Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രേമം നായിക സായി പല്ലവിയുടെ പ്രതിഫലം കേട്ടാല്‍ ഞെട്ടും, തമിഴ് നടിമാര്‍ ഞെട്ടി!

16 JANUARY 2017 09:59 AM IST
മലയാളി വാര്‍ത്ത

പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ ഹിറ്റായ നായികയാണ് സായി പല്ലവി. തമിഴ്‌നാട്ടുകാരിയായ സായി പല്ലവിയ്ക്ക് ഒറ്റയടിയ്ക്ക് രണ്ട് ഇന്റസ്ട്രിയിലും ആരാധകരായി.

ഇപ്പോള്‍ തെലുങ്ക് , തമിഴ് സിനിമകളില്‍ ശ്രദ്ധ കേന്ദ്രീകരിയ്ക്കുന്ന സായി പല്ലവിയുടെ പ്രതിഫലം കേട്ടാല്‍ നിങ്ങള്‍ ഞെട്ടും. വെറും രണ്ട് സിനിമകളില്‍ മാത്രം അഭിനയിച്ചിട്ടുള്ള സായിയുടെ പ്രതിഫലം കേട്ട് ഞെട്ടിയിരിയ്ക്കുകയാണ് തമിഴ് സിനിമാ നടിമാര്‍.

തമിഴിലും തെലുങ്കിലും ഒരു സിനിമ ചെയ്യുന്നതിന് സായി പല്ലവി വാങ്ങുന്ന പ്രതിഫലം 50 ലക്ഷം രൂപയാണത്രെ. അതും തെലുങ്ക് തമിഴ് സിനിമയെ സംബന്ധിച്ച് സായി പല്ലവി പുതുമുഖമാണ്. ഇതുവരെ ഒരു സിനിമ പോലും താരത്തിന്റേതായി ഈ രണ്ട് ഭാഷകളിലും റിലീസായിട്ടില്ല.

ഫിദ എന്ന തെലുങ്ക് ചിത്രത്തിലാണ് നിലവില്‍ സായി പല്ലവി അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. ഉടന്‍ റിലീസാകും. ഈ സിനിമയ്ക്ക് വേണ്ടി സായി പല്ലവി വാങ്ങിയത് 50 ലക്ഷം രൂപയാണത്രെ. ഒരു പുതുമുഖ നായികയെ സംബന്ധിച്ച് ഇത് വളരെ കൂടുതലാണ്.

വിക്രമിന്റെ നായികയായി സായി പല്ലവി തമിഴിലേക്ക് പോകുന്നതായി വാര്‍ത്തകളുണ്ട്. എന്നാല്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. ഈ ചിത്രത്തിന് വേണ്ടി സായി പല്ലവി പറഞ്ഞിരിയ്ക്കുന്നത് 50 ലക്ഷം രൂപയാണത്രെ.


തമിഴില്‍ മണിരത്‌നം ഇപ്പോല്‍ സംവിധാനം ചെയ്യുന്ന കാട്ര് വെളിയിടൈ എന്ന ചിത്രത്തിലേക്ക് കാര്‍ത്തിയുടെ നായികയായി സായി പല്ലവിയെ ക്ഷണിച്ചിരുന്നു. എന്നാല്‍ അവസാന നിമിഷം തിരക്കഥയില്‍ ചില മാറ്റങ്ങള്‍ വരുത്തിയത് കാരണം നടിയ്ക്ക് അവസരം നഷ്ടപ്പെട്ടു. പിന്നീട് അജിത്തിന്റെ ചിത്രത്തിലേക്ക് വിളിച്ചെങ്കിലും തെലുങ്ക് ചിത്രത്തിന്റെ തിരക്കുകള്‍ കാരണം നടയ്ക്ക് അതും കൈവിട്ടുപോയി.

പ്രേമത്തിന് ശേഷം സായി പല്ലവി ദുല്‍ഖര്‍ സല്‍മാന്റെ നായികയായി കലി എന്ന ചിത്രത്തില്‍ അഭിനയിച്ചു. അതിന് ശേഷം മലയാളത്തില്‍ അവസരങ്ങളൊന്നും വന്നിട്ടില്ല. മലയാളത്തില്‍ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന മഞ്ജു വാര്യരാണ്, 50 ലക്ഷം. തെന്നിന്ത്യയില്‍ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന നയന്‍താര മലയാളത്തില്‍ 35 ലക്ഷം രൂപയാണ് വാങ്ങുന്നത്. സായി പല്ലവി മലയാളത്തില്‍ എത്ര വാങ്ങും?...കണ്ട് അറിയാം കണ്ട് അറിയാം... 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (11 minutes ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (29 minutes ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (44 minutes ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (50 minutes ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (1 hour ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (11 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (11 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (11 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (12 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (12 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (12 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (12 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (12 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (13 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (13 hours ago)

Malayali Vartha Recommends