Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ ഡി കേസ് പ്രതികളുടെ ഓണാഘോഷത്തിൽ വീഴ്ച വരുത്തിയ ആറ് പൊലീസ് ഉദ്യോഗസ്ഥരെ എ ആർ ക്യാന്പിലേക്ക് മാറ്റും..കടുപ്പിച്ച് ചെന്നിത്തല..ഗുരുതര വീഴ്ച..


ഭർത്താവിനെ ഭാര്യ കുത്തിക്കൊലപ്പെടുത്തി കുടൽമാല പുറത്തെടുത്തു... കുടലിന്റെ ഭാഗങ്ങൾ ഒരു ബാഗിലേക്ക് മാറ്റുന്ന ഭാര്യയെ കണ്ട് ഞെട്ടി ഭർത്താവ്..കരളിന്റെ വലിയൊരു ഭാഗവും വലതു വൃക്കയും കാണാനില്ല..


നാളെ ഉത്രാടം..സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത.. എട്ട് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പുണ്ട്.. ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത..


2029 ൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ്.. ഇത് സംഭവിച്ചാൽ വിഡി സതീശൻ സർക്കാരിന്റെ കാലാവധി 3 വർഷമായി കുറയും..കാലാവധി പൂർത്തിയാകുന്നതിന് മുമ്പേ തന്നെ നിയമസഭകൾ പിരിച്ചുവിടുന്ന കാര്യമാണ് പരിഗണനയിലുള്ളത്...


വീണയെ തൊട്ടാൽ ഞങ്ങൾ അനങ്ങില്ല..പക്ഷെ പിണറായിയെയോ റിയാസിനെയോ തൊട്ടാൽ കളി മാറും..സഖാക്കൾക്ക് പാർട്ടി സെക്രട്ടറിയുടെ വക ക്ലാസ്..പോർമുഖം തുറന്ന് സി പി ഐ എം..

വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ ഇരുവരും വിവാഹിതരായത്... സിനിമാ ദമ്പതിമാരിൽ എല്ലാവരും മാതൃകയായി ചൂണ്ടികാണിക്കുന്ന ദമ്പതിമാർ; മികച്ച അവസരം ലഭിച്ചാൽ സംയുക്ത വർമ്മ ഉറപ്പായും സിനിമയിൽ തിരികെയെത്തുമെന്ന് ബിജു മേനോൻ...

21 APRIL 2018 08:34 AM IST
മലയാളി വാര്‍ത്ത

മികച്ച അവസരം ലഭിക്കുകയാണെങ്കിൽ സംയുക്താ വർമ്മ സിനിമയിൽ മടങ്ങിയെത്തുമെന്ന് ബിജു മേനോൻ. എന്നാൽ ഇപ്പോൾ അത്തരത്തിൽ ഒരു പദ്ധതിയില്ലെന്നും ഒരു ഇംഗ്ലീഷ് ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ ബിജു പറഞ്ഞു.

സിനിമാ ദമ്പതിമാരിൽ എല്ലാവരും അനുകരണീയ മാതൃകയായി ചൂണ്ടികാണിക്കുന്നവരാണ് സംയുക്ത വർമ്മയും ബിജു മേനോനും. വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. ജൂഡ് അട്ടിപ്പേറ്റി സംവിധാനം ചെയ്ത പുത്രൻ എന്ന സിനിമയിലൂടെയാണ് ബിജു മേനോൻ സിനിമയിലെത്തിയത്. സിനിമയിലെ സൗമ്യസാന്നിധ്യമാണ് ബിജു മേനോൻ. സംയുക്തയുമായുള്ള ബിജു മേനോന്റെ ദാമ്പത്യം എക്കാലത്തും അനുകരണീയ മാതൃകയായിരുന്നു.

സംയുക്തയും ബിജു മേനോനും പൊതുചടങ്ങുകളിലെ സജീവ സാന്നിധ്യമാണ്. സിനിമാക്കാരുടെയും അല്ലാത്തവരുടെയും ചടങ്ങുകളിൽ സംയുക്തയും ബിജുവും സ്ഥിരം സാന്നിധ്യമാണ്. ത്യശൂരിൽ വേരുള്ള കുടുംബങ്ങളാണ് സംയുക്തയുടെയും ബിജുവിന്റെയും. അതു കൊണ്ടു തന്നെ ത്യശൂരുകാരുടെ പ്രിയപ്പെട്ടവരാണ് ഇവർ.

ദിലീപ്-മഞ്ജു വാര്യർ ദാമ്പത്യത്തിലുണ്ടായ വിള്ളലുകളൊന്നും സംയുക്തയുടെയും ബിജുവിന്റെയും ജീവിതത്തിൽ ഉണ്ടാവുകയില്ല. ഇരുവരും തമ്മിലുള്ള പരസ്പര വിശ്വാസം പ്രസിദ്ധമാണ്. ഒരു കുടുംബസ്ഥനാണ് ബിജു മേനോൻ. തർക്കങ്ങളില്ലാതെ ജീവിക്കുന്നയാളാണ് ബിജു. ആരോടും മത്സരിക്കാനില്ല ബിജു.

സംയുക്ത സിനിമയിൽ വരുമോ എന്ന ചോദ്യം താൻ സ്ഥിരം അഭിമുഖീകരിക്കാറുള്ളതാണെന്ന് ബിജു പറഞ്ഞു. സംയുക്തയുടെ ആരാധകരാണ് ഇത്തരത്തിൽ ചോദ്യങ്ങൾ ചോദിക്കുന്നത്. അതിൽ ബിജുവിന് വിരോധമില്ല. കാരണം സംയുക്തയുടെ കഴിവ് ബിജുവിനറിയാം. സിനിമയിൽ അഭിനയിക്കുന്നത് സംയുക്തയുടെ വ്യക്തിപരമായ അഭിപ്രായമാണെന്നാണ് ബിജു എക്കാലവും പറഞ്ഞിട്ടുള്ളത്

സീനിയർ താരങ്ങളുമായുള്ള ചങ്ങാത്തമാണ് ബിജുവിന് ധാരാളം അവസരങ്ങൾ കൊണ്ടു കൊടുക്കുന്നത്. ആരോടും മത്സരിക്കാൻ താനില്ലെന്ന് ബിജു പറയുന്നത് അതുകൊണ്ടാണ്.

ഒരായിരം കിനാക്കൾ ആണ് ബിജുവിന്റെ പുതിയ ചിത്രം. നർമ്മ വഴിയിലൂടെ പറയുന്ന ഗൗരവമുള്ള കഥയാണ് ഒരായിരം കിനാക്കൾ. പ്രമോദ് മോഹൻ സംവിധാനം ചെയ്യുന്ന ചിത്രം ബിജുവിനെ തേടിയെത്തിയത് രണ്ടര വർഷം മുമ്പാണ്. തികച്ചും ഗൗരവമുള്ള കഥയാണ് പ്രമോദ് പറഞ്ഞത്. സീരിയസ് സിനിമകൾ ഇഷ്ടമാണെങ്കിലും അത് തന്റെ വഴിയിലൂടെ പറയാനാണ് ബിജു ആഗ്രഹിക്കുന്നത്. നിർമ്മാതാക്കൾക്ക് സാമ്പത്തിക നഷ്ടമുണ്ടാക്കുന്ന സിനിമകൾ എടുക്കാൻ ബിജു തയ്യാറല്ല.

കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും താൻ സിനിമയിലേക്കില്ലെന്ന നിലപാട് തന്നെയാണ് സംയുക്ത സ്വീകരിക്കുന്നത്. അത്തരം കാര്യങ്ങൾ തന്റെ ചിന്തയിലില്ല. കുറച്ചധികം നല്ല ചിത്രങ്ങൾ ചെയ്തു. അതോടെ സിനിമാകാലഘട്ടം കഴിഞ്ഞു എന്നാണ് സംയുക്തയുടെ നിലപാട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (1 hour ago)

6 ഏമാന്മാരെ AR ക്യാമ്പിലേക്ക്  (2 hours ago)

അയൽവാസി ആ കാഴ്ച കണ്ട് ഞെട്ടി  (2 hours ago)

ന്യൂനമർദ്ധം ചതിച്ചു..  (2 hours ago)

സെപ്റ്റംബര്‍ 11ന് ദേശ വ്യാപക ബാങ്ക് പണിമുടക്ക്....  (2 hours ago)

  ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു  (2 hours ago)

രാജ്യത്തിന് മൊത്തത്തിൽ ഗുണം ചെയ്യും.  (3 hours ago)

കണ്ണീർക്കാഴ്ചയായി.... പെരുമ്പാവൂരിൽ ടോറസ് ലോറി കയറിയിറങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം...  (3 hours ago)

ഓഹരി സൂചികകൾ നേട്ടത്തിൽ... സെൻസെക്സ് 87.72 പോയിന്റ് ഉയർന്ന് 77,628.55 എന്ന നിലയിൽ  (3 hours ago)

തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍...  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 640 രൂപയുടെ വർദ്ധനവ്  (3 hours ago)

പാർട്ടി സെക്രട്ടറി പെട്ടു..  (4 hours ago)

ഇടുക്കി ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനം ഇന്നു മുതൽ സന്ദർശകർക്കായി തുറക്കും  (4 hours ago)

തുടർച്ചയായ രണ്ടാം ടെസ്റ്റിലും മലയാളി ബാറ്റർ ദേവ്ദത്ത് പടിക്കൽ സെഞ്ച്വറിയുമായി മിന്നി... ശ്രീലങ്കക്കെതിരെ ഇന്ത്യ മികച്ച ഒന്നാം ഇന്നിങ്സ് സ്കോറിലേക്ക്...  (4 hours ago)

സംസ്ഥാനത്ത് ഓണക്കാലത്തോടനുബന്ധിച്ച് നേന്ത്രക്കായ വിലയില്‍ ഗണ്യമായ വര്‍ദ്ധനവ്...  (4 hours ago)

Malayali Vartha Recommends