Widgets Magazine
21
Sep / 2018
Friday
Forex Rates:

1 aed = 19.53 inr 1 aud = 52.29 inr 1 eur = 84.47 inr 1 gbp = 95.19 inr 1 kwd = 236.87 inr 1 qar = 19.70 inr 1 sar = 19.12 inr 1 usd = 71.73 inr

ഷാരുഖ് ഖാനെ കാണണമെന്ന് അരുണയുടെ ആഗ്രഹത്തിന് താരത്തിന്റെ ഇടപെടല്‍

22 OCTOBER 2017 01:43 PM IST
മലയാളി വാര്‍ത്ത

അര്‍ബുദത്തോട് മല്ലിട്ട് കൊണ്ടിരിക്കുന്ന അരുണയോട് ഡോക്ടര്‍ ചോദിച്ചു, എന്താണ് ഏറ്റവും വലിയ ആഗ്രഹം? ഒട്ടും ശങ്കിക്കാതെ അരുണ പറഞ്ഞു. എനിക്ക് നടന്‍ ഷാരൂഖ് ഖാനെ നേരിട്ട് കാണണം'.

അമ്മയുടെ ആഗ്രഹം കേട്ടപ്പോള്‍ അരുണയുടെ മക്കളായ അക്ഷതിനും പ്രിയങ്കയ്ക്കും വിഷമം സഹിക്കാനായില്ല. ഒട്ടും പ്രതീക്ഷയില്ലാതെ സാമൂഹിക മാധ്യമങ്ങള്‍ വഴി തങ്ങളുടെ അമ്മയുടെ ആഗ്രഹം ലോകത്തെ അറിയിച്ചു. അരുണയുടെ ആഗ്രഹമറിഞ്ഞ ഷാരൂഖ് ഒട്ടും താമസിച്ചില്ല. തിരക്കുകള്‍ മാറ്റിവച്ച് ഒരു വീഡിയോ സന്ദേശം ആരാധികയ്ക്കായി പോസ്റ്റ് ചെയ്തു.

നിങ്ങളുടെ മക്കളില്‍ നിന്നാണ് എല്ലാ വിവരങ്ങളും ഞാന്‍ അറിയുന്നത്. വിഷമിക്കേണ്ട, എന്റെയും എന്റെ കുടുംബത്തിന്റെയും പ്രാര്‍ത്ഥന നിങ്ങള്‍ക്കൊപ്പമുണ്ട്. നിങ്ങള്‍ വളരെ ശക്തയായ ഒരു സ്ത്രീയാണ്. ഈ കരുത്ത് അസുഖത്തെ അതിജീവിക്കാന്‍ നിങ്ങളെ സഹായിക്കും. ഈ അവസ്ഥയില്‍ ഒരു പക്ഷേ നിങ്ങളെ എനിക്ക് കാണാന്‍ സാധിക്കില്ല. പക്ഷേ അസുഖം ഭേദപ്പെട്ടാല്‍ ഞാന്‍ നേരിട്ട് കാണാന്‍ വരുന്നുണ്ട് ഷാരൂഖ് പറഞ്ഞു.

അരുണയുടെ അണ്ഡാശയത്തെയാണ് അര്‍ബുദം ബാധിച്ചിരിക്കുന്നത്. ഡോക്ടര്‍മാര്‍ അനുവദിക്കുകയാണെങ്കില്‍ ടെലഫോണ്‍ വഴി അരുണയുമായി സംസാരിക്കാനുള്ള ആഗ്രഹം ഷാരൂഖ് പ്രകടിപ്പിക്കുകയും ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിഷപ്പിനും സാധാരണക്കാരനും രണ്ടു നിയമമെന്ന തെളിഞ്ഞു; ബിഷപ്പിനെ പതിനഞ്ചുമണിക്കൂര്‍ ചോദ്യം ചെയ്തിട്ടും കാര്യങ്ങള്‍ ചോദിച്ചറിയാന്‍ കഴിയാത്ത പോലീസിന്റെ വിശ്വാസ്യതയും ചോദ്യം ചെയ്യപ്പെടുന്നു; സമരക്കാര്‍ പെരു  (6 minutes ago)

പ്രളയം വിതച്ച ദുരിതത്തില്‍ നിന്ന് കേരളത്തെ പുനര്‍നിര്‍മ്മിക്കുന്നതിന് അമേരിക്കന്‍ മലയാളികളുടെ പിന്തുണയുണ്ടാകണമെന്ന് മുഖ്യമന്ത്രി  (13 minutes ago)

അസുഖം ബാധിച്ച് ആശുപത്രിയില്‍ കൊണ്ടുവന്ന ഇരുപത്തി നാല് വൃദ്ധരായ മാതാപിതാക്കളെ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ഉപേക്ഷിച്ച നിലയില്‍; വീടുകളില്‍ വിവരമറിയിച്ചിട്ടും ആർക്കും വേണ്ട... നടപടിയെടുക്കുന്നതുവരെ ഇ  (16 minutes ago)

കന്യാസ്ത്രീ സമരത്തില്‍ നിലപാട് പറഞ്ഞ് കോടിയേരി; പിന്നില്‍ ദുരുദ്ദേശം, ഇപ്പോള്‍ നടക്കുന്നത് സമരകോലാഹലം: കന്യാസ്ത്രീകളുടെ സമരത്തിനെതിരെ കോടിയേരി  (16 minutes ago)

ചോദ്യം ചെയ്യലില്‍ മുട്ടുകുത്തി ഫ്രങ്കോ; അന്വേഷണസംഘത്തിന്റെ 80 ശതമാനം ചോദ്യങ്ങള്‍ക്കും നല്‍കിയത് തെറ്റായ ഉത്തരം; അന്വേഷണസംഘം നിരത്തിയ തെളിവുകള്‍ക്കുമുന്നില്‍ ഉത്തരം മുട്ടിയ അവസ്ഥയിലായിരുന്നു ഫ്രാങ്കോ  (17 minutes ago)

വൈഫ് നെറ്റ് വര്‍ക്ക് പൊതുസ്ഥലങ്ങളില്‍ ഉപയോഗിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് യുഎഇ ടെലികമ്മ്യൂണിക്കേഷന്‍ റെഗുലേറ്ററി അതോറിറ്റിയുടെ മുന്നറിയിപ്പ്  (34 minutes ago)

പാചകവാതക ടാങ്കർ മറിഞ്ഞ് വാതകം ചോരുന്നു... സമീപത്തുള്ള വീടുകളില്‍നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നു... പ്രദേശത്തെ വൈദ്യുതി ബന്ധം വിഛേദിച്ചു; സംഭവം മലപ്പുറത്ത് ദേശീയ പാതയില്‍  (44 minutes ago)

ചൈനപാക് സാമ്പത്തിക ഇടനാഴിയില്‍ നിക്ഷേപം നടത്താന്‍ സൗദിക്ക് പാക് ക്ഷണം: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന്റെ ഭാഗമായി സൗദി, യുഎഇ എന്നിവിടങ്ങള്‍ ഇമ്രാന്‍ ഖാന്‍ സന്ദര്‍ശിച്ചിരുന്നു.  (45 minutes ago)

യു.എ.ഇയില്‍ സിഗററ്റുകള്‍ക്ക് ഡിജിറ്റല്‍ സ്റ്റാമ്പ്; അടുത്തവര്‍ഷം മുതല്‍ പുതിയ സംവിധാനം നിലവില്‍ വരും; പുകയില ഉല്‍പന്നങ്ങളില്‍ ഡിജിറ്റല്‍ സ്റ്റാമ്പ് ഏര്‍പ്പെടുത്തുന്ന മേഖലയിലെ ആദ്യ രാജ്യമായി യുഎഇ  (10 hours ago)

കോണ്‍ഗ്രസിന് പണികൊടുത്ത് മായാവതി; ചത്തീസ്ഗഢില്‍ അജിത് ജോഗിയുമായി കൈകോര്‍ക്കാന്‍ തീരുമാനം; ചത്തീസ്ഗഢില്‍ അജിത് ജോഗിയായിരിക്കും തങ്ങളുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെന്നും മായാവതി കോണ്‍ഗ്രസ് പ്രതീക്ഷകള്‍ മ  (10 hours ago)

കര്‍ണാടകയില്‍ എം.എല്‍.എമാരെ കടത്താന്‍ സൈനിക വിമാനം ഏര്‍പ്പാടാക്കിയെന്ന് കുമാരസ്വാമി; മഹാരാഷ്ട്രയിലെ ബി.ജെ.പി സര്‍ക്കാര്‍ എം.എല്‍.എമാര്‍ക്ക് താവളമൊരുക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും കുമാരസ്വാമിയ  (10 hours ago)

മാഡം തുസാഡ്‌സ് മ്യൂസിയത്തില്‍ ഇനി സണ്ണി ലിയോണും  (10 hours ago)

എമ്മി അവാര്‍ഡ് വേദിയില്‍ വിവാഹാഭ്യാര്‍ത്ഥന നടത്തി താരമായി ഗ്ലെന്‍ വെയ്‌സ്  (11 hours ago)

പ്രധാനമന്ത്രി കാവല്‍ക്കാരനല്ല കള്ളനാണെന്ന് രാഹുല്‍ ഗാന്ധി; വിമര്‍ശനം റാഫേല്‍ ഇടപാട്, മല്ല്യയുടെ വെളിപ്പെടുത്തല്‍, ഇന്ധന വില വര്‍ധന എന്നിവ പരാമര്‍ശിച്ച്  (11 hours ago)

എവര്‍ഗ്രീന്‍ ബ്യൂട്ടി ഐക്കണ്‍ മാധുരിക്കെതിരേ സോഷ്യല്‍ മീഡിയ  (11 hours ago)

Malayali Vartha Recommends