Widgets Magazine
01
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

STAR TREK

സംവിധായകനും മുൻ ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്‌ജിത്തിനെ കസ്റ്റഡിയിലെടുത്ത കേസിൽ അറസ്റ്റ് രേഖപ്പെടുത്തി

01 APRIL 2026 09:03 AM ISTമലയാളി വാര്‍ത്ത
സംവിധായകനും മുൻ ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്‌ജിത്തിനെ കസ്റ്റഡിയിലെടുത്ത കേസിൽ അറസ്റ്റ് രേഖപ്പെടുത്തി. യുവനടിയുടെ പരാതിയെത്തുടർന്ന് ഇടുക്കി എസ്.പിയുടെ നിർദേശപ്രകാരം തൊടുപുഴയിലെ മുട്ടത്ത് വെച്ചാണ് രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് കൊച്ചി പൊലീസിന് കൈമാറിയ ശേഷം ആരോഗ്യ പ്രശ്നങ്ങൾ നേരിട്ടതിന...

തെലുഗ് സിനിമാലോകത്തെ പിടിച്ച് കുലുക്കുന്ന ലഹരിമരുന്ന് വേട്ട!

31 July 2017

തെലുഗ് സിനിമാലോകം ലഹരിമരുന്നിന്റെ പിടിലായ വാര്‍ത്തകള്‍ ഒന്നൊന്നായി ഓരോ ദിവസവും പുറത്തുവരുകയാണ്. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ പള്‍സര്‍ സുനി വെളിപ്പെടുത്തിയ പോലെ ഇനിയും വമ്പന്‍ സ്രാവുകള്‍ കു...

അഭിരാമി സുരേഷിനെ പരിചയമുണ്ടോ? ദുല്‍ക്കറിന്റെ എക്‌സ്‌ഗേള്‍ഫ്രണ്ട്...

30 July 2017

ദുല്‍ക്കര്‍ സല്‍മാന്റെ എക്‌സ്‌ഗേള്‍ഫ്രണ്ടെന്ന് സ്വയം പരിചയപ്പെടുത്തി ഒരു പെണ്‍കുട്ടി രംഗത്ത് വന്നിരിക്കുകയാണ്. മൈഡിയര്‍ കുട്ടിച്ചാത്താന്‍ എന്ന സിരിയലില്‍ ബാലതാരമായി എത്തിയ ഈ പെണ്‍കുട്ടി മൂന്നു തമിഴ് സ...

കുടുംബത്തെ സ്‌നേഹിച്ച് കൊതിതീരും മുമ്പ് രാജാറാം വിടവാങ്ങി; മകളെ വലിയ കലാകാരിയായി കാണാന്‍ കൊതിച്ചു

30 July 2017

നടി താരാകല്ല്യാണിന്റെ ഭര്‍ത്താവും അവതാരകനുമായ രാജാറാം (രാജാ വെങ്കിടേഷ്) അന്തരിച്ചത് ഉള്‍ക്കൊള്ളാനാവാതെ താരാ കല്യാണും ഏക മകളും താരയുടെ അമ്മയായ സുബ ലക്ഷ്മിയും. ഡെങ്കി പനി ബാധിച്ചതിനെ തുടര്‍ന്ന് അതീവ ഗുര...

മുകേഷിനെന്തുപറ്റി... സ്വന്തം ഭാര്യയുടെ പേരു മാറ്റി പറഞ്ഞതെന്തിന്

29 July 2017

മുകേഷ് ഒരു സ്വകാര്യ ചാനലില്‍ അവതരിപ്പിക്കുന്ന കോമഡി പരിപാടിക്കിടയിലാണു സംഭവം നടന്നത്. മുകേഷിനെ കേന്ദ്രീകരിച്ച് അവതരിപ്പിക്കുന്ന പരിപാടിയില്‍ ഈ ആഴ്ച അതിഥിയായി എത്തുന്നത് മുകേഷിന്റെ ഭാര്യ മേതില്‍ ദേവികയ...

ആ നടിമാരുടെ കൂടെ കിടന്നവരെ കുറിച്ച് എന്തു പറയണം-പദ്മപ്രിയ

29 July 2017

സിനിമയില്‍ ആണ്‍ കഥാപാത്രങ്ങള്‍ മാറിയിട്ടുണ്ടെന്ന് നടി പദ്മപ്രിയ. എന്നാല്‍ സ്ത്രീകഥാപാത്രത്തെ മുന്‍നിര്‍ത്തി എങ്ങനെ സിനിമ എടുക്കണമെന്ന് അറിയില്ലെന്ന് പുതിയ സംവിധായകര്‍ പോലും പറയുന്നത് കേട്ടിട്ടുണ്ടെന്ന...

അച്ഛന്‍ പോലും അറിയാതെ മകളുടെ മതം മാറ്റം; നിരീശ്വരവാദിയായ കമലിന് പറയാനുള്ളത്...

29 July 2017

കോളിവുഡില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് ഉലകനായകന്‍ കമല്‍ഹാസന്റെ ഇളയ മകള്‍ അക്ഷര. അജിത്ത് നായകനാകുന്ന വിവേകം എന്ന സിനിമയിലൂടെയാണ് അക്ഷര കോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്. അക്ഷരയുടെ കോളിവുഡിലെ അ...

ദിലീപിന്റെ വാര്‍ത്ത അറിയാന്‍ ടിവി വയ്ക്കാറില്ല;മാമുക്കോയ

29 July 2017

ദിലീപ് തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷ അനുഭവിക്കണമെന്ന് നടന്‍ മാമുക്കോയ. വിവാദങ്ങളൊക്കെ മുമ്പും ഉണ്ടായിട്ടുണ്ട്. ദിലീപിന്റെ വാര്‍ത്തകള്‍ അറിയാനായി ടിവി വയ്ക്കാറില്ല. പത്രത്തില്‍ കാണാറുണ്ട്. ഇത്തരം ...

നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടിയിലെ ഡി സിനിമാസിനെതിരെ വിജിലന്‍സ് അന്വേഷണം

29 July 2017

നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടിയിലെ ഡി സിനിമാസിനെതിരെ വിജിലന്‍സ് അന്വേഷണം. പൊതുതാത്പര്യ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് അന്വേഷണത്തിന് ഉത...

കുടിപ്പകയുടെ കണക്ക് മലയാള സിനിമ മേഖലയില്‍ മാത്രമല്ല തമിഴിലും..വാട്‌സ് ആപ്പില്‍ വിശാലിന് വധ ഭീഷണിയുമായി അവര്‍

29 July 2017

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപ് അറസ്റ്റിലായതിനു പിന്നാലെ മലയാള സിനിമ മേഖലയിലെ കുടിപ്പകയുടെ വികൃത മുഖം പുറത്തു വന്നിരിക്കുകയാണ്. ഇപ്പോഴിത തമിഴിലും അത്തരം ചില സംഭവങ്ങള്‍ ഉണ്ടായിരിക്കുകയാണ്. തമിഴ...

ജയിലില്‍ കഴിയുന്ന ദിലീപിന് ഭാര്യയെ ഒരുനോക്ക് കാണാന്‍ ആഗ്രഹം; പക്ഷെ...

29 July 2017

ജയിലില്‍ കഴിയുന്ന ദിലീപ് ഭാര്യ കാവ്യ മാധവനെ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ട്. വീട്ടിലേയ്ക്കുള്ള ഫോണ്‍ വിളിയിലായിരുന്നു ദിലീപിന്റെ ആഗ്രഹം പ്രകടിപ്പിക്കല്‍. കാവ്യയെ ഒന്നു കണ്ടാല്‍ കൊള്ളാമെ...

ദിലീപ് അറസ്റ്റിലായതിനു പിന്നാലെ 'ദേ പുട്ടി' നും പൂട്ടു വീണു

29 July 2017

നടിയെ ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായതിനു പിന്നാലെ കൊച്ചിയിലെ ദിലീപിന്റെ റെസ്‌റ്റോറന്റായ ദേ പുട്ടിനു പൂട്ടു വീണു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ റെസ്റ്റോറന്റ്  അടിച്ചു തകര്‍ത്തതി...

നിവിന്റെ നായികമാരാകാന്‍ തെന്നിന്ത്യന്‍ താരറാണിമാരും

28 July 2017

മലയാള സിനിമയിലെ യുവനടന്മാരില്‍ ഏറ്റവും കൂടുതല്‍ ആരാധകര്‍ ഉള്ള താരം ഏതാണെന്ന് ചോദിച്ചാല്‍ നിസംശയം പറയാം അത് നിവിന്‍ പോളി ആണെന്ന്. മലയാളത്തിലും തമിഴിലും ആയി നിരവധി വലിയ പ്രോജക്റ്റുകള്‍ ആണ് നിവിനെ കാത്ത...

ഒരുനാള്‍ ഞാനും ഇരയായി:അക്ഷയ് കുമാര്‍

28 July 2017

കുട്ടിയായിരിക്കുമ്പോള്‍ തനിക്കു ലൈംഗിക പീഡനം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ അക്ഷയ് കുമാറിന്റെ വെളിപ്പെടുത്തല്‍. മനുഷ്യക്കടത്തിനെതിരെ മുംബൈയില്‍ സംഘടിപ്പിച്ച ഒരു രാജ്യാന്തര സമ്...

പിന്‍ഭാഗത്തെ പൂവേറ് രംഗങ്ങള്‍ക്കെതിരെ തപ്‌സിയ്ക്ക് പിന്നാലെ ഇല്യാനയും

28 July 2017

നായികയുടെ ശരീരത്തിന്റെ പിന്‍ഭാഗത്ത് നായകന്‍ പൂവ് കൊണ്ട് എറിയുന്ന കാലങ്ങളായി തുടര്‍ന്നു വരുന്ന അര്‍ത്ഥ ശൂന്യമായ സിനിമ സംസ്‌കാരത്തിനെതിരെ കഴിഞ്ഞ ദിവസം തപസി പന്നു രംഗത്ത് വന്നിരുന്നു. തന്റെ ആദ്യ ചിത്രമായ...

സണ്ണി വരുന്നു കേരളത്തിലേയ്ക്ക്!

28 July 2017

ബോളിവുഡ് താരം സണ്ണി ലിയോണ്‍ അടുത്ത മാസം കേരളത്തില്‍ എത്തുന്നു. മൊബൈല്‍ ഫോണ്‍ റീട്ടെയില്‍ ശൃംഖലയായ ഫോണ്‍ 4-ന്റെ 33-ാമത് ഷോറൂമിന്റെ ഉദ്ഘാടനത്തിനായാണ് സണ്ണി കൊച്ചിയിലെത്തുന്നത്. എറണാകുളം എം.ജി റോഡിലുള്ള ...

Malayali Vartha Recommends