Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

STAR TREK

ജന്മദിനാശംസകള്‍ മായക്കുട്ടി...വിസ്മയയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍

27 MARCH 2026 07:48 PM ISTമലയാളി വാര്‍ത്ത
മോഹന്‍ലാലിന്റെ മകള്‍ വിസ്മയയ്ക്ക് ജന്മദിനാശംസകള്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുകയാണ് മോഹന്‍ലാല്‍. ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് മകളുടെ പുതിയ തുടക്കത്തെക്കുറിച്ച് മോഹന്‍ലാല്‍ മനസുതുറന്നിരിക്കുകയാണ്. 'ജന്മദിനാശംസകള്‍ മായക്കുട്ടി, ഈ വര്‍ഷം നിനക്ക് മനോഹരമായ ഒരു പുതിയ തുടക്കമാണ്. പുതിയ സ്വപ്നങ്ങ...

മകനെതിരെ പരാതി നല്‍കിയ യുവനടിയ്‌ക്കെതിരെ രൂക്ഷ പ്രതികരണവുമായി ലാല്‍;പരാതിയില്‍ പേടിച്ച് പിന്‍മാറില്ല

25 July 2017

യുവനടിക്ക് പ്രതിഫലം നല്‍കാതിരിക്കുകയും അശ്ലീല ചുവയോടെ സംസാരിക്കുകയും ചെയ്‌തെന്ന പേരില്‍ മകനും സംവിധായകനുമായ ജീന്‍പോള്‍ ലാല്‍, യുവ നടന്‍ ശ്രീനാഥ് ഭാസി എന്നിവര്‍ക്കെതിരെ പരാതി നല്‍കിയ യുവനടിക്കെതിരെ രൂക...

എന്നെ വെറുതെ വിടൂ!വ്യാജ വാര്‍ത്തയ്‌ക്കെതിരെ പ്രതികരിച്ച് ജ്യോതി കൃഷ്ണ

25 July 2017

നടന്‍ ദിലീപിനെതിരെ പരാമര്‍ശം നടത്തിയെന്ന തരത്തില്‍ സാമൂഹ്യമാധ്യമങ്ങളില്‍ നടക്കുന്ന വ്യാജവാര്‍ത്തക്കെതിരെ പ്രതികരിച്ച് നടി ജ്യോതി കൃഷ്ണ. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് നടി ഇക്കാര്യം വിശദീകരിച്ചത്. ഫേസ്...

മമ്മൂട്ടിയുടെ ഇഷ്ടം മകനും യുവനടനുമായ ദുല്‍ഖര്‍ സല്‍മാന്‍ സ്വന്തമാക്കി

25 July 2017

മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടിയുടെ ഇഷ്ട വാഹന നമ്പര്‍ മകനും യുവനടനുമായ ദുല്‍ഖര്‍ സല്‍മാന്‍ വാശിയേറിയ പോരാട്ടത്തിലൂടെ സ്വന്തമാക്കി. തിങ്കളാഴ്ച എറണാകുളം ആര്‍.ടി ഓഫിസില്‍ നടന്ന നമ്പര്‍ ലേലത്തില്‍ കെ.എല...

ഡ്രഗ് കേസില്‍ ചോദ്യം ചെയ്യല്‍; നടി ചാര്‍മി കൗറിന് അരിശം തീരുന്നില്ല

25 July 2017

തെന്നിന്ത്യയിലെ ഗ്ലാമര്‍ നായികാ താരമാണ് നടി ചാര്‍മി കൗര്‍. ഇപ്പോഴിതാ ഒരു കേസിലകപ്പെട്ടതിന്റെ അങ്കലാപ്പിലാണ് താരം. ഹൈദരാബാദില്‍ ഈയിടെ ഒരു വലിയ മയക്കുമരുന്നു മാഫിയ ഗാങിനെ അറസ്റ്റ് ചെയ്തിരുന്നു,കൂട്ടത്തി...

ഗൂഢാലോചനക്കേസില്‍ അറസ്റ്റിലായ നടന്റെ റിമാന്‍ഡ് കാലാവധി ഇന്നവസാനിക്കുന്നു; ദിലീപിനെ ഇന്ന് കോടതിയില്‍ 'ഹാജരാക്കുക' സ്‌കൈപ്പിലൂടെ...

25 July 2017

യുവനടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചതിലെ ഗൂഢാലോചനക്കേസില്‍ ആലുവ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെ ഇന്ന് കോടതിയില്‍ ഹാജരാക്കുക വിഡിയോ കോണ്‍ഫറന്‍സിങ് വഴി. ഇതിനു അങ്കമാലി കോടതി അനുമതി നല...

കോടികളുടെ നഷ്ടം വരുത്തിയ തമന്നയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് നടന്‍ ത്യാഗരാജന്‍

24 July 2017

തനിക്ക് കോടികളുടെ നഷ്ടം വരുത്തിയ തമന്നയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് നടന്‍ ത്യാഗരാജന്‍ നടികര്‍ സംഘത്തിന് പരാതി നല്‍കുന്നു. സംഭവം ഇങ്ങനെയാണ്... കങ്കണാ റണാവത്ത് അഭിനയിച്ച ക്വീന്‍ തമിഴില്‍ റീമേക്ക് ചെയ്...

നടനെ ദേഷ്യംപിടിപ്പിച്ച് ഒരു ചാനല്‍ അവതാരക; ഒടുവില്‍...

24 July 2017

ശാന്തസ്വഭാവക്കാരനായ ധനുഷിന്റെ സകലനിയന്ത്രണവും കഴിഞ്ഞ ദിവസം നഷ്ടപ്പെടുകയുണ്ടായി. ഒരു ചാനല്‍ അവതാരകയാണ് നടനെ ദേഷ്യംപിടിപ്പിച്ചത്. അഭിമുഖത്തിനിടെ ചാനലില്‍ നിന്നും ലേപല്‍ മൈക്ക് വലിച്ചെറിഞ്ഞ് ധനുഷ് ഇറങ്ങി...

ഷൂട്ടിങ്ങ് ലൊക്കേഷനിലേക്ക് ഒരു അപ്രതീക്ഷിത അതിഥി എത്തി; അമ്മൂമ്മ പോലും പ്രതീക്ഷിച്ചില്ല ഈ ട്വിസ്റ്റ്

24 July 2017

മേനക സുരേഷിന്റെ അമ്മ സരോജ അഭിനയിക്കുന്ന സിനിമ ആയ ദാദ 87 ന്റെ ഷൂട്ടിങ്ങ് ലൊക്കേഷനിലേക്ക് ഒരു അപ്രതീക്ഷിത അതിഥി എത്തി. അമ്മൂമ്മയുടെ അഭിനയം നേരിട്ട് കാണാന്‍ കൊച്ചുമകളും തെന്നിന്ത്യന്‍ താരസുന്ദരിയും ആയ കീ...

മമ്മൂട്ടിയെ സ്വപ്‌നം കണ്ട വീട്ടമ്മ രാവിലെ കതവ് തുറന്നപ്പോള്‍ കണ്ടത്; ഞെട്ടല്‍ മാറാതെ വീട്ടമ്മ...

24 July 2017

മമ്മൂട്ടിക്ക് ചായ കൊടുക്കുന്നെന്ന് സ്വപ്‌നം കണ്ട വീട്ടമ്മ രാവിലെ എണീറ്റ് കതക് തുറന്നപ്പോള്‍ ഒരു കട്ടന്‍ ചായ കിട്ടുമോ എന്ന് മമ്മൂട്ടി ചോദിക്കുന്നു! ഇത് സ്വപ്‌നമല്ല, നടന്ന കഥയാണ്. പവിത്രന്‍ സംവിധാനം ചെയ...

മമ്മൂട്ടി വാട്‌സ്ആപ്പ് കണ്ട് ടിനി ടോം ഞെട്ടി

22 July 2017

മമ്മൂട്ടിയുടെ വാട്ട്‌സ്ആപ്പിലെ ചിത്രം കണ്ട് ടിനി ടോം ഞെട്ടിയിരിക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഒരു കഥയുടെ ഭാഗമായാണ് ഈ ഞെട്ടല്‍. വര്‍ഷങ്ങള്‍ക്ക് മുമ്പ് മമ്മൂട്ടി ടിനിക്ക് സമ്മാനമായി ഒരു ഷര്‍ട്ട് ന...

'വളിഞ്ഞ ലൈവ് വരുന്നത് നിര്‍ത്തിക്കൂടെ' എന്ന് ആരാധകന്റെ കമന്റിന് ലൈവിനിടെ തന്നെ സുരഭി കൊടുത്ത ചുട്ട മറുപടി വൈറലാകുന്നു

22 July 2017

നടി സുരഭി ലക്ഷ്മിക്ക് ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത മിന്നാമിനുങ്ങ് എന്ന ചിത്രം കഴിഞ്ഞ ദിവസം തിയറ്ററുകളില്‍ എത്തി. സിനിമയുടെ റിലീസിനോട് അനുബന്ധിച്ച് നടി ഫെയ്‌സ്ബുക്ക് ലൈവില്‍ എത്തിയിരുന്നു. സിനിമാവിേശഷങ...

ഹൈക്കോടതിയില്‍ നിന്നും ജാമ്യ പ്രതീക്ഷകള്‍ അസ്തമിച്ചതോടെ ദിലീപിനെ കാണാന്‍ മകള്‍ മീനാക്ഷിയും ഭാര്യ കാവ്യമാധവനും ജയിലിലെത്തും

22 July 2017

ഹൈക്കോടതിയില്‍ നിന്നും ജാമ്യ പ്രതീക്ഷകള്‍ അസ്തമിച്ചതോടെ ദിലീപിനെ കാണാന്‍ മകള്‍ മീനാക്ഷിയും ഭാര്യ കാവ്യമാധവനും ജയിലിലെത്തും എന്നാണ് സൂചന. അടുത്ത ബന്ധുക്കള്‍ക്ക് മാത്രമാണ് ഇപ്പോള്‍ ദിലീപിനെ കാണാന്‍ അനുമ...

സണ്ണി ലിയോണിനെ വെല്ലുവിളിച്ച് ക്രിസ് ഗെയ്ല്‍

21 July 2017

സണ്ണിലിയോണിനെ അറിയാത്തവര്‍ ആരുമില്ല. ഇവിടെ ഒരു മത്സരം നടന്നിരിക്കുകയാണ്. ബോളിവുഡിലെ നടി സണ്ണി ലിയോണും വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്‌ലും തമ്മിലാണ് മത്സരം നടന്നിരിക്കുന്നത്.  സണ്ണി ലിയോണി...

മോഹന്‍ലാല്‍ ആരാധകരോട് മാപ്പ് പറഞ്ഞതെന്തിന്?

21 July 2017

പതിവ് രീതികളില്‍ മാറ്റം വരുത്തിയതിന് ആരാധകരോട് മാപ്പ് പറഞ്ഞ് നടന്‍ മോഹന്‍ലാല്‍. തനിക്ക് ഇത്തവണയും ബ്ലോഗ് എഴുതാന്‍ കഴിഞ്ഞില്ല. ബ്ലോഗ് എഴുതാന്‍ സാധിക്കാത്തതിലാണ് താരം ആരാധകരോട് മാപ്പ് പറഞ്ഞിരിക്കുന്നത്....

ഉര്‍വശിയ്‌ക്കൊരു രോഗമുണ്ട്; ഒറ്റയ്ക്കായപ്പോഴാണ് ഉര്‍വശിക്ക് ആ സത്യം മനസ്സിലായത്...

21 July 2017

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച നടിമാരില്‍ ഒരാളായിരുന്ന ഉര്‍വശിയ്‌ക്കൊരു രോഗമുണ്ട്. പല കാര്യങ്ങളും പെട്ടെന്നങ്ങു മറക്കും. സിനിമയില്‍ വന്ന കാലം മുതല്‍ക്കേ കാര്യങ്ങള്‍ നോക്കാന്‍ മറ്റുള്ളവരുണ്ടായിരു...

Malayali Vartha Recommends