STAR TREK
സങ്കടക്കാഴ്ചയായി... പ്രശസ്ത നടിയും മോഡലുമായ ഹർഷിൽ കാലിയ വാഹനാപകടത്തിൽ മരിച്ചു....
ഐശ്വര്യയുടെ മകള്‍ ആരാധ്യയും അമീര്‍ഖാന്റെ മകന് ആസാദും ഒരേ വേദിയിലെത്തിയപ്പോള്‍
10 January 2017
അഭിഷേക് ബച്ചന്റെയും ഐശ്വര്യ റായ് ബച്ചന്റെയും മകള്‍ ആരാധ്യയും അമീര്‍ഖാന്റെയും കിരണ്‍ റാവുവിന്റെയും മകന് ആസാദും ഒരേ വേദിയിലെത്തി. അവരുടെ മികച്ച നൃത്തപ്രകടനം ആരാധകര്‍ നന്നായി ആസ്വദിച്ചു. സ്കൂളിലെ വാര്...
ഗാനഗന്ധര്വന് ഇന്ന് എഴുപത്തിയാറാം പിറന്നാള്‍
10 January 2017
അരനൂറ്റാണ്ടിനു മേലെയായി മലയാളിയുടെ കാതുകളെ സ്വരമാധുര്യത്തിന്റെ മാസ്മരികതയില്‍ അലിയിക്കുന്ന സംഗീതത്തിലൂടെ നമ്മോടു സംവദിക്കുന്ന പ്രിയ ദാസേട്ടന് ഒരായിരം പിറന്നാള്‍ ആശംസകള്‍. ഈ ഭൂമിയിലുള്ള മറ്റൊന്നിനോടും ...
മമ്മൂട്ടി കാട്ടില്‍... ഏത് കാടും മേടും താണ്ടാന്‍ തയ്യാര്‍
10 January 2017
മമ്മൂട്ടി നഗരത്തില്‍ ജീവിക്കുകയും നഗരത്തോട് ചേര്‍ന്നുള്ള ഗ്രാമങ്ങളിലും നഗരത്തിലും ചിത്രീകരിക്കുന്ന സിനിമകളില്‍ അഭിനയിക്കുകയോ ആണ് മമ്മൂട്ടി കുറേ വര്‍ഷങ്ങളായി. പണ്ടെത്തെപ്പോലെ കാട്ടിലോ, കുഗ്രാമങ്ങളിലോ അ...
മോഹന്‍ലാല്‍ നടന വിസ്മയമെന്ന് ലെന, നമ്മളെക്കുറിച്ച് മറ്റുള്ളവര്‍ പറയുമ്പോഴാണ് ഇങ്ങനെയൊരാളാണ് നമ്മളെന്ന് മനസ്സിലാക്കുന്നത്
09 January 2017
ലാലേട്ടന്റെ ആരാധികയാണ് താന്‍. മോഹന്‍ലാലിനെപ്പോലെ ആത്മീയമായ ശക്തിയും ഊര്ജവമുള്ള ഒരു വ്യക്തിത്വത്തെ കണ്ടിട്ടില്ലെന്നും തുറന്ന് പറഞ്ഞ് ലെന. ഒരു ചാനല്‍ ചര്‍ച്ചയ്ക്കിടയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ...
അതുപോലെ ഇനി സംഭവിക്കരുത് എന്നാണ് ഞാന്‍ ആഗ്രഹിയ്ക്കുന്നത്, നടന്മാരെ പോലെ എനിക്ക് വാശിയില്ല; മഞ്ജു വാര്യര്‍
09 January 2017
വീണ്ടും സിനിമാ ലോകത്തേക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയ മഞ്ജു വാര്യര്‍ സിനിമകള്‍ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ വളരെ സെലക്ടീവാണ്. അപ്പോഴും, മഞ്ജു സ്ത്രീപക്ഷ ചിത്രങ്ങളില്‍ മാത്രമേ അഭിനയിക്കുന്നുള്ള എന്ന...
ഷാരൂഖാനുമായുള്ള സ്വവര്‍ഗ ലൈംഗീകത, കരണ്‍ ജോഹറിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍!
09 January 2017
അസാധാരണമായ ചിത്രങ്ങള്‍ ബോളിവുഡ് സംവിധായകന് സമ്മാനിച്ച സംവിധായകനാണ് കരണ്‍ ജോഹര്‍. സിനിമകള്‍ക്ക് പുറമെ കരണ്‍ ജോഹറിന്റെ ജീവിതവും ലൈംഗീകതയുമെല്ലാം ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞിട്ടുണ്ട്. കുറച്ച് നാളുകള്‍ക്ക...
പൊരി വെയിലത്ത് തന്നെ 'തല്ലിയ' മോഹന്‍ലാലിനെ കെട്ടിപ്പിടിച്ച് തമിഴ് നടന് പറഞ്ഞത്
09 January 2017
യുവതാരങ്ങള്‍ സീനിയര്‍ താരങ്ങളില്‍ നിന്നും കണ്ട് പഠിക്കേണ്ട പ്രധാന കാര്യമാണ്, അവരുടെ ആത്മാര്‍ത്ഥതയും സമര്‍പ്പണ ബോധവും. തന്റെ വ്യക്തിപരമായ തടസ്സങ്ങള്‍ ചൂണ്ടികാണിച്ച് ഒരിക്കലും ചിത്രീകരണത്തിന് തടസ്സം പറയ...
സായിപ്പന്മാര് പോലും കണ്ണു തള്ളി... മലയാളി കൂടിയായ പ്രിയങ്ക ചോപ്രയുടെ വരവ് കിടിലന്‍ തന്നെ...
09 January 2017
എഴുപത്തിനാലാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ തിളങ്ങിയത് മലയാളി കൂടിയായ പ്രിയങ്ക ചോപ്രയാണ്. അത്രയ്ക്ക് വരവേല്‍പ്പാണ് പ്രിയങ്കയ്ക്ക് ലഭിച്ചത്.പ്രിയങ്ക ചോപ്രയുടെ മലയാള ബന്ധം അടുത്...
തങ്ങളെ തെറ്റിപ്പിക്കാനായി ആരു ശ്രമിച്ചിട്ടും കാര്യമില്ല, ഞങ്ങളുടെ ഇടയില്‍ പ്രശ്നങ്ങളൊന്നുമുണ്ടായിട്ടില്ലെന്ന് ധര്മ്മജന്
08 January 2017
നല്ല സൗഹൃദത്തില്‍ കഴിയുന്നവരെ പിരിക്കാന്‍ ചിലര്‍ക്ക് വളരെ ഉല്‍സാഹമാണ്. അതുകൊണ്ടു തന്നെ അവര്‍ വെറുതെ ഓരോ കാര്യങ്ങള്‍ പറഞ്ഞുണ്ടാക്കുകയും ചെയ്യും. അതില്‍ അപൂര്‍വ്വം ചിലര്‍ പെട്ടു പോകാറുമുണ്ട്. എന്നാല്‍ ഇ...
ഏറ്റവുമധികം ബഹുമാനിക്കപ്പെടേണ്ടത് സ്ത്രീകളാണെന്ന്, രക്ഷിതാക്കള്‍ ആണ്മക്കളെ പഠിപ്പിക്കണം; ബംഗളുരു സംഭവത്തില്‍ പ്രതികരിച്ച് ഷാരൂഖ് ഖാന്
08 January 2017
സ്ത്രീകള്‍ക്ക് നേരെയുണ്ടാകുന്ന ലൈംഗികാതിക്രമങ്ങളെ അപലപിച്ച് ബോളിവുഡ് നടന് ഷാരൂഖ് ഖാന്. തെറ്റായ കാര്യങ്ങളാണ് ബെംഗളൂരിലുണ്ടായത്. സ്ത്രീകളെ ബഹുമാനിക്കാന്‍, രക്ഷിതാക്കള്‍ ആണ്മക്കളെ പഠിപ്പിക്കണമെന്നും ഷ...
മോഹന്‍ലാല്‍ വിരമിക്കുന്നു; 600 കോടി രൂപ ബഡ്ജറ്റില്‍ എംടിയുടെ 'രണ്ടാമൂഴം' അടുത്തവര്‍ഷം
08 January 2017
മോഹന്‍ലാല്‍ ഭീമനായി വേഷമിടുന്ന എം ടി വാസുദേവന്‍ നായരുടെ തിരക്കഥ എഴുതിയ 'രണ്ടാമൂഴം' ഉടന്‍ യാഥാര്‍ഥ്യമാകും. എം ടി തിരക്കഥ പൂര്‍ത്തിയാക്കിയെന്ന് മോഹന്‍ലാല്‍ അറിയിച്ചു. 600 കോടി രൂപ മുതല്‍മുടക്ക...
അഭിനയം മറന്നോയെന്ന് അറിയില്ല, എനിക്കിപ്പോഴും ഒരു പുതുമുഖത്തിന്റെ ടെന്‍ഷനുണ്ടെന്ന് ജോമോള്‍
07 January 2017
പതിനാലു വര്‍ഷത്തിനുശേഷം വി.കെ. പ്രകാശ് സംവിധാനം ചെയ്യുന്ന 'കെയര്‍ഫുള്‍' എന്ന ചിത്രത്തിലൂടെ ജോമോള്‍ വീണ്ടുമെത്തുന്നു. സത്യത്തില്‍ ഇത് അപ്രതീക്ഷിതമായ നിയോഗമായിരുന്നു. ഞങ്ങളുടെ കുടുംബസുഹൃത്തായ ...
മൂന്നര വര്‍ഷത്തെ അഗ്നി പരീക്ഷയ്ക്ക് ശേഷം പ്രഭാസ് ജീവിതത്തിലേക്ക്
07 January 2017
നീണ്ട മൂന്നര വര്‍ഷങ്ങള്‍ക്ക് ശേഷം പ്രഭാസ് ബാഹുബലിയുടെ വാളും പരിചയും താഴെവച്ച് സ്വ ജീവിതത്തിലേക്ക് കടന്നു. വെള്ളിയാഴ്ചയാണ് ബാഹുബലി: ദ കണ്‍ക്ലൂഷനിലെ തന്റെ അവസാനരംഗം അഭിനയിച്ചു തീര്‍ത്തത്. സംവിധായകന് എസ...
വിജയ്ബാബുവുമായി സുഹൃത്തുക്കള്‍ക്കിടയിലെ പിണക്കം മാത്രമെന്ന് സാന്ദ്ര തോമസ്
06 January 2017
കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയകളില്‍ ഏറെ ശ്രദ്ധനേടിയത് ഫ്രൈഡേ ഫിലിം ഹൗസ് സാരഥികളായ സാന്ദ്രാ തോമസും വിജയ്ബാബുവും തമ്മിലുള്ള അടിയായിരുന്നു. വിജയ് ബാബുവും കൂട്ടാളികളും ചേര്‍ന്ന് മര്‍ദിച്ചുവെന്ന് ആരോപിച്ച് സ...
ഇനി പ്രണയിക്കാനില്ല; വരദ പ്രസവിക്കാന്‍ അവധിയെടുക്കുന്നു, ആശംസ നേര്‍ന്ന് നായകന്
06 January 2017
ഏഷ്യനെറ്റിലെ ജനപ്രിയ സീരിയലായ പ്രണയത്തിലെ നായിക ഇനി വരദ ആയിരിക്കില്ല. ലക്ഷ്മി എന്ന നായിക കഥാപാത്രമായി എത്തുന്ന വരദയ്ക്ക് പകരം ഇനി മറ്റൊരു നടി വരും. സീരിയലില്‍ നിന്ന് പിന്മാറുന്നതായി വരദ തന്റെ ഫേസ്ബുക്...
പിണറായിയുടെ കോട്ടയിൽ രാഹുൽ മാങ്കൂട്ടത്തിൽ എറിഞ്ഞ തീഗോളങ്ങൾ; സോഷ്യൽ മീഡിയയിൽ പടരുന്ന പുതിയ പോരാട്ടവീര്യം..
അഘോരികളെ തലസ്ഥാനത്ത് എത്തിച്ചതിന്റെ യഥാർത്ഥ ലക്ഷ്യമിത് ; വെളിപ്പെടുത്തലുമായി ബിജെപി സ്ഥാനാർത്ഥി കരമന ജയൻ
82-ാമത് എയർബോൺ ഡിവിഷൻ എന്താണ്? ഖാർഗ് ദ്വീപ് അധിനിവേശ ഭീതിക്കിടെ യുഎസ് സൈന്യത്തെ വിന്യസിക്കാൻ ഒരുങ്ങുന്നു.. 3,000 സൈനികരുടെ ബ്രിഗേഡ്..അഞ്ചു ദിവസത്തെ സാവകാശം ട്രംപിന്റെ തന്ത്രം..
ട്രെയിൻ യാത്രികരുടെ ശ്രദ്ധയ്ക്ക്..ടിക്കറ്റ് ക്യാൻസൽ ചെയ്യുന്നതിൽ റെയിൽവേപരിഷ്കാരങ്ങൾ പ്രഖ്യാപിച്ചു..72 മണിക്കൂർ മുൻപ് ക്യാൻസൽ ചെയ്യുന്നവർക്ക് പരമാവധി റീഫണ്ട്..
പിണറായിക്ക് നേരെ വിരൽ ചൂണ്ടി രാഹുൽ! വിരട്ടാൻ നോക്കണ്ട, കീഴടങ്ങില്ല; ഗണേഷിന് സംരക്ഷണം, എനിക്ക് ജയിൽ! തെളിവുകൾ പുറത്തുവിടാൻ വെല്ലുവിളിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...
പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നറിയിപ്പ് നൽകി..സംഘർഷം ലോകമെമ്പാടും ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകും.. വലിയ ഊർജ്ജ പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്..
പേർഷ്യൻ ഉൾക്കടലിലാകെ മൈനുകൾ വിതയ്ക്കും..കരയിലൂടെ ആക്രമണം നടത്തിയാൽ അതിന് മറുപടി കടലിലായിരിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ്.. വലിയൊരു വിപത്തായിരിക്കും വരാൻ പോകുന്നത്..



















