STAR TREK
സങ്കടക്കാഴ്ചയായി... പ്രശസ്ത നടിയും മോഡലുമായ ഹർഷിൽ കാലിയ വാഹനാപകടത്തിൽ മരിച്ചു....
പൃഥ്വിരാജ് ആസ്ത്രേലിയയ്ക്ക്
16 January 2017
മൂന്നാല് മാസമായി വിദേശത്തായിരുന്ന പൃഥ്വിരാജ് വീണ്ടും പറക്കുന്നു. ഇത്തവണ ആസ്ത്രേലിയയ്ക്കാണ്. ജിനു ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ അഭിനയിക്കാന്‍. എസ്രയുടെ അവസാന ഷെഡ്യൂള്‍ മുംബയില്‍ പൂര്‍ത്ത...
സ്ത്രീകളെ ഉപദ്രവിച്ചാല്‍...ഷാറൂഖ് മക്കളുടെ കഴുത്തറുക്കും...
16 January 2017
ബെംഗളൂരുവില്‍ പുതുവര്‍ഷാഘോഷത്തിനിടെ സംഭവിച്ച കാര്യങ്ങള്‍ അത്ര പെട്ടെന്ന് മറക്കാന്‍ നമുക്ക് കഴിയില്ല. ബോളിവുഡ് താരങ്ങളായ ആമിര്‍ ഖാനും അക്ഷയ് കുമാറും അനുഷ്ക ശര്‍മയും അടക്കമുള്ളവര്‍ ആ സംഭവത്തിനെതിരെ രംഗ...
ആ സത്യം തൃഷയുടെ അമ്മ വെളിപ്പെടുത്തി, വിമര്‍ശിച്ചവരെല്ലാം ഞെട്ടി!
16 January 2017
സുപ്രിം കോടതി ജല്ലിക്കെട്ട് നിരോധിച്ചപ്പോള്‍ തമിഴ് സിനിമാ താരങ്ങളെല്ലാം അതിനെ എതിര്‍ത്തുകൊണ്ട് ട്വിറ്ററിലും ഫേസ്ബുക്കിലും ടിവി ചാനലുകളിലുമെത്തി. വിഷയത്തില്‍ ഒന്നും മിണ്ടാത്ത താരങ്ങളുമുണ്ട്. അക്കൂട്ടത്...
വിവാഹം കഴിഞ്ഞ നടിമാരോട് കുടുംബത്തെ കുറിച്ച് ചോദിക്കരുത്: പത്മപ്രീയ
16 January 2017
വിവാഹം കഴിഞ്ഞ അഭിനേതാക്കളോട്, പ്രത്യേകിച്ച് നടിമാരോട് കല്യാണത്തിന് മുമ്പും ശേഷവും എന്തെന്ന് പലരും ചോദിക്കാറുണ്ട്, അത് അര്‍ത്ഥശൂന്യമായ ചോദ്യമാണെന്ന് നടി പത്മപ്രിയ. തനിക്ക് പ്രത്യേകിച്ച് വ്യത്യാസമൊന്നും...
ദിലീപിന്റെ സിനിമകാരണം അപമാനവും പരിഹാസവും സഹിച്ചു നാടുവിട്ട മമ്മൂട്ടിയുടെ പുതിയ നായിക
16 January 2017
സമൂഹം തൊട്ടുകൂടായ്മ കല്പിച്ച് മാറ്റി നിര്‍ത്തിയ വിഭാഗക്കാരായിരുന്നു ഭിന്ന ലിംഗക്കാര്‍. കടന്നു ചെല്ലുമ്പോഴുള്ള അപമാനവും കളിയാക്കലുകളും ഭയന്ന് അവര്‍ പുറത്തേക്കിറങ്ങാന്‍ പോലും മടിച്ചു. ഇപ്പോള്‍ കാര്യങ്ങ...
മലയാളി നടിമാര്‍ക്ക് ഭീഷണിയായി കീര്‍ത്തി സുരേഷ്
16 January 2017
തമിഴ്നാട്ടില്‍ ഒറ്റ ദിവസം കൊണ്ട് ഭൈരവ 20 കോടി നേടിയപ്പോള്‍ ആത്മാര്‍ത്ഥമായി സന്തോഷിക്കുന്ന ഒരു സിനിമാ കുടുംബമുണ്ട്, കീര്‍ത്തി സുരേഷിന്റെ കുടുംബം. നിര്‍മ്മാതാവ് സുരേഷ്കുമാര്‍, മുന്‍ താരം മേനകാ സുരേഷ് ...
ഞാന്‍ ആദ്യമായി കാരവാനില്‍ കയറിയപ്പോള്‍... വിജയിനെ കണ്ടു പഠിക്കണം
16 January 2017
ദീര്‍ഘകാലമായി സിനിമയില്‍ നിറഞ്ഞ് നില്ക്കുന്ന താരമാണ് വിജയ രാഘവന്. അന്നൊന്നും ലഭിക്കാത്ത സൗകര്യത്തെ കുറിച്ച് വാചാലനാവുകയാണ് വിജയരാഘവന്. ഭൈരവ സിനിമയില്‍ ആദ്യമായി കാരവാനില്‍ കയറിയ അനുഭവും പങ്കുവച്ചു. ...
അവരോടു ക്ഷമിക്കാനാവില്ലെന്ന് കരണ്‍ ജോഹര്‍, കരണ്‍ നാണംകെട്ട കളി കളിക്കുന്നുവെന്ന് കജോള്‍
15 January 2017
നല്ല സുഹൃത്തുക്കളായിരുന്നു സംവിധായകന് കരണ്‍ ജോഹറും നടി കജോളും. കജോളിന്റെ കരിയറിലെ എക്കാലത്തെയും ഹിറ്റ് കുഛ് കുഛ് ഹോത്താ ഹേയടക്കമുള്ള ചിത്രങ്ങള്‍ കരണിന്റെ സംവിധാനത്തില്‍ പിറന്നതാണ്. എന്നാല്‍ പെട്ടെന്ന...
ഫോട്ടോഷോപ്പും മേക്ക് അപ്പും വേണ്ട; വിവരവും തന്റേടവുമുള്ള പെണ്‍കുട്ടിയെ തിരഞ്ഞ് അല്‍ഫോണ്‍സ് പുത്രന്
15 January 2017
പ്രമുഖ സംവിധായകനായ അല്‍ഫോന്‍സ് പുത്രന് തന്റെ പുതിയ ചലച്ചിത്രത്തില്‍ നായികയാക്കാനായി പെണ്‍കുട്ടിയെ തേടുകയാണ് . സ്വന്തം കൈപ്പടയില്‍ എഴുതിയ കുറിപ്പ് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്താണ്, താന്‍ നടിയെ തേടുന...
മലയാള സിനിമാ മേഖലയെ പ്രതിസന്ധിയിലാക്കിയ തീയേറ്റര്‍ സമരം പിന്‍വലിച്ചു; ദിലീപിന്റെ നേതൃത്വത്തില്‍ പുതിയ സംഘടന
15 January 2017
മലയാള സിനിമാ മേഖലയെ വന്‍ പ്രതിസന്ധിയിലാക്കിയ തിയേറ്റര്‍ സമരം പിന്‍വലിച്ചു. നടന് ദിലീപിന്റെ നേതൃത്വത്തില്‍ തിയേറ്റര്‍ ഉടമകളുടെ പുതിയ സംഘടന രൂപീകരിച്ചു. 'എ' ക്ലാസ് തിയേറ്റര്‍ ഉടമകളുടെ സംഘടന ഫ...
'നടി തൃഷ എയ്ഡ്സ് ബാധിച്ച് മരിച്ചു'വ്യാജ വാര്‍ത്തയ്ക്കെതിരെ പ്രതികരിച്ച് തൃഷ
14 January 2017
നടി തൃഷ എയ്ഡ്സ് ബാധിച്ച് മരിച്ചു എന്ന വ്യാജ വാര്‍ത്ത തമിഴകത്ത് പ്രചരിച്ചതിനെ തുടര്‍ന്ന് പ്രതിഷേധവുമായി നടി രംഗത്തെത്തി. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് തൃഷ പ്രതിഷേധം ലോകത്തെ അറിയിച്ചത്.ജെല്ലിക്കെട...
കാത്ത് നിന്ന് മടുത്തപ്പോള്‍ ദിലീപ് ധര്‍മ്മജനോട് പൊട്ടിത്തെറിച്ചു!
14 January 2017
ദിലീപ്, കാവ്യാ മാധവന്, ഇന്നസെന്റ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് പാപ്പി അപ്പച്ചന്. മമാസ് സംവിധാനം ചെയ്ത ചിത്രം തിയേറ്ററുകളില്‍ വിജയം നേടി. അശോകന്, സുരേഷ് കൃഷ്ണ, കെഎപിഎസി ലളി...
അഞ്ജലി മേനോന് ഗര്‍ഭിണിയായിരുന്നപ്പോള്‍ എഴുതിയത്, ഉസ്താദ് ഹോട്ടലിന്റെ കഥ കേട്ടതിന് ശേഷം തിലകന് പറഞ്ഞത്!
14 January 2017
അഞ്ജലി മേനോന്റെ തിരക്കഥയില്‍ അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ചിത്രമാണ് ഉസ്താദ് ഹോട്ടല്‍. 2012-ല്‍ പുറത്തിറങ്ങിയ ചിത്രത്തിന് ഏറ്റവും മികച്ച പ്രതികരണമാണ് ലഭിച്ചത്. കഥാപാത്രങ്ങളുടെ അഭിനയ മികവുകൊണ്ടും ഏറ്റവ...
ഫോട്ടോ അയച്ചാല്‍ ഒഡീഷന് വിളി വരും, പക്ഷേ സെലക്ടാകില്ല, കളറിന്റെ പേരില്‍ തഴയപ്പെട്ടപ്പോള്‍ കരഞ്ഞു
14 January 2017
കറുപ്പിന് ഏഴ് അഴക് എന്നാണല്ലോ. എന്നാല്‍ തന്റെ കറുപ്പ് കാരണം നടിക്ക് കരയേണ്ടി വന്നിട്ടുണ്ട്. ഫോട്ടോ കണ്ടാല്‍ ഒഡീഷന് വിളിക്കും. പക്ഷേ നേരിട്ട് ചെന്നാല്‍ സെലക്ടാകില്ല. അതോടെ ഒരു കാര്യം മനസിലായി. ഞാന്‍ ഫോ...
സിനിമാ ചിത്രീകരണത്തിനിടെ നടി പ്രിയങ്ക ചോപ്രയ്ക്ക് അപകടം
14 January 2017
ചിത്രീകരണത്തിനിടെ ബോളീവുഡ് താരസുന്ദരി പ്രിയങ്ക ചോപ്രയക്ക് അപകടം. ഹോളിവുഡ് പരമ്പരയായ ക്വാണ്ടിക്കോയുടെ ചിത്രികരണത്തിനിടയിലാണ് അപകടമുണ്ടായത്. ചിത്രത്തിലെ സംഘട്ടന രംഗത്തിനിടയില്‍ കാല്‍തെറ്റി തല നിലത്തടിച്...
രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; സുപ്രീം കോടതിയിൽ തിരിച്ചടി നേരിട്ട് പരാതിക്കാരി; 'സത്യം ജയിക്കുന്നു' എന്ന് ഫെന്നി നൈനാൻ...
നവവധുവിനെ മര്‍ദിച്ച് വാരിയെല്ലും മുട്ടും അടിച്ചുപൊട്ടിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍.. മുതുകില്‍ ചവിട്ടുകയും വലതു കാല്‍മുട്ട് ചവിട്ടി പൊട്ടിക്കുകയും ചെയ്തെന്നാണു പരാതി..
അച്ചൻകോവിലിൽ പഴകിയ മീൻ വിൽപന സജീവം: കഴിച്ചവർക്ക് ശാരീരിക അസ്വസ്ഥതകൾ, അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയില്ല...
കഞ്ചാവടിക്കുന്നവർ ചെങ്കൊടിയുമായി നടക്കുന്നു...ജാതിമത വ്യത്യാസമില്ലാതെ അമ്പലപ്പുഴക്കാർ തനിക്കു വോട്ടുചെയ്യും..യു.ഡി.എഫ്. സ്വതന്ത്ര സ്ഥാനാർഥി ജി. സുധാകരൻ..
രാഹുൽ മാങ്കൂട്ടത്തിലിന് സുപ്രീം കോടതിയിൽ ആശ്വാസം; മുൻകൂർ ജാമ്യം റദ്ദാക്കില്ല, വിവാദ പരാമർശങ്ങൾ നീക്കി...
ഫ്രിഡ്ജിനുള്ളിൽ 'ആമി' എന്നെഴുതിയ പെട്ടി; ഉള്ളിൽ മൂന്ന് മാസം പ്രായമുള്ള ഭ്രൂണം: കൊടുങ്ങല്ലൂരിൽ നടുക്കുന്ന സംഭവം...
പിണറായിയുടെ കോട്ടയിൽ രാഹുൽ മാങ്കൂട്ടത്തിൽ എറിഞ്ഞ തീഗോളങ്ങൾ; സോഷ്യൽ മീഡിയയിൽ പടരുന്ന പുതിയ പോരാട്ടവീര്യം..



















