക ദിനത്തില്‍ വായനക്കാര്‍ക്കായി കെ സി വേണുഗോപാലിന്റെ പുസ്തകം  (4 hours ago)

നിയമസഭാ തെരഞ്ഞെടുപ്പില്‍ പോളിംഗില്‍ ചരിത്രം കുറിച്ച് ബംഗാളും തമിഴ്‌നാടും  (4 hours ago)

കളിക്കുന്നതിനിടെ കലത്തില്‍ കുടുങ്ങിപ്പോയ നാല് വയസുകാരന് രക്ഷകരായി ഫയര്‍ ഫോഴ്‌സ്  (4 hours ago)

പിണറായി വിജയന്റെ മകള്‍ വീണ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടി കേസില്‍ ഹര്‍ജികള്‍ പരിഗണിക്കുന്നത് വീണ്ടും മാറ്റി  (4 hours ago)

കൊല്ലത്ത് വൈദ്യുതാഘാതമേറ്റ് പന്ത്രണ്ട് വയസ്സുകാരന് ദാരുണാന്ത്യം  (5 hours ago)

ഹോര്‍മുസ് കടലിടുക്കില്‍ നിയന്ത്രണം കടുപ്പിച്ചു: സമാധാന ചര്‍ച്ചകളില്‍ നിന്ന് ഇറാന്‍ പിന്മാറി  (5 hours ago)

പാമ്പുകടി: പ്രതിരോധവും ചികിത്സയും വളരെ പ്രധാനം: സമയബന്ധിതമായ ചികിത്സ ഉറപ്പാക്കണം...  (6 hours ago)

കേരളത്തെ നടുക്കി സൂര്യാതപം; കണ്ണൂരിൽ യുവാവ് മരിച്ചു, പാലക്കാട് 41 ഡിഗ്രി കടന്ന് ചൂട്...  (6 hours ago)

ജിതിൻ കെ ജോസും ജയസൂര്യയും ഒന്നിക്കുന്നു; ഫാന്റസി, ത്രില്ലർ ജോണറിൽ മായൻ ആരംഭിച്ചു!!!  (6 hours ago)

ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: അധ്യാപകരുടെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി  (6 hours ago)

ഐആര്‍എസ് ഉദ്യോഗസ്ഥന്റെ മകളെ പീഡിപ്പിച്ചു കൊലപ്പെടുത്തിയത് മുന്‍ വീട്ടുജോലിക്കാരന്‍  (6 hours ago)

എനിക്ക് ശ്വാസം മുട്ടുന്നു അച്ഛാ..."! കുഞ്ഞ് ദിക്ഷൽ പിടയുമ്പോഴും തൊട്ടുപോലും നോക്കാതെ ഡോക്ടർ; ആൽജോയ്ക്ക് പിന്നാലെ ദിക്ഷലും...  (7 hours ago)

Malayali Vartha Recommends