Widgets Magazine 

03
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

തന്റെ ആരാധകനായ കേരള മുഖ്യമന്ത്രി പിണറായി വിജയനെ കാണാന്‍ സ്‌റ്റൈല്‍മന്നല്‍ രജനികാന്ത് എത്തിയേക്കും: കൂടിക്കാഴ്ച കബാലിയുടെ പ്രചാരണത്തിനായി കേരളത്തിലെത്തുമ്പോഴെന്നും സൂചന

01 JULY 2016 02:57 AM IST
മലയാളി വാര്‍ത്ത.

ഏറ്റവും പുതിയ ചിത്രമായ കബാലിയുടെ പ്രചാരണത്തിന് കേരളത്തിലെത്തുന്ന സ്‌റ്റൈല്‍മന്നല്‍ രജനികാന്ത് അവസരം ലഭിച്ചാല്‍ തന്റെ ആരാധകനായ കേരള മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. മോഹന്‍ലാലിന്റെ ആശിര്‍വാദ് സിനിമാസും മാക്‌സ് ലാബും കേരളത്തിലെത്തിയ്ക്കുന്ന കബാലി ജൂലൈയില്‍ ആണ് റിലീസ് ചെയ്യുന്നത്. 

റിലീസിന് മുമ്പ് രജനി കേരളത്തില്‍ എത്തുമെന്നാണ് അറിയുന്നത്. രാജ്യത്തിനകത്തും പുറത്തും കോടിക്കണക്കിന് ആരാധകരുള്ള സ്‌റ്റൈല്‍ മന്നന് മലേഷ്യന്‍ ഭരണാധികാരികളടക്കം നിരവധിപ്പേര്‍ നിലവില്‍ ആരാധകരാണ്. ജപ്പാനിലടക്കം സൂപ്പര്‍സ്റ്റാര്‍ പരിവേഷമാണ് ആരാധകര്‍ രജനിക്ക് ചാര്‍ത്തി കൊടുത്തിരിക്കുന്നത്. 

കേരള മുഖ്യമന്ത്രി പിണറായി വിജയനെ പൊതുവേ കേരളത്തിനകത്ത് മാത്രമല്ല പുറത്തും കര്‍ക്കശക്കാരനായ വിട്ടുവീഴ്ചയില്ലാത്ത കമ്മ്യൂണിസ്റ്റ് നേതാവായാണ് അറിയപ്പെടുന്നത്. രജനികാന്തിന്റെ പടങ്ങളാണ് തിരക്കിനിടയിലും താന്‍ ആസ്വദിക്കാറുള്ളതെന്ന് പിണറായി തന്നെ പല അഭിമുഖങ്ങളിലും പറഞ്ഞിരുന്നു. 

അച്ഛന്‍ രജനിയുടെ ആരാധകനാണെന്ന് അടുത്തിടെ പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മകള്‍ വീണയും പറഞ്ഞിരുന്നു. തമിഴ് മാധ്യമങ്ങളില്‍ ഇത് വാര്‍ത്തയുമായിരുന്നു. ഇതോടെയാണ് അയല്‍ സംസ്ഥാനത്തെ മുഖ്യമന്ത്രി തന്റെ ആരാധകനാണെന്ന് രജനി അറിഞ്ഞത്. കേരളത്തില്‍ ഏതെങ്കിലും പരിപാടിയുമായി ബന്ധപ്പെട്ട് വരേണ്ട സാഹചര്യമുണ്ടായാല്‍ തീര്‍ച്ചയായും മുഖ്യമന്ത്രി പിണറായിയെ രജനി കാണുമെന്ന് അദ്ദേഹവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ നേരത്തെ വ്യക്തമാക്കിരുന്നു. 

താരാരാധന മനസ്സിലുണ്ടെങ്കിലും അങ്ങോട്ട് ചെന്ന് പ്രകടിപ്പിക്കുന്ന ശീലം പിണറായിക്കില്ലാത്തതിനാല്‍ രജനിയുടെ കേരള സന്ദര്‍ശനം സാധ്യമായാല്‍ അപൂര്‍വ്വ കൂടിക്കാഴ്ചയ്ക്ക് കളമൊരുങ്ങും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (36 minutes ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (44 minutes ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (49 minutes ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (56 minutes ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (1 hour ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (1 hour ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (1 hour ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (1 hour ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (1 hour ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (1 hour ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (2 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (2 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (2 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (2 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (2 hours ago)

Malayali Vartha Recommends