Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തമിഴകത്തിന്റെ സൂപ്പര്‍ഹീറോ സൂര്യ നാളെ തൃശ്ശൂരില്‍

16 JANUARY 2017 04:54 PM IST
മലയാളി വാര്‍ത്ത

പുലിമേളങ്ങളുടെ സ്വന്തം തട്ടകമായ തൃശ്ശൂരില്‍ നാളെ സിങ്കം എത്തുന്നു. തെന്നിന്ത്യന്‍ സൂപ്പര്‍ താരം സൂര്യയും സംവിധായകന്‍ ഹരിയും തങ്ങളുടെ പുതിയ ആക്ഷന്‍ ബ്രമാണ്ഡചിത്രമായ എസ് 3 ( സിങ്കം 3 ) യുടെ പ്രചാരണാര്‍ത്ഥം കേരളത്തില്‍ എത്തുന്നു. 17ന് ചൊവ്വാഴ്ച്ച വൈകുന്നേരം 5ന് തൃശ്ശൂര്‍ കുരിയച്ചിറ ലീ ഗ്രാന്‍ഡ് ഓഡിറ്റോറയത്തില്‍ ആരാധകര്‍ നല്‍കുന്ന സ്വീകരണ ചടങ്ങില്‍ പങ്കെടുത്ത ശേഷം 18ന് ബുധനാഴ്ച രാവിലെ 10 മണിക്ക് തിരുവനന്തപുരം ക്ലാസിക്ക് അവന്യുവില്‍ വെച്ച് നടക്കുന്ന 'സിങ്കം 3 കേരള ലോഞ്ചിങ് പത്ര സമ്മേളന'ത്തില്‍ പങ്കെടുക്കും.
സൂപ്പര്‍ഹിറ്റ് ചിത്രമായ സിങ്കം സീരിസിന്റെ തുടര്‍ച്ചയാണ് ഈ ചിത്രം. ആദ്യ രണ്ടു ഭാഗങ്ങള്‍ ഒരുക്കിയ ഹരി തന്നെയാണ് സിങ്കം മൂന്നാം ഭാഗവും സംവിധാനം ചെയ്യുന്നത്. ശ്രുതി ഹാസനും അനുഷ്‌ക ഷെട്ടിയുമാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. ഹാരിസ് ജയരാജ് ആണ് സംഗീതം. ജനുവരി 26ന് ചിത്രം തിയറ്ററുകളിലെത്തും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (10 minutes ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (28 minutes ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (43 minutes ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (49 minutes ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (1 hour ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (11 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (11 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (11 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (11 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (12 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (12 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (12 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (12 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (13 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (13 hours ago)

Malayali Vartha Recommends