Widgets Magazine 

03
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

സ്ത്രീകളുടെ വസ്ത്രധാരണ രീതികളെ കുറ്റപ്പെടുത്തുന്നവര്‍ക്ക് ചുട്ടമറുപടിയുമായി നടിയും മോഡലുമായ സലോണി ചോപ്ര

30 JUNE 2016 03:08 AM IST
മലയാളി വാര്‍ത്ത.

സ്ത്രീകളുടെ വസ്ത്രധാരണത്തെ വളരെയധികം പ്രശ്‌നവല്‍ക്കരിച്ചിരിക്കുന്ന സമൂഹത്തിലാണു നാമിന്നു ജീവിക്കുന്നത്. സ്ത്രീകള്‍ എന്തു വസ്ത്രം ധരിക്കണം എന്നു തീരുമാനിക്കാന്‍ അവര്‍ക്കു പോലും അവകാശമില്ലാത്ത കാലം. ലെഗിന്‍സും കുറച്ചധികം ഇറുക്കമുള്ള വസ്ത്രങ്ങളുമൊക്കെ തീര്‍ത്തും മോശമെന്ന കാഴ്ച്ചപ്പാടുകള്‍ ഏറുകയാണ്. ഇതിനെല്ലാമെതിരെ പ്രതികരിച്ചു മുന്നോട്ടു വരുന്നവരും കുറവാണ്. വസ്ത്രധാരണ രീതിയെക്കുറിച്ചു സദാകുറ്റപ്പെടുത്തുന്നവര്‍ക്കു ചുട്ടമറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് നടിയും മോഡലുമായ സലോണി ചോപ്ര.

പുറംവസ്ത്രം ഒരിത്തിരി തെന്നിനീങ്ങി ബ്രായുടെ സ്ട്രാപ്പു കണ്ടാല്‍ പോലും പ്രശ്‌നമാക്കുന്നവര്‍ക്കാണ് സലോണി ബ്രാ ഉയര്‍ത്തിപിടിച്ചു നില്‍ക്കുന്ന ചിത്രത്തിനൊപ്പം സമൂഹമാധ്യമത്തിലൂടെ മറുപടി നല്‍കിയത്. പുരുഷന്മാര്‍ക്കു ഷര്‍ട്ട് ഇല്ലാതെയും ബോക്‌സേഴ്‌സ് ധരിച്ചും പുറത്തിറങ്ങാവുന്ന സാഹചര്യത്തില്‍ സ്ത്രീകളുടെ ബ്രാ പോലും പുറത്തു കാണുന്നതു തെറ്റാണ്. സ്ത്രീകളുടെ ബ്രാ സ്ട്രാപ് കണ്ടാല്‍ പോലും കുറ്റപ്പെടുത്തുന്നവരുണ്ട്. അത്തരത്തിലുള്ള ഒരുപാടു പേരെ താന്‍ കണ്ടിട്ടുണ്ട്. പക്ഷേ അത്തരക്കാരെ നമുക്കൊരിക്കലും ഒറ്റനോട്ടത്തില്‍ കണ്ടെത്താനാവില്ല.

ഇന്‍സ്റ്റഗ്രാമില്‍ ബോള്‍ഡായ മാതൃകകളെ ഫോളോ ചെയ്യുകയും ഫോണില്‍ പോണ്‍ വിഡിയോകള്‍ സൂക്ഷിക്കുന്നവരും ആകും അവര്‍. ഫെമിനിസത്തെക്കുറിച്ചും ആഗോള താപനത്തെക്കുറിച്ചുമെല്ലാം ആധികാരികമായി അവര്‍ സംസാരിക്കുമെങ്കിലും ബ്രാ സ്ട്രാപ് കണ്ടാല്‍ നിയന്ത്രണം നഷ്ടപ്പെടുന്നവരില്‍ ആദ്യം അവരായിരിക്കും. എന്നെങ്കിലും ഇക്കൂട്ടരെ കണ്ടാല്‍ ഒന്നുകില്‍ അവരെ ഡോക്ടറെ കാണാന്‍ ആവശ്യപ്പെടുകയോ അല്ലെങ്കില്‍ അവരോട് സ്വന്തം കാര്യം നോക്കി നടക്കാന്‍ പറയുകയോ ചെയ്യണം സലോണി പറയുന്നു.

ഷോള്‍ഡറുകളെ മറയ്ക്കുന്ന സ്ലീവുകളെപ്പോലെയോ കാലുകളെ മറയ്ക്കുന്ന സ്‌കര്‍ട്ട് പോലെയോ ഒക്കെയാണ് സ്തനങ്ങളെ മറയ്ക്കാന്‍ ഉപയോഗിക്കുന്ന ബ്രായും. സ്തനം എന്ന പദമാണോ ഈ ലോകത്തെ അസ്വസ്ഥമാക്കുന്നത്? അത്രത്തോളം ബലഹീനരാണോ നമ്മുടെ പുരുഷന്മാര്‍? സ്ത്രീകളുടെ സ്തനങ്ങള്‍ വിശുദ്ധമെന്നോ പവിത്രമെന്നോ എന്നൊന്നുമല്ല പറഞ്ഞു വരുന്നത് അതും ശരീരത്തിലെ ഒരു ഭാഗം അത്രയേയുള്ളു. സ്ത്രീകള്‍ പരസ്യമായി ബ്രാ പിടിച്ചു നില്‍ക്കുക പോലുമില്ല. പക്ഷേ എനിക്കതില്‍ യാതൊരു അഭിമാനക്കുറവും തോന്നുന്നില്ല. എനിക്കൊന്നും ഒളിക്കാനില്ല. ഒളിച്ചു വെക്കപ്പെടേണ്ട ഒന്നല്ല അടിവസ്ത്രങ്ങള്‍. അത്തരം സാഹചര്യങ്ങള്‍ അവസാനിപ്പിക്കേണ്ടതുണ്ടെന്നും സലോണികൂട്ടിച്ചേര്‍ക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (35 minutes ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (43 minutes ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (48 minutes ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (55 minutes ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (1 hour ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (1 hour ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (1 hour ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (1 hour ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (1 hour ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (1 hour ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (2 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (2 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (2 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (2 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (2 hours ago)

Malayali Vartha Recommends