STAR TREK
അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വേണമെന്നാവശ്യപ്പെട്ട് പൊലീസ്. ...
നടനും നിര്‍മ്മാതാവിനുമെതിരെ മോഡലിന്റെ പരാതി കേട്ട് പോലീസ് അന്തംവിട്ടു
12 October 2017
മിസ് ഇറ്റലി ഫൈനലിസ്റ്റും പ്രമുഖ മോഡലുമായ ആംബ്ര ബാറ്റിലാനയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. പ്രമുഖ ഹോളിവുഡ് താരവും ഫിലിം പ്രൊഡ്യൂസറും മുന്‍ ഫിലിം സ്റ്റുഡിയോ എക്‌സിക്യൂട്ടീവുമായ ഹാര്‍വി വെയില്‍സ്‌റ...
സാമന്ത ആളാകെ മാറി... താരം സാമന്ത അക്കിനേനിയായി അറിയപ്പെടും
12 October 2017
ബോളിവുഡ് സുന്ദരി സമാന്തയുടെ മുഴുവന്‍ പേര് സാമന്ത റൂത്ത് പ്രഭുവെന്നായിരുന്നു. ഇനി ആ പഴയ ആളില്ല എന്നാണ് സമാന്ത പറയുന്നത്. കല്ല്യാണത്തോടെ താരം ആളാകെ മാറി എന്ന് വിചാരിക്കേണ്ട. വിവാഹത്തോടെ സ്വന്തം പേരിനൊപ്...
ദിലീപിനെ അമ്മയിൽ നിന്ന് പുറത്താക്കാൻ തീരുമാനിച്ചത് ഒരാളുടെ മാത്രം അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലല്ല; ഗണേഷിന്റെ ആരോപണത്തെ എതിർത്ത് രമ്യ നമ്പീശൻ
12 October 2017
കൊച്ചിയിൽ ആക്രമണത്തിന് ഇരയായ നടിയുടെ അടുത്ത സുഹൃത്താണ് രമ്യ. കൂടാതെ ‘അമ്മ’ അസോസിയേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ വനിതാ അംഗവുമാണ് രമ്യ. ദിലീപിനെ അമ്മയിൽ നിന്ന് പുറത്താക്കാൻ തീരുമാനിച്ചത് ഒരാളുടെ മാത...
ദുര്‍ഗയുടെ ഫെയ്സ്ബുക്ക് പേജിലേയ്ക്ക് അശ്ശീല സന്ദേശം അയക്കുകയും തുടരെ ശല്യപ്പെടുത്തുകയും ചെയ്ത യുവാവിന് നടിയുടെ എട്ടിന്റെ പണി
12 October 2017
ദുര്‍ഗയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലേയ്ക്ക് അശ്ശീല സന്ദേശം അയക്കുകയും, തുടരെ ശല്യപ്പെടുത്തുകയും ചെയ്ത യുവാവിനെയാണ് നടി വെളിച്ചത്ത് കൊണ്ടു വന്നത്. പൃഥ്വിരാജ് നായകനാകുന്ന വിമാനത്തിലെ നായികയാണ് ദുര്‍ഗ...
താനൊരു ഫെമിനിസ്റ്റാണെന്ന രഹസ്യം വെളിപ്പെടുത്തി താരസുന്ദരി പ്രിയങ്ക ചോപ്ര
12 October 2017
താനൊരു ഫെമിനിസ്റ്റാണെന്ന രഹസ്യം വെളിപ്പെടുത്തി താരസുന്ദരി പ്രിയങ്ക ചോപ്ര. പ്രിയങ്ക ഒരു ഫെമിനിസ്റ്റാണ്. എന്നാൽ പുരുഷനെ അധിക്ഷേപിക്കുന്നതും വെറുക്കുന്നതും ഫെമിനിസമല്ലെന്നാണ് പ്രിയങ്കയുടെ അഭിപ്രായം. തുറന...
ഉദാഹരണം സുജാത കാണാന്‍ മുഖ്യമന്ത്രിയെ ക്ഷണിച്ച് മഞ്ജു
10 October 2017
ഉദാഹരണം സുജാത എന്ന തന്റെ ഏറ്റവും പുതിയ ചിത്രം കാണാന്‍ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ക്ഷണിച്ച് മഞ്ജു വാര്യര്‍. സിനിമയുടെ പ്രചരണാര്‍ത്ഥം തിരുവനന്തപുരത്ത് വച്ച് നടന്ന വിവിധ പരിപാടികളില്‍ പങ്കെടുത്ത ശേ...
ഉറച്ച തീരുമാനങ്ങളുമായി മഞ്ജു വാര്യര്‍ മുഖ്യമന്ത്രിയെ കാണുമ്പോള്‍ ദിലീപ് ഭക്തരുടെ ഉള്ള് കാളുന്നു
10 October 2017
മഞ്ജു വാര്യര്‍ വീണ്ടും മുഖ്യമന്ത്രി പിണറായി വിജയനെ കാണുന്നു. ഇന്നുച്ചയ്ക്ക് 2.45നാണ് മുഖ്യമന്ത്രിയെ കാണാന്‍ മഞ്ജു വാര്യര്‍ അനുമതി ചേദിച്ചിട്ടുള്ളത്. എന്തായാലും സിനിമാ ലോകവും മാധ്യമ പ്രവര്‍ത്തകരും മഞ്ജ...
ശുദ്ധ വെജിറ്റേറിയനായിരുന്നു വിദ്യാബാലന്‍... മുട്ടയുടെ വെള്ള കഴിച്ച് താരം കുറച്ചത് 15 കിലോ
09 October 2017
സിനിമാ താരങ്ങള്‍ക്ക് ചിലപ്പോള്‍ അവരുടെ കഥാപാത്രങ്ങള്‍ക്കു വേണ്ടി വണ്ണം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യേണ്ടിവരാറുണ്ട്. ഇവിടെ വിദ്യാ ബാലന്‍ ഒരു സിനിമയ്ക്കു വേണ്ടി താരം വണ്ണം വയ്ച്ചിരുന്നു. ഡര്‍ട്ടി പിക്ചര്...
അഹങ്കാരം തലക്ക് പിടിച്ച് പാതി വഴിയില്‍ ഉപേക്ഷിച്ച യുവ സംവിധായികയുടെ മൈ സ്റ്റോറിയില്‍ പൃഥ്വി രാജ് അഭിനയിക്കും
09 October 2017
പാതിവഴിയില്‍ ചിത്രീകരണം മുടങ്ങിയ പൃഥ്വിരാജ് ചിത്രം മൈസ്റ്റോറി സംവിധായിക റോഷ്‌നി ദിനകറിന് അന്തിമ വിജയം. എത്രയും പെട്ടെന്ന് റോഷ്‌നിയുടെ ചിത്രം പൂര്‍ത്തിയാക്കാന്‍ ഫിലിം ചേംബര്‍ പൃഥ്വി രാജിന് നിര്‍ദേശം നല...
ജീന്‍പോളും ശ്രീനാഥും രക്ഷപ്പെട്ടു...നടിക്ക് പരാതിയില്ല
09 October 2017
കൊച്ചിയില്‍ യുവ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് ജയിലിലായ സമയത്ത് തന്നെ സിനിമാ മേഖലയുമായി ബന്ധപ്പെട്ട മറ്റൊരു സംഭവമായിരുന്നു ജീന്‍ പോള്‍ ലാലിനും ശ്രീനാഥ് ഭാസിക്കുമെതിരായ പരാതി. പ്രമുഖ സംവിധായകനും ന...
നമ്മുടെ പ്രിയതാരത്തിന്റെ കുഞ്ഞു വാവയുടെ ചിത്രങ്ങള്‍ വൈറല്‍
09 October 2017
അടുത്തിടെ വാര്‍ത്തകളില്‍ ഏറെ നിറഞ്ഞ താരമാണ് റിമി ടോമി. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ നിരവധി വാര്‍ത്തകളാണ് റിമി ടോമിയെപ്പറ്റി വന്നത്. ഇതിനിടെ കോടതിയില്‍ റിമി രഹസ്യ മൊഴി നല്‍കിയതും വാര്‍ത്തയാ...
ഒരു ലെന്‍സു കാരണം പൃഥ്വിരാജ് പത്തു തവണ ബൈക്കില്‍ നിന്നു വീണു
08 October 2017
പൃഥ്വിരാജ് അഭിനയിക്കുന്ന സിനിമകളില്‍ പലപ്പോഴും അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ സംവിധായകര്‍ക്ക് ഉപയോഗപ്രതമാണ്. നമ്മള്‍ ഏതെങ്കിലും കാര്യത്തില്‍ ആശങ്കയില്‍ നില്‍ക്കുകയാണെങ്കില്‍ പൃഥ്വിയുടെ ചെറിയ അഭിപ്രായങ്...
കല്‍പ്പനയെ കുറിച്ച് അഞ്ജലി മേനോന്‍ പറയുന്നത്...
08 October 2017
മലയാളികളുടെ മനസ്സില്‍ നിന്നും ഒരിക്കലും മാഞ്ഞുപോകാത്ത കലാകാരിയാണ് കല്പന. കല്പന എന്ന കാലാകാരിയെ കുറിച്ച് ആര്‍ക്കും ഒരു പരാതിയുമില്ല. എന്നാല്‍ അവരുടെ വേര്‍പാട് എല്ലാവരെയും ഇപ്പോഴും വോദനിപ്പിക്കുന്നുമുണ്...
കങ്കണ വിഷയത്തില്‍ എല്ലാം തുറന്ന് പറഞ്ഞ് ഹൃത്വിക് റോഷന്‍
08 October 2017
ഹൃത്വിക് റോഷനെതിരെ രംഗത്തു വന്ന കങ്കണ റണാവത്തിന് മറുപടിയുമായി ഹൃത്വിക് റോഷന്‍. ഹൃത്വികുമായി പ്രണയത്തിലായിരുന്നുവെന്നും താന്‍ അയച്ച ഇ മെയില്‍ സന്ദേശങ്ങളും സ്വകാര്യ ചിത്രങ്ങളും ഹൃത്വിക് പുറത്തുവിട്ടുവെന...
ജയ്‌ന്റെ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കി
08 October 2017
മദ്യപിച്ച് വണ്ടിയോടിച്ച് അപകടമുണ്ടാക്കിയ സംഭവത്തില്‍ നടന്‍ ജയ് കോടതിയില്‍ കീഴടങ്ങി. ഒളിവില്‍പോയ നടനെ രണ്ട് ദിവസത്തിനകം അറസ്റ്റ് ചെയ്ത് ഹാജരാക്കണമെന്ന് സൈതാര്‍പേട്ട കോടതി ഉത്തരവിട്ടിരുന്നു. ഇതിനെ തുടര്...
സങ്കടമടക്കാനാവാതെ.... പിഞ്ചുകുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചതിന് പിന്നാലെ മനംനൊന്ത് അമ്മ ജീവനൊടുക്കി
സിനിമാനടിയെ വിവാഹം കഴിക്കണം; പുത്തൻ സാരിയുമായി വീട്ടിലെത്തി യുവാവിന്റെ പരാക്രമം; യുവാവിനെതിരെ കേസെടുത്ത് പൊലീസ്...
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നവജാതശിശുവിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു...























