Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തമിഴ് സിനിമാ സെറ്റില്‍ സെല്‍ഫോണിന് വിലക്ക്

11 APRIL 2016 01:37 PM IST
മലയാളി വാര്‍ത്ത.

അണിയറ രഹസ്യങ്ങള്‍ ചോരാതിരിക്കാന്‍ തമിഴ് സിനിമകളുടെ സെറ്റില്‍ സെല്‍ഫോണുകള്‍ക്ക് വിലക്ക്. പ്രൊഡക്ഷന്‍ ബോയ്‌സിന് പോലും മൊബൈല്‍ ഉപയോഗിക്കാന്‍ അനുവാദമില്ല. എല്ലാവര്‍ക്കും യൂണിഫോമും ഐഡന്റിറ്റി കാര്‍ഡും നല്‍കിയിട്ടുണ്ട്. അതുള്ളവര്‍ക്ക് മാത്രമേ ലൊക്കേഷനില്‍ പ്രവേശനമുള്ളൂ. ശങ്കറിന്റെ യന്തിരന്‍ ടുവും ശിവകാര്‍ത്തികേയന്റെ റെമോയും വിജയ് യുടെ തെറിയും എല്ലാം ഇത്തരത്തിലാണ് ചിത്രീകരിച്ചത്.

രജനിമുരുകനിലൂടെ ഹിറ്റ് ജോഡിയായ ശിവകാര്‍ത്തികേയനും കീര്‍ത്തിയും ഒന്നിക്കുന്ന ചിത്രമാണ് റെമോ. ചിത്രത്തില്‍ നാല് വ്യത്യസ്ത കഥാപാത്രങ്ങളെയാണ് ശിവകാര്‍ത്തികേയന്‍ അവതരിപ്പിക്കുന്നത്. അതിനാലാണ് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. പലരും മൊബൈലില്‍ പടമെടുത്ത് ഇന്റര്‍നെറ്റിലും മറ്റും ഇടുന്നതിനാലാണ് ഇങ്ങിനെ ഒരു നീക്കമെന്ന് അണിയപ്രവര്‍ത്തകര്‍ പറഞ്ഞു. അമേരിക്കന്‍ മേക്കപ്പ്മാനായ സീന്‍ഫുട്ടാണ് ചിത്രത്തില്‍ ചമയം നിര്‍വഹിക്കുന്നത്.

ശങ്കറിന്റെ ഐ, ലോര്‍ഡ് ഓഫ് ദ റിംഗ്‌സ് എന്ന ഇംഗ്ലീഷ് ചിത്രത്തിലും സീന്‍ഫുട്ട് മേക്കപ്പ് നിര്‍വഹിച്ചിരുന്നു. ഇദ്ദേഹത്തിന്റെ മേക്കപ്പ് കൂട്ടുകള്‍ അതീവ രഹസ്യമാണ്. അക്കാര്യം ചോര്‍ന്ന് പോകാതിരിക്കാന്‍ കൂടിയാണ് സെറ്റില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയത്. തമിഴ് സനിമയില്‍ ഇത്തരം നിയന്ത്രണങ്ങള്‍ ആദ്യം ഏര്‍പ്പെടുത്തിയത് മണിരത്‌നമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വനിത ടി20... ഇന്ത്യ ഇന്ന് പാകിസ്ഥാനെ നേരിടും...  (9 minutes ago)

ശബരിമല നട മിഥുന മാസ പൂജകൾക്കായി നാളെ തുറക്കും...  (20 minutes ago)

ഓവർസീസ് എൻ സി പി കുവൈറ്റ്- എൻ സി പി സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു  (50 minutes ago)

സിപിഎം മാടായി ഏരിയാ സെക്രട്ടറി വി വിനോദ് നിര്യാതനായി  (1 hour ago)

കെ.​എ​സ്.​ആ​ർ.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര​.... സീ​റോ ടി​ക്ക​റ്റി​ൽ ‘പ്രി​യ​ദ​ർ​ശി​നി’ എ​ന്ന പ​ദ്ധ​തി​യു​ടെ പേ​ര് മ​ല​യാ​ള​ത്തി​ലും  (1 hour ago)

പുതിയ കരസേനാ മേധാവിയായി ലെഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത്  (1 hour ago)

സങ്കടക്കാഴ്ചയായി.... ബെെക്ക് ഡിവെെഡറിലിടിച്ചുണ്ടായ അപകടം... രണ്ട് മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം  (1 hour ago)

മോദി ഫ്രാൻസിൽ.... പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരാഴ്ച നീളുന്ന വിദേശ പര്യടനത്തിന് തുടക്കം.. .  (2 hours ago)

ദേവസ്വം മന്ത്രി കെ മുരളീധരന്‍ തിങ്കളാഴ്ച രാവിലെ ഗുരുവായൂരിലെത്തും...  (2 hours ago)

യാത്രകളിലും പ്രധാന രേഖകളിലും അതീവ ശ്രദ്ധ വേണം! കന്നി, മകരം, കുംഭം രാശിക്കാർക്ക് ജാഗ്രത!  (2 hours ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും... നാലു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു....  (3 hours ago)

അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയം  (3 hours ago)

ഫിഫ ലോകകപ്പ്.... കരുത്തരായ സ്വിറ്റ്‌സർലൻഡിനെ അവസാന നിമിഷത്തെ ഗോളിൽ സമനിലയിൽ തളച്ച് ഖത്തർ.... ലോകകപ്പ് ചരിത്രത്തിലാദ്യമായി ഖത്തർ പോയിൻ്റ് ടേബിളിൽ ഇടംനേടി...  (3 hours ago)

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (12 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (12 hours ago)

Malayali Vartha Recommends