Widgets Magazine 

03
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

എബ്രിഡ് ഷൈന്‍ കട്ട് പറഞ്ഞ ശേഷം ഒന്നും മിണ്ടിയില്ല : സുരാജ് പറയുന്നു

28 JUNE 2016 12:19 PM IST
മലയാളി വാര്‍ത്ത.

നിവിന്‍ പോളിയെ നായകനാക്കി എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തില്‍ വളരെ കുറച്ച് സീനുകളില്‍ മാത്രം പ്രത്യക്ഷപ്പെട്ട സുരാജ് സെറ്റിലെ അനുഭവം പങ്കുവയ്കുന്നു. വളരെ ചെറിയ വേഷമാണെങ്കിലും ഏറ്റവും ശ്രദ്ധേയമായ റോള്‍ സുരാജിനായിരുന്നു എന്നു വേണം പറയാന്‍. ആ കഥാപാത്രത്തെ അവതരിപ്പിച്ച അനുഭവത്തെക്കുറിച്ച് സുരാജ് പറഞ്ഞത്.

'പോലീസ് സ്‌റ്റേഷനിലെ ആ സീന്‍ എടുത്തിട്ട് എബ്രിഡ് ഷൈന്‍ കട്ട് പറഞ്ഞു. പിന്നീട് കുറെ നേരം അദ്ദേഹം ഒന്നും മിണ്ടിയില്ല. ഞാന്‍ കരുതി ചെയ്തത് അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു കാണില്ലെന്ന്. പക്ഷേ അദ്ദേഹം എന്റെ അടുത്തു വന്നു കെട്ടിപ്പിടിച്ചു. വളരെ ഇഷ്മായി എന്നു പറഞ്ഞു. സെറ്റില്‍ ഉണ്ടായിരുന്ന എല്ലാവരും അപ്പോള്‍ കൈയ്യടിച്ചു. സന്തോഷം കൊണ്ട് ആ രാത്രി ഉറങ്ങാന്‍ കഴിഞ്ഞില്ല'.ആക്ഷന്‍ ഹിറോ ബിജുവിലെ കഥാപാത്രത്തിനു പ്രേഷകരുടെ ഭാഗത്തു നിന്നു ലഭിച്ച അംഗീകാരം ദേശിയ അവര്‍ഡിനേക്കാള്‍ വിലമതിക്കുന്നു എന്നും സുരാജ് പറഞ്ഞു. നമ്മുടെ സിനിമ പ്രേഷകര്‍ കാണുന്നതിലാണു കാര്യം.

പവിത്രന്‍ എന്ന കഥാപാത്രത്തെ നല്‍കിയ എബ്രിഡ് ഷൈനോട് തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ടെന്നും സുരാജ് പറഞ്ഞു.പുതിയ തലമുറയില്‍ പ്രതിഭയുള്ള എഴുത്തുകാരും നടന്മാരും ഉണ്ടെങ്കിലും നര്‍മ്മപ്രധാനമായ കഥാപത്രങ്ങള്‍ കുറവാണെന്നും സുരാജ് പറയുന്നു. പുതിയ തലമുറ പിന്തുടരുന്നതു തിരക്കഥയേയാണ്. ഇംപ്രൊവൈസേഷന്‍ അത്രത്തോളം ഉണ്ടെന്നു തോന്നുന്നില്ല. പക്ഷേ സിനിമയേക്കുറിച്ച് അവര്‍ക്ക് വ്യക്തമായ ധാരണയുണ്ട്. എന്താണു വേണ്ടത് എന്നതിനേക്കുറിച്ചും. ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് സുരാജ് ഇക്കാര്യം പറഞ്ഞത്.

മലയാളത്തില്‍ രണ്ടു തലമുറയുടെയും കൂടെ സഹകരിക്കാന്‍ അവസരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നു സുരാജ് പറഞ്ഞു. കൊച്ചവ്വ പൗലോ അയ്യപ്പ് കൊയ്‌ലോ, ഒരു മുത്തശ്ശി ഗാഥ, കരിങ്കുന്നം സിക്‌സസ്, പുലിമുരുകന്‍, ഷാജഹാനും പരിക്കുട്ടിയും തുടങ്ങിയ ചിത്രങ്ങളാണ് ഇനി സുരാജിന്റെതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (4 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (4 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (4 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (4 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (4 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (4 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (4 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (5 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (5 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (5 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (5 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (5 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (6 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (6 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (6 hours ago)

Malayali Vartha Recommends