STAR TREK
അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വേണമെന്നാവശ്യപ്പെട്ട് പൊലീസ്. ...
സ്ത്രീധനം സീരിയലിലെ കവിതാലക്ഷ്മി തട്ടുകടയില്‍ ദോശ ചുടുന്ന വീഡിയോ വൈറല്‍; സത്യാവസ്ഥ വിവരിച്ച് കവിത
07 October 2017
സ്ത്രീധനം സീരിയലിലെ ചാളമേരിയുടെ മരുമകളെ കുടുംബ പ്രേക്ഷകര്‍ക്കു പരിചയമുണ്ടല്ലല്ലേ. അതെ കവിതാലക്ഷ്മിയെ. പ്രൈം ടൈം സീരിയലില്‍ ശ്രദ്ധേയ കഥാപാത്രമായി അഭിനയിക്കുന്ന കവിതാ ലക്ഷ്മി തട്ടുകടയില്‍ ദോശ ചുടുന്ന വി...
പ്രിഥ്വിരാജും സംവിധായികയും തമ്മിലുള്ള പോര് മുറുകുന്നു; റോഷ്‌നി ദിനകറിന് അനുകൂല നിലപാട് ഫിലിം ചേംബറെടുക്കുമോ?
07 October 2017
എന്നു നിന്റെ മൊയ്തീനുശേഷം പ്രിഥ്വിരാജും പാര്‍വതിയുമൊരുമിച്ച മൈസ്‌റ്റോറി കുളമായതിനു പിന്നില്‍ പ്രിഥ്വിരാജാണെന്ന് പറഞ്ഞ് രംഗത്തെത്തിയ സംവിധായിക റോഷ്‌നി ദിനകറിന്റെ പരാതി ഫിലിം ചേംബറിന് മുമ്പില്‍. പൊതുവെ ...
ജയിൽ വാസം സിനിമയാകുമ്പോൾ അത് സംവിധാനം ചെയ്യാൻ ഏൽപ്പിച്ചത് ആപത്ത് സമയം തന്നോടൊപ്പം നിന്ന ഉറ്റ സുഹൃത്തിനെ
07 October 2017
85 ദിവസം ജയിൽ വാസം സിനിമയാകുമ്പോൾ അത് സംവിധാനം ചെയ്യാൻ ഏൽപ്പിച്ചത് ആപത്ത് സമയം തന്നോടൊപ്പം നിന്ന നാദിർഷയെ ആണ്. നടി ആക്രമിക്കപ്പെട്ട കേസിൽ മാപ്പ് സാക്ഷിയാകാൻ പോലീസ് പറഞ്ഞെന്നും ദിലീപിനെതിരെ കള്ളമൊഴി നല...
പ്രേമം നായികമാര്‍ വീണ്ടും ഒന്നിക്കുന്നു...
06 October 2017
ധനുഷ് നായകനായെത്തുന്ന തമിഴ് ചിത്രത്തിലൂടെ പ്രേമം നായികമാര്‍ വീണ്ടും ഒന്നിക്കുന്നു. അല്‍ഫോന്‍സ് പുത്രന്റെ പ്രേമത്തിലൂടെയാണ് സായ് പല്ലവി. അനുപമ പരമേശ്വരന്‍, മഡോണ സെബാസ്റ്റിയന്‍ തുടങ്ങിയവര്‍ സിനിമയില്‍ ത...
മഞ്ജുവിനെ കരയിപ്പിച്ച ആ നടന്‍?
06 October 2017
മഞ്ജുവിന്റെ രണ്ടാം വരവ് മലയാളികള്‍ക്ക് ഏറെ സന്തോഷം നിറഞ്ഞതായിരുന്നു. നടിയുടെ അഭിനയം തന്നെയാണ് അതിന് കാരണം. ഏറെ കാലം സിനിമയില്‍ നിന്നും വിട്ടുനിന്നെങ്കിലും മഞ്ജു എന്ന നടിയെ ആരും മറന്നില്ല. അതുകൊണ്ട് തന...
സാമന്ത-നാഗചൈതന്യ കല്ല്യാണം ലളിതമല്ല...സിനിമയെ വെല്ലുന്നത്?
05 October 2017
സിനിമാലോകം ഉറ്റുനോക്കുന്ന ഒരു വിവാഹമാണ് നാഗചൈതന്യ-സാമന്ത താര ജോഡികളുടെ വിവാഹം. ഇവരുടെ വിവാഹം വളരെ ലളിതമായി നടക്കുമെന്നാണ് മുമ്പ് പുറത്തുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ വിവാഹത്തിന്റെ ഒരുക്കങ്ങള്‍ തുടങ്...
ഇത്രയും കാലം ജാമ്യം നിക്ഷേധിച്ചതു കേസിന്റെ ആഴവും വ്യാപ്തിയും കൊണ്ട് തന്നെയാണെന്ന് ഭാഗ്യലക്ഷ്മി
04 October 2017
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിന് ജാമ്യം അനുവദിച്ചതിനെതിരെ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യ ലക്ഷ്മിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ബലാത്സംഗ കുറ്റത്തിന് ജയിലില്‍ കിടന്ന ഒരാള്‍ക്ക് ജാമ...
പ്രഭാസ് അനുഷ്‌ക വിവാഹം ഡിസംബറില്‍?
04 October 2017
ബാഹുബലി സിനിമയിലെ താരജോഡികള്‍ ഡിസംബറില്‍ വിവാഹിതരാകുമെന്ന് റിപ്പോര്‍ട്ട്. ബാഹുബലി സിനിമയുടെ വിജയത്തിനു ശേഷം പ്രഭാസിന്റെയും അനുഷ്‌ക ഷെട്ടിയുടെയും വിവാഹത്തെ കുറിച്ച് ഗോസിപ്പുകളുടെ ഘോഷയാത്രയായിരുന്നു. എന...
കമല്‍ഹാസനും അജുവിനും കുരുക്കായ നിയമം റിമയ്ക്ക് ബാധകമാക്കാത്തതാര്?
04 October 2017
നടിയുടെ പേരുപറഞ്ഞ് പലരും വെട്ടിലായെങ്കിലും റിമ കല്ലിംഗല്‍ എങ്ങനെ രക്ഷപ്പെട്ടുവെന്നാണ് പലരുടേയും ചോദ്യം. നടന്‍ കമല്‍ ഹാസന്‍, അജു വര്‍ഗ്ഗീസ് എന്നിവര്‍ പേര് പറഞ്ഞത് വന്‍ വിവാദമായിരുന്നു. ഇവര്‍ക്കെതിരെ വന...
കഠിന പ്രയത്‌നത്തിലൂടെ ജാമ്യം നേടിത്തന്ന ആ ദൈവത്തെ കാണാന്‍ ദിലീപും കാവ്യയും ഓടിയെത്തി
04 October 2017
ഇനി കേവലം അഞ്ച് ദിവസം മാത്രമായിരുന്നു ദിലീപിന്റെ മുമ്പില്‍ ഉണ്ടായിരുന്നത്. സര്‍വ പ്രതീക്ഷയും നഷ്ടപ്പെടുമ്പോഴും ദിലീപും കാവ്യയും വിശ്വസിച്ചത് അഡ്വ. ബി. രാമന്‍പിള്ള എന്ന രാമന്‍ വക്കീലിനെയാണ്. ഇതിനിടെ സു...
പുറം ലോകത്തെ വെളിച്ചം കാണാതെ 85 ദിവസം തള്ളി നീക്കി പുറത്തു വന്ന ദിലീപ് സുഹൃത്തുക്കളോട് പങ്കുവച്ചത്...
04 October 2017
അമ്മയേയും കാവ്യയേയും മകളേയും പിരിഞ്ഞ് അപമാനം സഹിച്ച് ദിലീപ് ജയിലില്‍ കഴിഞ്ഞത് 85 ദിവസമായിരുന്നു. കരഞ്ഞ് കരഞ്ഞ് തളര്‍ന്നപ്പോഴും ദിലീപ് തന്റെ സഹജമായ നര്‍മ്മം ഉപേക്ഷിച്ചില്ല. ജയിലില്‍ നിന്നും പുറത്തു വന്...
കിടപ്പറ രംഗങ്ങള്‍ ചെയ്തത് വല്യച്ഛന്റെ മക്കളുടെ കൂടെ; വീണ്ടും നമ്മളെ ഞെട്ടിച്ച് ഷക്കീല
03 October 2017
പ്ലേ ഗേള്‍സ്' എന്ന സില്‍ക്ക് സ്മിതാ ചിത്രത്തിലൂടെ അഭിനയരംഗത്ത് എത്തുകയും നിരവധി 'സോഫ്റ്റ് പോണ്‍' ചിത്രങ്ങളിലൂടെ ശ്രദ്ധേയയാവുകയും ചെയ്ത നടിയാണ് ഷക്കീല. ഷക്കീലയുടെ ചിത്രങ്ങളില്‍ കാണുന്നത്...
ജഡ്ജിയമ്മാവന്‍ മുതല്‍ അന്തോണീസ് പുണ്യാളന്‍ വരെ കയറിയിറങ്ങിയപ്പോഴും ദിലീപിന് തുണയായത് കാവ്യയുടെ മൂകാംബിക ദേവി
03 October 2017
ഒരാപത്ത് വരുമ്പോഴാണ് ശരിക്കും ദൈവത്തിനെ അറിയുന്നത്. അതുപോലെയാണ് ദിലീപിന്റെ കുടുംബത്തിന്റേയും അവസ്ഥ. കാവ്യയും കുടുംബവും ചെയ്യാത്ത പൂജകളില്ല. കുടുംബാംഗങ്ങളുടെ പൂജയെ കൂടാതെ ആരാധകരുടേയും പ്രാര്‍ത്ഥനയും നേ...
ജാമ്യം ലഭിച്ചതോടെ കേസിന്റെ വിധിവരും വരെ നടന്‍ ദിലീപ് സ്വതന്ത്രന്‍
03 October 2017
ഹൈക്കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ചതോടെ കേസിന്റെ വിധിവരും വരെ നടന്‍ ദിലീപ് സ്വതന്ത്രന്‍. കോടതി ആവശ്യപ്പെട്ടാല്‍ മാത്രം താരം ഹാജരായാല്‍ മതിയെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. നടിയെ ആക്രമിച്ച കേസില...
വീട്ടിലെ ചേച്ചിയെ കുറിച്ച് പാര്‍വതിയുടെ തുറന്നു പറച്ചില്‍
03 October 2017
മക്കള്‍ക്കായി ജീവിതം ഉഴിഞ്ഞുവച്ച് അവരെ ഉയരങ്ങളിലെത്തിക്കാന്‍ പാടുപെടുന്ന സ്ത്രീകളുടെ പ്രതിനിധിയാണ് ഉദാഹരണം സുജാതയിലെ മഞ്ജുവാര്യര്‍ അഭിനയിച്ച കഥാപാത്രം. ആ ചിത്രം കണ്ട ശേഷം സ്വന്തം വീട്ടിലെ സുജാതയെക്കുറ...
സങ്കടമടക്കാനാവാതെ.... പിഞ്ചുകുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചതിന് പിന്നാലെ മനംനൊന്ത് അമ്മ ജീവനൊടുക്കി
സിനിമാനടിയെ വിവാഹം കഴിക്കണം; പുത്തൻ സാരിയുമായി വീട്ടിലെത്തി യുവാവിന്റെ പരാക്രമം; യുവാവിനെതിരെ കേസെടുത്ത് പൊലീസ്...
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നവജാതശിശുവിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു...























