Widgets Magazine
24
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തെ നടുക്കി സൂര്യാതപം; കണ്ണൂരിൽ യുവാവ് മരിച്ചു, പാലക്കാട് 41 ഡിഗ്രി കടന്ന് ചൂട്...


എനിക്ക് ശ്വാസം മുട്ടുന്നു അച്ഛാ..."! കുഞ്ഞ് ദിക്ഷൽ പിടയുമ്പോഴും തൊട്ടുപോലും നോക്കാതെ ഡോക്ടർ; ആൽജോയ്ക്ക് പിന്നാലെ ദിക്ഷലും...


ആ സ്വപ്നക്കൂട് പണിയാതെ നൗഷാദലി മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ വിറങ്ങലിച്ച് നാട്; സത്യാവസ്ഥ വെളിപ്പെടുമ്പോൾ ബാക്കിയാകുന്നത് കണ്ണീരോർമ്മകൾ...


കരിമരുന്നിൽ എരിഞ്ഞ തീരാനോവ്: ആനവാൽ മോതിരവും അവസാന സന്ദേശവും ബാക്കിയാക്കി ബിജീഷ് മടങ്ങി...


മതം മാറാൻ മലയാള സിനിമയിലെ ഒരു പ്രമുഖ നടിക്ക് 100 കോടി രൂപയുടെ ഓഫർ..കുടുംബമില്ലാതെ ഒറ്റയ്ക്ക് ജീവിക്കുന്ന സ്ത്രീയ്ക്കാണ് ഓഫർ..ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ..

ഈ മാന്യന്റെ ചോദ്യത്തിന് ആര്‍ക്കെങ്കിലും മറുപടി കൊടുക്കാമോ? ; സോഷ്യൽ മീഡിയവഴി അടിവസ്ത്രം ചോദിച്ച യുവാവിന് ഗായികയുടെ വക എട്ടിന്റെ പണി

21 APRIL 2018 01:19 PM IST
മലയാളി വാര്‍ത്ത

ബാലതാരത്തിനു പിന്നാലെ ഗായികക്കു നേരെ സോഷ്യൽ മീഡിയയിൽ ഞരമ്പ് രോഗികളുടെ ആക്രമണം. സ്വന്തം മുഖമോ വ്യക്തിത്വമോ വെളിപ്പെടുത്താത്ത അക്കൗണ്ടുകള്‍ക്ക് പിന്നിലിരുന്നാണ് പലപ്പോഴും കമന്റുകളും മെസ്സേജുകളും അഴിച്ചു വിടുന്നത്. കഴിഞ്ഞ ദിവസം ബാലതാരം നന്ദന വർമയ്ക്ക് നേരെ അശ്ലീലച്ചുവയുള്ള കമന്റുകൾ വന്നിരുന്നു . അതിനു പിന്നാലെയാണ് ഗായിക അമൃത സുരേഷിന് നേരെയും സോഷ്യൽ മീഡിയയിൽ ആക്രമണമുണ്ടായത്.

ഫോട്ടോഷൂട്ടിനിടെ പകര്‍ത്തിയ ഒരു ചിത്രം അമൃത കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നു. ഇതിന് അടിവസ്ത്രമെവിടെ എന്ന് ചോദിച്ചു കൊണ്ട് ഒരാള്‍ അമൃതയ്ക്ക് പേഴ്‌സനല്‍ മെസേജയക്കുകയായിരുന്നു. എന്നാൽ സ്‌ക്രീന്‍ ഷോട്ട് സഹിതം അമൃതയിത് പങ്കുവെച്ചു.

'ഇന്നെനിക്ക് ഇന്‍സ്റ്റഗ്രാമില്‍ ലഭിച്ച സന്ദേശമാണിത്. ഈ മാന്യന്റെ ചോദ്യത്തിന് ആര്‍ക്കെങ്കിലും മറുപടി കൊടുക്കാമോ? നാണക്കേട്' എന്ന ക്യാപ്ഷനോടെയാണ് അമൃത സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചത്.

സംഭവത്തിൽ അമൃതയ്ക്ക് പിന്തുണയുമായി നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്. ഇവനെപ്പോലെയുള്ള ഞരമ്പു രോഗികളെ നിയമത്തിന് മുന്നില്‍ കൊണ്ടു വരണമെന്നും ഇവരൊക്കെയാണ് നാളത്തെ പീഡന വീരന്മാരാകുന്നതെന്നും. നിയമ നടപടി സ്വീകരിക്കണമെന്നും സമൂഹം പ്രതികരിക്കുന്നു.

അടിവസ്ത്രം ആവശ്യപ്പെട്ടവനോട് കഴിഞ്ഞ ദിവസം നടി മീരാ നന്ദന്‍ പ്രതികരിച്ചിരുന്നു. മോശം കമന്റ് പറഞ്ഞവനോട് ബാലതാരം നന്ദന വര്‍മ്മയും ശക്തമായി പ്രതികരിച്ചിരുന്നു. സോഷ്യൽ മീഡിയ വഴി സിനിമാ താരങ്ങൾക്കെതിരെയുള്ള ആക്രമണങ്ങൾ കൂടി വരുകയാണ് പ്രത്യേകിച്ച് നടിമാരാണ് ഇതിന് കൂടുതലും ഇരകളാകുന്നത് .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഊഞ്ഞാല്‍ ആടുന്നതിനിടെ ബനിയന്‍ കഴുത്തില്‍ കുടുങ്ങി 10 വയസുകാരന് ദാരുണാന്ത്യം  (23 minutes ago)

പാമ്പു കടിയേറ്റ് കായംകുളത്ത് യുവതിക്ക് ദാരുണാന്ത്യം  (1 hour ago)

കഠിനമായ ചൂടിന്റെ പശ്ചാത്തലത്തില്‍ അങ്കണവാടികള്‍ക്ക് ഒരാഴ്ച അവധി  (1 hour ago)

ലോക പുസ്തക ദിനത്തില്‍ വായനക്കാര്‍ക്കായി കെ സി വേണുഗോപാലിന്റെ പുസ്തകം  (4 hours ago)

നിയമസഭാ തെരഞ്ഞെടുപ്പില്‍ പോളിംഗില്‍ ചരിത്രം കുറിച്ച് ബംഗാളും തമിഴ്‌നാടും  (4 hours ago)

കളിക്കുന്നതിനിടെ കലത്തില്‍ കുടുങ്ങിപ്പോയ നാല് വയസുകാരന് രക്ഷകരായി ഫയര്‍ ഫോഴ്‌സ്  (4 hours ago)

പിണറായി വിജയന്റെ മകള്‍ വീണ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടി കേസില്‍ ഹര്‍ജികള്‍ പരിഗണിക്കുന്നത് വീണ്ടും മാറ്റി  (4 hours ago)

കൊല്ലത്ത് വൈദ്യുതാഘാതമേറ്റ് പന്ത്രണ്ട് വയസ്സുകാരന് ദാരുണാന്ത്യം  (5 hours ago)

ഹോര്‍മുസ് കടലിടുക്കില്‍ നിയന്ത്രണം കടുപ്പിച്ചു: സമാധാന ചര്‍ച്ചകളില്‍ നിന്ന് ഇറാന്‍ പിന്മാറി  (5 hours ago)

പാമ്പുകടി: പ്രതിരോധവും ചികിത്സയും വളരെ പ്രധാനം: സമയബന്ധിതമായ ചികിത്സ ഉറപ്പാക്കണം...  (6 hours ago)

കേരളത്തെ നടുക്കി സൂര്യാതപം; കണ്ണൂരിൽ യുവാവ് മരിച്ചു, പാലക്കാട് 41 ഡിഗ്രി കടന്ന് ചൂട്...  (6 hours ago)

ജിതിൻ കെ ജോസും ജയസൂര്യയും ഒന്നിക്കുന്നു; ഫാന്റസി, ത്രില്ലർ ജോണറിൽ മായൻ ആരംഭിച്ചു!!!  (6 hours ago)

ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: അധ്യാപകരുടെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി  (6 hours ago)

ഐആര്‍എസ് ഉദ്യോഗസ്ഥന്റെ മകളെ പീഡിപ്പിച്ചു കൊലപ്പെടുത്തിയത് മുന്‍ വീട്ടുജോലിക്കാരന്‍  (6 hours ago)

എനിക്ക് ശ്വാസം മുട്ടുന്നു അച്ഛാ..."! കുഞ്ഞ് ദിക്ഷൽ പിടയുമ്പോഴും തൊട്ടുപോലും നോക്കാതെ ഡോക്ടർ; ആൽജോയ്ക്ക് പിന്നാലെ ദിക്ഷലും...  (7 hours ago)

Malayali Vartha Recommends