Widgets Magazine
05
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശ്രുതിഹാസന്‍ വീണ്ടും ബോളിവുഡിലേക്ക്... വിദ്യുത് ജമാലിന്റെ നായികയായി ശ്രുതി

21 APRIL 2018 09:26 PM IST
മലയാളി വാര്‍ത്ത

തെന്നിന്ത്യയിലെ ഒട്ടുമിക്ക സൂപ്പര്‍താരങ്ങളുടെയും നായികയാകാന്‍ ശ്രുതിക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്. നായികാ പ്രാധാന്യമുള്ള കഥാപാത്രങ്ങള്‍ കിട്ടിയിട്ടും ശ്രുതിഹസ്സന്‍ തെന്നിന്ത്യയില്‍ അധികം പ്രശസ്തി നേടിയില്ല. എന്നാല്‍ തെലുങ്കിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഫിലിം ഫെയര്‍ പുരസ്‌കാരം ശ്രുതിയെ തേടിയെത്തിയിട്ടുണ്ട്. പ്രേമം സിനിമയുടെ തെലുങ്ക് പതിപ്പില്‍ മലര്‍ മിസായി എത്തിയത് ശ്രുതിയായിരുന്നു. മലയാളികള്‍ ട്രോളിയെങ്കിലും തെലുങ്കര്‍ താരത്തെ ഏറ്റെടുക്കുകയായിരുന്നു.

നിരവധി ബോളിവുഡ് ചിത്രങ്ങളിലും ശ്രുതി വേഷമിട്ടുണ്ട്. ഐറ്റം ഡാന്‍സുകളും ചെയ്തിട്ടുണ്ട്. ഇപ്പോള്‍ വീണ്ടും ബോളിവുഡിലേക്ക് തിരിച്ചുപോകുകയാണ് ശ്രുതി. മഹേഷ് മഞ്ച്‌റേക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിദ്യുത് ജമാലിന്റെ നായിക ശ്രുതിയാണ്.

ഇതിന്റെ ചിത്രീകരണം കഴിഞ്ഞ ദിവസം മുംബൈയില്‍ തുടങ്ങി. ബില്ല 2, തുപ്പാക്കി, അഞ്ജാന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ തെന്നിന്ത്യയ്ക്ക് പ്രിയങ്കരനാണ് വിദ്യുത് ജമാല്‍. കമല്‍ഹാസന്‍ നായകനാകുന്ന സബാഷ് നായിഡു എന്ന ചിത്രമാണ് തമിഴില്‍ ശ്രുതിയുടേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പത്താം ക്ലാസ്സ് വിദ്യാര്‍ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി  (18 minutes ago)

അസര്‍ബൈജാന്‍ വിമാനത്താവളത്തിന് നേരെ ഇറാനിയന്‍ ഡ്രോണ്‍ ആക്രമണം  (32 minutes ago)

റിയാദിലെ ഹാരയില്‍ കൊല്ലപ്പെട്ട ആന്ധ്രാ സ്വദേശികളായ ദമ്പതികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും  (1 hour ago)

ആരോഗ്യ രംഗത്ത് ഡിജിറ്റല്‍ മുന്നേറ്റം, ആരോഗ്യ സ്ഥാപനങ്ങളുടെ വിവരങ്ങള്‍ വിരല്‍ത്തുമ്പില്‍: എംഇ ഹെല്‍ത്ത്; തൊട്ടടുത്തുള്ള സര്‍ക്കാര്‍ ആശുപത്രികളും സേവനങ്ങളും എളുപ്പത്തില്‍ അറിയാം  (1 hour ago)

പശ്ചിമേഷ്യ സംഘര്‍ഷം; പ്രവാസി മലയാളികള്‍ക്ക് 24 മണിക്കൂറും ടെലിമനസ്സ് സേവനം  (1 hour ago)

ജസ്‌ലിയയുടെ അപകടമരണം: കാറോടിച്ച ഡോക്ടര്‍ രാജ്യം വിടാതിരിക്കാന്‍ ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിക്കുമെന്ന് പൊലീസ്  (2 hours ago)

അങ്കമാലിയില്‍ വാഹനാപകടത്തില്‍ വിദ്യാര്‍ത്ഥിനി മരിച്ച സംഭവം: പൊലീസിനെതിരെ ജാസ്‌ലിയയുടെ കുടുംബം  (2 hours ago)

ശ്രീകാര്യത്ത് വീടിനുളളില്‍ സ്ഥാപിച്ച എയര്‍ കണ്ടീഷനുള്ളില്‍ അഞ്ച് പാമ്പുകളെ കണ്ടെത്തി  (2 hours ago)

മൂലധന നിക്ഷേപങ്ങള്‍ക്കുള്ള കേന്ദ്ര സഹായ പദ്ധതി; കേരളത്തിന് 360 കോടി രൂപ അനുവദിച്ചു  (2 hours ago)

ശാന്തി മന്ദിരത്തിലെ അന്തേവാസികൾക്ക് കിടക്കകൾ, കസേരകൾ, വാട്ടർ ഡിസ്പെൻസറുകൾ സംഭാവന ചെയ്ത് യു എസ് ടി  (2 hours ago)

മില്‍മ റീല്‍ ചലഞ്ചില്‍ മാര്‍ച്ച് 15 വരെ പങ്കെടുക്കാം: ഒന്നാം സമ്മാനം ഒരു ലക്ഷം രൂപ...  (2 hours ago)

ഇന്നൊവേഷന്‍ ഡേയിലെ പ്രധാന ആകര്‍ഷണമായി ഭിന്നശേഷി കുട്ടികളുടെ സാന്നിധ്യം: മന്ത്രി എം.ബി. രാജേഷ് കുട്ടികളുമായി ആശയവിനിമയം നടത്തി; സ്‌ട്രൈഡ് പദ്ധതിയിലൂടെ നിര്‍മ്മിച്ച കുട്ടികള്‍ക്കായുള്ള സാങ്കേതിക സഹായ ഉപ  (2 hours ago)

ഓഹരി ഉടമകൾക്ക് 301 കോടി രൂപ ലാഭവിഹിതം ശുപാർശ ചെയ്ത് ബുർജീൽ ഹോൾഡിങ്‌സ്: ഗ്രൂപ്പിന്റെ ശക്തമായ സാമ്പത്തിക വളർച്ചയും വരും വർഷങ്ങളിലെ നിക്ഷേപങ്ങൾക്കായുള്ള സാമ്പത്തിക ഭദ്രതയും കണക്കിലെടുത്താണ് ഈ തീരുമാനം...  (2 hours ago)

അമേരിക്കന്‍ എണ്ണക്കപ്പല്‍ ആക്രമിച്ച് ഇറാന്‍  (2 hours ago)

തളിപ്പറമ്പിൽ ശ്യാമളയ്ക്കെതിരെ 'ചാവേറുകൾ'; ഗോവിന്ദന്റെ പത്നിക്കെതിരെ പാർട്ടിയിലുടനീളം പടയൊരുക്കം...  (3 hours ago)

Malayali Vartha Recommends