STAR TREK
"മാ വന്ദേ" മോദിയുടെ ബയോപികിന്റെ ചിത്രീകരണം പുരോഗമിക്കുന്നു ; മോദിയായ് നടൻ ഉണ്ണി മുകുന്ദൻ
അവാര് തിരിച്ച് നല്കാന് തനിക്ക് ഉദ്ദേശമില്ല, ബിട്ടനില് നിന്ന് കിട്ടിയ നിയമബിരുദം എന്ത്കൊണ്ട് മഹാത്മാഗാന്ധി തിരികെ നല്കാത്തതെന്തന്നും ഉലകനായകന്
08 November 2015
തനിക്ക് ലഭിച്ച പുരസ്കാരങ്ങള് തിരികെ നല്കാന് ഉദ്ദേശിച്ചിട്ടില്ലെന്ന് നടന് കമല്ഹാസന്, ബ്രിട്ടനില് നിന്ന് കിട്ടിയ നിയമബിരുദം എന്ത്കൊണ്ട് മഹാത്മാഗാന്ധി തിരികെ നല്കാത്തതെന്തന്നും ഉലകനായകന് പറഞ്ഞ...
ജയറാം പരാജയ നായകന്: ജ്യുവല് മേരി
08 November 2015
ജയറാമിന്റെ നായികയായി അഭിനയിച്ചാല് കറിയറിന്റെ അന്ത്യം കാണുമോയെന്ന പേടിയാണ് പുതുമുഖ നായികമാര്ക്കിപ്പോള്. ടെലിവിഷന് ഷോകളിലൂടെ സിനിമാ രംഗത്ത് എത്തിയ ജ്യുവല് മേരിയാണ് ജയറാമിന്റെ നായികയാകാനുള്ള ഓഫര് ഒ...
അക്ഷയ് കുമാറിനോടൊപ്പം ലെന
08 November 2015
മലയാള സിനിമയില് വ്യത്യസ്ത റോളുകള് കൊണ്ട് ആരാധക ഹൃദയം കീഴടക്കിയ നടിയാണ് ലെന. ഒരു കണക്കിന് പറഞ്ഞാല് മലയാള സിനിമയുടെ ഭാഗ്യതാരം എന്ന് പറയാം. ഇപ്പോള് ലെനയ്ക്ക് മറ്റൊരു ഭാഗ്യം കൈ വന്നിരിക്കുകയാണ്. ബോളീ...
ഉലകനായകന് ഇന്ന് അറുപതാം പിറന്നാള്
07 November 2015
വെള്ളിത്തിരയില് അഭിനയ മുഹൂര്ത്തങ്ങളിലൂടെ ദശാവതാര പകര്ച്ചകളുമായെത്തി പ്രേക്ഷകഹൃദയങ്ങളിലിടം നേടിയ ഉലകനായകന് കമല്ഹാസന് ഇന്ന് അറുപതാം പിറന്നാള്. കമലിന് അഞ്ച് വയസ്സുണ്ടായിരുന്നപ്പോഴാണ് 1959 ല്\&...
ജയറാമിന്റെ നായികയാകാന് ജുവലില്ല
07 November 2015
തുടര്ച്ചയായി ചിത്രങ്ങള് പരാജയപ്പെടുന്നതിനാല് ജയറാമിന്റെ നായികയാവാന് താനില്ലെന്ന് ജുവല്മേരി. ആടുപുലിയാട്ടം എന്ന ചിത്രലെ നായികയായി ആദ്യം തീരുമാനിച്ചിരുന്നത് ജുവലിനെയാണ്. അണിയറപ്രവര്ത്തകര് ജുവലുമാ...
സത്യന് അന്തിക്കാട്-ശ്രീനിവാസന് ചിത്രത്തില് മമ്മൂട്ടി
06 November 2015
വര്ഷങ്ങള്ക്ക് ശേഷം സത്യന് അന്തിക്കാടും മമ്മൂട്ടിയും ശ്രീനിവാസനും ഒന്നിക്കുന്നു. പ്ലേഹൗസാണ് ചിത്രം നിര്മിക്കുന്നത്. ഗോളാന്തരവാര്ത്തയാണ് മൂവരും ഒന്നിച്ച അവസാന ചിത്രം. ചിത്രം വലിയ വിജമായിരുന്നില്ല. ...
താന് മദ്യപിക്കാറുണ്ടെന്ന് നടി റിമ കല്ലിങ്കല്
06 November 2015
താന് മദ്യപിക്കാറുണ്ടെന്ന് നടി റിമ കല്ലിങ്കല്. മഞ്ജു വാര്യരും റിമ കല്ലിങ്കലും പ്രധാന വേഷത്തില് അഭിനയിച്ച റാണി പദ്മിനി എന്ന ചിത്രത്തിന്റെ പ്രചരണവുമായി ബന്ധപ്പെട്ട് നടന്ന ഒരു ടെലിഷിഷന് ഷോയിലാണ് റിമ ഇ...
താന് കോണ്ഗ്രസുകാരനായത് എങ്ങനെയെന്ന് സലിംകുമാര് വിശദീകരിക്കുന്നു; അന്പതുശതമാനം വനിതാസംവരണം മൂലം പഞ്ചായത്തുകളില് ഇനി പെണ്ഭരണം
06 November 2015
അന്പതുശതമാനം വനിതാസംവരണം ആയതിനാല് ആകെ പതിമൂന്നോ പതിനഞ്ചോ മെമ്പറന്മാര് മാത്രമുള്ള പഞ്ചായത്തുകളില് പകുതിയില് കൂടുതല് വനിതകള്. ജനറല് സീററിലും ചില വനിതാ സ്ഥാനാര്ത്ഥികളും കടന്നുകൂടി. ചുരുക്കത്തില...
ഇമ്രാഖാനെ മുന് ഭാര്യ വിഷം കൊടുത്തു കൊല്ലാന് ശ്രമിച്ചെന്ന് റിപ്പോര്ട്ട്
06 November 2015
പാകിസ്താന്റെ മുന് ക്രിക്കറ്റ് താരവും പ്രതിപക്ഷ നേതാവുമായ ഇമ്രാന് ഖാനെ മുന് ഭാര്യയായ രെഹാം ഖാന് വിഷം കൊടുത്തു കൊല്ലാന് ശ്രമിച്ചുവെന്ന് റിപ്പോര്ട്ട്. പാര്ട്ടിയുടെ നിയന്ത്രണം ഏറ്റെടുക്കുന്നതിന് വേ...
നിര്ണയം മമ്മൂട്ടിക്ക് വേണ്ടി എഴുതിയത്, അഭിനിച്ചത് മോഹന്ലാല്
05 November 2015
മോഹന്ലാല് അഭിനയിച്ച് പരാജയപ്പെട്ട നിര്ണയത്തിന്റെ തിരക്കഥ ചെറിയാന് കല്പ്പവാടി ആദ്യം വായിച്ച് കേള്പ്പിച്ചത് മമ്മൂട്ടിയെയാണ്. മമ്മൂട്ടി അഭിനയിക്കാമെന്ന് ഉറപ്പും നല്കി. സംഗീത് ശിവനും സമ്മതം. എന്നിട...
മലയാളികളുടെ പ്രിയങ്കരിയായ മഞ്ജു വാര്യരുടെ ഫോട്ടോ ഷൂട്ടിന്റെ വീഡിയോ കാണാം
05 November 2015
സിനിമയിലേക്കുള്ള രണ്ടാം വരവില് മഞ്ജു വാര്യരുടെ മേക്ക് ഓവര് ശ്രദ്ധേയമായിരുന്നു. അഭിനയിക്കുന്ന വേഷത്തില് ശ്രദ്ധ പുലര്ത്തുന്ന മഞ്ജു കോസ്റ്റൂമിന്റെ കാര്യത്തിലും ഇപ്പോള് ശ്രദ്ധാലുവാണ്. ബോളിവുഡിലെ ശ...
വോട്ടര് പട്ടികയില് പേരില്ലാത്തതിനാല് മമ്മൂട്ടിക്കും ദുല്ഖറിനും വോട്ട് ചെയ്യാനാകില്ല
05 November 2015
വോട്ടര് പട്ടികയില് പേരില്ലാത്തതിനാല് നടന് മമ്മൂട്ടിക്കും മകന് ദുല്ഖര് സല്മാനും വോട്ട് ചെയ്യാനാകില്ല. എറണാകുളം പനമ്പിള്ളി നഗര് ഡിവിഷനിലാണു മമ്മൂട്ടിക്ക് വോട്ടുള്ളത്. കഴിഞ്ഞ തവണയും അദ്ദേഹം ഇവിട...
നാദിര്ഷയെ സെന്സര് ബോര്ഡ് വിളിപ്പിച്ചു
04 November 2015
ആദ്യ ചിത്രമായ അമര് അക്ബര് അന്തോണി പുറത്തിറങ്ങും മുമ്പ് സംവിധായകന് നാദിര്ഷയെ സെന്സര് ബോര്ഡ് വിളിപ്പിച്ചു. അടുത്തകാലത്ത് സെന്സര് ബോര്ഡില് ചില അനിഷ്ട സംഭവങ്ങള് ഉണ്ടായതിനാല് അല്പം ആശങ്കയോടെയ...
ഷാറൂഖിന് പാക്കിസ്ഥാനിലേക്ക് സ്വാഗതം
04 November 2015
പ്രശസ്ത ബോളിവുഡ് താരം ഷാറൂഖ് ഖാനെ ജമാഅത്തുദ്ദഅവ നേതാവ് ഹാഫിസ് മുഹമ്മദ് സയീദ് പാക്കിസ്ഥാനിലേക്കു ക്ഷണിച്ചു്. കലാ, കായിക മേഖലകളിലും സാംസ്കാരിക രംഗത്തും ഇന്ത്യയില് ഒരു സ്ഥാനം കണ്ടെത്തുന്നതിനായി പോരാടുന...
തുച്ഛമായ പ്രതിഫലം നല്കുന്നവര്ക്കു വേണ്ടി സ്ത്രീകള് പണിയെടുക്കരുത്
04 November 2015
തുച്ഛമായ പ്രതിഫലം നല്കുന്നവര്ക്കു വേണ്ടി സ്ത്രീകള് പണിയെടുക്കരുതെന്ന് സോനം കപൂര്. തുല്യവേതനത്തെപ്പറ്റി പരാതി പറയുന്നതു നിര്ത്തി അത്തരക്കാര്ക്കു വേണ്ടി പണിയെടുക്കുന്നത് അവസാനിപ്പിക്കാനാണ് സോനം പറ...


സതീശനിട്ട് പൊട്ടിക്കാന് ഉഗ്രന് ഐറ്റവുമായ് ഷാഫി ! ഇനി മണിക്കൂറുകള് മാത്രം ... VDയോട് രാഹുലിന് ആനപ്പക

പാലക്കാട് മണ്ഡലത്തിലും സജീവമാകാന് ഒരുങ്ങുകയാണ് രാഹുല്.. സോഷ്യല്മീഡിയയില് അടക്കം രാഹുല് സജീവമായി കഴിഞ്ഞു...ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പോസ്റ്റ്..

പോയി ദൈവത്തോട് തന്നെ എന്തെങ്കിലും ചെയ്യാൻ പറയൂ ചീഫ് ജസ്റ്റിസ് ഗവായ് ഹർജിക്കാരനോട് ; വഖഫിന്റെ കാര്യത്തിലും അവർക്ക് അങ്ങനെ പറയാൻ ധൈര്യമുണ്ടോ? എന്ന് സമൂഹ മാധ്യമങ്ങളിൽ വിമർശനം
