Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ദുല്‍ഖറിനെ വെല്ലുമോ മാധവന്‍...? ടെസ്സയാകാന്‍ സായി പല്ലവിയും

20 JANUARY 2017 09:34 AM IST
മലയാളി വാര്‍ത്ത

മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത ദുല്‍ഖര്‍ സല്‍മാന്റെ സൂപ്പര്‍ഹിറ്റ് ചിത്രം ചാര്‍ലി തമിഴിലേക്ക് റീമേക്ക് ചെയ്യുന്നു. എ.എല്‍. വിജയുടെ സംവിധാനത്തിലെത്തുന്ന ചിത്രത്തില്‍ മാധവന്‍ നായകനാകുന്നു. നായികയായി എത്തുക പ്രേമം സിനിമയിലൂടെ മലയാളികളുടെ ഹൃദയം കവര്‍ന്ന സായി പല്ലവിയും. തമിഴ് സിനിമയിലേക്കുള്ള സായി പല്ലവിയുടെ അരങ്ങേറ്റം കൂടിയാകും ഇത്. ചിത്രത്തിന്റെ നിര്‍മാതാവായ ശ്രുതി നല്ലപ്പ ഇക്കാര്യം സ്ഥിരീകരിച്ചു.

ചാര്‍ലിയുടെ റീമേയ്ക്ക് അവകാശം വാങ്ങിച്ചിട്ടുണ്ടെന്നും, സംവിധായകന്‍ വിജയ് തമിഴ്‌പ്രേക്ഷകരുടെ ആസ്വാദനത്തിന് അനുസരിച്ച് തിരക്കഥ മാറ്റിയിട്ടുണ്ടെന്നും നിര്‍മാതാവ് അറിയിച്ചു. ഒറിജിനല്‍ സിനിമയില്‍ നിന്നും ഏറെ വ്യത്യസ്തമാണ് സിനിമയുടെ ഇപ്പോഴത്തെ കഥയെന്നും നിര്‍മ്മാതാവ് പറയുന്നു. ചിത്രം റീമേക്ക് എന്നതിനേക്കാള്‍ അഡാപ്‌റ്റേഷന്‍ എന്ന രീതിയിലാണ് തയാറാക്കുന്നതെന്നും തമിഴ് ആസ്വാദന രീതിക്ക് അനുസരിച്ച് തിരക്കഥയില്‍ ഒട്ടേറേ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്നും നിര്‍മാതാവ് പറയുന്നു. മാര്‍ച്ച് ആദ്യം ഷൂട്ടിങ് ആരംഭിക്കും.


മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രം ചാര്‍ലിയുടെ തമിഴ് റീമേക്കില്‍ നായികയാകുന്നത് സായ് പല്ലവി. മലയാളത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ അവതരിപ്പിച്ച ചാര്‍ലിയെ പോലെ തന്നെ പാര്‍വതി അവതരിപ്പിച്ച ടെസ്സ എന്ന നായിക കഥാപാത്രവും ഏറെ ശ്രദ്ധ നേടിയിരുന്നു. മാധവനാണ് തമിഴില്‍ നായക വേഷത്തില്‍ എത്തുന്നത്.

സായ് പല്ലവിയുടെ തമിഴിലെ ആദ്യ ചിത്രമായിരിക്കും ഇതെന്ന് ചിത്രത്തിന്റെ നിര്‍മാതാവ് ശ്രുതി നല്ലപ്പ പറയുന്നു. ചിത്രം റീമേക്ക് എന്നതിനേക്കാള്‍ അഡാപ്‌റ്റേഷന്‍ എന്ന രീതിയിലാണ് തയാറാക്കുന്നതെന്നും തമിഴ് ആസ്വാദന രീതിക്ക് അനുസരിച്ച് തിരക്കഥയില്‍ ഒട്ടേറേ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്നും നിര്‍മാതാവ് പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (10 minutes ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (28 minutes ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (43 minutes ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (49 minutes ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (1 hour ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (11 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (11 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (11 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (11 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (12 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (12 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (12 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (12 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (13 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (13 hours ago)

Malayali Vartha Recommends