Widgets Magazine
15
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വയനാട്ടിൽ പത്തൊമ്പതുകാരിയുടെ മരണം: ശരീരത്തിൽ പരിക്കുകൾ, മരണകാരണം ആന്തരിക രക്തസ്രാവമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; കുടുംബത്തിന്റെ മൊഴി തള്ളി പോലീസ് അന്വേഷണം


പിണറായി വിജയന്റെ അപ്രമാദിത്വത്തിന് തിരിച്ചടി? സി.പി.എം തിരുത്തൽ രേഖയിൽ കൺട്രോളേറ്റെടുത്ത് എം.എ. ബേബി; കോഴിക്കോട്ട് പുകഞ്ഞ് ചാടി നേതാക്കൾ...


കമ്മീഷൻ അടിക്കാൻ കൃത്രിമ പവർകട്ട്; KSEB ഉദ്യോഗസ്ഥരെ വേദിയിലിരുത്തി വിറപ്പിച്ചു മുഖ്യമന്ത്രി വി.ഡി സതീശൻ! 2014-ലെ ഇടപാടിൽ വില്ലനായത് ശിവശങ്കർ...


എക്സാലോജിക് കേസിൽ ഇ ഡി നീക്കം കടുപ്പിക്കുന്നു; സിഎംആർഎൽ ജനറൽ മാനേജർക്ക് സമൻസ്, ആദ്യ കുറ്റപത്രം ഉടൻ...


മുഖ്യമന്ത്രി വി ഡി സതീശൻ ഡാൻസ് കളിക്കുന്ന എ ഐ വീഡിയോ..വിവാദ വീഡിയോ മെറ്റ നീക്കം ചെയ്തു.. പിന്നാലെ പ്രതികരിച്ച് മുഖ്യമന്ത്രി..

കബാലിക്ക് സമ്മിശ്രപ്രതികരണം: നിരാശപ്പെടുത്തിയെന്ന് ഒരു വിഭാഗം

22 JULY 2016 03:09 PM IST
മലയാളി വാര്‍ത്ത

നീണ്ട കാത്തിരിപ്പിനൊടുവില്‍, ഒരു രാത്രി ഉറക്കവും ഒഴിഞ്ഞാണ് ആരാധകര്‍ കബാലിക്കായി വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്ന് മണി മുതല്‍ ക്യൂ നിന്നത്. പക്ഷെ, സിനിമ തീര്‍ന്നതോടെ പലരും നിരാശയോടെ മടങ്ങി. മാസ് ഡെപ്പാങ്കുത്ത് ഞെരിപ്പ് പ്രതീക്ഷിച്ചവരെല്ലാം വല്ലാതെയായി. സാധാരണ രജനി സിനിമയില്‍ ഉള്ളത് പോലെ കത്തിയേറും വാരിവലിച്ച്, നീട്ടിപ്പറയുന്ന ഡയലോഗുകളും ഐറ്റം സോംഗും ഒന്നുമില്ല. റിയലിസവും ഇമോഷനും ആക്ഷനും ചേര്‍ത്താണ് സംവിധായകന്‍ പാ രഞ്ജിത് സിനിമ ഒരുക്കിയിരിക്കുന്നത്. സംവിധായകന്‍ എന്ന നിലയില്‍ അദ്ദേഹം തന്റെ മികവ് ഓരോ ഫ്രെയിമിലും തെളിയിച്ചിട്ടുണ്ട്. അതുപോലെ പതിവ് രജനി ചിത്രങ്ങളില്‍ കാണാന്‍ കഴിയാത്ത അഭിനയപ്രകടനവും. പശ്ചാത്തലസംഗീതം എടുത്ത് പറയേണ്ടതാണ്. പക്ഷെ, ഇതെല്ലാം ഉണ്ടായിട്ടും മാസ് ഓഡിയന്‍സിനുള്ള മസാലയില്ലാതെ പോയി.
രാവിലെ മൂന്നരയ്ക്ക് തന്നെ തലസ്ഥാന നഗരത്തിലെ എട്ട് തിയേറ്ററുകള്‍ക്ക് മുന്നില്‍ ജനം തമ്പടിച്ചിരുന്നു. തിയേറ്റര്‍ ജീവനക്കാരാരും ഇന്നലെ വീട്ടില്‍ പോലും പോയിരുന്നില്ല. തമിഴ്‌നാട്ടില്‍ ടിക്കറ്റ് കിട്ടാത്ത ആരാധകര്‍ ദിവസങ്ങളായി നഗരത്തിലെ ലോഡ്ജുകളിലും സുഹൃത്തുക്കളുടെ വീട്ടിലും തമ്പടിക്കുകയായിരുന്നു. രാവിലെ അഞ്ച് മണിക്കാണ് ആദ്യഷോ പറഞ്ഞിരുന്നത് . എന്നാല്‍ നാലര കഴിഞ്ഞാണ് ക്യൂബിന്റെ ലൈസന്‍സ് തിയറ്ററുകള്‍ക്ക് ലഭിച്ചത്. അതിനാല്‍ അതിന് മുമ്പ് ടിക്കറ്റെടുത്തവരെ ഗേറ്റ് കടത്തിവിട്ടില്ല. ഇത് പല തിയേറ്ററുകള്‍ക്ക് മുന്നിലും നേരിയ സംഘര്‍ഷം സൃഷ്ടിച്ചു. ലൈസന്‍സ് വ്യാഴാഴ്ച അര്‍ദ്ധരാത്രി പന്ത്രണ്ടരയ്ക്ക് ലഭിക്കുമെന്നാണ് മുമ്പ് പറഞ്ഞിരുന്നത്. എന്നാല്‍ വെള്ളിയാഴ്ച പുലര്‍ച്ചെ നാല് കഴിഞ്ഞിട്ടും ലൈസന്‍സ് ലഭിക്കാതായതോടെ തിയേറ്റര്‍ ഉടമകള്‍ ആശങ്കയിലായിരുന്നു.
ദിവസം ആറ്‌ഷോ വീതമാണ് ഓരോ തിയേറ്ററിലും കളിക്കുന്നത്. ഒരു ദിവസം കേരളം മൊത്തം 2000 ഷോ. ഏതാണ്ട് എട്ട് കോടിയോളം രൂപയ്ക്കാണ് ആശിര്‍വാദ് സിനിമാസ് ചിത്രത്തിന്റെ വിതരണ അവകാശം നേടിയിരിക്കുന്നത്. അത് തിരിച്ച് പിടിക്കാനും ലാഭം ഉണ്ടാക്കാനും കഴിയുമെന്ന് ഉറപ്പാണ്. തലസ്ഥാനത്തെ തന്നെ എട്ട് തിയേറ്ററുകളില്‍ ഒരാഴ്ചത്തേക്കുള്ള ടിക്കറ്റുകള്‍ ബുക്കിംഗ് ആയിക്കഴിഞ്ഞു. സംസ്ഥാനത്ത് മാത്രം 306 കേന്ദ്രങ്ങളിലാണ് ചിത്രം കളിക്കുന്നത്. അടുത്തകാലത്തെങ്ങും ഒരു ചിത്രത്തിനും ഇത്രയും വലിയ ഇനിഷ്യല്‍ കളക്ഷന്‍ ലഭിച്ചിട്ടില്ല.  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൈനികനായ മകന്‍ മരിച്ച വിവരമറിഞ്ഞ പിതാവ് ജീവനൊടുക്കി  (4 hours ago)

ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതി പൊലീസ് വാഹനത്തില്‍നിന്ന് ചാടി ജീവനൊടുക്കി  (4 hours ago)

തൃക്കാക്കര മോര്‍ഫിംഗ് കേസില്‍ അന്യസംസ്ഥാനത്തേക്ക് അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്  (5 hours ago)

കടുത്ത വൈദ്യുതി പ്രതിസന്ധിയില്‍ വലയുന്ന സംസ്ഥാനത്തിന് നേരിയ ആശ്വാസം  (5 hours ago)

ഡ്രൈവിംഗ് ലൈസന്‍സിന് പുതിയ പരീക്ഷ കൂടി ഉള്‍പ്പെടുത്തി ഗതാഗതവകുപ്പ്  (6 hours ago)

ഭാഷയെന്നത് ഒരാളുടെ കഴിവാണ്; അവതാരകയെ പിന്തുണച്ച് നടി അവന്തിക  (6 hours ago)

ടി കെ ഗോവിന്ദന്റെ പ്രസ്താവന വിവാദമാക്കേണ്ടെന്ന് മന്ത്രി കെ മുരളീധരന്‍  (6 hours ago)

KSEB-യിലെ ഓറ്റുക്കാരനെ CM സതീശൻ പൂട്ടി..! ഫ്യൂസടിപ്പിച്ച് സതീശൻ കോടികൾ ഇറക്കി സർപ്രൈസ്  (7 hours ago)

വായ്പ വഴിയുള്ള 200 മെഗാ വാട്ട് കിട്ടിയില്ല, സംസ്ഥാനത്ത് ഇന്ന് രാത്രിയും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത  (8 hours ago)

KSEB-യിലെ ഓറ്റുക്കാരനെ CM സതീശൻ പൂട്ടി..! ഫ്യൂസടിപ്പിച്ച് സതീശൻ കോടികൾ ഇറക്കി സർപ്രൈസ്  (8 hours ago)

പ്രവാസി മലയാളികളെ കെട്ടിയിട്ട്,10 കോടി തൂക്കി.. പ്രവാസികൾക്ക് ഇരട്ടി ശമ്പളം ഉടൻ ഈ മാറ്റണങ്ങൾ..!  (8 hours ago)

റേസിംഗ് മത്സരത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയ അജിത്തിന് വിജയ്‌യുടെ സ്‌നേഹസമ്മാനം  (8 hours ago)

പിണറായിയുടെ പ്രസംഗം എല്ലാരും ഉറങ്ങി... ഇ പിയും ,റഹീം കൂർക്കം വലിച്ചുറങ്ങി..ചിത്രങ്ങൾ പുറത്ത്  (8 hours ago)

108 ആംബുലന്‍സ് ജീവനക്കാരുടെ പണിമുടക്ക് പിന്‍വലിച്ചു  (8 hours ago)

പിഎസ്‌സി അംഗങ്ങളെ ചോദ്യം ചെയ്യുന്നതില്‍ വീണ്ടും നിയമോപദേശം തേടാന്‍ ക്രൈംബ്രാഞ്ച്  (8 hours ago)

Malayali Vartha Recommends