Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

STAR TREK

നരിവേട്ടയ്ക്ക് ശേഷം ഒരേസമയം രണ്ട് ചിത്രങ്ങൾ അണിയറയിൽ; മലയാള സിനിമയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി!!!

01 OCTOBER 2026 06:35 PM ISTമലയാളി വാര്‍ത്ത
മലയാള സിനിമയിൽ സജീവ സാന്നിദ്ധ്യമായി ഇന്ത്യൻ സിനിമാ കമ്പനി. അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട എന്ന ബിഗ് ബഡ്ജറ്റ് സിനിമയിലൂടെയാണ് ഇന്ത്യൻ സിനിമ കമ്പനിയുടെ രംഗപ്രവേശം. വയനാടൻ മലനിരകളിൽ നടന്ന അവകാശ സമരത്തിൻ്റെ പശ്ചാത്തലത്തിലൂടെ ക്ലീൻ എൻ്റെർടൈനറായി എത്തിയ ആ ചിത്രം പ്രശംസയും അംഗീകാരങ്ങളും, സാമ്പത്തിക ...

ഉര്‍വശി മതപരിവര്‍ത്തനം നടത്തുന്നു

08 June 2016

ദീര്‍ഘകാലത്തെ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയില്‍ സജീവമാകുന്ന ഉര്‍വശി മതവരിവര്‍ത്തനം നടത്തുന്നു. ഹവിസ് എന്ന ചിത്രത്തിലാണ് മതപരിവര്‍ത്തനം നടത്തുന്ന ബ്രാഹ്മണ സ്ത്രീയുടെ വേഷത്തില്‍ ഉര്‍വശി മടങ്ങിവരുന്നത്. ...

നയന്‍താരയും മീനയും ക്യാമറയ്ക്ക് പിന്നില്‍

08 June 2016

നയന്‍താരയും മീനയും നിര്‍മാതാക്കളാകുന്നു. വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് നിര്‍മിക്കുന്നത്. ശിവകാര്‍ത്തികേയനാണ് നായകന്‍. കൈ നിറയെ ചിത്രങ്ങളുള്ളപ്പോഴാണ് താരം നിര്‍മാതാവിന്റെ കുപ്പായമണിയുന്...

വിജയകുമാറിന്റെ മകള്‍ എന്ന ലേബലില്‍ എനിക്കറിയപ്പെടണ്ട: അര്‍ത്ഥന

07 June 2016

മുദ്ദുഗൗ എന്ന ചിത്രത്തിലൂടെ ഒരു താരപുത്രനും ഒരു താരപുത്രിയും മലയാള സിനിമയിലേക്ക് അരങ്ങേറി. സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷും വിജയകുമാറിന്റെ മകള്‍ അര്‍ത്ഥനയും. എന്നാല്‍ ആ താരവിശേഷണം തനിയ്ക്ക് വേണ്ട...

കണ്ണീരോടെ വന്ന പ്രിയങ്ക കണ്ണീരോടെ മടങ്ങിയേനെ... ആശ്വാസമായത് കോട്ടയം ഭദ്രാസനം

07 June 2016

മുത്തശ്ശിയുടെ മൃതദേഹം മലയാള മണ്ണില്‍ അന്ത്യ വിശ്രമത്തിന് എത്തിച്ച പ്രിയങ്ക ചോപ്ര അതിന് സാധിക്കാതെ മടങ്ങേണ്ടിയിരുന്നതാണ്. എന്നാല്‍ പ്രിയങ്കയുടെ വേദന കണ്ട് ആശ്വാസമായത് കോട്ടയം ഭദ്രാസനാധിപനാണ്. ബോളിവുഡ...

ഗായകന്‍ ബെന്നി ദയാല്‍ വിവാഹിതനായി

07 June 2016

ഗായകന്‍ ബെന്നി ദയാല്‍ വിവാഹിതനായി. നടിയും മോഡലുമായ കാതറീന്‍ തങ്കത്തെയാണ് ജീവിതസഖിയാക്കിയത്. ഹിന്ദു-ക്രിസ്ത്യന്‍ ആചാര പ്രകാരം മുംബൈയില്‍ ഇന്നലെയായിരുന്നു ആര്‍ഭാട വിവാഹം നടന്നത്. ബോളിവുഡ് സംഗീത സംവി...

ദൈവമാണ് സ്ത്രീകളില്‍ ആര്‍ത്തവം ഉണ്ടാക്കിയത്, പിന്നെ എങ്ങനെ അശുദ്ധയാകും? കരീന

06 June 2016

ആര്‍ത്തവത്തെ അശ്ലീലമായി കാണുകയും പരസ്യമായി ആര്‍ത്തവം എന്ന വാക്കുപയോഗിക്കാന്‍ സ്ത്രീകള്‍ പോലും മടിക്കുന്ന സമൂഹത്തിലാണു നാമിന്നു ജീവിക്കുന്നത്. സത്യത്തില്‍ ഒളിച്ചും മറച്ചും പറയേണ്ടുന്ന ഒന്നാണോ ആര്‍ത്തവം...

ചില നടന്മാരോട് പ്രണയം തോന്നിയിട്ടുണ്ട്... അവര്‍ക്കൊപ്പം അടുത്തിടപഴകുമ്പോള്‍ പലതും ആഗ്രഹിച്ചിട്ടുണ്ട്

06 June 2016

പലരോടും പ്രണയം തോന്നിട്ടുണ്ടെന്ന് ലക്ഷ്മി ഗോപാലസ്വാമി. പരിചയവും സൗഹൃദവും പലപ്പോഴും പ്രണയത്തില്‍ നിന്ന് പിന്തിരിപ്പിച്ചിട്ടുണ്ട്. ഗേള്‍സ് സ്‌കൂളില്‍ പഠിച്ചിരുന്നെങ്കില്‍ പണ്ടേ ആരേയെങ്കിലും പ്രണയിച്ച് വ...

ആളുകളില്‍ നിന്ന് ലഭിച്ച സ്വീകരണം എന്നെ അത്ഭുതപ്പെടുത്തി: പദ്മപ്രിയ

06 June 2016

പഠനത്തിന് വേണ്ടി സിനിമയില്‍ നിന്ന് ചെറിയൊരു ഇടവേള എടുത്തതായിരുന്നു പത്മപ്രിയ. വിവാഹം കഴിഞ്ഞതോടെ സിനിമ പൂര്‍ണമായും വിട്ടു എന്ന ഭാവമായി. ഇപ്പോള്‍ പഠനുവും കുടുംബ ജീവിതവുമൊക്കെയായി മുന്നോട്ട് പോകുകയാണ്. പ...

സൂപ്പര്‍ഹിറ്റുകളൊരുക്കിയ ജോഷിയും ഡെന്നിസ് ജോസഫും വഴിപിരിഞ്ഞതെന്തിന്?

06 June 2016

എണ്‍പതുകളുടെ പകുതി മുതല്‍ തൊണ്ണുറുകളുടെ തുടക്കം വരെ മലയാള സിനിമയില്‍ നിരവധി സൂപ്പര്‍ഹിറ്റുകള്‍ ഒരുക്കിയ സംവിധായകന്‍ ജോഷിയും തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫും വഴിപിരിഞ്ഞത് എന്തിന്? സൂപ്പര്‍ഹിറ്റായ നമ്പര്‍...

വീണ്ടും വിവാഹിതരാകുന്നു എന്ന വാര്‍ത്ത നിഷേധിച്ചത് ലിസി മാത്രം; പ്രിയന്‍ നിഷേധിക്കാത്തതിന് കാരണം?

06 June 2016

ലിസ്സിയും പ്രിയദര്‍ശനും വീണ്ടും വിവാഹിതരാകുമെന്ന വാര്‍ത്തയില്‍ ലിസി മാത്രമേ എതിര്‍ത്തിട്ടുള്ളൂവെന്ന് റിപ്പോര്‍ട്ട്. ഇരുവരേയും അടുത്തറിയാവുന്ന ആളാണ് വാര്‍ത്ത നല്‍കിയതെന്നും സാധാരണ ഇത്തരം വാര്‍ത്തകള്‍ ത...

അന്ന് ഇടി എനിക്കും കിട്ടിയിരുന്നെങ്കില്‍... മരിക്കാത്ത ഓര്‍മ്മകളുമായി മമ്മൂട്ടി

06 June 2016

മുഹമ്മദലിയുടെ വിവാദം മലയാളക്കരയില്‍ കത്തവേ അദ്ദേഹത്തെ അടുത്തു കണ്ട അനുഭവം പങ്കുവയ്ക്കുകയാണ് മമ്മൂട്ടി. മുഹമ്മദ് അലി എന്ന കാഷ്യസ് ക്ലേ; ഇടിക്കൂട്ടില്‍ നിന്നിറങ്ങി വന്ന ആ ഇതിഹാസത്തെ അടുത്തുകണ്ട നിമിഷം ഇ...

കോളടിച്ചല്ലോ.... സജു നവോദയയെ പ്രശംസിച്ച് മമ്മൂട്ടിയുമെത്തി

05 June 2016

ലോക്‌നാഥ് ബെഹ്‌റ ഡി.ജി.പി ആയത് മുതല്‍ മിമിക്രി താരം സജു നവോദയയ്ക്കും ഭാഗ്യം വന്നു. ഒടുവില്‍ സൂപ്പര്‍ താരം മമ്മൂക്കയും സജുവിന്റെയും ലോക്‌നാഥ് ബെഹ്‌റയുടെയും രൂപസാദൃശ്യത്തെ പ്രശംസിച്ച് രംഗത്ത് വന്നു. മമ്...

പുലിമുരുകനൊക്കെ സിനിമയില്‍ ജീവതത്തില്‍ പറ്റുന്ന പറ്റ് വേറെയാ

05 June 2016

പുലിമുരുകന്‍ വളരെ ഡൗണ്‍ ടു എര്‍ത്തായ ഒരു സിനിമയാണെന്ന് മോഹന്‍ലാല്‍. പുലിയുമായിട്ടാണ് പുലിമുരുകനിലെ ഫൈറ്റ് രംഗങ്ങള്‍ ആദ്യം പ്ലാന്‍ ചെയ്തിരുന്നത് എന്ന് മോഹന്‍ലാല്‍ പറഞ്ഞു. പക്ഷേ പുലിയുടെ വേഗത്തിനൊപ്പിച്...

പുതിയ ചിത്രത്തിന്റെ വിശേഷവുമായി ഭാവനയുടെ സെല്‍ഫി

04 June 2016

തന്റെ പുതിയ ചിത്രം വിളക്കുമരത്തിന്റെ വിശേഷങ്ങളുമായി നടി ഭാവനയുടെ സെല്‍ഫി വീഡിയോ. സ്മാര്‍ട്ട് പിക്‌സ് മീഡിയയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലാണ് ഭാവനയുടെ സെല്‍ഫി വീഡിയോ പോസ്റ്റു ചെയ്തിരിക്കുന്നത്. ഭാവന ...

മലയാളികള്‍ നെഞ്ചിലേറ്റിയ ഒരു ബാലതാരമാണിത്

04 June 2016

അധികം സര്‍പ്രൈസ് ഒന്നും തരുന്നില്ല, രോഹന്‍ പെന്റര്‍ എന്നാണ് ഈ നടന്റെ പേര്. പേര് കേട്ടാല്‍ നിങ്ങളില്‍ പലര്‍ക്കും അതാരാണെന്ന് അറിയണമെന്നില്ല, പക്ഷെ ഈ നടന്‍ അഭിനയിച്ച സിനിമയുടെ പേര് പറഞ്ഞാല്‍ ആളെ മനസ്സില...

Malayali Vartha Recommends